Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -6 December
എച്ച്ഐവി ഭയം മൂലം നാട്ടുകാര്‍ തടാകം വറ്റിക്കുന്നു
ബെംഗുളൂരു: എച്ച്ഐവി ഭയം മൂലം നാട്ടുകാര്‍ തടാകം വറ്റിക്കുന്നു. കര്‍ണാടക ധാര്‍വാഡ് മൊറാബ് ഗ്രാമത്തിലുള്ളവരാണ് 32 ഏക്കര്‍ തടാകം വറ്റിക്കാന്‍ ശ്രമം നടത്തുന്നത്. എച്ച്ഐവി ബാധിച്ചെന്നും സംശയിക്കുന്ന…
Read More » - 6 December
രാഖി കൃഷ്ണ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്ക് വിധേയയായ അധ്യാപികയുടെ വെല്ലുവിളിയും പരിഹാസവും
കൊല്ലം: കൊല്ലത്തു ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥിനി രാഖി കൃഷ്ണ ജീവനൊടുക്കിയ സംഭവത്തില്‍ നടപടിക്ക് വിധേയയായ അധ്യാപിക സമൂഹത്തെ വെല്ലുവിളിച്ച് രംഗത്ത്. ഫാത്തിമാ മാതാ നാഷണല്‍ കോളേജിലെ…
Read More » - 6 December
കള്ളനോട്ട് നൽകി ലോട്ടറി ടിക്കറ്റുകൾ വാങ്ങിയതായി പരാതി
തുറവൂർ : കള്ളനോട്ട് നൽകി ലോട്ടറി ടിക്കറ്റുകൾ വാങ്ങിയതായി പരാതി. കുട്ടികൾ കളിക്കാനുപയോഗിക്കുന്ന രണ്ടായിരത്തിന്റെ നോട്ട് നൽകി ലോട്ടറി വാങ്ങിയ യുവാവ് കബളിപ്പിച്ചതായി പോലീസിൽ പരാതി നൽകി.…
Read More » - 6 December
വനിതാ മതിൽ ; ആലോചന യോഗത്തിൽ വെള്ളാപ്പള്ളി പങ്കെടുത്തില്ല
ആലപ്പുഴ: നവോത്ഥാന മൂല്യങ്ങളുടെ സംരക്ഷണത്തിന് നടത്തുന്ന വനിതാ മതിലിന്റെ ആദ്യ യോഗത്തിൽ എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പങ്കെടുത്തില്ല. ഇന്നു നടക്കുന്ന സംഘാടക സമിതി ഓഫിസിന്റെ…
Read More » - 6 December
വിമാനയാത്രയ്ക്കിടെ ഇനി ഫോൺ വിളിക്കാം; വിജ്ഞാപനം ഉടൻ
ന്യൂഡൽഹി: വിമാനയാത്രയ്ക്കിടെ ഫോൺ വീഡിയോ സൗകര്യങ്ങൾ അടുത്തമാസം പ്രാബല്യത്തിൽ വരും. വൈ ഫൈ സംവിധാനത്തിലൂടെ മൊബൈൽ ഫോൺ ഉപയോഗം അനുവദിക്കുന്ന ടെലികോമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിന്റെ ശുപാർശ നിയമമന്ത്രാലയത്തിന്റെ അനുമതി…
Read More » - 6 December
എലിപ്പനി മരണം: പ്രളയത്തിനു ശേഷമുള്ള കണക്ക് ഞെട്ടിപ്പിക്കുന്നത്
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനിമരണങ്ങള്‍ കൂടുന്നതായി ആരോഗ്യവകുപ്പ്. ഈ വര്‍ഷം നവംബര്‍ വരെ 92 പേര്ഡ എലിപ്പനി ബാധിച്ച് മരിച്ചതായാണ് വകുപ്പിന്റെ കണക്ക്. അതേസമയം കേരളത്തില്‍ ഓഗസ്റ്റിലുണ്ടായ പ്രളയത്തിനു…
Read More » - 6 December
ഡോക്ടർ അരികെയില്ലെങ്കിലും ഇനി ഓപ്പറേഷൻ വിജയിക്കും
