Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -9 December
ഐഎഫ്എഫ്കെയില് ഇന്നു മുതല്‍ കൂപ്പണ്‍ സമ്പ്രദായം ഇല്ല
തിരുവനന്തപുരം: രാജ്യാന്തര ചലച്ചിത്രമേളയിലെ കൂപ്പണ്‍ സമ്പദായം നിര്‍ത്തലാക്കി. ഒഴിവുവരുന്ന സീറ്റുകള്‍ക്കായി ഏര്‍പ്പെടുത്തിയിരുന്ന കൂപ്പണ്‍ സമ്പദായം ഇന്നു മുതല്‍ ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം ചില സാങ്കേതിക കാരണങ്ങളാലാണ്…
Read More » - 9 December
‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ ആല്‍ബത്തിലൂടെ ശ്രദ്ധേയനായ യുവതാരം വാഹനാപകടത്തില്‍ അന്തരിച്ചു
തിരുവനന്തപുരം•‘മൗനം സൊല്ലും വാര്‍ത്തൈകള്‍’ എന്ന ആല്‍ബത്തിലൂടെ ശ്രദ്ധേയനായ നടന് അഭിമന്യൂ രാമാനന്ദന്‍ (31) വാഹനാപകടത്തില്‍ മരിച്ചു. അഭിമന്യൂ സഞ്ചരിച്ച ബൈക്കില്‍ അമിത വേഗതയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു.…
Read More » - 9 December
യു.എ.ഇ ഫെഡറല്‍ ദേശീയ കൗണ്‍സിലില്‍ പകുതിയും വനിതകളായിരിക്കണം; യു.എ.ഇ യുടെ പുതിയ ഉത്തരവ് ഇങ്ങനെ
ദുബായ്: യു.എ.ഇ ഫെഡറല്‍ ദേശീയ കൗണ്‍സിലില്‍ മൊത്തം അംഗങ്ങളുടെ പകുതി വനിതകളായിരിക്കണം എന്ന് പുതിയ ഉത്തരവ്.എല്ലാ തുറകളിലും മതിയായ ലിംഗസമത്വം ഉറപ്പു വരുത്തുക എന്ന യു.എ.ഇയുടെ പ്രഖ്യാപിത…
Read More » - 9 December
രക്തത്തില്‍ കുളിച്ച് റോഡരികില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം: കൊലപ്പെടുത്തിയത് ബാര്‍ ജീവനക്കാര്‍
താമരശ്ശേരി: കോഴിക്കോട് ബാറിനു സമീപം രക്തത്തില്‍ കുളിച്ച് യുവാവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ തിരിച്ചറിഞ്ഞു. താമരശ്ശേരി ചുങ്കത്ത് പ്രവര്‍ത്തിക്കുന്ന ഹസ്തിനപുരി ബാറിലെ ജീവനക്കാരാണ് പ്രതികള്‍. ചമല്‍…
Read More » - 9 December
ശരീരത്തിൽ അമീബ പ്രവേശിച്ചു; 69കാരിക്ക് ദാരുണാന്ത്യം
സിയാറ്റിൽ : നസ്യം ചെയ്തതുവഴി തലച്ചോറിൽ നിന്നും സൂക്ഷമ ജീവിയായ അമീബ ശരീരത്തിൽ എത്തിയതിനെത്തുടർന്ന് 69കാരിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ സിയാറ്റിലിലാണ് ആരോഗ്യവകുപ്പ് അധികൃതരെ പോലും അമ്പരിപ്പിച്ച മരണം…
Read More » - 9 December
ചാവേര്‍ ബോംബാക്രമണം; നാലുപേർ പിടിയിൽ
