Latest NewsKeralaNews

കെ.കെ.ശൈലജക്കെതിരെ കരിങ്കൊടി പ്രതിഷേധം; 8 പേര്‍ അറസ്റ്റില്‍

കൊല്ലം: ചവറയിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജക്കെതിരെ കരിങ്കൊടി പ്രതിഷേധം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യുഡിഎ​ഫ് യു​വ​ജ​ന സം​ഘ​ട​ന​യി​ൽ​പ്പെ​ട്ട എ​ട്ടു പേ​രെ ച​വ​റ പൊലീ​സ് അ​റ​സ്റ്റു ചെ​യ്തു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ്-ആ​ർവൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​രാ​യ അ​രു​ണ്‍ രാ​ജ്, ലാ​ലു, മ​നോ​ജ്, റി​നോ​ഷ്, ജാ​ക്സ​ണ്‍, വി​ഷ്ണു, ര​തീ​ഷ്, മു​ഹ്സി​ൻ എ​ന്നി​വരാണ് പിടിയിലായിരിക്കുന്നത്.
 
ച​വ​റ കെഎംഎംഎ​ൽ ഗ​സ്റ്റ് ഹൗ​സി​ന് മു​ന്നി​ൽ രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു സം​ഭ​വം. മ​ന്ത്രി വ​രു​ന്ന വി​വ​രം മു​ൻ​കൂ​ട്ടി​യ​റി​ഞ്ഞ പ്ര​വ​ർ​ത്ത​ക​ർ മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തി​ന് നേ​രെയെ​ത്തി ക​രി​ങ്കൊ​ടി വീശുകയായിരുന്നു. നീ​ണ്ട​ക​ര ആ​ശു​പ​ത്രി​യി​ലെ കെ​ട്ടി​ട ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ​താ​യി​രു​ന്നു മ​ന്ത്രി.

shortlink

Related Articles

Post Your Comments

Related Articles


Back to top button