Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -10 December
മണലാരണ്യത്തില്‍ മനുഷ്യക്കടത്തിന്റെ ബലിയാടാകേണ്ടി വന്ന മറ്റൊരു യുവാവിന്റെ ‘ആടുജീവിതം’
മകന് മരിച്ചതറിയാതെ ഉത്തരപ്രദേശിലെ ഒരു കുടുംബം കാത്തിരുന്നത് ഒന്‍പത് മാസം. ഒടുവില്‍ ഏംബസിയില്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് കഴിഞ്ഞമാസമാണ് വേദനിപ്പിക്കുന്ന ആ വിവരം അക്ഷയ് കുമാറിന്റെ കുടുംബം അറിഞ്ഞത് .…
Read More » - 10 December
പിഎസ്സിയുടെ ഈ പരീക്ഷകളിൽ മലയാളം കൂടി ഉള്‍പ്പെടുത്താൻ സാധ്യത
തിരുവനന്തപുരം: പിഎസ്സിയുടെ എല്ലാ തൊഴില്‍ പരീക്ഷകളുടെയും ചോദ്യപേപ്പറുകള്‍ പൂര്‍ണ്ണമായും മലയാളത്തിലോ അല്ലാത്തപക്ഷം മലയാളം കൂടി ഉള്‍പ്പെടുത്തിയോ തയ്യാറാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയന്. അതേസമയം…
Read More » - 10 December
2019 ല്‍ പ്രളയത്തില്‍ തകര്‍ന്ന മുഴുവന്‍ വീടുകളുടെയും പുനര്‍നിര്‍മാണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍
തൃശ്ശൂര്‍: പ്രളയത്തില്‍ തകര്‍ന്ന കേരളത്തിലെ എല്ലാ വീടുകളുടെയും പുനര്‍നിര്‍മാണം 2019 ല്‍ പൂര്‍ത്തിയാക്കും. വീടുകളുടെ പണി വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടുമെന്നും സംസ്ഥാന കൃഷി…
Read More » - 10 December
പിറവം പള്ളി സംഘര്‍ഷം: നടപടിയില്‍ നിന്ന് പോലീസ് പിന്മാറി
പിറവം: സുപ്രീം കോടതി വിധി നടപ്പിലാക്കാന്‍ പിറവം വലിയ പള്ളിയില്‍ എത്തിയ പോലീസ് വിശ്വാസികള്‍ ആത്മഹത്യാ ഭീഷണി മുഴക്കിയതോടെ നടപടിയില്‍ നിന്ന് പിന്മാറി. പിറവം പള്ളിയുടെ ഉടമസ്ഥാവകാശ…
Read More » - 10 December
സൗദി രാജകുമാരി അന്തരിച്ചു
റിയാദ്•സൗദി രാജകുമാരി അല്‍ജവ്ഹറ ബിന്ത് ഫൈസല്‍ ബിന്‍ സാദ് അല്‍ സൗദി അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു. മയ്യത്ത് നമസ്കാരം തിങ്കളാഴ്ച അസര്‍ നമസ്കാരത്തിന് ശേഷം…
Read More » - 10 December
സൊമാലിയന്‍ മത്സ്യ ബോട്ടിലുണ്ടായിരുന്നത് കടല്‍ കൊളളക്കാരെന്ന് സൂചന
കൊച്ചി: കഴിഞ്ഞ ദിവസം അനധികൃത മത്സ്യബന്ധന ബോട്ടില്‍ നിന്ന് ഇന്ത്യന്‍ നാവികസേന പിടികൂടിയവര്‍ ് കടല്‍ക്കൊള്ളക്കാരാണെന്ന് സൂചന. സൊമാലിയന്‍ തീരത്തു കൂടി സഞ്ചരിക്കുന്ന കപ്പലുകള്‍ കൊള്ളയടിക്കാനെത്തിയ സംഘമാകാനാണു…
Read More » - 10 December
തിരഞ്ഞെടുപ്പിന് മുൻപായി കോണ്‍ഗ്രസിൽ വൻ അഴിച്ചുപണിയ്ക്ക് സാധ്യത; മുല്ലപ്പള്ളി രാമചന്ദ്രൻ ഡല്‍ഹിയിലേക്ക്
തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് മുന്നോടിയായി കെ.പി.സി.സി നേതൃത്വത്തില്‍ വൻ അഴിച്ചുപണിയ്ക്ക് സാധ്യത. ഈ മാസം 20നകം പുനഃസംഘടന സാദ്ധ്യമാക്കാനായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ഡൽഹിയിലേക്ക് പോകും. പ്രവര്‍ത്തകസമിതി…
Read More » - 10 December
കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നാളെ ആരംഭിക്കും
എറണാകുളം: കൊച്ചി മെട്രോ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ നാളെ ആരംഭിക്കും. നാളെ ആരംഭിക്കുന്ന ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഡിസംബര്‍ 14 നാണു അവസാനിക്കുന്നത്. ബഹ്റൈന്‍ ഓയസീസ് മാളിലെ സിനികൊ…
Read More » - 10 December
ഈ ധർമ്മസമരത്തെ പരാജയപ്പെടുത്താൻ പിണറായി വിജയന്റെ മുഴുവൻ പോലീസും ഒരുമിച്ചുവന്നാലും മതിയാവില്ല- കെ.സുരേന്ദ്രന്
തിരുവനന്തപുരം• വനിതാമതിൽ പണിയുന്നവരാണ് തിരുവനന്തപുരത്ത് പൊലീസിനെ ഉപയോഗിച്ച് വനിതകളെ ഭീകരമായി മർദ്ദിച്ചതെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്. ശ്രീ എ. എൻ രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട്…
Read More » - 10 December
ഓഹരി വിപണി അവസാനിച്ചത് വന്‍ നഷ്ടത്തില്‍
മുംബൈ : നഷ്ടം നേരിട്ട് ഓഹരി വിപണി. സെന്‍സെക്സ് 714 പോയിന്റ് താഴ്ന്നു 34959.72ലും നിഫ്റ്റി 205 പോയിന്റ് താഴ്ന്ന് 10488.50ത്തിലും വ്യാപാരം അവസാനിച്ചത്. നാളെ തിരഞ്ഞെടുപ്പ്…
Read More » - 10 December
പുനരുത്ഥാനത്തിന്റെ പുത്തന്‍ വഴികള്‍: ശ്രീചിത്രന് സംസാരിക്കുന്നു, വേദിയൊരുക്കി ഡിവൈഎഫ്ഐ
കണ്ണൂര്‍: കവിതാ മോഷണ വിവാദം കെട്ടടങ്ങും മുമ്പേ ശ്രീചിത്രന് പൊതു വേദി നല്കി ഡിവൈഎഫ്ഐ. പുനരുത്ഥാനത്തിന്റെ പുത്തന്‍ വഴികള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്താനാണ് ഡിവൈഎഫ്ഐ ചേരാപുരം…
Read More » - 10 December
ദിവസവും ചാത്തന് സേവയും മദ്യപാനവും : വീണ്ടും തട്ടിപ്പിനിറങ്ങിയ പൂമ്പാറ്റ സിനി വാര്‍ത്തകളില്‍ ഇടം പിടിച്ചത് ഇങ്ങനെ
തൃശൂര്‍: ദിവസവും ചാത്തന്‍സേവയും മദ്യപാനവും ശീലമാക്കിയ പൂമ്പാറ്റ സിനി വീണ്ടും അറസ്റ്റില്‍. തൃശൂര്‍ മാള പൊലീസാണ് പിടികൂടിയത്. ഒല്ലൂര്‍ മേബന്‍ നിധി ലിമിറ്റഡില്‍ നിന്ന് 6 ലക്ഷം…
Read More » - 10 December
വാട്ട്സാപ്പില്‍ താമാശയ്ക്ക് ‘ഇഡിയറ്റ്’ പദപ്രയോഗം ; യുവാവിന് തടവും കനത്ത പിഴയും
അബുദാബി : വാട്ട്സാപ്പില്‍ തമാശക്ക് യുവതിയെ ഇഡിയെറ്റെന്ന് വിളിച്ചതിന് അറബ് യുവാവിനെ കോടതി ശിക്ഷിച്ചു. രണ്ട് മാസം ജയില്‍ ശിക്ഷയും 20,000 ദിര്‍ഹം പിഴയുമാണ് കോടതി ശിക്ഷയായി…
