
കണ്ണൂര്‍ : മെഡിക്കല്‍ പ്രവേശനത്തിന് ആറു ലക്ഷത്തിന്റെ ബോണ്ട് മതിയെന്ന് കണ്ണൂര്‍ മെഡിക്കല്‍ കോളജ്. സുപ്രീംകോടതി വിധിയനുസരിച്ച് ആറ് ലക്ഷത്തിന്റെ ബാങ്ക് ഗ്യാരന്റി നല്‍കണം. ഇതുമൂലമുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഒഴിവാക്കാനാണ് തീരുമാനമെന്ന് കോളെജ് അധികൃതര്‍ പറഞ്ഞു.
Post Your Comments