Latest NewsKeralaNews

മണ്ണിടിച്ചിൽ രണ്ട് പേർ കുടുങ്ങിയതായി സൂചന

കൽപ്പറ്റ: കനത്ത മഴയെ തുടർന്ന് വയനാട് പടിഞ്ഞാറത്തറ നായ്‌‌മൂലയിൽ മണ്ണിടിച്ചിൽ. മണ്ണിടിച്ചിലിൽ രണ്ട് പേർ അകപ്പെട്ടിട്ടുണ്ടെന്നാണ് സൂചന. ഒരാളെ രക്ഷപ്പെടുത്തി. ഇയാളുടെ നില ഗുരുതരമാണ്.

സ്ഥലത്ത് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. കനത്ത മഴയെ തുടർന്ന് വയനാട്ടിലെ പ്രഫഷണൽ കോളേജുകൾ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button