![SAUDI-PRINCESS](/wp-content/uploads/2018/12/saudi-princess.jpg)
റിയാദ്•സൗദി രാജകുമാരി അല്‍ജവ്ഹറ ബിന്ത് ഫൈസല്‍ ബിന്‍ സാദ് അല്‍ സൗദി അന്തരിച്ചതായി സൗദി റോയല്‍ കോര്‍ട്ട് അറിയിച്ചു.
മയ്യത്ത് നമസ്കാരം തിങ്കളാഴ്ച അസര്‍ നമസ്കാരത്തിന് ശേഷം റിയാദിലെ ഇമാം തുര്‍ക്കി ബിന്‍ അബ്ദുള്ള മോസ്കില്‍ നടക്കുമെന്ന് സൗദി പ്രസ് ഏജന്‍സി അറിയിച്ചു.
രാജകുമാരിയുടെ നിര്യാണത്തില്‍ വിവിധ ജി.സി.സി നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.
Post Your Comments