Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -5 December
24 നിര്‍മാണ തൊഴിലാളികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു
ജക്കാര്‍ത്ത: 24 നിര്‍മാണ തൊഴിലാളികള്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. ഇന്തോനേഷ്യയിലെ പപുവ പ്രവിശ്യയില്‍ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തിലാണ് തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. പര്‍വത മേഖലയായ എന്ഡ്യുംഗയിലാണ് സംഭവം. പാലം നിര്‍മാണത്തില്‍…
Read More » - 5 December
ബന്ധുനിയമനം; ജലീലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യൂത്ത് ലീഗ്
മലപ്പുറം: മന്ത്രി കെ.ടി. ജലീലിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി യൂത്ത് ലീഗ്. ജലീലിനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്കിയ പരാതിയിലെ മറുപടി കിട്ടിയാലുടന്‍ കോടതിയെ യൂത്ത് ലീഗിന്റെ തീരുമാനം. നിയമനത്തിലൂടെ…
Read More » - 5 December
എടിഎം കൗണ്ടറുകളില്‍നിന്ന് ലഭിക്കുന്നത് കീറിയതും വികൃതമാക്കിയതുമായ നോട്ടുകള്‍
ആലപ്പുഴ: എടിഎം കൗണ്ടറുകളില്‍നിന്ന് കീറിയതും വികൃതമാക്കിയതുമായ നോട്ടുകള്‍ ലഭിക്കുന്നുവെന്ന് പരാതി. ചൊവ്വാഴ്ച ജനറല്‍ ആശുപത്രിക്ക് സമീപമുള്ള കോര്പറേഷന് ബാങ്കിന്റെ എടിഎംല്നിന്നും 10,000 രൂപ പിന്‍വലിച്ച ഇടപാടുകാരന് ലഭിച്ച…
Read More » - 5 December
കെ.എസ്.ആര്.ടി.സി മിന്നല്‍ പണിമുടക്ക് ; കിട്ടിയത് എട്ടിന്റെ പണി
തിരുവനന്തപുരം: മിന്നല്‍ പണിമുടക്ക് നടത്തിയ കെ.എസ്.ആര്.ടി.സി തൊഴിലാളി സംഘടനാ നേതാക്കള്‍ക്ക് അടക്കം മാനേജ്മെന്റ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. സംഭവത്തിൽ വേണ്ട നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടതോടെയാണിത്. ഒന്നരക്കോടി…
Read More » - 5 December
നിലവിളക്ക് തെളിയിക്കുമ്പോൾ പാലിക്കേണ്ട ചിട്ടകളെ കുറിച്ചറിയാം
ഹൈന്ദവ ഭവനങ്ങളിൽ നിലവിളക്കു കത്തിയ്ക്കുന്നത് ഒരു പതിവ് കാഴ്ച്ചയാണ്. സന്ധ്യാദീപം എന്നാണ് ഇതിനെ പറയുന്നതെങ്കിലും പ്രഭാതത്തിലും ശുഭകാര്യങ്ങള്‍ക്കും വിളക്കു തെളിയിക്കാറുണ്ട്. വിളക്കിന്റെ തിരി തെളിയിക്കുന്ന ദിക്കു മുതല്‍…
Read More » - 5 December
കണ്ണൂരില്‍ 10-ാം ക്ലാസുകാരി പീഡിപ്പിക്കപ്പെട്ടത് ; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ഇരയായ പെണ്‍കുട്ടി
തളിപ്പറമ്പ് : സ്വന്തം അച്ഛനടക്കം 20 ലേറെ തവണ പീഡിപ്പിക്കപ്പെട്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി കണ്ണൂരില്‍ പീഡനത്തിനിരയായ പത്താം ക്ളാസുകാരി തളിപ്പറമ്പ് പോലീസിനോട് വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. ആദ്യം പീഡിപ്പിച്ചത്…
Read More » - 4 December
വനിതാ മതില്: എസ്എന്‍ഡിപിയില്‍ വെള്ളാപ്പള്ളിക്കെതിരെ പ്രതിഷേധം ഉയരുന്നു
മഞ്ചേശ്വരം: പുതുവര്‍ഷ ദിനത്തില്‍ സംഘടിപ്പിക്കുന്ന വനിതാമതിലില്‍ ചേരുവാന്‍ തീരുമാനിച്ച വെള്ളാപ്പള്ളിയുടെ തീരുമാനത്തിനെതിരെ ശാഖകള്‍. എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേഷനെതിരെ ശാഖകളില്‍ പ്രതിഷേധം ശക്തമായി. നവോത്ഥാനം സംരക്ഷിക്കാന്‍…
Read More » - 4 December
സാലറി ചലഞ്ചിൽ പങ്കെടുത്തത് 57.33%
തിരുവനന്തപുരം: സാലറി ചലഞ്ചിൽ പങ്കെടുത്തത് 57.33% ആൾക്കാരെന്ന് കണക്കുകൾ. 4.8 ലക്ഷം ജീവനക്കാരിൽ 2.7 ലക്ഷം പേരാണ് ഇതിന്റെ ഭാഗമായതെന്ന് മന്ത്രി തോമസ് എെസക് അറിയിച്ചു.
