Latest News
Latest News, Kerala News, Malayalam News, National News, International News
- Dec- 2018 -10 December
അവസാന നാല് വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ കരുത്ത് നേടി; പുതിയ വെളിപ്പെടുത്തലുമായി ഐ.എം.എഫ്
വാഷിംഗ്ടണ്‍: അവസാന നാല് വര്‍ഷത്തില്‍ ഇന്ത്യയുടെ വളര്‍ച്ച കൂടുതല്‍ കരുത്ത് നേടിയെന്ന് ഐ.എം.എഫ് മുഖ്യ സാമ്പത്തിക വിദഗ്ദ്ധന് മൗറീസ് ഓബ്സ്റ്റ്ഫെല്‍ഡ്. ജി.എസ്.ടിയടക്കമുള്ളവ ഇതില്‍ ഉള്‍പ്പെടുമെന്നും ഇന്ത്യയുടെ സാമ്പത്തിക…
Read More » - 10 December
തിരുവനന്തപുരത്തെ എട്ടാംക്ലാസുകാരിയുടെ ആത്മഹത്യയിൽ വഴിത്തിരിവായി ഡയറി : ക്രൂരമായ ലൈംഗിക പീഡനം നടന്നത് നാലുമാസം
തിരുവനന്തപുരം: പതിമൂന്നുകാരിയുടെ ആത്മഹത്യയിലെ യഥാർത്ഥ വില്ലനെ അവസാനം കുടുക്കിയത് പെൺകുട്ടിയുടെ ഡയറി തന്നെ. തലസ്ഥാന നഗര മധ്യത്തിലുള്ള ഹോളി ഏഞ്ചല്‍സ് സ്കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യക്കു…
Read More » - 10 December
നിസാന്‍ മോട്ടോഴ്സിന്റെ സൈബര്‍ സുരക്ഷയുടെ മേല്‍നോട്ടം ഇനിമുതല്‍ തലസ്ഥാനത്ത് നിന്ന്
തിരുവനന്തപുരം : പ്രമുഖ ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ മോട്ടോഴ്സിന്റെ സൈബര്‍ സുരക്ഷയുടെ മേല്‍നോട്ടം ഇനി മുതല്‍ തിരുവനന്തപുരത്ത് നിന്ന് നിര്‍വഹിക്കും. ടെക്നോപാര്‍ക്കില്‍ പ്രവര്‍ത്തനം ആരംഭിച്ച നിസാന്‍…
Read More » - 10 December
മീന്‍ പിടിത്ത ബോട്ടില്‍ നിന്നും ഇന്ത്യന്‍ നാവികസേന വന്‍ ആയുധ ശേഖരങ്ങള്‍ പിടികൂടി
കൊച്ചി: ;സൊമാലിയന്‍ മീന്‍പിടിത്ത ബോട്ടില്‍ നിന്ന് നാവിക സേന വന്‍ ആയുധ ശേഖരം പിടികൂടി. സൊമാലിയയില്‍ നിന്ന് ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലെയാണ് ആയുധ ശേഖരം പിടികൂടിയത്.…
Read More » - 10 December
ബോട്ടില്‍ നിന്നും കടലില്‍ തെറിച്ചു വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: മല്‍സ്യബന്ധനത്തിന് പോയ തൊഴിലാളി ബോട്ടില്‍ നിന്നും കടലില്‍ തെറിച്ചു വീണു മരിച്ചു. തിരുവനന്തപുരം പൂന്തുറ സ്വദേശി ജോണ്‍(23) ആണ് മരിച്ചത്. കൊച്ചിയില്‍ നിന്നും കര്‍ണാടക വഴി…
Read More » - 10 December
ശബരിമല ശ്രീകോവിലിന്റെ വാതില്‍ മാറ്റുന്നു
ശബരിമല: ശബരിമല ശ്രീകോവിലിന്റെ വാതിലിന് ജീര്‍ണത വന്നതായി ദേവപ്രശ്നത്തില്‍ കണ്ടതിനെ തുടര്‍ന്ന് വാതില്‍ മാറ്റിസ്ഥാപിക്കും. പുതിയ വാതില്‍ നിര്‍മിച്ചു. തേക്കുതടിയില്‍ നിര്‍മിച്ച വാതില്‍ ഇളമ്പള്ളി ധര്‍മശാസ്താക്ഷേത്രത്തില്‍നിന്ന് തിങ്കളാഴ്ച…
