Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -3 December
ഭക്തജനങ്ങള്ക്കൊരു സന്തോഷ വാര്‍ത്ത; വിമാനത്താവളത്തില്‍ ശബരിമല കൗണ്ടര്‍ തുടങ്ങി
നെടുമ്പാശേരി: ശബരിമല ഭക്തര്‍ക്ക് ആശ്വാസമായി നെടുമ്പാശേരി വിമാനത്താവളത്തില്‍ പ്രത്യേക കൗണ്ടര്‍ തുടങ്ങി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കൗണ്ടര്‍ ആഭ്യന്തര ടെര്‍മിനലിന്റെ അറൈവല്‍ ഭാഗത്തായാണ് പ്രവര്‍ത്തിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം…
Read More » - 3 December
ശബരിമല : സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി
ന്യൂ ഡൽഹി : ശബരിമല വിധിക്കെതിരായ ഹൈക്കോടതിയിലെ കേസുകൾ സ്റ്റേ ചെയ്യണമെന്നു ആവശ്യപ്പെട്ടു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്കി. ഭരണഘടനയുടെ 139 A പ്രകാരമാണ് ഹർജി. 23…
Read More » - 3 December
ഹിന്ദുത്വത്തെക്കുറിച്ച് രാഹുല്‍ തന്നെ പഠിപ്പിക്കാന്‍ നോക്കേണ്ട; വിമർശനവുമായി പ്രധാനമന്ത്രി
ഹൈദരാബാദ്: ഹിന്ദുത്വത്തെക്കുറിച്ച് തന്നെ പഠിപ്പിക്കാന്‍ നോക്കേണ്ടെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും നെഹ്റു കുടുംബത്തിനുമെതിരെ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. നെഹ്റു കുടുംബത്തിന്റെ മുന്‍കാല ചെയ്തികള്‍ ഹിന്ദുക്കള്‍ക്ക്…
Read More » - 3 December
വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയ സംഭവം; അന്വേഷണം കര്‍ണാടകയിലേക്ക്
പത്തനംതിട്ട: പത്തനംതിട്ടയില്‍ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണം കര്‍ണാടകയിലേയ്ക്ക് വ്യാപിപ്പിക്കുന്നു. മഞ്ഞനിക്കരയില്‍ 25 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയെ മാതൃസഹോദരീ പുത്രന് അടങ്ങുന്ന…
Read More » - 3 December
റേഷന്‍ കടയിലെ സ്റ്റോക്ക് ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും പരിശോധിക്കാനുളള സംവിധാനം
തിരുവനന്തപുരം: റേഷന്‍ കടയിലെ സ്റ്റോക്ക് വിവരം ഇനി മുതല്‍ പൊതുജനങ്ങള്‍ക്കും ഒാണ്‍ലെെനായി അറിയാനുളള സൗകര്യമൊരുങ്ങുന്നു. ഒാണ്‍ലെെനില്‍ ലഭ്യമായ പൊതുവിതരണ പോര്‍ട്ടലിലൂടെയാണ് പൊതുജനങ്ങള്‍ക്ക് ഈ വിവരങ്ങള്‍ അറിയുന്നതിനുളള സൗകര്യം…
Read More » - 3 December
നവോത്ഥാന സംഘടനകളെ ആക്ഷേപിച്ചു; ചെന്നിത്തലയ്ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. നവോത്ഥാന സംഘടനകളെ ജാതി സംഘടനകള്‍ എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നും നവോത്ഥാന സംഘടനകളോട് ചെന്നിത്തലയ്ക്ക് പുച്ഛമനോഭാവമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.…
Read More » - 3 December
ബിഗ് ടിക്കറ്റ് : അബുദാബിയില്‍ പ്രവാസിക്യ്ക്ക് അമ്പരപ്പിക്കുന്ന തുക സമ്മാനം
അബുദാബി•അബുദാബിയില്‍ കോടീശ്വരനായി പോര്‍ച്ചുഗലില്‍ നിന്നുള്ള പ്രവാസി. മൊഹമ്മദ് സൈഫ് അബ്ദുള്‍ റസാഖ് ആണ് തിങ്കളാഴ്ച അബുദാബി രാജ്യാന്തര വിമാനത്താവളത്തില്‍ നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 12 മില്യണ്‍…
Read More » - 3 December
ദുരൂഹ സാഹചര്യത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി
ചെറുവത്തൂര്‍: ദുരൂഹ സാഹചര്യത്തില്‍ യുവതിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകിട്ടോടെയാണ് സംഭവമുണ്ടായത്. ചെറുവത്തൂര്‍ ചീമേനിയിലെ സന്തോഷിന്റെ ഭാര്യ സൗമ്യ (31)യെയാണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.…