Read More » - 10 December
വിമാനത്തില്‍ പക്ഷിയിടിച്ചു
കൊല്‍ക്കത്ത•ലാന്‍ഡ് ചെയ്യുന്നതിനിടെ വിമാനത്തില്‍ പക്ഷിയിടിച്ചു. ധാക്കയില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് വരികയായിരുന്ന യു.എസ്-ബംഗ്ല എയര്‍ലൈന്‍സ് വിമാനം കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് അന്തരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമ്പോഴായിരുന്നു സംഭവം.…
Read More » - 10 December
വത്സന് തില്ലങ്കേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ: തീരുമാനം ഇങ്ങനെ
കണ്ണൂര്‍: ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയുിടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തലശ്ശേരി ജില്ലാ കോടതി മാറ്റിവച്ചു. ഈ മാസം പതിമൂന്നിലേക്കാണ് മാറ്റിയത്. ശബരിമല സന്നിധാനത്ത് 52കാരിയെ സ്ത്രീയെ…
Read More » - 10 December
ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ
അഡ്ലെയ്ഡ്: ആദ്യ ടെസ്റ്റ് മത്സരത്തിൽ ഓസ്ട്രേലിയക്കെതിരെ ചരിത്ര വിജയവുമായി ഇന്ത്യ. 31 റണ്‍സിനാണു ജയം. 323 റണ്‍സ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ ഇന്ത്യ എറിഞ്ഞു വീഴ്ത്തുകയായിരുന്നു.…
Read More » - 10 December
കൊച്ചി ബിനാലെ പശ്ചാത്തലമാക്കി കാര്‍ട്ടൂണ്‍ പരമ്പരയുമായി സുനില്‍ നമ്പു
കൊച്ചി: സുനില്‍ നമ്പു എന്ന എന്‍ജിനീയര്‍ കഴിഞ്ഞ മൂന്ന് മാസമായി കൊച്ചി ബിനാലെ പശ്ചാത്തലമാക്കി വരയ്ക്കുന്ന കാര്ട്ടൂണുകള് സാമൂഹ്യമാധ്യമങ്ങളില്‍ പ്രശംസ പിടിച്ചു പറ്റുകയാണ്. പാലക്കാട് സ്വദേശിയായ സുനില്‍…
Read More » - 10 December
കേരളത്തിലെ ജന്‍ ഔഷധി സ്റ്റോറുകള്‍ പൂട്ടുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ജന്‍ ഔഷധി മെഡിക്കല്‍ സ്റ്റോറുകള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. 95 ഷോപ്പുകളാണ് അടച്ചുപൂട്ടലിന്റെ വക്കിലുള്ളത്. ജന്‍ ഔഷധി കേന്ദ്രങ്ങളില്‍ 70 എണ്ണം പ്രവര്‍ത്തനം അവസാനിപ്പിച്ചു. 30…
Read More » - 10 December
സിനിമ മേഖലയില്‍ പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധത്തിനു ശേഷം എന്നെ ഇയാള്‍ പീഡിപ്പിച്ചു എന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യവുമായി നടന് ബൈജു
തിരുവനന്തപുരം : സിനിമ മേഖലയില്‍ പരസ്പര സമ്മതത്തോടെ നടക്കുന്ന ലൈംഗിക ബന്ധത്തിനു ശേഷം എന്നെ ഇയാള്‍ പീഡിപ്പിച്ചു എന്ന് പറയുന്നത് ശരിയാണോ എന്ന ചോദ്യവുമായി നടന്…
Read More » - 10 December