Read More » - 10 December
നാളെ ഹര്‍ത്താല്‍
തിരുവനന്തപുരം: ബിജെപി സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷത്തില്‍ പോലീസ് നടപടിയെ തുടര്‍ന്ന് തിരുവനന്തപുരത്ത് നാളെ ഹര്‍ത്താല്‍. പോലീസ് ജലപീരങ്കിയും കണ്ണീര്‍വാതക ഷെല്ലും സംഘര്‍ഷത്തിനിടയില്‍ പ്രയോഗിച്ചിരുന്നു. ശബരിമലയിലെ 144 പിന്‍വലിക്കുക,…
Read More » - 10 December
കേന്ദ്രമന്ത്രി രാജിവച്ചു
ന്യൂഡൽഹി : കേന്ദ്രമന്ത്രി ഉപേന്ദ്ര കുശ്വ മന്ത്രിസ്ഥാനം രാജിവച്ചു. രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാവായ കുശ്വ മാനവ വിഭവശേഷി സഹമന്ത്രിയായിരുന്നു. നാളെ പാർലമെന്റിന്റെ ശൈത്യകാല സമ്മേളനം…
Read More » - 10 December
നീലകുറിഞ്ഞി പറിച്ച് വില്ക്കാന് വച്ച് കച്ചവടക്കാര്‍: വാങ്ങുന്നവര്‍ക്ക് വന്‍ പിഴ
ഇടുക്കി: നീലകുറിഞ്ഞി പറിക്കെരുതെന്നും നശിപ്പിക്കെരുതെന്നും വനംവകുപ്പ് പറയുമ്പോള്‍ തമിഴ്നാടിന്റെ ഭാഗമായ ടോപ്സ്റ്റേഷനില്‍ ഇവ നശിപ്പിക്കപ്പെടുന്നു. നീലകുറിഞ്ഞി പറിച്ച് വഴിയോരങ്ങളില്‍ കച്ചവടം നടത്തുകയാണ് ഇവിടെയുള്ളവര്‍. നീലകുറിഞ്ഞിയുടെ തണ്ടുകള്‍ ഒടിച്ചാണ്…
Read More » - 10 December
ബിസിനസ്സുകാരന്റെ കൊലപാതകം : പ്രശസ്ത ടിവി സീരിയല്‍ താരം കസ്റ്റഡിയില്‍
മുംബൈ : വജ്ര വ്യാപാരിയുടെ കൊലപാതകത്തില്‍ ഹിന്ദി സീരിയല്‍ നടിയെ കസ്റ്റഡിയില്‍ എടുത്തു. കേസില്‍ നടിയെ കൂടാതെ മഹാരാഷ്ട്ര മന്ത്രിയുടെ മുന്‍ സ്റ്റാഫ്, പൊലീസ് കോണ്‍സ്റ്റബിള്‍ എന്നിവരെ…
Read More » - 10 December
നടന് വിജയ് കുമാര്‍ പരാതി കൊടുത്തു: മകള്‍ അറസ്റ്റില്‍
തെന്നിന്ത്യന്‍ താരം വിജയ് കുമാറിന്റെ പരാതിയെ തുടര്‍ന്ന് മകളും നടിയുമായ വനിത അറസ്റ്റ് ചെയ്യപ്പെട്ടു. ഇന്ത്യഗ്ലിഡ്സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യ്തത്. വര്‍ഷങ്ങളായി വിജയ് കുമാറും മകളും…
Read More » - 10 December
പായ് വഞ്ചി പ്രവര്‍ത്തന രഹിതമായി; ഗോള്ഡന്ഗ്ലോബ് മത്സരത്തിനിടെ വീണ്ടും അപകടം
സാന്റിയാഗോ: ഗോള്‍ഡന്‍ ഗ്ലോബ് രാജ്യാന്തര പായ് വഞ്ചി മത്സരത്തിനിടെ വീണ്ടും അപകടം.മലയാളി സമുദ്ര സഞ്ചാരി കമാന്‍ഡര്‍ അഭിലാഷ് ടോമിക്ക് സംഭവിച്ചതിന് സമാനമായ അപകടമാണ് ഉണ്ടായത്.ചിലെയ്ക്ക് സമീപം കേഹ്…
Read More » - 10 December
ഇന്ന് ലോകമനുഷ്യാവകാശ ദിനം
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനപ്രകാരം എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. സാര്‍വ്വജനീനമായ മനുഷ്യാവകാശ പ്രഖാപനം1948 ഡിസംബര്‍ 10-നാണ് ഐക്യരാഷ്ട്രസഭ പ്രഖ്യാപിച്ചത്. 1950 ഡിസംബര്‍ 4-ന് എല്ലാ അംഗരാജ്യങ്ങളെയും…