Read More » - 4 December
വിശപ്പിന്റെ വിലയറിയാത്തതാണ് പുതു തലമുറയുടെ പ്രശ്നം: ഹരിശ്രീ അശോകന്
കാക്കനാട്: വിശപ്പിന്റെ വിലയറിയാത്തതാണ് പുതു തലമുറ നേരിടുന്ന പ്രശ്നമെന്ന് സിനിമാ താരം ഹരിശ്രീ അശോകന് അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ സര്‍ക്കാര്‍ സ്കൂള്‍ ലൈബ്രററികള്‍ കമ്പ്യൂട്ടര്‍വല്‍ക്കരിക്കുന്നതിന്റെ…
Read More » - 4 December
പതിനാല് വയസുകാരിയെ പീഡിപ്പിച്ച 5 പേർ പോലീസ് പിടിയിൽ
കാടാമ്പുഴ: പതിനാല് വയസുകാരിയെ പീഡിപ്പിച്ച 5 പേരെ പോലീസ് അറസ്റ്റ് ചെയ്തു. മദ്രസ അധ്യാപകനായ സിദ്ദീഖ്(36), മുസ്തഫ(41), മാങ്കുന്നിൽ മുസ്തഫ(30), മുഹമ്മദ്(52), ഉണ്ണികൃഷ്ണൻ (53) എന്നിവരാണ് പിടിയിലായത്.
Read More » - 4 December
ശാസ്ത്രത്തിന്റെ വിസ്മയക്കാഴ്ചയൊരുക്കി മൂന്ന് ചിത്രങ്ങള്‍
തിരുവനന്തപുരം•രാജ്യാന്തര ചലച്ചിത്ര മേളയില്‍ ഇക്കുറി മൂന്ന് സയന്‍സ് ഫിക്ഷന്‍ ചിത്രങ്ങള്‍ പ്രത്യേക ആകര്‍ഷണാകും. ഫ്രഞ്ച് സംവിധായിക ക്ലെയര്‍ ഡെനിസിന്റെ ഹൊറര്‍ സയന്‍സ് ഫിക്ഷന്‍ ഹൈ ലൈഫ്, അലി…
Read More » - 4 December
രണ്ടാമൂഴം; ഹർജി തള്ളിയതിനെതിരെ പ്രതിഭാഗത്തിന്റെ അപ്പീൽ
കോഴിക്കോട്: മധ്യസ്ഥനെ നിയമിക്കണമെന്ന ഹർജി തള്ളിയ നടപടി ചോദ്യം ചെയ്ത് ജില്ലാ കോടതിയിൽ പ്രതിഭാഗം അപ്പീൽ നൽകി. ഇത് പരിഗണിക്കുന്നത് വരെ നടപടികൾനിർത്തി വക്കാൻ കോടതി ആവശ്യപ്പെട്ടു…
Read More » - 4 December
30 ലധികം സിനിമകള്‍ : ലോകസിനിമയില്‍ നവാഗതത്തിളക്കം
രാജ്യാന്തര ചലച്ചിത്രമേളയില്‍ 30 ലധികം നവാഗത പ്രതിഭകളുടെ സംവിധാനത്തിളക്കം. കാന്‍, വെനീസ്, ബെര്‍ലിന്‍, ലൊക്കാര്‍ണോ തുടങ്ങിയ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയ ചലച്ചിത്രങ്ങളാണ് നവാഗതരുടേതായി ലോകസിനിമാ വിഭാഗത്തില്‍…
Read More » - 4 December
കെഎസ്ആർടിസിയിലെ മിന്നൽ പണിമുടക്ക്: ഒരു മാസത്തിനകം തീരുമാനമെടുക്കാൻ നിർദേശിച്ച് ഹൈക്കോടതി
കൊച്ചി: മിന്നൽ പണി മുടക്ക് നടത്തിയ ജീവനക്കാർക്കെതിരെയുള്ള പരാതിയിൽ ഒരു മാസത്തിനകം തീരുമാനമെടുക്കാൻ കോടതി നിർദേശം. നടപടി സ്വീകരിക്കുന്നതിനായി സർക്കാരിന്റെ മുൻകൂർ അനുമതി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി.