ടെഹ്റാന്: ചാവേര്‍ ബോംബാക്രമണവുമായി ബന്ധപ്പെട്ട് നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇറാനിലെ തെക്കുകിഴക്കന്‍ പ്രവിശ്യയായ സിസ്താനിലും ബലൂചിസ്ഥാന്‍ പ്രവിശ്യയിലുമായിരുന്നു കഴിഞ്ഞയാഴ്ച ആക്രമണമുണ്ടായത്. അറസ്റ്റിലായവരുടെ പേരുവിവരങ്ങളും മറ്റ്…
Read More » - 9 December
മലബാര്‍ ഹില്‍സിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ശിവസേന
മുംബൈ•മഹാരാഷ്ട്ര ഗവർണറും മുഖ്യമന്ത്രിയും തുടങ്ങി അതിസമ്പന്നര്‍ വരെയുള്ള പ്രമുഖരുടെ താമസസ്ഥലമെന്ന പേരില്‍ പ്രസിദ്ധമായ മലബാർ ഹില്ലിന്റെ പേര് രാംനഗരി എന്നാക്കണമെന്ന ആവശ്യവുമായി ശിവസേന രംഗത്ത്. തലശേരിയിലെ പ്രശസ്തമായ…
Read More » - 9 December
ഭീകരരുമായി ഏറ്റുമുട്ടല്‍ : ജവാന് വീരമൃത്യു
ഗുവാഹത്തി•അരുണാചല്‍പ്രദേശില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ജവാന് വീരമൃത്യു. ലാന്‍സ് നായിക് സുഹെയിന് സിംഗാണ് മരിച്ചത്. മൂന്നു ജവാന്മാര്ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച രാത്രിയില്‍ ലോംഗ്ഡിംഗ്…
Read More » - 9 December
കണ്ണൂര്‍ വിമാനത്താവളം ഇന്ന് തുറക്കും
രാവിലെ പത്തിന് അബുദാബിയിലേക്കുള്ള ആദ്യ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാനമന്ത്രി സുരേഷ്പ്രഭുവും ചേര്‍ന്ന് ഫ്ലാഗ് ഓഫ് ചെയ്യും. പ്രശസ്ത…
Read More » - 9 December
ക്ഷേത്ര ദര്‍ശനം നടത്തുന്നതിന് മുന്‍പ് തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
കുളിച്ച് ശുദ്ധമായ വസ്ത്രം ധരിച്ച് ദര്‍ശനം ചെയ്യുക. ചെരുപ്പ്,തൊപ്പി,തലപ്പാവ്,ഷര്‍ട്ട്,കൈലി,പാന്റ്സ്, ഇവ ധരിച്ചുകൊണ്ടും കുട പിടിച്ചുകൊണ്ടും എണ്ണ,തൈലം ഇവ ശിരസ്സില്‍ തേച്ചുകൊണ്ടും ദര്‍ശനം പാടില്ല. നഖം,മുടി,രക്തം,തുപ്പല് ഇവ ക്ഷേത്രത്തില്‍…
Read More » - 9 December
ഹോക്കി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍
ഭുവനേശ്വര്‍: പതിനാലാമത് ഹോക്കി ലോകകപ്പില്‍ ഇന്ത്യ ക്വാര്‍ട്ടില്‍ ഇടം തേടി. . ലോകകപ്പ് പൂള് സിയിലെ മൂന്നാം മത്സരത്തില്‍ കാനഡയെ തകര്‍ത്താണ് ഇന്ത്യയുടെ മുന്നേറ്റം. ഒന്നിനെതിരെ അഞ്ച്…
Read More » - 9 December
നിഷാദിന്റെ തിരോധാനം : കണ്ടെത്തിയ എല്ല് മനുഷ്യന്റേതല്ല
കണ്ണൂര്‍ : കാണാതായതിനെ തുടര്‍ന്ന് കൊല്ലപ്പെട്ടതാണെന്ന് സംശയിക്കുന്ന പിണറായിയിലെ പി.നിഷാദിന്റെ മൃതദേഹത്തിനായുള്ള പരിശോധനക്കിടെ കണ്ടെത്തിയ അസ്ഥിഭാഗങ്ങള്‍ മനുഷ്യന്റേതല്ലന്ന് വ്യക്തമായി. ഫോറന്‍സിക് ലാബില്‍ നടത്തിയ പ്രാഥമിക പരിശോധനയിലാണ് ഇവ…
