Kerala
- Aug- 2017 -29 August
പിഴയടയ്ക്കാന്‍ പണമില്ല; കെ.എസ്.യു. നേതാവ് പൂ വില്‍ക്കുന്നു
തൃശ്ശൂര്‍: പിഴയടയ്ക്കാനുള്ള പണം കണ്ടെത്താന്‍ കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് നിഖില്‍ ദാമോദരന്‍ പൂക്കച്ചവടക്കാരനായി. തൃശ്ശൂര്‍ തേക്കിന്‍കാട്ടിലെ പൂവിപണിയിലാണ് നിഖില്‍ പൂവില്‍പ്പന നടത്തുന്നത്. തൃശ്ശൂര്‍ ലോ കോളേജിലെ…
Read More » - 29 August
ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നിര്‍ണ്ണായക വിധി
കൊച്ചി: ദിലീപിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ദിലീപ് ജയിലില്‍ തുടരും. മൂന്നാം തവണയാണ് ദിലീപിന്റെ ജാമ്യാപേക്ഷ ഹൈകോടതി തള്ളുന്നത്. ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ച് വിധി…
Read More » - 29 August
സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളുമായി സർക്കാർ ഒത്തുകളിച്ചു; പ്രതിപക്ഷ നേതാവ്
കോഴിക്കോട്: സ്വാശ്രയ മെഡിക്കൽ മാനേജ്മെന്റുകളും സര്‍ക്കാരും ഒത്തുകളിച്ചുവെന്ന വാദവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സ്വാശ്രയ മാനേജ്മെന്റുകൾക്ക് അമിതമായ ഫീസ് ഈടാക്കാനുള്ള അവസരം സർക്കാർ സൃഷ്ടിച്ചുവെന്നും…
Read More » - 29 August
ബോണക്കാട് കുരിശുമല ; ഉപവാസ സമരത്തിനു നേതൃത്വവുമായി നെയ്യാറ്റിന്‍കര രൂപത
നെയ്യാറ്റിന്‍കര: ബോണക്കാട് കുരിശുമലയില്‍ അള്‍ത്താരയും രണ്ട് കുരിശുകളും തല്ലി തകര്‍ത്ത സംഭവത്തില്‍ കടുത്ത പ്രതിഷേധവുമായി നെയ്യാറ്റിന്‍കര രൂപത. വൈദികരുടെയും കന്യാസ്ത്രീകളുടെയും നേതൃത്വത്തില്‍ ഇന്ന് മുതല്‍ സെക്രട്ടറിയേറ്റിനു മുന്നില്‍…
Read More » - 29 August
സി.പി.എമ്മും സര്‍ക്കാരും സംഘ്പരിവാറിനെ പ്രീതിപ്പെടുത്തുകയാണെന്ന് കെ.പി.എ മജീദ്
ബീഫ് ഫെസ്റ്റിവലുകള്‍ പലയിടങ്ങളിലായി നടത്തി ചിലരുടെ മതവികാരം വൃണപ്പെടുത്തുകയും മുസ്ലിംകളിലെ തീവ്രവാദികളെ പ്രീതിപ്പെടുത്തുകയുമാണ് സിപിഎം ചെയ്യുന്നതെന്ന് കെപിഎ മജീദ്. പാലക്കാടില്‍ മുസ്ലിം ലീഗ് ഫാഷിസത്തിനെതിരെ സംഘടിപ്പിച്ച ചടങ്ങില്‍…
Read More » - 29 August
കനത്ത മഴ: സ്കൂളുകൾക്ക് അവധി
കല്‍പ്പറ്റ: വയനാട്ടില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് അവധി പ്രഖ്യാപിച്ചത്. പ്രഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് കളക്ടര്‍…
Read More » - 29 August