Read More » - 4 December
കേരള ബാങ്ക് സിഇഒ തസ്തികയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം വിശദവിവരങ്ങള്‍ ഇങ്ങനെ
തിരുവനന്തപുരം: കേരള ബാങ്ക് സിഇഒ തസ്തികയിലേയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. കേരള ബാങ്കിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ തസ്തികയിലേയ്ക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബാങ്കിംഗ് മേഖലയില്‍ 20 വര്‍ഷത്തെ പരിചയസമ്പത്തും,…
Read More » - 4 December
കാശ്മീര്‍ അവകാശവാദം :വെളിപ്പെടുത്തലുമായി പാക്ക് പ്രധാനമന്ത്രി
ഇസ്ലാമാബാദ് : വര്‍ഷങ്ങള്‍ മുന്‍പേ തന്നെ കാശ്മീര്‍ പ്രശ്നം പരിഹരിക്കപ്പെടേണ്ടതായിരുന്നുവെന്ന് പാക്കിസ്ഥാന് പ്രധാനമന്ത്രി ഇമ്രാന്ഖാന്. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുമായി കാശ്മീര്‍ പ്രശ്നം ചര്‍ച്ച…
Read More » - 4 December
ശബരിമലയിൽ ഇതര സംസ്ഥാന തീർഥാടകരുടെ വരവ് കൂട്ടാൻ സിനിമാ താരങ്ങളുടെ പരസ്യം; അതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ്
തിരുവനന്തപുരം: ശബരിമലയിൽ ഇതര സംസ്ഥാന തീർഥാടകരുടെ വരവ് കൂട്ടാൻ സിനിമാ താരങ്ങളുടെ പരസ്യം നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നില്ലെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് എം പത്മകുമാർ. തീർഥാടനവുമായി ബന്ധപ്പെട്ട് എല്ലാ വർഷവും…
Read More » - 4 December
വനിതകള്‍ക്കായി 40 കോടി രൂപയുടെ അധിക ലോണ്‍ അനുവദിക്കുമെന്ന് മന്ത്രി കെ കെ ശൈലജ
തിരുവനന്തപുരം: വനിതകള്‍ക്ക് 40 കോടി രൂപയുടെ അധിക ലോണ്‍ ലഭ്യമാക്കുന്നതിന്റെ ഭാഗമായി കേരള സംസ്ഥാന വനിത വികസന കോര്പറേഷന് 40 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരന്റി കൂടി…
Read More » - 4 December
ഭാഗ്യക്കേട് മാറാന്‍ നഗ്നയാകണമെന്നാവശ്യം നിഷേധിച്ച കോളേജ് വിദ്യാര്‍ത്ഥിനിയെ കടന്ന് പിടിച്ചു ; ആള്ദെെെവം അറസ്റ്റില്‍
കോലാപൂര്‍ : ജീവിതത്തിലെ മോശമായ അവസ്ഥയ്ക്ക് പരിഹാരം തേടിയെത്തിയ കോളേജ് വിദ്യാര്‍ത്ഥിനിയോട് വിവസ്ത്രയാകാന്‍ ആവശ്യപ്പെടുകയും ഈ ആവശ്യം നിഷേധിച്ച വിദ്യാര്‍ത്ഥിനിയെ അതിക്രമിച്ച് കയറിപ്പിടിക്കുകയും ചെയ്ത ആള്‍ദെെവത്തെ പോലീസ്…