Read More » - 8 December
ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ ;ഗീതുവിനെ തേടിയെത്തിയത് അഭിമാനകരമായ പുരസ്കാരം
തിരുവനന്തപുരം : തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പേസ് ഹൈട്ടക് എന്ന കമ്പനിയുടെ സാരഥിയായ 23 കാരിയായ ഗീതു ശിവകുമാറിനെ തേടി അഭിമാനകരമായ പുരസ്കാരമെത്തി. മികച്ച വനിതാ സംരംഭകക്കുള്ള…
Read More » - 8 December
രാഹുല്‍ ഈശ്വര്‍ കര്‍ണാടക ശബരിമലയില്‍
ബാംഗ്ലൂർ•അയ്യപ്പ സ്വാമിയുടെ ആചാര അനുഷ്ടാനങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി കർണാടക ശബരിമല എന്നറിയപ്പെടുന്ന ബാംഗ്ലൂർ അനന്ദഗിരി ശ്രീ സിദ്ധിവിനായക അയ്യപ്പ സ്വാമി ക്ഷേത്രാങ്കണത്തിൽ വച്ച് ഡിസംബര്‍ 15…
Read More » - 8 December
പിന്നാക്കവിഭാഗ വിദ്യാർത്ഥികൾക്ക് പരിശീലനം
സ്വകാര്യ മേഖലയിൽ പിന്നാക്ക വിഭാഗങ്ങളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിന് പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ വാഹനരംഗം, ഹോട്ടൽ വ്യവസായരംഗം, ലോജിസ്റ്റിക്രംഗം, പോളിമർ ഇൻഡസ്ട്രി എന്നീ മേഖലകളിൽ പരിശീലനവും തൊഴിൽ ഉറപ്പുനൽകുന്ന…
Read More » - 8 December
ഹെതർ നവാർഡ് യുഎന്നിലേക്ക്
വാഷിംങ്ടൺ: യുഎന്നിലെ യുഎസ് അംബാസിഡറായി ഹെതർ നവാർഡിനെ ട്രംപ് നിയമിച്ചു. നിലവിൽ വിദേശകാര്യ വക്താവാണ് നവാർഡ്. ഇന്ത്യൻ വംശജയായ നിക്കി ഹേലി രാജിവക്കുന്ന ഒഴിവിലാണ് നിയമനം.
Read More » - 8 December
പ്രവാസി വോട്ട്: നിയമഭേദഗതി ബിൽ ഉടൻ രാജ്യസഭയിൽ
ന്യൂഡൽഹി: വിദേശത്ത് വച്ചുതന്നെ പ്രവാസികൾക്ക് സ്വന്തം മണ്ഡലത്തിൽ വോട്ട് ചെയ്യാൻ സൗകര്യൊരുക്കുന്ന ജനപ്രാതിനിത്യ നിയമഭേദഗതി ബിൽ അടുത്തയാഴ്ച്ച തുടങ്ങുന്ന രാജ്യസഭയിൽ അവതരിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു.…
Read More » - 8 December
കാറുകളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ഫോക്സ്വാഗൺ
കാറുകളുടെ വില വർദ്ധനവ് പ്രഖ്യാപിച്ച് ഫോക്സ്വാഗൺ. 2019 ജനുവരി ഒന്നുമുതല്‍ വിവിധ മോഡലുകൾക്ക് മൂന്നു ശതമാനം വരെ വില കൂട്ടുമെന്ന് കമ്പനി അറിയിച്ചു. ഉത്പാദന – വിതരണ…
Read More » - 8 December
ഏപ്രില്‍ ഒന്ന് മുതല്‍ വാഹനങ്ങളില്‍ അതിസുരക്ഷാ നമ്പര്‍ പ്ലേറ്റുകള്‍
