Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -4 December
ആശുപത്രി പരിസരത്തെ വാഹനത്തിന് തീപ്പിടിച്ചു: രോഗികളെ ഒഴിപ്പിച്ചു
ദുബായ് : ആശുപത്രി പരിസരത്ത് പാര്‍ക്ക് ചെയ്തിട്ടിരുന്ന വാഹനത്തിന് തീപിടിച്ചതിനെ തുടര്‍ന്ന് കനത്ത പുക ആശുപത്രി കെട്ടിടത്തിനകത്തേക്ക് ഉയര്‍ന്നു. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നേരത്തെ ശ്രമഫലമായാണ് ആശുപത്രിയില്‍…
Read More » - 4 December
കരടിയുടെ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്
ബെംഗളുരു: കൊരട്ടഗര താലൂക്കിൽ കരടിയുടെ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. വീടിന് പുറത്ത് നിൽക്കുകയായിരുന്ന രേണുകാമ്മയെ (65) കരടി ആക്രമിക്കുകയായിരുന്നു, ഇത് കണ്ട് രക്ഷിക്കാനെത്തിയ ബന്ധുവായ ബേഡുബിിയും…
Read More » - 4 December
കള്ളനോട്ടടി സംഘം പിടിയില്‍; കള്ളനോട്ടുകളും യന്ത്രവും പോലീസ് പിടികൂടി
കോഴിക്കോട്: കള്ളനോട്ടടി സംഘം പൊലീസ് പിടിയിലായി. കോഴിക്കോട് ബാലുശ്ശേരിയില്‍ വെച്ചാണ് സംഘം പിടിയിലായത്. നിരവധി കള്ളനോട്ടുകളും യന്ത്രവും പോലീസ് പിടികൂടി. നോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച പേപ്പര്‍, മഷി…
Read More » - 4 December
മാലിന്യം ഇനിമുതൽ വൈദ്യുതിയാകും
ബെംഗളുരു: മാലിന്യത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഫ്രഞ്ച് സാങ്കേതിക വിദ്യയുമായി സർക്കാർ രംഗത്ത്. ചിക്കനാഗമംഗലയിൽ മാലിന്യത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്ന പ്ലാന്റ് നിർമ്മിക്കും.
Read More » - 4 December
ഹംപി ഉത്സവം; റദ്ദാക്കിയതിൽ വൻ പ്രതിഷേധം
ബെള്ളാരി: സർക്കാരിനെതിരെ വൻ പ്രതിഷേധം ബെള്ളാരിയിൽ അലയടിക്കുന്നു. ഹംപി ഉത്സവം റദ്ദ് ചെയ്തതിനെ തുടർന്നാണ് പ്രതിഷേധം കനക്കുന്നത്. നവംബർ ആദ്യവാരം നടത്താനിരുന്ന ഹംപി ഉത്സവം ലോക്സഭാ ഉപതിരഞ്ഞെടുപ്പിനെ…
Read More » - 4 December
ശബരിമല : നിരോധനാജ്ഞ നീട്ടി
പത്തനംതിട്ട•ശബരിമലയിലെ നിരോധനാജ്ഞ നാല് ദിവസം കൂടി നീട്ടി. ഇലവുങ്കല്‍, നിലയ്ക്കല്‍, പമ്ബ, സന്നിധാനം എന്നിവിടങ്ങളില്‍ ഈ മാസം എട്ടുവരെ പത്തനംതിട്ട കളക്ടര്‍ പി.ബി നൂഹ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.…
Read More » - 4 December
