Kerala
- Jul- 2017 -8 July
കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ആലപ്പുഴ: കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം മുതൽ വീട്ടിൽ നിന്നും കാണാതായ ആലപ്പുഴ കാഞ്ഞിരംചിറ സ്വദേശി സുമേഷ് സുധാകരനെയാണ് ഇന്ന് രാവിലെ കല്ലുപാലത്തിന്…
Read More » - 8 July
പന്ന്യന്‍ രവീന്ദ്രന് ആശുപത്രിയില്‍
പാലക്കാട്: മുതിര്‍ന്ന സി.പി.ഐ നേതാവ് പന്ന്യന്‍ രവീന്ദ്രനെ നെഞ്ചുവേദനയെ തുടര്‍ന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.പാലക്കാട് ജില്ലാ ആശുപത്രിയില്‍പ്രവേശിപ്പിച്ച അദ്ദേഹത്തിന് പരിശോധനയില്‍ ഹൃദയത്തിലേക്കള്ള പ്രധാന രക്തധമനികളില്‍ ബ്ലോക്ക് കണ്ടെത്തിയതിനെ തുടര്‍ന്ന്…
Read More » - 8 July
ബൈക്കിൽ മോഡിഫിക്കേഷൻ നടത്തുന്നവർ സൂക്ഷിക്കുക! പോലീസ് പിന്നാലെ
കൊച്ചി: ബൈക്കിൽ മോഡിഫിക്കേഷൻ വരുത്തി ചെത്തി നടക്കുന്നവർ സൂക്ഷിക്കുക നിങ്ങളെ പിടികൂടാൻ പോലീസ് വല വീശിയിട്ടുണ്ട്.അനധികൃതമായി മോഡിഫൈ ചെയ്ത സൈലൻസർ ഘടിപ്പിച്ച ബൈക്കുകൾ ശബ്ദമലിനീകരണം ഉണ്ടാക്കുന്നു എന്ന…
Read More » - 8 July
ജനങ്ങള്‍ ആരാണ്? അവര്‍ക്ക് എന്തിനാണ് ഈ കേസില്‍ ഇത്ര ആശങ്ക?? ഇതെല്ലാം തട്ടിപ്പാണ്; വിമര്‍ശനവുമായി ശ്രീനിവാസന്
മലയാളത്തിലെ യുവ നടി കൊച്ചിയില്‍ ആക്രമിക്കപ്പെട്ട സംഭവത്തിലെ അന്വേഷണത്തില്‍ പൊലീസിലെ ചേരിപ്പോര് ബാധിക്കുമെന്ന ആശങ്ക തുറന്നു പറഞ്ഞ് നടന് ശ്രീനിവാസന്.
Read More » - 8 July
പിണറായി വിജയന്റെ കാറിടിച്ചു പരുക്കേറ്റ ഗൃഹനാഥന്റെ ജീവിതം ദുരിതത്തിൽ
നാലര വർഷം മുൻപു പിണറായി വിജയന്റെ കാറിടിച്ചു നട്ടെല്ലിനും കാലിനും സാരമായി പരുക്കേറ്റ ഗൃഹനാഥന്റെ ജീവിതം ദുരിതത്തിൽ. കൂലിപ്പണി ചെയ്തു കുടുംബം പോറ്റിയിരുന്ന ഗുരുസ്വാമിക്കു പരുക്കേൽക്കുന്നത് 2013…
Read More » - 8 July
കാന്‍സര്‍ ബാധിച്ച കുരുന്നുകള്‍ക്കായി ചെങ്ങന്നൂര്‍ മുതല്‍ കശ്മീര്‍ വരെ സൈക്കിൾ യാത്ര
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മുതല്‍ കാശ്മീര്‍ വരെ യാത്ര നടത്തി രണ്ടു യുവാക്കള്‍. കാന്‍സര്‍ രോഗം ബാധിച്ച കുരുന്നുകള്‍ക്കായി ധനസമാഹരണത്തിന് വേണ്ടിയാണ് യാത്ര. 54 ദിവസത്തെ യാത്ര ഉണ്ടാകുമെന്നാണ്…
Read More » - 8 July
കേസ് പിന്‍വലിക്കുമോ? നടിയുടെ സഹോദരന് പ്രതികരിക്കുന്നു
കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ പുതിയ പല വെളിപ്പെടുത്തലും പുറത്ത് വരുന്ന സാഹചര്യത്തില്‍ കേസില്‍ നിന്നും നടി പിന്മാറാന് തയ്യാറെടുക്കുന്നു
Read More » - 8 July
റയില്‍വേ ട്രാക്കില്‍ കുട്ടികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
തിരുവനന്തപുരം: തിരുവനന്തപുരം വേളിയില്‍ മക്കളെ കൊന്ന് അച്ഛന് ആത്മഹത്യ ചെയ്തു. വേളി ടൂറിസ്റ്റ് വില്ലേജിന് സമീപമുള്ള റെയില്‍വേ ട്രാക്കിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. തുമ്പ സ്വദേശി സിബിയാണ്…
Read More » - 8 July
വീട്ടമ്മക്ക് അശ്ലീല സന്ദേശമയച്ച ലോക്കൽ നേതാവിനെതിരെ പാർട്ടി നടപടി