അഹമ്മദാബാദ്: ശസ്ത്രക്രിയ നടത്താൻ ഇനി ഡോക്ടർമാർ അടുത്തുവേണമെന്നില്ല. മുപ്പതു കിലോമീറ്റർ ദുരെയിരുന്നും ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കാൻ സാധിക്കുന്നു. റോബട്ടിന്റെ സഹായത്തോടെ ഹൃദയ ശസ്ത്രക്രിയ വരെ ചെയ്യാമെന്നു തെളിയിച്ചിരിക്കുകയാണ്…
Read More » - 6 December
ഹെലികോപ്റ്റര്‍ ഇടപാട് കേസ്: മലയാളിയായ യൂത്ത് കോണ്‍ഗ്രസ് കോര്‍ഡിനേറ്ററെ പുറത്താക്കി
ന്യൂഡല്‍ഹി: മലയാളിയായ യൂത്ത് കോണ്‍ഗ്രസ് ലീഗല്‍ സെല്‍ കോര്‍ഡിനേറ്റര്‍ അല്‍ജോ കെ.ജോസഫിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. അഗസ്ത വെസ്റ്റ്ലന്ഡ് വിവിഐപി ഹെലികോപ്ടര്‍ ഇടപാടു കേസിലെ മുഖ്യഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനായി…
Read More » - 6 December
കേക്കിലും മധുരപലഹാരങ്ങളിലും മായം ചേര്‍ത്താല്‍ ഇനി കര്‍ശന നടപടിയുമായി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: വില്പനയ്ക്കായുള്ള കേക്കില്‍ മായം ചേര്‍ക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടിയുമായി ആരോഗ്യവകുപ്പ് രംഗത്തെത്തി. ക്രിസ്മസ്, പുതുവര്‍ഷ സീസണ് അടുത്ത് വരുന്നതിന്റെ പശ്ചാത്തലത്തില്‍ ഉപഭോക്താക്കളുടെ ആരോഗ്യത്തിനു ഹാനികരമാകുന്ന രീതിയില്‍…
Read More » - 6 December
സ്കൂളില്‍ നിന്ന് ക്ലാസ് കട്ട് ചെയുന്ന വിരുതന്മാരുടെ ശ്രദ്ധയ്ക്ക്; ഇനി പണി കിട്ടും
കൊച്ചി: സ്കൂളില്‍ നിന്ന് ക്ലാസ് കട്ട് ചെയ്ത് നടക്കുന്ന വിദ്യാർത്ഥികളെ പിടികൂടടാനുള്ള സംവിധാനം റെഡി. വിദ്യാര്‍ത്ഥികള്‍ ക്ലാസ് കട്ട് ചെയ്താല്‍ എസ്എംഎസ് വഴി മാതാപിതാക്കളെ അറിയിക്കാനുളള മൊബൈല്‍…
Read More » - 6 December
ലോകത്തിലെ നീളം കൂടിയ പാലങ്ങളിൽ നാലാമത്തേത് ഈ രാജ്യത്ത്
കുവൈത്ത് : ലോകത്തിലെ നീളംകൂടിയ പാലങ്ങളിൽ നാലാമത്തേത് കുവൈത്തിൽ. ഷെയ്ഖ് ജാബർ എന്ന് പേരിട്ടിരിക്കുന്ന പാലത്തിന്റെ ഉദ്ഘാടനം ഫെബ്രുവരിയിൽ നടക്കും. ദേശീയ – വിമോചന ദിനാഘോഷത്തിന്റെ ഭാഗമായാകും…
Read More » - 6 December
ഐപിഎല്‍ ലേലത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആയിരത്തിലധികം താരങ്ങള്‍
മുംബൈ: 12ാംമത് ഐപിഎല്‍ സീസണ് ലേലത്തിലേയ്ക്ക് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആയിരത്തിലധികം താരങ്ങള്‍. വിവിധ രാജ്യങ്ങളില്‍ നിന്നായി 1003 പേരാണ് ഐപിഎല്‍ ലേലത്തിലേയ്ക്ക് രജിസ്ട്രേഷന് നടത്തിയിരിക്കുന്നത്. ഇതില്‍ ഏറ്റവും…
Read More » - 6 December
ജനങ്ങളെ ആശങ്കയിലാക്കി ശക്തമായ ഭൂചലനം
