Kerala
- Jul- 2017 -2 July
അമ്മയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി ഗണേഷ് കുമാര്‍
കൊച്ചി : താരസംഘടനയായ അമ്മയ്ക്കെതിരെയും ഇന്നസെന്റിനെതിരെയും കടുത്ത വിമര്‍ശനവുമായി ഗണേഷ് കുമാര്‍. നടിക്ക് ക്രൂരമായ അനുഭവം ഉണ്ടായപ്പോള്‍ ഗൗരവകരമായി ‘അമ്മ’ ഇടപെട്ടില്ല. അമ്മയുടെ നേതൃത്വം തിരശീലയ്ക്ക്…
Read More » - 2 July
വ്യാജ മദ്യവുമായി സിപിഎം പ്രവർത്തകൻ അറസ്റ്റിൽ : പിടിച്ചെടുത്തത് 65 ലിറ്റര്‍ വ്യാജ മദ്യം
തൃശൂർ : തൃശ്ശൂരിൽ മതിലകത്ത് വ്യാജ മദ്യവുമായി സി.പി.എം പ്രവർത്തകൻ അറസ്റ്റിലായി. കൂനിയാറ നിതേഷിനെയാണ് വ്യാജ മദ്യവുമായി അറസ്റ്റ് ചെയ്തത്.ഇയാളുടെ കയ്യിൽ നിന്ന് 130 കുപ്പി വ്യാജമദ്യമാണ്…
Read More » - 2 July
ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ല; വിശദീകരണവുമായി മുകേഷ്
കഴിഞ്ഞ ദിവസം നടന്ന അമ്മയുടെ വാര്‍ത്താസമ്മേളനത്തില്‍ ഒരു വാക്ക് പോലും മോശമായി പറഞ്ഞിട്ടില്ലെന്ന് എം.എല്‍.എയും നടനുമായ മുകേഷ്.
Read More » - 2 July
ആലവട്ടവും പഞ്ചാരിമേളവുമായി പ്രവേശനോത്സവം നടത്തി ആഘോഷമാക്കി സംസ്ഥാനത്തെ ബാറുകൾ
തിരുവനന്തപുരം: ഇടത് സര്‍ക്കാരിന്റെ പുതിയ മദ്യനയം നിലവില്‍ വന്നതോടെ ആവേശ ഭരിതരായി കുടിയന്മാരും ബാർ ഉടമകളും.പല ബാറുകളിലും പഞ്ചാരമേളത്തോടെ മദ്യപന്മാരെ വരവേറ്റു.ഞായറാഴ്ച ആയതിനാല്‍ വന്‍തിരക്കാണ് തുറക്കുന്നതിന് മുന്‍പ്തന്നെ…
Read More » - 2 July
ഓരോ വാഹനവും ഓരോ കുടുംബമാണ്, നിങ്ങളുടെ അമിത വെളിച്ചം അവരെ ഇരുട്ടിലാക്കരുത്; ഉണ്ണി മുകുന്ദൻ
രാത്രി യാത്ര ചെയ്യുന്നവരെ അലട്ടുന്ന ഒരു വലിയ പ്രശ്നമാണ് ബ്രൈറ്റ് ലൈറ്റിന്റെ ഉപയോഗം. പല അപകടങ്ങൾക്കും ബ്രൈറ്റ് ലൈറ്റിന്റെ ഉപയോഗം കാരണമാകുന്നുണ്ട്. ഇതിനെതിരെ ബോധവൽക്കരണവുമായി എത്തിയിരിക്കുകയാണ് സിനിമാ…
Read More » - 2 July
വിരമിച്ചാലും ജോലിയില്‍ തുടരുന്ന മാന്ത്രിക വിദ്യയുമായി ഒരു വില്ലേജ് ഓഫീസ്
ആലപ്പുഴ: രണ്ടരവര്‍ഷം മുന്‍പ് വിരമിച്ച വില്ലേജ്മാന്‍ ഒരുവര്‍ഷമായി ജോലിയില്‍ തുടരുന്നതായി വിജിലന്‍സ് കണ്ടെത്തി. വിരമിച്ചതിനുശേഷം പതിവുപോലെ ഓഫീസില്‍ വന്ന് ജോലിയില്‍ തുടരുകയായിരുന്നുവെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഇയാള്‍ക്ക് കസേരയും…
Read More » - 2 July