സുരേഷ്ഗോപിയുടെ പുണ്യപ്രവർത്തി രണ്ടു കുടുംബങ്ങൾക്ക് ജപ്തിയിൽ നിന്ന് മോചനം കിട്ടി
കാഞ്ഞങ്ങാട്: സുരേഷ്ഗോപിയുടെ പുണ്യപ്രവർത്തി രണ്ടു കുടുംബങ്ങൾക്ക് ജപ്തിയിൽ നിന്ന് മോചനം കിട്ടി. നടന് സുരേഷ് ഗോപി എം.പി. ജപ്തിഭീഷണി നേരിട്ട ബെള്ളൂര്‍ കാപ്പിക്കടവിലെ എല്യണ്ണ ഗൗഡയുടെ കുടുംബത്തിന്…
Read More » - 29 August
ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഇന്ന് സുപ്രധാന വിധി
കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിലെ പ്രതി നടൻ ദിലീപിന്റെ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്നു സുപ്രധാന വിധി പറയും. ഗൂഢാലോചനയിൽ ദിലീപിനു പങ്കുണ്ടെന്ന് ആരോപിച്ചു പൊലീസ്…
Read More » - 29 August
പതിമൂന്നുകാരന്റെ മരണത്തിനു പിന്നിലും ബ്ലൂവെയ്ല്‍ വേട്ട
ലക്നൗ : പതിമൂന്നുകാരന്റെ മരണത്തിനു പിന്നിലും ബ്ലൂവെയ്ല്‍ . യുപിയിലാണ് ബ്ലൂ വെയ്ല് കൊലപാതകമെന്ന സംശയമുണര്‍ത്തി വിദ്യാര്‍ഥിയുടെ ആത്ഹമഹത്യ നടന്നത്. ഇത്തരത്തില്‍ യുപിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന…
Read More » - 28 August
30 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു ; സബ് കളക്ടറും ഗണ്‍മാനും അത്ഭുതകരമായി രക്ഷപെട്ടു
മൂന്നാര്‍: 30 അടി താഴ്ചയിലേക്ക് കാർ മറിഞ്ഞു സബ് കളക്ടറും ഗണ്‍മാനും അത്ഭുതകരമായി രക്ഷപെട്ടു. ദേവികുളം സബ് കളക്ടര്‍ വി. ആര്. പ്രേംകുമാറും ഗണ്‍മാനുമാണ് രക്ഷപെട്ടത്. തിങ്കളാഴ്ച…
Read More » - 28 August
സുപ്രധാന വിധി നാളെ; ജാമ്യത്തില്‍ ഇറങ്ങിയാല്‍ ദിലീപിനു സ്വീകരണം
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ജയലില്‍ കഴിയുന്ന നടന് ദിലീപിന്റെ ജാമ്യാപേക്ഷയില്‍ നാളെ ഹൈക്കോടതി വിധി പറയും. ജാമ്യം ലഭിച്ചാല്‍ ദിലീപിനു ഗംഭീര സ്വീകരണമായിരിക്കും ലഭിക്കുക. റോഡ്…
Read More » - 28 August
ഉന്നത പോലീസ് ഉദ്യോഗസ്ഥന് നടന് ജഗതിയെ കേസില്‍ കുടുക്കി: ഭാര്യയുടെ വെളിപ്പെടുത്തല്‍
വിരമിച്ച ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെതിരെ നടന് ജഗതിയുടെ ഭാര്യ രംഗത്ത്. പോലീസ് ഉദ്യോഗസ്ഥന് വിതുര കേസില്‍ ജഗതിയെ കുടിക്കിയെന്നാണ് വെളിപ്പെടുത്തല്‍. ഭാര്യ ശോഭ ഒരു വനിത…
Read More » - 28 August
ബിജെപിയിലേക്ക് പോകുന്നുവെന്ന വാര്‍ത്തയെക്കുറിച്ച് വി.ഡി സതീശന് പ്രതികരിക്കുന്നു