കേരളത്തിലെ ക്രിമിനല്‍ കേസുകള്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി
ന്യൂഡല്‍ഹി : കേരളത്തിലെ ക്രിമിനല്‍ കേസുകള്‍ അതിവേഗം വിചാരണ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതി എന്ന ആശയവുമായി സുപ്രീംകോടതി. നിലവിലെ എംപിമാര്‍ക്കും, മുന്‍ എംപിമാര്‍ക്കും, എംഎല്‍എമാര്‍ക്കും എതിരെയുള്ള ക്രിമിനല്‍…
Read More » - 4 December
പ്രതിഷേധം നടത്തുമെന്ന് കരിമ്പ് കർഷകർ
ബെംഗളുരു: സുവർണ്ണ വിധാൻ സൗധയിൽ ശീതകാല സമ്മേളനം ആരംഭിക്കുന്നതിന്റെ തലേ ദിവസം തന്നെ രാവിലെ 9 മണിക്ക് കരിമ്പ് കർഷകർ പ്രതിഷേധം ആരംഭിക്കുമെന്ന് കർഷകർ വ്യക്തമാക്കി. സർക്കാർ…
Read More » - 4 December
കർഷകരെ ദുരിതത്തിലാഴ്ത്തി സവാള വിലയിടിവ്
ബെംഗളുരു: കർഷകർക്ക് തിരിച്ചടിയായി സവാള വിലയിടിവ് തുടരുന്നു. ചില്ലറ മൊത്തവില 5 രൂപയിലും താഴെ തുടരുന്നതാണ് പ്രതിസന്ധി സൃഷ്ട്ടിക്കുന്നത്. താങ്ങുവില സർക്കാർ പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് കർഷകർ പ്രതിഷേധവുമായി…
Read More » - 4 December
ഗൗതം ഗംഭീർ വിരമിച്ചു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം ഗൗതം ഗംഭീർ വിരമിച്ചു. സമൂഹമാധ്യമത്തിലൂടെയാണ് ഗംഭീർ വിരമിക്കുന്ന കാര്യം ആരാധകരെ അറിയിച്ചത്. ഇന്ത്യയ്ക്കായി 58 ടെസ്റ്റും 147 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 2016ൽ…
Read More » - 4 December
സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻ വർധന
ബെംഗളുരു: സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവരുടെ എണ്ണം 2022 ൽ ഇരട്ടിയാകുമെന്ന് പഠനം. നിലവിൽ 40.4 കോടി ഉപഭോക്താക്കളാണ് സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത്, 4 വർഷത്തിനകം ഇത് 82.9…
Read More » - 4 December
യാത്രക്കാർക്ക് ആശ്വാസമായി മെട്രോ സർവീസ്; ഞായറാഴ്ച്ചകളിൽ ഇനിമുതൽ സർവീസ് രാവിലെ 7 മണിക്ക്
ബെംഗളുരു: മെട്രോ ട്രെയിൻ സർവ്വീസ് ഇനി മുതൽ ഞായറാഴ്ച്ചകളിൽ രാവിലെ 7 മണിക്ക് ഒാടി തുടങ്ങും. നിലവിൽ തിങ്കൾ മുതൽ വെള്ളിവരെ രാവിലെ 5 മണിക്കാണ് സർവ്വീസ്…
Read More » - 4 December
എച്ച്ഐവി ബാധിതയായ യുവതിയെ ജോലിയില്‍ നിന്നും പുറത്താക്കി : തിരിച്ചെടുക്കാന്‍ കോടതി ഉത്തരവ്