Read More » - 10 December
എസ്എഫ്ഐ മാര്‍ച്ചില്‍ സംഘര്‍ഷം
കോഴിക്കോട് : കാലിക്കറ്റ് സര്‍വകലാശാലയില്‍ ബികോം ചോദ്യപേപ്പര്‍ ചോര്‍ന്നതില്‍ പ്രതിഷേധിച്ച് എസ്എഫ്ഐ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഇന്ന് നടക്കേണ്ടിയിരുന്ന മൂന്നാം സെമസ്റ്റര്‍ ജനറല്‍ ഇന്‍ഫര്‍മാറ്റിക്സ് പരീക്ഷയുടെ ചോദ്യ…
Read More » - 10 December
ബാര്‍കോഴ: മാണിക്കെതിരെയുള്ള കേസ് പരിഗണിക്കുന്ന തീയതി വിജിലന്‍സ് കോടതി മാറ്റി
കൊച്ചി: മുന്‍ മന്ത്രി കെ.എം മാണിക്കെതിരായ ബാര്‍കോഴ ഹര്‍ജി പരിഗണിക്കുന്നത് വിജിലന്‍സ് കോടതി മാറ്റി. അടുത്ത മാര്‍ച്ച് 15ലേയ്ക്കാണ് മാറ്റിയത്. അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം…
Read More » - 10 December
ശബരിമലയില്‍ എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താം; പ്രശ്നങ്ങളൊന്നും നിലനില്‍ക്കുന്നില്ലെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താമെന്നും ശബരിമലയിലെ സാഹചര്യങ്ങള്‍ മാറിയെന്നും ഹൈക്കോടതി. ശബരിമലയില്‍ എപ്പോള്‍ വേണമെങ്കിലും ദര്‍ശനം നടത്താമെന്നും ഇപ്പോള്‍ യാതൊരു പ്രശ്നവും നിലനില്‍ക്കുന്നില്ലെന്നും കോടതി…
Read More » - 10 December
റഷ്യന്‍ ആരാധകന് തള്ളെന്ന് പറഞ്ഞവർക്ക് മറുപടിയുമായി പൃഥ്വിരാജ്
പൃഥ്വിരാജ് നായകനായ കൂടെ എന്ന സിനിമയുടെ ആരാധകൻ റഷ്യയിൽ വെച്ച് താരത്തോട് വിശേഷങ്ങൾ പങ്കുവെച്ച വാർത്ത സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. എന്നാൽ പൃഥ്വിരാജ് പറഞ്ഞ സംഭവം തള്ളാണെന്ന്…
Read More » - 10 December
ഇന്ത്യ-റഷ്യ സൈനിക സഹകരണം : യുദ്ധപരിശീലനം ആരംഭിച്ചു
ജോധ്പൂര്‍ : ഇന്ത്യ-റഷ്യ സൈനികസഹകരണത്തിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധ പരിശീലനം ആരംഭിച്ചു. ജോധ്പൂരിലാണ് പരിശീലനം നടക്കുന്നത്. യുദ്ധ പരിശീലനം 12 ദിവസം നീണ്ടുനില്‍ക്കും. 2014…
Read More » - 10 December
41 ദിവസത്തെ കഠിന വ്രതം നോൽക്കാൻ കഴിയാത്ത സ്ത്രീകൾക്ക് പതിനെട്ടാം പടി ചവിട്ടാതെ, വടക്കേ നടയിലൂടെ പ്രവേശിക്കാം
41 ദിവസത്തെ കഠിന വ്രതം നോൽക്കാൻ കഴിയാത്ത വടക്കേ നടയിലൂടെ പ്രവേശിക്കാൻ കഴിയുന്ന പുത്തൻ ശബരിമലയെ കുറിച്ചറിയാം. പുലിപ്പാൽ തേടിയിറങ്ങിയ മണികണ്ഠൻ കൊടുംകാട്ടിലെത്തുകയും അന്നേദിവസം ഏറെ വൈകിയതുകൊണ്ടു…
Read More » - 10 December
കൊച്ചി മെട്രോ ഉദ്ഘാടന നാടകം തന്നെ കണ്ണൂർ വിമാനത്താവളത്തിലും നടന്നു; അഡ്വ. ജയശങ്കർ