പറവൂര്‍: ബിജെപിയിലേക്ക് പോകുന്നുയെന്ന രീതിയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ക്ക് മറുപടിയുമായി കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന് എം.എല്‍.എ രംഗത്ത്. ഫെയ്സ്ബുക്കിലാണ് വി.ഡി.സതീശന് എംഎല്‍എ വാര്‍ത്തകള്‍ക്ക് മറുപടി നല്‍കിയത്. മകള്‍ എസ്.എഫ്.ഐയില്‍…
Read More » - 28 August
കാറുകൾ കൂട്ടിയിടിച്ച് മലയാളി ഉൾപ്പടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
ടൊറന്റോ ; കാറുകൾ കൂട്ടിയിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. കാനഡയിലെ ടൊറന്റോയിലെ ടോബർമോറിയിൽ ശനിയാഴ്ച രാത്രിയുണ്ടായ അപകടത്തിൽ ആലപ്പുഴ സ്വദേശി ജിം തോമസ് ജോണി (30) ഉൾപ്പടെ മൂന്ന്…
Read More » - 28 August
റീസർവേ തടസപ്പെടുത്തുന്നതു ആരാണെന്നു വ്യക്തമാക്കി ദേവികുളം സബ്കളക്ടർ
ചെന്നൈ: ഇടുക്കിയിൽ നീലക്കുറിഞ്ഞി സങ്കേതത്തിലെ റീസർവേ തടസപ്പെടുത്തുന്നതു പിന്നിൽ കൈയേറ്റക്കാരെന്നു ആരോപണവുമായി ദേവികുളം സബ്കളക്ടർ രംഗത്ത്. ദേശീയ ഹരിത ട്രൈബ്യൂണലിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് സബ് കളക്ടർ പ്രേം…
Read More » - 28 August
തന്റെ മകള്‍ എസ്എഫ്ഐയില്‍ ചേര്‍ന്നിട്ടില്ലെന്ന് വിഡി സതീശന്
പറവൂര്‍: തന്റെ മകള്‍ എസ്എഫ്ഐയില്‍ ചേര്‍ന്നിട്ടില്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.ഡി.സതീശന് എം.എല്‍എ. തന്റെ മകള്‍ എസ്എഫ്ഐയില്‍ ചേര്‍ന്നുവെന്ന പ്രചരണം വ്യാപകമാകുന്നുണ്ട്. മകള്‍ കോളേജില്‍ കെ.എസ്.യു പ്രവര്‍ത്തകയാണെന്നും…
Read More » - 28 August
ഇന്നത്തെ പ്രധാന വാര്‍ത്തകള്‍
ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് സിംഗ് റാം റഹീമിന് 10 വര്‍ഷം തടവ് ഇന്ന് വിധി പ്രഖ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയാണ് ഹരിയാനയിലും പഞ്ചാബിലും ഒരുക്കിയിരിക്കുന്നത്.…
Read More » - 28 August
സ്വന്തം ജീവന് നഷ്ടപ്പെടുത്തി യാത്രക്കാരുടെ ജീവന് രക്ഷിച്ച ഡ്രൈവര്‍ രഞ്ജിത്ത്
നാദാപുരം: യാത്രക്കാരെ സ്വന്തം അശ്രദ്ധ കൊണ്ട് മരണത്തിലേക്ക് തള്ളിവിടുന്ന ഡ്രൈവര്‍മാരുണ്ട്. എന്നാല്‍ തൂണേരിയില്‍ ഒരുപാട് പേരുടെ ജീവന് രക്ഷിച്ച ഒരു ബസ് ഡ്രൈവര്‍ ഉണ്ട്. സ്വന്തം ജീവന്…
Read More » - 28 August
വൃദ്ധദമ്പതികൾക്കു മുഖ്യമന്ത്രിയുടെ ഉറപ്പ്