കാസര്‍ഗോഡ്: ഭര്‍തൃമതിയായ യുവതിക്ക് അശ്ലീല സന്ദേശമയച്ച യുവ ലോക്കല്‍ നേതാവിനെതിരെ സിപിഐ.(എം.) നടപടി. സി പി എം അനുഭാവി കുടുംബത്തിലെ യുവതിക്കാണ് നേതാവ് അശ്ളീല സന്ദേശം അയച്ചത്.…
Read More » - 8 July
ബസും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം
കേളകം: കോട്ടക്കലില്‍ സ്വകാര്യബസ്സും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം. നിരവധി ആളുകള്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ കോട്ടക്കലെയും കോഴിക്കോട്ടെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് പുലര്‍ച്ചെ 2 മണിയോടെ…
Read More » - 8 July
ശ്രീറാമിന് സ്ഥാനക്കയറ്റമില്ല സർക്കാർ വാദം പൊളിയുന്നു
തിരുവനന്തപുരം: ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയ നടപടിയിൽ സർക്കാർ നൽകിയ ന്യായികരണം പൊളിയുന്നു. മുന്നാറിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാമിനെ…
Read More » - 8 July
മദ്യപാനിയായ പിതാവിൽ നിന്ന് രക്ഷപെടാൻ ഓടിയ ഒൻപതാം ക്ളാസുകാരിക്ക് ദാരുണാന്ത്യം
കാസർഗോഡ്/ കുണ്ടംകുഴി: മദ്യപിച്ചെത്തിയ പിതാവില്‍ നിന്ന് രക്ഷപ്പെടുന്നതിനായി കിണറ്റില്‍ ചാടിയ പെണ്‍കുട്ടി മരിച്ചു. കാസര്‍കോട് കൊളത്തൂര്‍ ഗവ. ഹൈസ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയായ ഹരിതക്കാണ് ഈ ദുർഗതി.വ്യാഴാഴ്ച…
Read More » - 8 July
ബി നിലവറ തുറക്കൽ; പ്രതികരണവുമായി രാജകുടുംബം
തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരമുള്ള ബി നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് പ്രതികരണവുമായി തിരുവിതാംകൂര്‍ രാജകുടുംബം. ബി നിലവറ തുറക്കാൻ രാജകുടുംബം അനുമതി നല്‍കില്ല. ബി നിലവറ…
Read More » - 8 July
ജി എസ് ടി : സംസ്ഥാനത്ത് ഹോട്ടല്‍ ഭക്ഷണ വിലയില്‍ മാറ്റം
തിരുവനന്തപുരം: സംസ്ഥാനത്തെ ഹോട്ടല്‍ ഭക്ഷണവില ഉയരുമെന്ന് ധനമന്ത്രി തോമസ് ഐസക്. 13 ശതമാനം വരെയാണ് വില കൂടുക. നോണ്‍ എസി റെസ്റ്റോറന്റുകളില്‍ അഞ്ച് ശതമാനമായിരിക്കും വര്‍ധന. ചരക്ക്…
Read More » - 8 July
കുടുംബശ്രീ സഹകരണം തേടുമെന്ന് തോമസ് ഐസക്
തിരുവനന്തപുരം : കേരളത്തില്‍ കോഴിയിറച്ചി ഉത്പാദനം കൂട്ടണമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്. ഇതിനായി കുടുംബശ്രീ യൂണിറ്റുകളുടെ സഹകരണം തേടുമെന്നും അദ്ദേഹം അറിയിച്ചു. കോഴി കുഞ്ഞുങ്ങളെയും തീറ്റയും…
Read More » - 8 July
വിയ്യൂരിലായാലും പൂജപ്പുരയിലായാലും ടി പി വധക്കേസിലെ പ്രതികൾക്ക് രാജയോഗം: ജയിലിൽ സുഖ ജീവിതം
തിരുവനന്തപുരം: ടി പി ചന്ദ്ര ശേഖരം വധക്കേസിലെ പ്രതികൾക്ക് ജയിലിൽ സുഖജീവിതം.യാതൊരു ജോലിയും ചെയ്യാതെ തങ്ങള്‍ക്ക് തോന്നുന്ന വിധത്തില്‍ എല്ലാം ചെയ്ത് രാജാക്കന്മാരെ പോലെ ജയിലില്‍ കഴിയുകയാണ്…
Read More » - 8 July
ഫീസിളവ്; വാഗ്ദാനവുമായി ഒരു വിഭാഗം സ്വാശ്രയ മെഡി. കോളജുകൾ
തിരുവനന്തപുരം: 50% വിദ്യാർഥികളെ കഴിഞ്ഞ വർഷത്തെ കുറഞ്ഞ ഫീസ് നിരക്കിൽ പഠിപ്പിക്കാൻ തയാറാണെന്നു വ്യക്തമാക്കി ഒരു വിഭാഗം സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ. ഇതുമായി ബന്ധപ്പെട്ട് ഇവർ…
