Kerala
- Jul- 2017 -7 July
മാതാപിതാക്കളെ അടിച്ചുകൊന്ന് പൊട്ടക്കിണറ്റില്‍ തള്ളി; മകൻ അറസ്റ്റിൽ
പന്തളം: മാതാപിതാക്കളെ അടിച്ചുകൊന്ന് പൊട്ടക്കിണറ്റില്‍ തള്ളിയ മകന് പോലീസിൽ കീഴടങ്ങി. രണ്ടാഴ്ചയ്ക്കു ശേഷമാണ് കുറ്റം ഏറ്റുപറഞ്ഞ് പോലീസില്‍ കീഴടങ്ങിയത്. സംഭവത്തില്‍ പ്രതി കുറ്റകൃത്യം ചെയ്തത് ഒരു മീറ്ററോളം…
Read More » - 7 July
സെന്‍കുമാറിനെ തള്ളി ബെഹ്റ
കൊച്ചി : നടിയെ ആക്രമിച്ച കേസ് :മുന്‍ ഡി.ജി.പി സെന്‍കുമാറിനെ തള്ളി ബെഹ്റ. അന്വേഷണം ശരിയായ ദിശയിലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. ബി.സന്ധ്യക്ക് നല്കിയ കത്തിലാണ്…
Read More » - 7 July
ഐഎസ് തീവ്രവാദികളായ കൊല്ലപ്പെട്ട നാലു മലയാളികളെ തിരിച്ചറിഞ്ഞു
കൊച്ചി: ഭീകരസംഘടനയായ ഐഎസിൽ (ഇസ്ലാമിക് സ്റ്റേറ്റ്) ചേർന്നു കൊല്ലപ്പെട്ട മലയാളികളായ അഞ്ചുപേരിൽ നാലുപേരെ തിരിച്ചറിഞ്ഞു. ഇവരുടെ ദൃശ്യങ്ങളടങ്ങിയ വീഡിയോ കേരളത്തിൽനിന്നുള്ള രക്തസാക്ഷികൾ എന്ന പേരിൽ പ്രചരിപ്പിക്കുന്നുണ്ട്. മുർഷിദ്…
Read More » - 7 July
കെഎടി നിയമനം: സർക്കാർ നൽകിയത് സെൻകുമാറിനെതിരായ റിപ്പോർട്ട്.
തിരുവനന്തപുരം :മുൻ ഡിജിപി ടി.പി.സെൻകുമാർ ഉൾപ്പെടെ, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ (കെഎടി) അംഗങ്ങളായി നിയമിക്കേണ്ടവരെ സംബന്ധിച്ച ശുപാർശ കേന്ദ്രത്തിനയച്ചെന്നു കോടതിയിൽ സർക്കാർ നൽകിയ സത്യവാങ്മൂലം കള്ളമാണെന്ന് തെളിയുന്നു.…
Read More » - 7 July
യുവമോര്‍ച്ച ജില്ലാ സെക്രട്ടറി തീ കത്തി മരിച്ച സംഭവം : അമ്പിളിയെ പൊലീസ് തിരയുന്നു
തിരുവനന്തപുരം: ആറ്റിങ്ങലില്‍ യുവമോര്‍ച്ച ജില്ലാ സെക്രട്ടറി തീ കത്തി മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ പുലര്‍ച്ചയോടെയാണ് ഒറ്റപ്പാലം സ്വദേശിയും പാലക്കാട് യുവമോര്‍ച്ച സെക്രട്ടറിയുമായ സജിന്‍രാജിനെ…
Read More » - 7 July
നടന് ദിലീപിനെതിരെ തെളിവുകളില്ല : ഇപ്പോള്‍ നടക്കുന്നത് എഡിജിപി ബി.സന്ധ്യയുടെ പബ്ലിസിറ്റി സ്റ്റണ്ട് : മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍
തിരുവനന്തപുരം: നടിയെ ആക്രമിയ്ക്കുന്ന കേസ് അന്വേഷിയ്ക്കുന്ന എ.ഡി.ജി.പി ബി സന്ധ്യയ്ക്കെതിരെ ആഞ്ഞടിച്ച് മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ . നടന് ദിലീപിനെതിരെ തെളിവുകളൊന്നും ശേഖരിക്കാന്‍ അന്വേഷണ സംഘത്തിന് ഇതുവരെ…