ഇഷ അംബാനിയുടെ വിവാഹദിനത്തില്‍ നടന്നത് റൊക്കോഡ് വിമാന ഗതാഗതം
മുംബൈ: ഛത്രപതി ശിവജി രാജ്യാന്തര വിമാനത്താവളത്തില്‍ റൊക്കോഡ് വിമാന ഗതാഗതം. ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ മുകേഷ് അംബാനിയുടെ മകള്‍ ഇഷ അംബാനിയുടെ വിവാഹത്തോടനുബന്ധിച്ചാണ് മുംബയ് വിമാനത്താവളം പുതിയ…
Read More » - 10 December
ശബരിമലയില്‍ പോകുന്നതിനേക്കാള്‍ നല്ലത് സ്ത്രീകള്‍ തൊഴിലുറപ്പ് പദ്ധതിക്ക് പോകുന്നതെന്ന് കുരീപ്പുഴ ശ്രീകുമാർ
കോഴിക്കോട്: ശബരിമലയില്‍ ഇന്നല്ലെങ്കില്‍ നാളെ സ്ത്രീകള്‍ കയറുമെന്ന കാര്യത്തില്‍ സംശയമില്ലെന്നും പക്ഷേ അവിടെ പോയാല്‍ സ്ത്രീകള്‍ക്ക് എന്തെങ്കിലും പുണ്യം കിട്ടുമോ എന്നൊന്നും അറിയില്ലെന്നും കവി കുരീപ്പുഴ ശ്രീകുമാര്‍.…
Read More » - 10 December
അയല്വക്കതര്ക്കം; മദ്യലഹരിയിലായിരുന്നയാള് 4 മാസം പ്രായമായ കുഞ്ഞിനെ എറിഞ്ഞ് കൊലപ്പെടുത്തി
ബറേലി: കൊല്ലപ്പെട്ട കുഞ്ഞിന്റെ മാതാവും അയല്‍വാസിയുമായ സ്ത്രീയുമായി നടന്ന വഴക്കിനിടെ മദ്യപിച്ചെത്തിയ അയല്‍വാസിയുടെ ഭര്‍ത്താവ് തര്‍ക്കത്തില്‍ ഇടപെടുകയും പിഞ്ച് കുഞ്ഞിനെ തറയിലേക്ക് എറിഞ്ഞ് കൊലപ്പെടുത്തുകയായിരുന്നു. നാലുമാസം പ്രായമായ…
Read More » - 10 December
വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് റെയില്‍വെ ഉദ്യോഗസ്ഥനായ മകന് പോയി: അമ്മ വിശന്നു മരിച്ചു
ഷാജഹാന്‍പുര്‍: എണ്‍പതുകാരിയായ അമ്മയെ മകന് വീടിനകത്ത് പൂട്ടിയിട്ടു പോയി. ഉത്തര്‍ പ്രദേശിലെ ഷാജഹാന്‍പുരില്‍ റെയില്‍വെ ഉദ്യോഗസ്ഥനായ മകനാണ് വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് പോയത്. എന്നാല്‍ ഒന്നരമാസത്തിലേറെ മകനെ…
Read More » - 10 December
പിറവം പള്ളിയില്‍ സംഘര്‍ഷം: ആത്മഹത്യാഭീഷണി മുഴക്കി വിശ്വാസികള്‍
പിറവം: പിറവം പള്ളിക്കു മുന്നില്‍ സംഘര്‍ഷാവസ്ഥ. പോലീസിന്റെ വലിയൊരു സംഘം ഇവിടെ എത്തിയതോടെയാണ് വിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. വിശ്വാസികള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാ ഭീഷണിയും മുഴക്കുന്നുണ്ചയ…
Read More » - 10 December
കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട നടപടി; നിലപാട് വ്യക്തമാക്കി സുപ്രീംകോടതി
ന്യൂഡല്‍ഹി: കശ്മീര്‍ നിയമസഭ പിരിച്ചുവിട്ട ഗവര്‍ണറുടെ നടപടിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി. ഗവര്‍ണറുടെ അധികാരത്തില്‍ ഇടപെടാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസ് എസ്.കെ കൗള്‍…
Read More »