Read More » - 8 July
ഗുരുവായൂർ പ്രസാദമൂട്ടലിനു ഇല മാറ്റി പ്ലേറ്റ് ആക്കിയതിനെതിരെ ഹർജി
കൊച്ചി: ഗുരുവായൂർ പ്രസാദമൂട്ടലിനു ഇല മാറ്റി പ്ലേറ്റ് ആക്കിയതിനെതിരെ ഹർജി. തൃശൂർ ചേറായി സ്വദേശി രാജേഷ് എ.നായർ 2017 ജൂലൈ ഒന്നിലെ തീരുമാനം ചോദ്യംചെയ്ത് സമർപ്പിച്ച ഹർജി…
Read More » - 8 July
അതീവ രഹസ്യ വിഭാഗത്തിലെ ഫയലുകൾ നഷ്ടപ്പെട്ടിട്ടുണ്ട്: സർക്കാർ കോടതിയിൽ സമര്‍പ്പിച്ച റിപ്പോര്‍ട്ട് തെറ്റ്: സെൻ കുമാർ
കൊച്ചി: പോലീസ് ആസ്ഥാനത്തെ അതീവ രഹസ്യ വിഭാഗമായ ‘ടി’ സെക്ഷനില്‍ നിന്ന് ഫയലുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത് തെറ്റെന്ന് മുൻ ഡി ജി പി സെൻ…
Read More » - 8 July
കേരള ഫിനാൻഷ്യൽ കോർപ്പറേഷനു കഴിഞ്ഞ വർഷത്തേക്കാൾ ലാഭം
തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപറേഷൻ 2016 – 17 കാലയളവിൽ 5 .69 കോടി രൂപയുടെ ലാഭം നേടി. കഴിഞ്ഞ സാമ്പത്തിക വർഷത്തേക്കാൾ ഏഴ് ശതമാനം ലാഭമാണ്…
Read More » - 8 July
പ്രകടനക്കാർക്കെതിരെ തോക്കെടുത്ത് ഷൈൻ ചെയ്ത സി.ഐയോട് വയ്ക്കെടാ വെടിയെന്ന് ധൈര്യപൂർവം
തൊടുപുഴ: പ്രകടനക്കാർക്കെതിരെ തോക്കെടുത്ത് ഷൈൻ ചെയ്ത സി.ഐയോട് ”വയ്ക്കെടാ വെടിയെന്ന്” ധൈര്യപൂർവം പറഞ്ഞ് പ്രവർത്തകർ. ഇടുക്കി ജില്ലയിൽ യുഡിഎഫ് ഹർത്താലിനോടനുബന്ധിച്ചു പ്രകടനം നടത്തിയ പ്രവർത്തകർ അക്രമാസക്തരായപ്പോഴാണ് സിഐ…
Read More » - 7 July
‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ ഇനി തമിഴിലും
പാലക്കാട്: ഇന്നസെന്റിന്റെ കാൻസർ കാലത്തെ അനുഭവങ്ങളുമായി പുറത്തിറങ്ങിയ ‘കാന്‍സര്‍ വാര്‍ഡിലെ ചിരി’ ഇനി തമിഴിലും. സിരിപ്പിനിൽ കരൈന്തത് കാൻസർ’ എന്നുപേരിട്ട തമിഴ് പുസ്തകത്തിന്റെ ആദ്യപ്രതി നോവലിസ്റ്റ് ടി.ഡി.…
Read More » - 7 July
നാട്ടിലെത്തിയ പ്രവാസി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
എകരൂല്‍: റിയാദില്‍നിന്ന് മൂന്ന് മാസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. തലയാട് കല്ലുള്ളതോട് വയലുംതല കൊളോളി ഇബ്രാഹിമിന്റെ മകന് ഇര്‍ഷാദാണ് (25) മരിച്ചത്. റിയാദില്‍…
Read More » - 7 July
കേരളത്തിലെ പ്രമുഖ സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു
തിരുവനന്തപുരം ; കേരളാ സർവകലാശാലയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തു. സർവകലാശാലയുടെ വെബ്സൈറ്റിലെ പരീക്ഷ സംബന്ധമായ സെർവറിലേക്കാണ് ഹാക്കർമാർ നുഴഞ്ഞുകയറിയത്. ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്ന സെർവറിലേക്ക് കടന്നുകയറാൻ ഹാക്കർമാർക്കായിട്ടില്ലെന്നാണു ഒടുവിൽ…
Read More » - 7 July
സർക്കാർ വാദം പൊളിയുന്നു; ശ്രീറാം വെങ്കിട്ടരാമന് സ്ഥലമാറ്റമെന്ന് തെളിയിക്കുന്ന രേഖ പുറത്ത്
സർക്കാർ വാദം പൊളിയുന്നു ശ്രീറാം വെങ്കിട്ടരാമന് സ്ഥലമാറ്റമെന്ന് തെളിയിക്കുന്ന രേഖ പുറത്ത്. ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റമല്ല സ്ഥാനക്കയറ്റമാണെന്ന സർക്കാർ വാദം പൊള്ളയാണെന്ന് തെളിയിക്കുന്ന രേഖ പൊതുപ്രവര്‍ത്തകനായ…
Read More »