കാവ്യാ മാധവന്റെ സ്ഥാപനത്തില്‍ പൊലീസ് പരിശോധന നടത്തിയത് മെമ്മറി കാര്‍ഡ് തേടി
കൊച്ചി : കാവ്യ മാധവന്റെ ഉടമസ്ഥതയിലുള്ള ലക്ഷ്യയില്‍ പൊലീസ് പരിശോധന നടത്തിയത് മെമ്മറി കാര്‍ഡ് തേടിയാണെന്ന് പൊലീസ്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ കാര്‍ഡ് കാക്കനാട്…
Read More » - 2 July
നാദിർഷാക്ക് പോലീസിന്റെ ചോദ്യം ചെയ്യൽ നേരിടാനുള്ള പരിശീലനം ഉന്നത പോലീസ് ഉദ്യോഗസ്ഥനിൽ നിന്ന് ലഭിച്ചിരുന്നതായി സൂചന
കൊച്ചി: നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവത്തിലെ ഗൂഢാലോചന അന്വേഷിക്കുന്ന സംഘം 13 മണിക്കൂര്‍ ചോദ്യം ചെയ്യുന്നതിന് രണ്ടു ദിവസം മുന്‍പ് നാദിര്‍ഷയ്ക്ക് എഡിജിപി റാങ്കിലുള്ള ഉന്നത…
Read More » - 2 July
പ്രതിഫലത്തിന്റെ ഒരു വിഹിതം നേഴ്സുമാരുടെ സമരത്തിനു നൽകി നടന് ബിനീഷ് ബാസ്റ്റിൻ
തൃശൂര്‍: നഴ്സുമാരുടെ സമരത്തിന് പിന്തുണ അറിയിച്ച് നടന് ബിനീഷ് ബാസ്റ്റിന്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെള്ള വസ്ത്രം ധരിച്ച മാലാഖമാർക്ക് അദ്ദേഹം പിന്തുണ അറിയിച്ചത്. സമരം ചെയ്യുന്ന…
Read More » - 2 July
വരുമാനത്തിന്റെ ഒരു പങ്ക് ഭൂമിയിലെ മാലാഖമാര്‍ക്ക്; സമരത്തിന് പിന്തുണയുമായി നടന് ബിനീഷ് ബാസ്റ്റിന്
ഭൂമിയിലെ മാലാഖമാര്‍ രാപ്പകല്‍ ഇല്ലാതെ കഷ്ടപ്പെട്ടിട്ടും കിട്ടുന്നത് കുറഞ്ഞ ശമ്പളമാണ്.
Read More » - 2 July
ജനറൽ ആശുപത്രിയിലെ വെള്ളത്തിൽ ചത്ത എലി: പനി ബാധിതർ ഉപയോഗിച്ചതും ഈ വെള്ളം
കോഴിക്കോട്: ഡെങ്കി പനി ബാധിതരുടെ വാർഡിലെ ദുരവസ്ഥക്ക് പിന്നാലെ രോഗികൾ ഉപയോഗിക്കുന്ന വെള്ളത്തിൽ ചത്ത എലി. ആശുപത്രി വളരെയേറെ വൃത്തിഹീനമായ അവസ്ഥയിലാണെന്ന് രോഗികൾ പരാതി പറയുന്നു. ടാങ്കിൽ…
Read More » - 2 July
ഡിജിപി അധികാര സ്ഥാനത്തുനിന്ന് മാറ്റിയത് പി.ജയരാജന്റെ ഇടപെടൽ മൂലമാകാമെന്ന് ടിപി സെന്‍കുമാര്‍
തിരുവനന്തപുരം : എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം തന്നെ ഡിജിപി അധികാര സ്ഥാനത്തുനിന്ന് മാറ്റിയത് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജൻ പറഞ്ഞിട്ടാകാമെന്നും ടിപി സെൻകുമാർ.…
Read More » - 2 July
സര്‍ക്കാര്‍ പരസ്യങ്ങളില്‍നിന്ന് നടന്മാരെ ഒഴിവാക്കണം; ടി പി രാജീവന്