സാന്റിയാഗോ: ജനങ്ങളെ ആശങ്കയിലാക്കി ചിലിയില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയില്‍ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ചിലിയിലെ ഡൊമിന്ഗോയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കുകളോ…
Read More » - 6 December
ഫ്രഷ് മീനുമായി ഹനാന് ഇന്നുമുതൽ തമ്മനത്ത്
കൊച്ചി: ഉപജീവനത്തിനായി മീന്‍ വില്‍പ്പന നടത്തി സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തയായ കോളേജ് വിദ്യാര്‍ത്ഥിനി ഹനാന് വീണ്ടും മീന്‍വില്‍പ്പന തുടങ്ങുന്നു. വ്യാഴാഴ്ച രാവിലെ 10ന് താന്‍ മുമ്പ് മീന്‍വില്‍പ്പന നടത്തിയ…
Read More » - 6 December
ഐ.ഐ.എസ്.സി ലാബില്‍ പൊട്ടിത്തെറി; ഗവേഷകന് മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതര പരിക്ക്
ബംഗളൂരു: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ലാബിലുണ്ടായ പൊട്ടിത്തെറിയില്‍ ഗവേഷകന് മരിച്ചു. ബംഗളൂരുവില്‍ ഐ.ഐ.എസ്.സി ഉപസ്ഥാപനമായ സൂപ്പര്വേവ് ടെക്നോളജി പ്രൈവറ്റ് ലിമിറ്റഡില്‍ ആണ് സംഭവം. പൊട്ടിത്തെറിയില്‍ മൂന്ന്…
Read More » - 6 December
ശബരിമല വിഷയം വഷളായതു എങ്ങനെയെന്നു വ്യക്തമാക്കി ചെന്നിത്തല
തിരുവനന്തപുരം: ശബരിമല വിഷയം വഷളാക്കിയത് സര്‍ക്കാരാണെന്ന് പ്രതിപക്ഷ നേതാവ രമേശ് ചെന്നിത്തലയുടെ ആരോപണം. മുഖ്യമന്ത്രിയുടെ അനാവശ്യ പിടിവാശിയാണ് പ്രശ്നങ്ങള്‍ വഷളാകാന്‍ കാരണമായതെന്ന് അദ്ദേഹം പറഞ്ഞു. പ്രശനങ്ങള്‍ പരിഹരിക്കുന്നതിനു പകരം…
Read More » - 6 December
ബാബ്റി മസ്ജിദ് വാര്‍ഷികം; അയോധ്യ കനത്ത സുരക്ഷയില്‍
ലക്നോ: ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികം പ്രമാണിച്ച് അയോധ്യയില്‍ കനത്ത സുരക്ഷ. വിഎച്ച്പി, ബജ്റംഗ്ദള്‍ എന്നിവ ഇന്ന് ശൗര്യ ദിവസ് ആയി ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്. മുസ്ലീം…
Read More » - 6 December
ശബരിമലയില്‍ ബിസ്ക്കറ്റിന് നിരോധനം
പമ്പ : ശബരിമലയില്‍ ബിസ്ക്കറ്റിന് നിരോധനം. സന്നിധാനം, പമ്പ , നിലയ്ക്കല്‍ എന്നിവിടങ്ങളിലെ കടകളിൽ ഇന്നുമുതൽ ബിസ്കറ്റ് കച്ചവടം നടത്താൻ പാടില്ലെന്ന് വനം വകുപ്പ് അറിയിച്ചു. പ്ലാസ്റ്റിക്…
Read More » - 6 December
ബാങ്ക് ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം; സി.പി.എം നേതാവ് രാജിവച്ചു
മാനന്തവാടി: ബാങ്ക് ജീവനക്കാരന് അനില്‍കുമാറിന്റെ മരണവുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമായതോടെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശിക്കപ്പെട്ട സി.പി.എം മാനന്തവാടി ഏരിയാകമ്മിറ്റി മെമ്ബറും സി.ഐ.ടി.യു നേതാവുമായ പി.വാസു ബാങ്ക് പ്രസിഡന്റ്…
