Latest NewsBusiness

ഓഹരി വിപണി അവസാനിച്ചത് വന്‍ നഷ്ടത്തില്‍

മുംബൈ : നഷ്ടം നേരിട്ട് ഓഹരി വിപണി. സെന്‍സെക്‌സ് 714 പോയിന്റ് താഴ്ന്നു 34959.72ലും നിഫ്റ്റി 205 പോയിന്റ് താഴ്ന്ന് 10488.50ത്തിലും വ്യാപാരം അവസാനിച്ചത്. നാളെ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്തുവരാനിരിക്കെ കടുത്ത മത്സരം ഉറപ്പായത് ഓഹരി വിപണിയെ ബാധിക്കുകയായിരുന്നു.

യെസ് ബാങ്ക്, ഹീറോ മോട്ടോര്‍കോര്‍പ്, ഇന്റസന്‍ഡ് ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ സ്റ്റീല്‍,ടിസിഎസ്, പവര്‍ഗ്രിഡ്, ഐസിഐസിഐ ബാങ്ക്, ഒഎന്‍ജിസി, ബജാജ് ഓട്ടോ, ആക്‌സിസ് ബാങ്ക്, വിപ്രോ, ടാറാറാ മോട്ടോര്‍സ്, റിലയന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, അദാനി പോര്‍ട്‌സ്, കൊട്ടക് മഹീന്ദ്ര, ഭാരതി എയര്‍ടെല്‍ എന്നിവയുടെ ഓഹരികൾ നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്

shortlink

Related Articles

Post Your Comments

Related Articles


Back to top button