തിരുവനന്തപുരം: സര്‍ക്കാര്‍ പരസ്യങ്ങളില്‍നിന്ന് നടന്മാരെ ഒഴിവാക്കണമെന്ന് സര്‍ക്കാരിനോട് അപേക്ഷയുമായി എഴുത്തുകാരന് ടി പി രാജീവന്. നാടിന്റെ നല്ല പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ പദവിയില്‍നിന്ന് മലയാള സിനിമാനടന്മാരെ ഒഴിവാക്കണമെന്ന്…
Read More » - 2 July
ഐഎസില്‍ ചേര്‍ന്ന മലയാളികള്‍ കൊല്ലപ്പെട്ടതായി സൂചന
കോഴിക്കോട്: ഇസ്ലാമിക് സ്റ്റേറ്റില്‍ ചേര്‍ന്ന മലയാളികള്‍ കൊല്ലപ്പെട്ടതായി സൂചന. സിറിയയില്‍ നടന്ന ഏറ്റുമുട്ടലില്‍ ഐ.എസില്‍ ചേരാന്‍ മലബാര്‍ മേഖലയില്‍ നിന്ന് പോയവരില്‍ കുറഞ്ഞത് അഞ്ച് പേരെങ്കിലും കൊല്ലപ്പെട്ടതായി…
Read More » - 2 July
ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ഇഷ്ടമുള്ള ജോലി കണ്ടെത്താം : സഹായ ഹസ്തവുമായി സര്‍ക്കാര്‍
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍മാര്‍ക്ക് ഇഷ്ടമുള്ള ജോലി ചെയ്യാനുള്ള സൗകര്യം ഓരോ ജില്ലയിലും ഒരുക്കിക്കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. . മാന്യമായ തൊഴിലും വരുമാനവും അവരെ കൂടുതല്‍ ആത്മബലമുള്ളവരാക്കുമെന്നും മറ്റുള്ളവര്‍ക്ക് അവരോടുള്ള…
Read More » - 2 July
ഫെയ്സ്ബുക്ക് വഴി വൻ തൊഴിൽ തട്ടിപ്പ്; അരക്കോടിയോളം രൂപ തട്ടിയെടുത്ത പ്രതികൾ പിടിയിൽ
കൊച്ചി: ഫെയ്സ്ബുക്ക് വഴി വൻ തൊഴിൽ തട്ടിപ്പ്. ഫെയ്സ്ബുക്ക് വഴി പരിചയപ്പെട്ട യുവാക്കള്‍ക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് അരക്കോടിയോളം രൂപയാണ് പ്രതികൾ തട്ടിയെടുത്തത്. കേസുമായി ബന്ധപ്പെട്ട് യുവതിയെയും…
Read More » - 2 July
സ്ഥാനം ഒഴിഞ്ഞതിനു ശേഷം എല്ലാം തുറന്നു പറഞ്ഞ് ടി.പി.സെന്‍കുമാര്‍
കൊച്ചി : ഡി.ജി.പി സ്ഥാനത്തു നിന്നും വിരമിച്ചതിന് പിന്നാലെ എന്നാം തുറന്നു പറഞ്ഞ് ടി.പി സെന്‍കുമാര്‍. ചീഫ് സെക്രട്ടറി നളിനി നെറ്റോ, എഡിജിപി ടോമിന് തച്ചങ്കരി,…
Read More » - 2 July
കടയിലെ പരിശോധനയ്ക്ക് ശേഷം പോലീസ് കാവ്യയുടെ വീട്ടില്‍ പരിശോധനക്കെത്തി
കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പ്രശസ്ത നടി കാവ്യാ മാധവന്റെ വെണ്ണലയിലെ വില്ലയില്‍ ശനിയാഴ്ച പോലീസ് പരിശോധനയ്ക്കെത്തി. രണ്ടു തവണ പോലീസ് ഇവിടെ എത്തിയെങ്കിലും…
Read More » - 2 July
നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ക്യാമറ സ്ഥാപിക്കുന്നു