Read More » - 7 July
പൂർത്തിയാക്കാൻ കഴിയാത്ത ഒരു ഫോൺ കോൾ; ബി.ജെ.പി നേതാവ് ടി.ചന്ദ്രശേഖരന്റെ ഓർമ്മകൾ പങ്കിട്ടുകൊണ്ട് കെ.വി.എസ് ഹരിദാസ്
ടി ചന്ദ്രശേഖരൻ അന്തരിച്ചു. ഇന്ന് രാത്രിവൈകിയാണ് ആ വാർത്ത ചെവിയിലെത്തിയത്. അത് അപ്രതീക്ഷിതമായിരുന്നു എന്ന് പറഞ്ഞുകൂടാ. അദ്ദേഹത്തിന്റെ ആരോഗ്യനില അത്ര മെച്ചമായിരുന്നില്ല, കുറച്ചുനാളായി. അർബുദ രോഗം ബാധിച്ചതിനെത്തുടർന്ന്…
Read More » - 7 July
നടിയെ ആക്രമിച്ച കേസ് : പള്‍സര്‍ സുനിയുടെ പുതിയ വെളിപ്പെടുത്തല്‍ : അന്വേഷണം കൂടുതല്‍ സിനിമാ താരങ്ങളെ കേന്ദ്രീകരിച്ച്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയ്ക്കാന് പോലീസിന്റെ കഠിന ശ്രമം. ഇതിനായി കൂടുതല്‍ സിനിമാതാരങ്ങളെ ചോദ്യംചെയ്യാനാണ് പോലീസ് ശ്രമം ആലോചിക്കുന്നതെന്ന് സൂചന. ഗൂഢാലോചന, സൂത്രധാരന്‍ എന്നീ…
Read More » - 7 July
സി പി എം കേന്ദ്ര നേതാക്കളെ കണ്ടു പരാതി അറിയിക്കാൻ സി പി ഐ തയ്യാറാകുന്നു
തിരുവനന്തപുരം: ദേവികുളം സബ് കലക്റ്റർ ശ്രീറാം വെങ്കിട്ടരാമനെ തിരക്കിട്ടു മാറ്റിയതിൽ പരാതിയുമായി സി പി ഐ സി പി എം കേന്ദ്ര നേതാക്കളെ സമീപിക്കാൻ തയ്യാറാകുന്നു. കയ്യേറ്റം…
Read More » - 7 July
വയനാട്ടില്‍നിന്ന് പിടികൂടിയ വന്‍സ്ഫോടക ശേഖരം മലപ്പുറത്തേയ്ക്ക് ഉള്ളത് : വിശദമായ അന്വേഷണത്തിന് പൊലീസ്
വയനാട് : വയനാട് മുത്തങ്ങ ചെക്ക്പോസ്റ്റിന് സമീപം വന്‍തോതില്‍ സ്ഫോടക വസ്തുക്കള്‍ കയറ്റിയ ലോറി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേരെ അറസ്റ്റ് ചെയ്തു. മംഗലാപുരത്തു…
Read More » - 7 July
ഇരിപ്പിടം മാറ്റിയും എം പിമാരുടെ യോഗത്തില്‍ റവന്യു മന്ത്രിയ്ക്കെതിരെ സി പി എം
തിരുവനന്തപുരം : വ്യാഴാഴ്ച മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത എം.പി.മാരുടെ യോഗത്തില്‍ റവന്യൂ മന്ത്രിയുടെ ഇരിപ്പിടം മാറ്റി. എം.പി.മാരുടെ യോഗത്തില്‍ മുഖ്യമന്ത്രിക്കു തൊട്ടടുത്ത് ചീഫ് സെക്രട്ടറിക്കും അതിനപ്പുറത്ത് മന്ത്രി ഇ.…
Read More » - 6 July
നടുറോഡിൽ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി
കോഴിക്കോട്: നടുറോഡിൽ മൃതദേഹം വെട്ടിനുറുക്കിയ നിലയിൽ കണ്ടെത്തി. കോഴിക്കോട് കുന്ദമംഗലം കാരശേരി തുണ്ടിമേൽ റോഡിലാണ് കൈയും കാലും തലയും വെട്ടിമാറ്റിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആരുടേതാണെന്ന്…