പൂന : എച്ച്ഐവി ബാധിതയെന്ന് കണ്ടെത്തിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ട സ്ഥാപനത്തിനെതിരെ ലേബര്‍ കോടതി. സ്ഥാപനത്തിന്റെ നടപടിക്കെതിരെ മൂന്ന് വര്‍ഷത്തിന് ശേഷമാണ് ലേബര്‍ കോടതിയുടെ ഉത്തരവ്.…
Read More » - 4 December
പ്രതിഷേധം കനത്തു; ദിവ്യ സ്പന്ദന മണ്ഡ്യയിലെ വാടക വീടൊഴിഞ്ഞു
ബെംഗളുരു: അന്തരിച്ച മുൻ കേന്ദ്രമന്ത്രിയും നടനുമായ അംബരീഷിന്റെ സംസ്കാരത്തിൽ പങ്കെടുക്കാത്തതിനെ തുടർന്നുണ്ടായ പ്രതിഷേധം കനത്തതോടെ മണ്ഡ്യയിലെ വീട്ടിൽ നിന്നും ദിവ്യ സ്പന്ദന ഒഴിഞ്ഞു. സാധനങ്ങള്‍ കയറ്റിയ ലോറി…
Read More » - 4 December
സിംഹങ്ങള്‍ തമ്മിലുളള അപൂര്‍വ്വ സ്നേഹപ്രകടനം; കാണാതെ പോകരുത് (വിഡിയോ)
സിംഹങ്ങള്‍ തമ്മിലുളള ഈ പരസ്പര സ്നേഹ നിമിഷങ്ങള്‍ ശരിക്കും നമ്മളില്‍ ആശ്ചര്യമുണര്‍ത്തുന്നതാണ്. അത്രക്ക് അഗാധപൂര്ണ്ണമായ വെെകാരിക നിമിഷങ്ങളാണ് ആ വീഡിയോയില്‍ പകര്‍ത്തപ്പെട്ടിരിക്കുന്നത്. ബിബിസി വണ്‍ എന്ന ചാനലതില്…
Read More » - 4 December
പീഡനത്തിന് ഇരയായി ഗര്‍ഭിണിയായ 16-കാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി
ന്യൂഡല്‍ഹി : ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും പീഡനത്തെ തുടര്‍ന്ന് ഗര്‍ഭം ധരിച്ച പതിനാറുകാരിക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ ഡല്‍ഹി ഹൈക്കോടതി അനുമതി നല്കി. 22 ആഴ്ച പ്രായമായ ഗര്‍ഭം…
Read More » - 4 December
മീടൂ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച് വനിതാ കമ്മീഷന്
കോഴിക്കോട്: മീടൂ വെളിപ്പെടുത്തലുകള്‍ക്ക് പിന്നാലെ സ്ത്രീകള്‍ക്കെതിരേയുള്ള അതിക്രമം കുറഞ്ഞെന്ന് വ്യക്തമാക്കി വനിതാകമ്മീഷന്. പൊതുസമൂഹത്തിനു മുന്നില്‍ ഇക്കാര്യങ്ങൾ തുറന്നുപറയാൻ സ്ത്രീകൾ തയ്യാറായതോടെ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന പുരുഷന്മാര് ഭയക്കുന്നുണ്ടെന്നും വനിതാകമ്മീഷന്…
Read More » - 4 December
ഭാര്യയെ കൊലപ്പെടുത്തി; തെളിവെടുപ്പിനിടെ കുഴഞ്ഞ് വീണ് വിമുക്ത ഭടൻ മരിച്ചു
ബെംഗളുരു: പോലീസ് കസ്റ്റഡിയിൽ കുഴഞ്ഞ്വീണ് വിമുക്ത ഭടൻ മരിച്ചു. കൽകെരെ സ്വദേശി കൃഷ്ണമൂർത്തി (53) ആണ് മരിച്ചത്. കഴിഞ്ഞമാസം 20നാണ് ഭാര്യ മേഘല കൊല്ലപ്പെട്ടത്, കുടുംബ വഴക്കിനെ…
Read More » - 4 December
ആഘോഷമായ് കടലക്കായ് പരിഷേ
