KeralaLatest News

ഈ ധർമ്മസമരത്തെ പരാജയപ്പെടുത്താൻ പിണറായി വിജയന്റെ മുഴുവൻ പോലീസും ഒരുമിച്ചുവന്നാലും മതിയാവില്ല- കെ.സുരേന്ദ്രന്‍

തിരുവനന്തപുരം• വനിതാമതിൽ പണിയുന്നവരാണ് തിരുവനന്തപുരത്ത് പൊലീസിനെ ഉപയോഗിച്ച് വനിതകളെ ഭീകരമായി മർദ്ദിച്ചതെന്ന്‍ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍. ശ്രീ എ. എൻ രാധാകൃഷ്ണന്റെ ജീവൻ രക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം നടത്തിയവരെയാണ് ക്രൂരമായി മർദ്ദിച്ചത്. ഈ ധർമ്മസമരത്തെ പരാജയപ്പെടുത്താൻ പിണറായി വിജയന്റെ മുഴുവൻ പോലീസും ഒരുമിച്ചുവന്നാലും മതിയാവില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

https://www.facebook.com/KSurendranOfficial/posts/2028380647246561

shortlink

Related Articles

Post Your Comments

Related Articles


Back to top button