കൊച്ചി മെട്രോ ഉദ്ഘാടന നാടകം തന്നെ കണ്ണൂർ വിമാനത്താവളത്തിലും നടന്നുവെന്ന് അഡ്വ. ജയശങ്കർ. ഫേസ്ബുക്ക്പോസ്റ്റിലെ പ്രധാനഭാഗങ്ങൾ, കണ്ണൂർ വിമാനത്താവളത്തിൻ്റെ ഉദ്ഘാടനചടങ്ങിൽ മുഖ്യശില്പിയായ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ക്ഷണിച്ചില്ല. യുഡിഎഫ്…
Read More » - 10 December
ഫേസ്ബുക്ക് വഴി യുവാവ് കവര്‍ന്നത് 25 പവന്: സ്ത്രീയെ തട്ടിപ്പിനിരയാക്കിയ പ്രതി പിടിയില്‍
കുന്നംകുളം: ഫേസുബുക്ക് വഴി സ്വര്‍ണ തട്ടിപ്പ് നടത്തിയ കേസിലെ പ്രതിയെ പോലൂസ് അറസ്റ്റ് ചെയ്തു. കുന്നംകുളം സ്വദേശിനിയായ സ്ത്രീയെ കബളിപ്പിച്ച കേസിലെ പ്രതിയായ പൂവത്തൂര്‍ കൂമ്പുള്ളി പാലത്തിനുസമീപം…
Read More » - 10 December
സൂപ്പര്‍കണ്ടക്റ്റിവിറ്റിയില്‍ നൊബേല്‍ നേടാന്‍ ആഗ്രഹിച്ചു കിട്ടിയത് ശബ്ദമിശ്രണത്തിനുള്ള ഓസ്കാര്‍; പൂക്കുട്ടി
തിരുവനന്തപുരം: ഊര്‍ജ്ജതന്ത്രത്തില്‍ ഗവേഷണങ്ങള്‍ നടത്തി ശാസ്ത്രജ്ഞനായി ഇന്ത്യക്കുവേണ്ടി നൊബേല്‍ സമ്മാനം നേടണമെന്നായിരുന്നു താന്‍ ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ കാലങ്ങള്‍ക്ക് ശേഷം നേടി എടുത്തത് ലഭിച്ചത് ശബ്ദമിശ്രണത്തിനുള്ള ഓസ്കാര്‍ ആണെന്നും…
Read More » - 10 December
ബി.ജെ.പി മാര്‍ച്ചില്‍ സംഘര്‍ഷം.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് ബി.ജെ.പി നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. സമരകക്ര്ക്ക് നേരെ പൊലീസ് ജലപീരങ്കിയും കണ്ണീര് വാതകവും പ്രയോഗിച്ചു. എ.എന്‍ രാധാകൃഷ്ണന്റെ നിരാഹാര സമരപന്തലിന് സമീപത്താണ് പ്രതിഷേധം നടന്നത്.…
Read More » - 10 December
പണം നൽകിയില്ല; അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി ഇരുപതുരകാരന്
ബെംഗളൂരു: ഇരുപതുകാരന് അമ്മയെ പെട്രോളൊഴിച്ച് തീ കൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കര്‍ണാടകയിലെ സദാശിവനഗറിലാണ് സംഭവം. മദ്യം വാങ്ങാന്‍ പണം നല്കാന് വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അമ്മയെ തീ കൊളുത്തിയത്.…
Read More » - 10 December
രാഷ്ട്രത്തിന്റെ അഭിമാനം ബലികഴിച്ച ഒരു പാർട്ടിയും കുടുംബവും : കോൺഗ്രസും രാഹുലും തെറ്റുകൾ തിരുത്തുമോ? മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് എഴുതുന്നു
രാജ്യത്തിൻറെ സുരക്ഷയുടെയും അഖണ്ഡതയുടെയും കാര്യത്തിൽ കോൺഗ്രസും യുപിഎ-യും സ്വീകരിച്ച അക്ഷന്തവ്യമായ വീഴ്ചകളുടെ കഥകൾ അനവധി കേട്ടിട്ടുണ്ട്. ഏതെല്ലാം വേളയിൽ രാജ്യം ഇത്തരത്തിലുള്ള ഭീഷണികൾ നേരിട്ടിട്ടുണ്ടോ അന്നൊക്കെ വിട്ടുവീഴ്ചകൾക്ക്…
Read More »