Kerala
- Jul- 2017 -6 July
ജിഎസ്ടി; കൊള്ളലാഭം കൊയ്യാൻ ശ്രമിക്കുന്ന വ്യാപാരികളെ നിലയ്ക്ക് നിർത്തണമെന്ന് കുമ്മനം
തിരുവനന്തപുരം: ജിഎസ് ടിയുടെ പേരില്‍ കൊള്ളലാഭം കൊയ്യാന്‍ ശ്രമിക്കുന്ന വ്യാപാരികളെ നിലയ്ക്ക് നിർത്താൻ സർക്കാർ ശ്രമിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു…
Read More » - 6 July
ഭാഗ്യം കടാക്ഷിച്ചു; മലയാളി യുവാവിന് ഒരു കോടിയുടെ കാര്‍ സ്വന്തം
കോഴിക്കോട്: ബഹ്റെനില്‍ കോഴിക്കോട്ടുകാരന് ഒരുകോടി രൂപയുടെ കാർ സമ്മാനമായി ലഭിച്ചു. ബഹ്റെനില്‍ ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിയ ടിക്കറ്റ് നറുക്കെടുപ്പിൽ പയ്യോളിക്കാരനായ വിവേക് ബിജുവിനെയാണ് ഭാഗ്യം കടാക്ഷിച്ചത്. 60…
Read More » - 6 July
വിജയ ശതമാനം കുറഞ്ഞ ഹയർ സെക്കൻഡറി സ്കൂളുകൾക്കായി പ്രത്യേക പഠന പദ്ധതി
തിരുവനന്തപുരം ; സംസ്ഥാനത്ത് 70 ശതമാനം വിജയത്തിൽ കുറവുള്ള ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥികൾക്കായി പ്രേത്യക പഠന പദ്ധതി ആവിഷ്കരിക്കാൻ ഹയർ സെക്കൻഡറി ക്വാളിറ്റി ഇമ്പ്രൂവ്മെന്റ് പ്രോഗ്രം…
Read More » - 6 July
എൻജിനീയറിങ് രണ്ടാംഘട്ട അലോട്മെന്റിനു തുടക്കമായി
തിരുവനന്തപുരം : സംസ്ഥാന സർക്കാർ നേതൃത്വം നൽകുന്ന എൻജിനീയറിങ്,ആർക്കിടെക്ച്ചർ,ഫാർമസി കോഴ്സുകളിലേക്കുള്ള രണ്ടാംഘട്ട അലോട്മെന്റിനു തുടക്കമായി. ഇതിനു ഒപ്പം പുതുതായി ഉൾപ്പെടുത്തുന്ന സ്വാശ്രയ ഫാർമസി കോഴ്സസുകളിലെ ബിഫാം കോഴ്സിലേക്കുകൂടി…
Read More » - 6 July
നാളെ പഠിപ്പ് മുടക്ക്
തിരുവനന്തപുരം: മെഡിക്കൽ ഫീസ് വർദ്ധനവ് പിൻവലിക്കുക, കേരള സാങ്കേതിക സർവകലാശാല യിലെ(KTU) പ്രശ്നങ്ങൾ പരിഹരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എബിവിപി നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിന് നേരെയുണ്ടായ പോലീസ്…
Read More » - 6 July
നടിയെ ആക്രമിച്ച കേസ് ; പ്രമുഖ നിര്‍മാതാവിന്റെ മൊഴി എടുക്കുന്നു
കൊച്ചി ; പ്രമുഖ നിര്‍മാതാവ് ആന്റോ ജോസഫിന്റെ മൊഴി എടുക്കുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് മൊഴി എടുക്കുന്നത്.
