കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദിലീപ് ജയിലില്‍ തുടരും. മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്.
സാക്ഷികളെ സ്വാധീനിക്കും എന്ന പ്രോസിക്യൂഷന് വാദം ഹൈക്കോടതി അംഗീകരിച്ചു. അന്വേഷണം അവസാന ഘട്ടത്തിലേക്കെന്ന പ്രോസിക്യൂഷന് വാദവും ഹൈക്കോടതി അംഗീകരിച്ചു.
Post Your Comments