ഏപ്രില്‍ ഒന്നു മുതല്‍ റജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് അതിസുരക്ഷ നമ്പര്‍ പ്ലേറ്റുകള്‍ നിര്‍ബന്ധമാക്കുന്നു. റജിസ്റ്റര്‍ ചെയ്യുമ്പോള്‍ മോട്ടോര്‍വാഹന വകുപ്പ് നമ്പര്‍ നല്‍കും. ഇത് നമ്പര്‍ പ്ളേറ്റില്‍ പതിച്ച്…
Read More » - 8 December
കൊട്ടിയൂർ പീഡനം വൈദികനടക്കം 5പേരെ ചോദ്യം ചെയ്തു
തലശ്ശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന കേസിൽ മുഖ്യപ്രതി ഫാ. റോബിൻ വടക്കുംചേരി ഉൾപ്പെടെ 5 പ്രതികളെ അഡീഷ്ണൽ സെഷൻസ് കോടതി ചോദ്യം ചെയ്തു. 2017 ഫെബ്രുവരി…
Read More » - 8 December
കേരള ചിക്കൻ യാഥാർഥ്യമാകുന്നു
മലപ്പുറം: ഇറച്ചിക്കോഴി മേഖലയിലെ വിലവസ്ഥിരതയും കർഷകർക്ക് ന്യായവിലയും ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതി യാഥാര്‍ഥ്യമാകുന്നു. വയനാട്, കോഴിക്കോട്, മലപ്പുറം, പാലക്കാട്…
Read More » - 8 December
സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനും യുവജന ക്ലബുകൾക്കുള്ള അവാർഡിനും അപേക്ഷിക്കാം
തിരുവനന്തപുരം : കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2018ലെ സ്വാമി വിവേകാനന്ദൻ യുവപ്രതിഭാ പുരസ്കാരത്തിനും മികച്ച യുവജനക്ലബിനുള്ള അവാർഡിനും നിശ്ചിതഫോറത്തിൽ അപേക്ഷ ക്ഷണിച്ചു. വ്യക്തിഗത അവാർഡിനായി 18നും…
Read More » - 8 December
കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജെനിരെ വ്യാജ വാര്‍ത്ത : നാല് പേര് അറസ്റ്റില്‍
കണ്ണൂര്‍: കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജെനിരെ വ്യാജ വാര്‍ത്ത് : നാല് പേര് അറസ്റ്റിലായി. കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി…
Read More » - 8 December
ഇവളാണ് ഇനി മിസ് വേള്‍ഡ്; സുന്ദരിയായി വാനോളം ഉയര്‍ന്നവള്‍ ‘വനേസ’
സാനിയ : ലോക സൗന്ദര്യത്തിന്റെ പ്രതിരൂപമായി ഇനി ഇവള് അറിയപ്പെടും. ‘ മിസ്. മെക്സിക്കോ ‘ വനേസ പോണ്‍സ് ഡി ലിയോണി. ചെെനയിലെ സാനിയയില് നടന്ന 68…
Read More » - 8 December
ഹോക്കി ലോകകപ്പ് : കാനഡയെ തോൽപ്പിച്ച് ഇന്ത്യ ക്വാർട്ടറിലേക്ക്
കലിംഗ : ഹോക്കി ലോകകപ്പ് ഹോക്കിയിൽ കാനഡയെ തോൽപ്പിച്ച് ഇന്ത്യ ക്വാർട്ടറിലേക്ക്. ഒന്നിനെതിരേ അഞ്ചു ഗോളുകൾക്കാണ് ഇന്ത്യ ജയം സ്വന്തമാക്കിയത്. ലളിത് ഉപാധ്യായ(ഇരട്ട ഗോൾ 47,57 മിനിറ്റ്),ഹർമൻപ്രീത്…
Read More »