എറണാകുളം: വീട്ടിൽ നിന്നും ജപ്തി നടപടികൾ കാരണം പുറത്താക്കപ്പെട്ട വൃദ്ധദമ്പതികൾ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു.എറണാകുളം ഗസ്റ്റ് ഹൗസിൽ വച്ചായിരുന്നു ഇവർ മുഖ്യമന്ത്രിയെ കണ്ടത്. മകൻ ദിനേശൻ,…
Read More » - 28 August
വിപിന്റെ കൊലപാതകത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്ക്: കുമ്മനം പറയുന്നതിങ്ങനെ
തിരൂര്‍: ആര്‍എസ്എസ് പ്രവര്ത്തകന് വിപിന്റെ കൊലപാതകത്തില്‍ തീവ്രവാദ സംഘടനകള്‍ക്ക് പങ്കുണ്ടെന്ന സംശയമുയര്‍ത്തി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കൊലപാതകത്തിന്റെ ഉത്തരവാദിത്വം…
Read More » - 28 August
വള്ളം കളിക്കിടെ അപകടം ; ഒരാളെ കാണാതായി
എറുണാകുളം :വള്ളം കളിക്കിടെ അപകടം ഒരാളെ കാണാതായി. ഓണത്തോടനുബന്ധിച്ച് എറണാകുളം ഉദയംപേരൂരിൽ നടത്തിയ വള്ളം കളിക്കിടെ വള്ളം മറിഞ്ഞ് ഉദയംപേരൂർ സ്വദേശിയായ സാജുവിനെയാണ് കാണാതായത്. പോലീസും പ്രദേശവാസികളും…
Read More » - 28 August
ആശുപത്രിയില്‍ ധനമന്ത്രിയുടെ മിന്നല്‍ പരിശോധന കാരണം ഇതാണ്
ഉഴവൂര്‍: ഉഴവൂരില്‍ നിര്‍മാണം പുരോഗമിക്കുന്ന ഡോ കെ ആര് നാരായണന് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ മിന്നല്‍ പരിശോധന. തോമസ് ഐസക്ക് ആശുപ്രതിയിലെ നിര്‍മാണ പുരോഗതി…
Read More » - 28 August
സുപ്രീം കോടതി വിധി ഖേദകരമെന്ന് മന്ത്രി ശൈലജ
തിരുവനന്തപുരം: സ്വാശ്രയ മെഡിക്കൽ ഫീസിൽ സുപ്രീം കോടതി വിധി ഖേദകരമെന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജ അഭിപ്രായപ്പെട്ടു. വിഷയത്തിൽ സർക്കാർ ആവുന്നതെല്ലാം ചെയ്തു. വിധി ജനങ്ങൾക്ക് മേലുള്ള മാനേജ്മെന്റുകളുടെ…
Read More » - 28 August
ഭര്‍ത്താവ് വീട്ടിലില്ലെന്ന് പറഞ്ഞ് വിളിച്ചുവരുത്തി: മൃതദേഹത്തിന്റ വൃഷണം വരെ തകര്‍ത്ത പക: കോട്ടയം മങ്ങാനം കൊലപാതകത്തിന്റെ ചുരുളഴിയുന്നു
കോട്ടയം•മങ്ങാനത്ത് തലയില്ലാത്ത മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിന് പിന്നില്‍ കാമുകിയും കാമുകിയുടെ ഭര്‍ത്താവുമെന്ന് സൂചന. കൊല്ലപ്പെട്ട പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് (40) നെ…
Read More » - 28 August
അന്‍വര്‍ എം.എല്‍.എയ്ക്ക് വീണ്ടും തിരിച്ചടി : അനധികൃത റോപ്പ് വേ പൊളിച്ചു മാറ്റാന്‍ നിര്‍ദേശം
കോഴിക്കോട്: പി വി അന്‍വര്‍ എം എല്‍ എയ്ക്ക് വീണ്ടും തിരിച്ചടി . അനധികൃത ‘റോപ്പ് വേ’ പൊളിച്ചു മാറ്റാന്‍ പഞ്ചായത്ത് നിര്‍ദേശം നല്കി. മലപ്പുറം…
Read More »