Read More » - 6 December
പ്രണയം നടിച്ച് 27 വിദ്യാര്‍ഥിനികളെ വശീകരിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി; യുവാവ് പിടിയിൽ
കോട്ടയം: 27 വിദ്യാര്‍ഥിനികളെ പ്രണയം നടിച്ച് വശീകരിച്ച് നഗ്നദൃശ്യങ്ങള്‍ പകര്‍ത്തിയശേഷം ഭീഷണിപ്പെടുത്തി മൂന്നുവര്‍ഷത്തോളമായി ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. കോട്ടയം കല്ലറ മറ്റം ജീതുഭവനില്‍ ജിന്‍സു(24)വാണ് അറസ്റ്റിലായത്.…
Read More » - 6 December
യുദ്ധവിമാനങ്ങള്‍ കൂട്ടിയിടിച്ച് തകര്‍ന്നു
വാഷിംഗ്ടണ്‍: യുഎസ് യുദ്ധവിമാനങ്ങള്‍ പരിശീലനത്തിനിടെ കൂട്ടിയിടിച്ച് തകര്‍ന്നു. ജപ്പാന് തീരത്തിനു സമീപം പരിശീലന പറക്കലിനിടെയാണ് വിമാനങ്ങൾ കൂട്ടിയിടിച്ചത്. എഫ്-18 ഫൈറ്റര്‍ ജെറ്റും സി-130 ടാങ്കര്‍ വിമാനവും തമ്മിലാണ്…
Read More » - 6 December
രോഗിയെ കാലുമാറി ശസ്ത്രക്രിയ ചെയ്തു; സര്‍ക്കാര്‍ ആശുപത്രിക്കെതിരെ പരാതി
നിലന്പൂര്‍: രോഗിയെ സര്‍ക്കാര്‍ ആശുപത്രിയില്‍ കാലുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. പൂക്കോട്ടുംപാടം കവളമുക്കട്ട മച്ചിങ്ങല്‍ ആയിഷ (52)യ്ക്കാണ് നിലന്പൂര്‍ ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ധന്റെ അബദ്ധം മൂലം…
Read More » - 6 December
ജയിലിൽ നിന്ന് സുരേന്ദ്രനൊപ്പം കോടതിയിലേയ്ക്ക് പോയ സി.ഐക്ക് സസ്പെന്ഷന്; കാരണം വിചിത്രം
കാെല്ലം: ശബരിമലയിൽ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലില്‍ റിമാന്‍ഡില്‍ കഴിഞ്ഞ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനെ കണ്ണൂര്‍ കോടതിയിലേക്ക് കൊണ്ടുപോകവെ അമിത സ്വാതന്ത്ര്യം അനുവദിച്ച…
Read More » - 6 December
വിളക്കിലെ തിരികളുടെ എണ്ണവും ദിക്കുകളും
വിളക്കിലെ തിരികളുടെ എണ്ണവും അതിന്റെ ദിക്കുകളും ശ്രദ്ധിക്കേണ്ട ഒന്നാണ്. ഒരു തിരിയായി വിളക്ക് കൊളുത്തരുത്. കൈ തൊഴുതു പിടിക്കുന്നതുപോലെ രണ്ടു തിരികള്‍ കൂട്ടിയോജിപ്പിച്ച് ഒരു ദിക്കിലേക്കിട്ട് ദീപംകൊളുത്താം.…
Read More » - 5 December
വരന്തരപ്പിള്ളി എടിഎം കവർച്ച: അന്വേഷണം ഊർജിതമാക്കി പോലീസ്
വരന്തരപ്പിള്ളി: റിങ് റോഡിലെ എസ്ബിഎെയുടെ എടിഎം കൗണ്ടറിൽ നടന്ന കവർച്ചാ ശ്രമത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. മോഷണത്തിന് പി്ന്നിൽ ഇതര സംസ്ഥാനക്കാരാകാനാണ് സാധ്യതയെന്ന് പോലീസ് വ്യക്തമാക്കി.
Read More »