ബെംഗളുരു: നഗരത്തിന് ആഘോഷമായ് കടലക്കായ് പരിഷേ. കടല ഉത്സവമായ(നിലക്കടല മേള) കടലക്കായ് പരിഷേക്ക് എത്തുന്നവർ അനവധി. വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള വ്യത്യസ്ത തരം കടലകൾ വിവിധ രീതിയി്ൽ…
Read More » - 4 December
ഐപിഎൽ; ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇനി അറിയപ്പെടുന്നത് മറ്റൊരു പേരിൽ
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ഫ്രാഞ്ചൈസിയായ ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ഡല്‍ഹി കാപ്പിറ്റല്‍സ് എന്നറിയപ്പെടും. 50 ശതമാനം ഓഹരിയുള്ള ജിഎംആര്‍ ഗ്രൂപ്പ്, ജെഎസ്ഡബ്ള്യു ഗ്രൂപ്പ് എന്നിവര്‍ ചേര്‍ന്നാണ്…
Read More » - 4 December
മോട്ടോർ സൈക്കിൾ കനാലിലേക്ക് മറിഞ്ഞ് മൂന്ന് സ്ത്രീകൾ മരിച്ചു
ബെംഗളുരു: മോട്ടോർ സൈക്കിൾ കനാലിലേക്ക് മറിഞ്ഞ് 3 സ്ത്രീകൾക്ക് ദാരുണാന്ത്യം. ലോക സാര ഗ്രാമത്തിലുള്ള നാഗമ്മ(50), മകൾ അംബിക (30), കൊച്ചുമകൾ മന്യത എന്നിവരാണ് മരിച്ചത്. ഹെബ്ബക്കാവട…
Read More » - 4 December
ബിവറേജസില്‍ ആദ്യവനിതാ നിയമനം
ഇടുക്കി : സംസ്ഥാനത്ത് ആദ്യമായി ബിവറേജസില്‍ വനിതയെ നിമിച്ചു. ബിവറേജസ് കോര്‍പ്പറേഷനില്‍ ജോലി ചെയ്യുന്ന ആദ്യ വനിതയായി മാറിയത് ബിന്റി ജോസഫ് എ്ന വീട്ടമ്മയാണ്. ഇടുക്കി കൊച്ചുകരിമ്പന്‍…
Read More » - 4 December
ദുബായില്‍ പ്രവാസിയെത്തേടി കോടികളുടെ സമ്മാനം
ദുബായ്•ദുബായ് ഡ്യൂട്ടി ഫ്രീ റാഫിളില്‍ ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 7.05 കോടി ഇന്ത്യന്‍ രൂപ) നേടി 48 കാരനായ ജോര്‍ദാനിയന്‍ പൗരന്. 287 ാം സീരീസിലെ…
Read More » - 4 December
ഡ്രെെവിങ് ലെെസന്‍സില്‍ ഈ വിവരങ്ങളില്ലെങ്കില്‍ 90,000 രൂപ ഇനി പിഴ
പാരീസ് : യു.കെ യില്‍ പുതുക്കാത്ത അല്ലെങ്കില്‍ കാലാവധി കഴിഞ്ഞ ഡ്രെെവിങ് ലെെസന്‍സ് ഉപയോഗിക്കുന്നവര്‍ക്കെതിരെ 90,000 രൂപ (1000 പൗണ്ട്) പിഴയിടാക്കുമെന്ന കടുത്ത നിയമ നടപടിയുമായി മോട്ടോര്‍…
Read More » - 4 December
വനിതാ മതില്: വിമര്‍ശനവുമായി വി.എസ് അച്യുതാനന്ദന്
തിരുവനന്തപുരം•വനിതാ മതിലുമായി ബന്ധപ്പെട്ട് വിവാദം കൊഴുക്കവേ, വിമര്‍ശനവുമായി മുതിര്‍ന്ന സി.പി.എം നേതാവും ഭരണപരിഷ്കരണ കമ്മീഷന് ചെയര്‍മാനുമായ വി.എസ് അച്യുതാനന്ദന് രംഗത്ത്. ജാതിസംഘടനകള്‍ക്കൊപ്പമുള്ള വര്‍ഗസമരം കമ്യൂണിസ്റ്റ് വിപ്ലവമല്ലെന്നും…
Read More »