Read More » - 6 July
ദിലീപും നാദിര്‍ഷയും നിരപരാധികളെന്ന് നാദിര്‍ഷയുടെ സഹോദരൻ
ദിലീപും നാദിര്‍ഷയും നിരപരാധികളെന്ന് നാദിര്‍ഷയുടെ സഹോദരൻ സമദ് സുലൈമാന്‍. പ്രചരിക്കുന്ന വാർത്ത അസത്യമാണെന്നും മുന്‍കൂര്‍ ജാമ്യമെടുക്കാന്‍ ദിലീപും നാദിര്‍ഷയും ശ്രമിച്ചുവെന്നതും പിന്നില്‍ കളിക്കുന്നത് ശക്തരായ ആളുകളാണെന്നും സമദ്…
Read More » - 6 July
മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ വിമർശിച്ച് പിണറായി
തിരുവനന്തപുരം : ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തെ വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. അധിനിവേശത്തിന്റെ ലോക വക്താക്കളാണ് ഇസ്രയേൽ. അതിനാൽ ഇന്ത്യ ഇസ്രയേലിന്റെ…
Read More » - 6 July
ഹോട്ടലുകളില്‍ നിന്നും പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു: ഈ ഹോട്ടലുകള്‍ അറിഞ്ഞിരിക്കൂ
കൊച്ചി: വര്‍ക്കല നഗരസഭാ പ്രദേശത്തെ ഹോട്ടലുകളിലും ബേക്കറികളിലും നിന്ന് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തു. ഹെല്‍ത്ത് സ്ക്വാഡാണ് മിന്നല്‍ പരിശോധന നടത്തിയത്. റെയ്ഡില്‍ പഴകിയതും കേടായതുമായ ഭക്ഷണ പദാര്‍ത്ഥങ്ങള്‍…
Read More » - 6 July
പൾസർ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യം
കൊച്ചി : പ്രമുഖ നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ കസ്റ്റഡി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ പ്രതിഭാഗം അപേക്ഷ സമർപ്പിച്ചു. കസ്റ്റഡിയിലുള്ള സുനിയെ പോലീസ് മർദിച്ചു.…
Read More » - 6 July
ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കി സൗകര്യമൊരുക്കണം; ഹൈക്കോടതി
കൊച്ചി: സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള മദ്യക്കടകളില്‍ മദ്യം വാങ്ങാനെത്തുന്നവര്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്നും ബിവറേജസ് ഔട്ട്ലെറ്റുകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കണമെന്നും ഹൈക്കോടതി. മദ്യ വില്‍പ്പന കൊണ്ട് മറ്റ് കച്ചവടക്കാര്‍ക്കും…
Read More » - 6 July
ടി.പി വധക്കേസ് പ്രതിക്ക് വിവാഹ ആശംസകളുമായി ഷംസീർ എംഎൽഎ
കോട്ടയം: ടി.പി.ചന്ദ്രശേഖരൻ വധക്കേസിലെ പ്രതിക്ക് വിവാഹ ആശംസകളുമായി സിപിഎം എംഎൽഎ എ.എൻ.ഷംസീർ. ടി.പി കേസ് പ്രതി മുഹമ്മദ് ഷാഫിയുടെ വിവാഹത്തിനാണ് ഷംസീർ വീട്ടിലെത്തിയത്. ഇന്ന് ഗ്രാമതി ജുമാ…
Read More » - 6 July
നാളെ ഹർത്താൽ
തൊടുപുഴ ; കെ എസ് യു പ്രവർത്തകർക്ക് പോലീസ് മർദ്ദനം നാളെ യു ഡി എഫ് ഹർത്താൽ. തൊടു പുഴയിൽ ഡിവൈഎസ്പി ഓഫിസിലേക്ക് മാർച്ച് നടത്തിയ കെഎസ്യു…
Read More » - 6 July
എല്ലാ വില്ലേജ് ഓഫീസർമാർക്കും കത്തയച്ച് റവന്യു മന്ത്രി
എല്ലാ വില്ലേജ് ഓഫീസർമാർക്കും കത്തയച്ച് റവന്യു മന്ത്രി. ചില ഉദ്യോഗസ്ഥർ അഴിമതിയിൽ അഭിരമിക്കുന്നു. നിർദേശം നൽകിയിട്ടും വില്ലേജ് ജീവനക്കാർ ധാർഷ്ട്യം ഉപേക്ഷിക്കുന്നില്ല. യജമാനന്മാരാണെന്ന് ഭാവിക്കുന്നവരുടെ എണ്ണം കുറയുന്നില്ല.
Read More » - 6 July
ലോകത്തിലെ ഏറ്റവും വലിയ പോയട്രി ഇൻസ്റ്റലേഷനു കൊച്ചി ദർബാർ ഹാൾ വേദിയാകുന്നു
ലോകത്തിലെ ഏറ്റവും വലിയ പോയട്രി ഇൻസ്റ്റലേഷനു കൊച്ചി ദർബാർ ഹാൾ വേദിയാകുന്നു.
Read More » - 6 July
ഹാപ്പി രാജേഷ് വധക്കേസ് പ്രതികളെ വെറുതെവിട്ടു; കാരണം ഇങ്ങനെ
തിരുവനന്തപുരം: മതിയായ തെളിവുകൾ ഇല്ലാത്തതിനാൽ ഹാപ്പി രാജേഷ് വധ്ക്കേസില് ഡിവൈഎസ്പി സന്തോഷ് നായര്‍ ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ടു. മാധ്യപ്രവര്ത്തകന് വി.ബി ഉണ്ണിത്താനെ വധിക്കാന്‍ ശ്രമിച്ച…
Read More » - 6 July
കേരളത്തിലേക്ക് കടത്തിയ വൻ സ്ഫോടക ശേഖരം പിടികൂടി
വയനാട്: കര്‍ണ്ണാടകയില്‍ നിന്നും കേരളത്തിലേക്ക് ലോറിയില്‍ കടത്തുകയായിരുന്ന സ്ഫോടക വസ്തു ശേഖരം ബത്തേരി പോലീസ് പിടികൂടി. സംഭവവുമായി ബന്ധപ്പെട്ടു നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. രാവിലെ എട്ടുമണിക്ക്…
Read More » - 6 July
ഇന്നസെന്റിനെതിരെ രൂക്ഷ പ്രതികരണവുമായി ഗീവര്‍ഗീസ് കൂറിലോസ്
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെതിരെ രൂക്ഷ പ്രതികരണവുമായി യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപൻ
Read More » - 6 July
അച്ഛനെയും അമ്മയെയും കൊന്ന് കിണറ്റിലിട്ട് മൂടി മകന്റെ ക്രൂരത; പുറം ലോകം അറിയുന്നത് നാലാം നാള്.