Read More » - 6 July
മന്ത്രി ജി സുധാകരന് മാപ്പു പറഞ്ഞു
തിരുവനന്തപുരം: കറുത്തവര്‍ഗക്കാരനായ ലോകബാങ്ക് ഉദ്യോഗസ്ഥന് ഡോ.ബെര്‍ണാഡ് അരിട്വേയ്ക്കെതിരെ നടത്തിയ പരാമർശത്തിൽ മന്ത്രി ജി സുധാകരന് മാപ്പു പറഞ്ഞു. കേരളത്തിലെ കെഎസ്ടിപി റോഡ് നിര്‍മാണം വിലയിരുത്താനെത്തുന്ന ലോക ബാങ്ക്…
Read More » - 6 July
കൂറുമാറിയ നഗരസഭ അംഗത്തിന് പണികിട്ടി
കണ്ണൂര്‍: ഇരിട്ടി നഗരസഭയിലെ 20-ാം വാര്‍ഡില്‍ നിന്നും ഐ.യു.എം.എല്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് വിജയിച്ച എം.പി.അബ്ദുള്‍ റഹിമാനെ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്കരന് അയോഗ്യനാക്കി. കൂറുമാറ്റ നിരോധന നിയമ…
Read More » - 6 July
എഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ പരാതി നൽകി കുമ്മനം രാജശേഖരൻ
തിരുവനന്തപുരം : എഡിജിപി ടോമിൻ തച്ചങ്കരിക്കെതിരെ പരാതി നൽകി കുമ്മനം രാജശേഖരൻ. തച്ചങ്കരിക്കെതിരയായ ആരോപണങ്ങള്‍ അന്വേഷിക്കണമെന്നാണ് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്കാണ് കുമ്മനം പരാതി നൽകിയത്. “നിരവധി…
Read More » - 6 July
നടി ആക്രമിക്കപ്പെട്ട സംഭവം: സന്തോഷ് പണ്ഡിറ്റ് പ്രതികരിച്ചതിങ്ങനെ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. നടിക്ക് നീതി കിട്ടണമെന്ന് സന്തോഷ് പറയുന്നു. ഫേസ്ബുക്കിലൂടെയാണ് സന്തോഷിന്റെ പ്രതികരണം. കേസില്‍ പ്രമുഖ നടന്മാരെല്ലാം മൗനം പാലിക്കുമ്പോഴാണ്…
Read More » - 6 July
തലസ്ഥാനത്തെത്തുന്ന സ്ത്രീകൾക്ക് തങ്ങാൻ വൺ ഡേ ഹോമുകൾ ഒരുങ്ങുന്നു
തിരുവനന്തപുരം: അഭിമുഖ പരീക്ഷകള്‍ക്കും, വിവിധ ടെസ്റ്റുകള്‍ക്കും മറ്റ് ആവശ്യങ്ങള്‍ക്കുമായി തലസ്ഥാനത്തെത്തുന്ന സ്ത്രീകള്‍ക്ക് ഒരു ദിവസത്തേക്ക് സുരക്ഷിതമായി തങ്ങാൻ വണ്‍ ഡേ ഹോമുകള്‍ ഒരുങ്ങുന്നു. കുറഞ്ഞ നിരക്കില്‍ താമസവും…
Read More » - 6 July
ജിഎസ്ടി; കൊള്ളലാഭം കൊയ്യാൻ ശ്രമിക്കുന്ന വ്യാപാരികളെ നിലയ്ക്ക് നിർത്തണമെന്ന് കുമ്മനം
തിരുവനന്തപുരം: ജിഎസ് ടിയുടെ പേരില്‍ കൊള്ളലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വ്യാപാരികളെ നിലയ്ക്ക് നിർത്താൻ സർക്കാർ ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More » - 6 July
ഭാഗ്യം കടാക്ഷിച്ചു; മലയാളി യുവാവിന് ഒരു കോടിയുടെ കാര്‍ സ്വന്തം