Read More » - 4 December
മീൻ വ്യാപാരിക്ക് ക്രൂര മർദനം; 5 പേർക്കെതിരെ കേസ്
മൂന്നാർ: അടിമാലി വാളറ മക്കാറിനെ(68) സംഘം ചേർന്ന് മർദ്ദിച്ച സംഭവം സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു, സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു. മർദ്ദനമേറ്റ മക്കാർ ആശുപത്രിയിൽചികിത്സയിലാണ്.…
Read More » - 4 December
കോളേജ് വിദ്യാർഥിനിയുടെ മരണം; 6 അധ്യാപകരെ സസ്പെൻഡ് ചെയ്തു
കൊല്ലം: ഫാത്തിമ മാതാ കോളേജ് വിദ്യാർഥിനി ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കിയ സംഭവത്തിൽ 6 അധ്യാപകരെ സസ്പെൻഡ് ചെയ്തു. കൂടാതെ സംഭവത്തിൽ വിശദ അന്വേഷണം നടത്തുമെന്നും കോളേജ്…
Read More » - 4 December
കൊല്ലത്ത് യുവാവിന് ഗുണ്ടാസംഘത്തില്‍ നിന്നും ക്രൂരമായ മര്‍ദ്ദനം
കൊല്ലം: പെട്രോള്‍ പമ്പില്‍ ബൈക്ക് മറികടന്നു പോയതിന്റെ പേരില്‍ ഗുണ്ടാസംഘം കരുനാഗപ്പള്ളി സ്വദേശി ഷിബുവിനെ ക്രൂരമായി മര്‍ദ്ദിച്ചു. രണ്ടു പേര്‍ക്കെതിരെ ശക്തിക്കുളങ്ങര പൊലീസ് വധശ്രമത്തിന് കേസെടുത്തു. കഴിഞ്ഞ…
Read More » - 4 December
ആഭ്യന്തര ക്രിക്കറ്റ്; ധോണിയും ശിഖർ ധവാനും കളിക്കാത്തതിൽ വിമർശനവുമായി ഗാവസ്കർ
മുംബൈ: എം.എസ്. ധോണിയും ശിഖര്‍ ധവാനും ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്തതിൽ വിമർശനവുമായി മുന്‍ ഇന്ത്യൻ താരം സുനില്‍ ഗാവസ്കര്‍. ഇന്ത്യന്‍ ടീമിന്റെ പ്രകടനം മികച്ചതാകണമെങ്കില്‍ കളിക്കാര്‍ ഫോം…
Read More » - 4 December
തൊഴിലവസരം സൃഷ്ട്ടിക്കുന്ന സംസ്ഥാനങ്ങളിൽ കർണ്ണാടക മുന്നിൽ
ബെംഗളുരു: തൊഴിലവസരങ്ങൾ സൃഷ്ട്ടിക്കുന്ന സംസ്ഥാനങ്ങളിൽ കർണ്ണാടക രണ്ടാമത്. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയത്തിന്റെ എംപ്ലോയ്മെന്റ് ഒൗട്ടലുക്ക് റിപ്പോർട്ട് അനുസരിച്ച് മഹാരാഷ്ട്രയാണ് മുന്നിൽ നിൽക്കുന്നത്.
Read More » - 4 December
പി.സി. ജോര്‍ജ്ജിന്റെ മനോനില പരിശോധിക്കണമെന്ന് ആവശ്യം
ഇടുക്കി• റബ്ബര്‍ കര്‍ഷകരെ അവഹേളിച്ച പി.സി. ജോർജിന്റെ മനോനില പരിശോധിക്കണമെന്ന് കേരള കോൺഗ്രസ് എം. ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്. റബർ കർഷകരുടെ വോട്ടു വാങ്ങി ജയിച്ച…
Read More »