പത്തനംതിട്ട: പത്തനംതിട്ട പന്തളത്ത് മാതാപിതാക്കളെ കൊന്ന ശേഷം മകന് കിണറ്റിലിട്ട് മൂടി. പന്തളം പെരുമ്ബുളിക്കലില് ജോണ്‍(65) ഭാര്യ ലീല(60) എന്നിവരെയാണ് മകനായ മാത്യു ജോണ്‍(28) കൊലപ്പെടുത്തിയ ശേഷം…
Read More » - 6 July
മിമിക്രി കലാകാരന് കെഎസ് പ്രസാദിന്റെ മൊഴിയെടുത്തു
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ മിമിക്രി കലാകാരന് കെഎസ് പ്രസാദിന്റെ മൊഴിയെടുത്തു.
Read More » - 6 July
കമല്‍ഹാസനെ ഒരു ദിവസത്തേക്ക് തമിഴ്നാട് മുഖ്യമന്ത്രി ആക്കണം ! മുതല്വന് സിനിമയിലെ കഥാപാത്രം യാഥാര്‍ത്ഥ്യമാകണം.
ഒരു ദിവസത്തേക്ക് തമിഴ്നാട് മുഖ്യമന്ത്രിയായി നടന് കമല്‍ഹാസനെ നിയമിക്കണമെന്ന് സംവിധായകന് അല്‍ഫോണ്‍സ് പുത്രന്. മുതല്വന് സിനിമയിലെ പോലെ ഒരു ദിവസത്തേക്ക് ഒരാളെ തമിഴ്നാട് മുഖ്യമന്ത്രിയാക്കണം. അത് കമല്ഹാസന്…
Read More » - 6 July
പ്രതിരോധ കുത്തിവയ്പുകളോട് വൈമുഖ്യം; പകർച്ച വ്യാധികൾ ശക്തിപ്രാപിക്കുന്നു.
തിരുവനന്തപുരം : സംസ്ഥാനത്ത് ജനിക്കുന്ന 12 .6 ശതമാനം കുഞ്ഞുങ്ങൾക്കും പ്രതിരോധ കുത്തിവയ്പ്പെടുക്കുന്നില്ല എന്ന് ആരോഗ്യ വകുപ്പ്. അതിനാൽ തന്നെ പ്രതിരോധ കുത്തിവയ്പുകൊണ്ട് തടയാൻ കഴിഞ്ഞ പല…
Read More » - 6 July
ഇന്നസെന്റിനെതിരെ വനിതാകമ്മീഷനില്‍ പരാതി നല്‍കിയത് സിനിമയില്‍ മുന്‍പ് തിളങ്ങി നിന്നിരുന്ന പ്രശസ്ത നടി : ഞെട്ടലോടെ സിനിമാലോകം
കൊച്ചി: താര സംഘടനയായാ അമ്മയുടെ പ്രസിഡന്റും എംപിയുമായ ഇന്നസെന്റിനെതിരെ വനിതാകമ്മീഷനില്‍ പരാതി നല്‍കിയത് മുന്‍ താരം. ഇന്നസെന്റ്സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയെന്നും വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും…
Read More » - 6 July
ജിഎസ്ടിയുടെ മറവിലെ ഏറ്റവും വലിയ കൊള്ളക്കാര്‍ ബാങ്കുകള്‍ !
കൊച്ചി: ജിഎസ്ടി നിലവില്‍ വന്നതോടെ ഹോട്ടലുകാരുടെയും കടക്കാരുടെയും അമിത ചൂഷണത്തില്‍ നെട്ടോട്ടം ഓടുകയാണ് ജനങ്ങള്‍. എന്നാല്‍ ഏറ്റവും വലിയ കൊള്ളക്കാര്‍ ആരെന്ന് ചോദിച്ചാല്‍ അത് ബാങ്കുകളാണ്. നിലവിലുള്ള…
Read More » - 6 July
യുക്തിവാദി സനല്‍ ഇടമറുകിനെതിരെ യുവതി രംഗത്ത്
കൊച്ചി: യുക്തിവാദി സനല്‍ ഇടമറുകിനെതിരെ യുവതി രംഗത്ത്. ജോലി വാഗ്ദാനം ചെയ്ത് ആലപ്പുഴ സ്വദേശിയായ യുവതിയില്‍നിന്ന് യുക്തിവാദി സനല്‍ ഇടമറുക് പണം തട്ടിയതായി ആരോപിച്ചാണ് യുവതി…
Read More »