കോഴിക്കോട്: ബഹ്റെനില്‍ കോഴിക്കോട്ടുകാരന് ഒരുകോടി രൂപയുടെ കാർ സമ്മാനമായി ലഭിച്ചു. ബഹ്റെനില്‍ ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിയ ടിക്കറ്റ് നറുക്കെടുപ്പിൽ പയ്യോളിക്കാരനായ വിവേക് ബിജുവിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. 60…
Read More » - 6 July
വിജയ ശതമാനം കുറഞ്ഞ ഹയർ സെക്കൻഡറി സ്കൂളുകൾക്കായി പ്രത്യേക പഠന പദ്ധതി
തിരുവനന്തപുരം ; സംസ്ഥാനത്ത് 70 ശതമാനം വിജയത്തിൽ കുറവുള്ള ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി പ്രേത്യക പഠന പദ്ധതി ആവിഷ്കരിക്കാൻ ഹയർ സെക്കൻഡറി ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രം…
Read More » - 6 July
എൻജിനീയറിങ് രണ്ടാംഘട്ട അലോട്മെന്റിനു തുടക്കമായി
തിരുവനന്തപുരം : സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന എൻജിനീയറിങ്,ആർക്കിടെക്ച്ചർ,ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്മെന്റിനു തുടക്കമായി. ഇതിനു ഒപ്പം പുതുതായി ഉൾപ്പെടുത്തുന്ന സ്വാശ്രയ ഫാർമസി കോഴ്സസുകളിലെ ബിഫാം കോഴ്സിലേക്കുകൂടി…
Read More » - 6 July
നാളെ പഠിപ്പ് മുടക്ക്
തിരുവനന്തപുരം: മെഡിക്കൽ ഫീസ് വർദ്ധനവ് പിൻവലിക്കുക, കേരള സാങ്കേതിക സർവകലാശാല യിലെ(KTU) പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ്…
Read More » - 6 July
നടിയെ ആക്രമിച്ച കേസ് ; പ്രമുഖ നിര്‍മാതാവിന്റെ മൊഴി എടുക്കുന്നു
കൊച്ചി ; പ്രമുഖ നിര്‍മാതാവ് ആന്റോ ജോസഫിന്റെ മൊഴി എടുക്കുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് മൊഴി എടുക്കുന്നത്.
Read More » - 6 July
ദിലീപും നാദിര്‍ഷയും നിരപരാധികളെന്ന് നാദിര്‍ഷയുടെ സഹോദരൻ
ദിലീപും നാദിര്‍ഷയും നിരപരാധികളെന്ന് നാദിര്‍ഷയുടെ സഹോദരൻ സമദ് സുലൈമാന്‍. പ്രചരിക്കുന്ന വാർത്ത അസത്യമാണെന്നും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ദിലീപും നാദിര്‍ഷയും ശ്രമിച്ചുവെന്നതും പിന്നില്‍ കളിക്കുന്നത് ശക്തരായ ആളുകളാണെന്നും സമദ്…
Read More » - 6 July
മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ വിമർശിച്ച് പിണറായി
തിരുവനന്തപുരം : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അധിനിവേശത്തിന്റെ ലോക വക്താക്കളാണ് ഇസ്രയേൽ. അതിനാൽ ഇന്ത്യ ഇസ്രയേലിന്റെ…
Read More »