Read More » - 3 December
ഹോർലിക്സിനെ സ്വന്തമാക്കി ഹിന്ദുസ്ഥാന്‍ യുണിലിവർ
മുംബൈ: ഹോര്‍ലിക്സ് ബ്രാന്‍ഡ് ഉള്‍പ്പടെയുള്ള ഉത്പന്നങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയായ ഗ്ലാക്സോ സ്മിത്ത്ക്ലൈന്‍ കണ്‍സ്യൂമറിനെ സ്വന്തമാക്കി ഹിന്ദുസ്ഥാന്‍ യുണിലിവര്‍.31,700 കോടി രൂപയുടതാണ് ഇടപാട്. ഹോര്‍ലിക്സ് ഉള്‍പ്പടെയുള്ള ആരോഗ്യ സംരക്ഷണ…
Read More » - 3 December
കുടുംബപെന്‍ഷനെപ്പറ്റിയുള്ള തര്‍ക്കം : വയോധികയെ തീയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയെ റിമാന്‍ഡ് ചെയ്തു
കൊച്ചി: കുടുംബ പെന്‍ഷനെ ചൊല്ലിയുള്ള തര്‍ക്കം അവസാനം ചൊണ്ടു ചെന്നെത്തിച്ചത് വയോധികയുടെ കൊലപാതകത്തിലേയ്ക്കായിരുന്നു. വൈറ്റിലയില്‍ വയോധികയെ വീടിനുള്ളില്‍ പൂട്ടിയിട്ട് തീയിട്ടു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി സേവ്യര്‍…
Read More » - 3 December
സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനിടെ ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി അധികൃതര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 24 മണിക്കൂറിനിടെ ശക്തമായ കാറ്റിന് സാധ്യത. തെക്ക് -കിഴക്കന്‍ അറബിക്കടലില്‍ മണിക്കൂറില്‍ 35-45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍…
Read More » - 3 December
ഒപെകില്‍ നിന്ന് ഈ രാജ്യം പിന്മാറുന്നു
ദോഹ : ഖത്തർ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെകില്‍ നിന്ന് ജനുവരി ഒന്നു മുതൽ പിന്മാറുന്നു. ഊര്‍ജകാര്യ സഹമന്ത്രി സാദ് ഷെരിദ അല്‍ കാബിയാണ് ഇക്കാര്യം…
Read More » - 3 December
ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ഭാര്യ മരിച്ചു
കണ്ണൂര്‍: ദമ്പതികള്‍ സഞ്ചരിച്ച സ്കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് ഭാര്യ മരിച്ചു. രാവിലെ 8.30 ഓടെ കൂത്തുപറമ്പ് നിര്‍മലഗിരി കോളജിന് സമീപം നീറോളിചാലിലുണ്ടായ അപകടത്തില്‍ മാലൂര്‍ ഓലക്കലിലെ സദാനന്ദന്റെ…
Read More » - 3 December
കേരളത്തിലേക്കുള്ള കുമ്മനത്തിന്റെ തിരിച്ചുവരവ്: വാര്‍ത്തകളോട് ആര്‍എസ്എസ് പ്രതികരണം
കോട്ടയം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് മിസോറം ഗവര്‍ണര്‍ കുമ്മനം രാജശേഖരനെ സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ടെന്ന വാര്‍ത്തയെ പറ്റി ആർ എസ്എസ് പ്രതികരണം. രാവിലെ മുതൽ…
Read More » - 3 December
ചൊവ്വയിലെ രഹസ്യചെപ്പ് തുറക്കുന്നു : വന്‍ സ്വര്ണനിക്ഷേപമെന്ന് സംശയം
വാഷിംഗ്ടണ്‍ : ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം ചൊവ്വയിലെ രഹസ്യചെപ്പ് തുറക്കുകയാണ്. അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസയുടെ പേടകം ക്യൂരിയോസിറ്റി റോവര്‍ ചൊവ്വയില്‍ നിന്നയച്ച ചിത്രങ്ങളാണ് ഇപ്പോള്‍…
Read More » - 3 December
യു.എ.ഇ പൊതുമാപ്പ് കാലാവധി നീട്ടി
ദുബായ്: യുഎഇ പൊതു മാപ്പ് കാലാവധി ഡിസംബര്‍ 31 വരെ നീട്ടി. ദേശീയദിനാഘോഷങ്ങളും സായിദ് വര്‍ഷാചരണവും പ്രമാണിച്ചാണ് കാലാവധി നീട്ടിയത്. തിങ്കളാഴ്ച രാവിലെയാണ് യു.എ.ഇ ഫെഡറല്‍ അതോറിറ്റി…
Read More » - 3 December
പ്രളയകാലത്ത് സൈന്യം ജീവന് പണയപ്പെടുത്തി നടത്തിയ റസ്ക്യൂ ഓപ്പറേഷനെ നിസ്സാരവത്കരിക്കുന്നതിന് തുല്യം : 25 കോടി രൂപ വിവാദത്തിൽ വിമർശനവുമായി പ്രതിരോധ വക്താവ്