ആലപ്പുഴ: നഗരസഭകളിലും കോര്‍പ്പറേഷനുകളിലും ക്യാമറ സ്ഥാപിക്കുന്നു. ദൈനംദിന ഓഫീസ് കാര്യങ്ങള്‍ നിരീക്ഷിക്കാനും ഉദ്യോഗസ്ഥര്‍ കൃത്യമായി ജോലിയെടുക്കുന്നുണ്ടോ എന്നറിയാനും വേണ്ടിയാണ് പുതിയ പരിഷ്ക്കരണം. സി.സി. ടി.വി. ക്യാമറകള്‍ കോര്‍പ്പറേഷനുകളിലും…
Read More » - 2 July
കാവ്യാമാധവന്റെ കടയില്‍നിന്ന് പൊലീസ് സിസി ടിവി പിടിച്ചെടുത്തു : ദൃശ്യങ്ങള്‍ നിര്‍ണായകമാകും
കൊച്ചി : നടി കാവ്യാമാധവന്റെ ഓണ്‍ലൈന്‍ വസ്ത്രവ്യാപാര കടയില്‍നിന്ന് പൊലീസ് സിസി ടിവി പിടിച്ചെടുത്തു. കോടതിയില്‍ ഹാജരാക്കിയശേഷം അവ വിദഗ്ധപരിശോധനയ്ക്കായി തിരുവനന്തപുരം സി-ഡിറ്റിലേക്ക് അയച്ചു. പള്‍സര്‍ സുനി…
Read More » - 2 July
വിവിധ ജില്ലകളിലെ ഇന്നത്തെ ഇന്ധന വില കാണാം
കൊച്ചി: ഇന്നത്തെ ഇന്ധന വില കാണാം. സംസ്ഥാനത്തെ പതിനാല് ജില്ലാ ആസ്ഥാനങ്ങളിലേയും പെട്രോള്‍, ഡീസല്‍ വിലയാണ് താഴെ ചേര്‍ത്തിരിക്കുന്നത്. ഇന്ത്യന്‍ ഓയില്‍ കോര്പറേഷന് പമ്പുകളിലെ വിലയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.…
Read More » - 2 July
നീണ്ട ഇടവേളയക്ക് ശേഷം സംസ്ഥാനത്ത് ഇന്നുമുതല്‍ ബാറുകള്‍ തുറക്കും
തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സംസ്ഥാനത്ത് ഇന്നു മുതല്‍ ബാറുകള്‍ പ്രവര്‍ത്തിച്ച് തുടങ്ങുന്നത്. സംസ്ഥാനത്ത് 12 സ്റ്റാര്‍ ഹോട്ടലുകള്‍ക്കുകൂടി ബാര്‍ ലൈസന്‍സ് അനുവദിച്ചു. കഴിഞ്ഞദിവസങ്ങളില്‍ അനുവദിച്ച…
Read More » - 1 July
ടോള്‍ ബൂത്തില്‍ പുതിയ പരിഷ്ക്കാരം: അറിഞ്ഞിരിക്കണം
കൊച്ചി: സംസ്ഥാനത്തെ ദേശീയ പാതകളിലെ ടോള്‍ ബൂത്തുകളില്‍ പുതിയ പരിഷ്ക്കാരം. ടോള്‍ കളക്ഷന്‍ ക്യൂവില്‍ ഒരേസമയം അഞ്ച് വാഹനങ്ങളില്‍ കൂടുതല്‍ ഉണ്ടാകാന്‍ പാടില്ലെന്നാണ് പുതിയ നിര്‍ദ്ദേശം. ഇത്തരം…
Read More » - 1 July
റെയിൽ പാളത്തിൽ ഇരുമ്പ് പാളി ;ഒഴിവായത് വൻ ദുരന്തം
കായംകുളം ; റെയിൽ പാളത്തിൽ ഇരുമ്പ് പാളി ഒഴിവായത് വൻ ദുരന്തം. ചെന്നൈ മെയിൽ ട്രെയിനാണ് കായംകുളത്തിന് സമീപം അപകടത്തിൽ നിന്നും തലനാഴിരക്ക് രക്ഷപെട്ടത്. ട്രെയിൻ കടന്നുപോയശേഷമാണ്…
Read More » - 1 July
ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍കൂടി മരിച്ചു
പാലക്കാട് : ഡെങ്കിപ്പനി ബാധിച്ച് കേരളത്തില്‍ ഒരാള്‍കൂടി മരിച്ചു. പാലക്കാട് സ്വദേശി ആഷി ജോണ്‍(55) ആണ് മരിച്ചത്. പാലക്കാട് ബിഇഎം എച്ച്എസ്എസ് പ്രിന്‍സിപ്പലാണ് ഇദ്ദേഹം. പനി ബാധിച്ച്…
Read More »