കൊച്ചി: പ്രളയകാലത്ത് സഹായവുമായെത്തിയ വ്യോമസേന ചെലവായ തുകയായ 25 കോടി രൂപ സംസ്ഥാനത്തോട് ആവശ്യപ്പെട്ടെന്ന വാർത്തകളിൽ വിശദീകരണവുമായി പ്രതിരോധ വക്താവ് ധന്യ സനല്‍. സര്‍ക്കാരിലെ ഒരു സ്വാഭാവിക…
Read More » - 3 December
ഫ്രാങ്കോ മുളയ്ക്കലിന്റെ ആരോഗ്യ നിലയില്‍ പുരോഗതി
ജലന്ധര്‍: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കകലിന്റെ ആരേഗ്യ നിലയില്‍ പുരോഗതി. ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലുള്ള അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് വൈദികരും ആശുപത്രി അധികൃതരുമാണ് വ്യക്തമാക്കിയത്. ഫ്രാങ്കോയുടെ രക്തത്തിലെ…
Read More » - 3 December
വീണ്ടും ഓണ്‍ലൈന്‍ തട്ടിപ്പ്; ഐഐഎം പ്രഫസര്‍ക്ക് പണം പോയി
കുന്നമംഗലം: ഓണ്‍ലൈന്‍ ഇടപാടിലൂടെ ഐഐഎം പ്രഫസറുടെ ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടു. ഐഐഎം അസി. പ്രഫ. അനുപം ദാസിന്റെ എസ്ബിഐ അക്കൗണ്ടില്‍ നിന്നാണ് കഴിഞ്ഞ ദിവസം 1,47,475 രൂപ…
Read More » - 3 December
ആര്‍ക്ക് മുന്നിലും ഒന്നും തെളിയിക്കാനില്ല; ഓസീസ് ക്യാപ്റ്റന്‍ മറുപടിയുമായി വിരാട് കോഹ്ലി
സിഡ്നി: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള മികവ് ഓസ്ട്രേലിയന്‍ പേസ് ബൗളര്മാര്ക്കുണ്ടെന്ന് വ്യക്തമാക്കി ഓസ്ട്രേലിയൻ നായകന് ടിം പെയ്ന്. ഓസീസ് ബൗളര്‍മാര്‍ മികച്ച ഫോമില്‍ പന്തെറിഞ്ഞാല്‍…
Read More » - 3 December
സംസ്ഥാനത്ത് കോംഗോ പനി
തൃശൂര്‍: സംസ്ഥാനത്ത് ആദ്യമായി കോംഗോ പനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്തു നിന്നും വന്ന മലപ്പുറം സ്വദേശിക്കാണ് പനി പിടിപ്പെട്ടത്. ഇയാള്‍ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പനിപടരുന്നത്…
Read More » - 3 December
ഇന്ത്യയില്‍ മണിക്കൂറില്‍ 180 കിലോമീറ്ററില്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ യാഥാര്‍ത്ഥ്യമായി
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മണിക്കൂറില്‍ 180 കിലോമീറ്ററില്‍ വേഗതയില്‍ സഞ്ചരിക്കുന്ന ട്രെയിന്‍ യാഥാര്‍ത്ഥ്യമായി : ഇന്ത്യന്‍ റെയില്‍വേയ്ക്ക് ഇത് അഭിമാന നേട്ടമായി. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച എന്ജിന്…
Read More » - 3 December
എല്ലാവരും ദൈവത്തിന്റെ മക്കളാണ് : പെണ്ണെന്നോ ആണെന്നോ വ്യത്യാസമില്ല
കൊച്ചി : എല്ലാവരും ദൈവത്തിന്റെ മക്കളാണ് . ദൈവത്തിന് പെണ്ണെന്നോ ആണെന്നോ വ്യത്യാസമില്ല. അതുകൊണ്ട് ശബരിമലയിലേയ്ക്ക് ആണുങ്ങള്‍ക്ക് പോകാമെങ്കില്‍ പെണ്ണുങ്ങള്‍ക്കും പോകാമെന്ന് പ്രമുഖ നടി നിമിഷ സജയന്.…
Read More » - 3 December
ഒഴുക്കിൽപെട്ട് വിദ്യാർത്ഥികൾ മരിച്ചു
തൃശ്ശൂര്‍: ഒഴുക്കിൽപെട്ട് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. തൃശ്ശൂര്‍ പെരിങ്ങോട്ടുകര താന്ന്യം കനോലിൽ കനാലിൽ വീണാണ് മരിച്ചത്. വലപ്പാട് മായ കോളേജിലെ വിദ്യാർത്ഥികളായ ഗോവിന്ദ്, ഋഷികേശ് എന്നിവരാണ് മരിച്ചത്. കുളിക്കുന്നതിനിടെ…
Read More » - 3 December
വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; മലപ്പുറത്ത് സുരക്ഷ ശക്തമാക്കി
വഴിക്കടവ്: സംസ്ഥാനത്ത് വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം. കഴിഞ്ഞ ദിവസമാണ് മലപ്പുറം വഴിക്കടവ് പുഞ്ചക്കൊല്ലി ആദിവാസി കോളനിയില്‍ നാലംഗ മാവോയിസ്റ്റ് സംഘമെത്തിയതായി സൂചനയുള്ളത്. സിപിഐ മാവോയിസ്റ്റ് നാടുകാണി ഏരിയ…
Read More »