Kerala
- May- 2018 -21 May
കാറും ലോറിയും കൂട്ടിയിടിച്ച് മൂന്നു പേര്‍ക്ക് ദാരുണാന്ത്യം
കോഴിക്കോട്: കോഴിക്കോട്ട് വടകരയില്‍ മൂന്നു പേര് വാഹനാപകടത്തില്‍ മരിച്ചു. മരിച്ചവരുടെ പേരുവിവരങ്ങള്‍ അറിവായിട്ടില്ല. കൈനാട്ടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ചായിരുന്നു അപകടം. കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ല
Read More » - 21 May
നിപ്പാ വൈറസ് ഇങ്ങനെയും പകരാം: കേന്ദ്ര സംഘത്തിന്റെ വെളിപ്പെടുത്തല്‍
കോഴിക്കോട്•നിപ്പാ വൈറസ് വായുവിലൂടെയും പകരാമെന്ന് കേന്ദ്ര സംഘം. എന്നാല്‍ മറ്റു വൈറസുകളെ പോലെ അധിക ദൂരം സഞ്ചരിക്കാന്‍ നിപ്പാ വൈറസിന് കഴിയില്ല. രോഗിയില്‍ നിന്നും ഒന്നരമീറ്റര്‍ വരെയേ…
Read More » - 21 May
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ എഎസ്ഐ
കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലിഫ്റ്റില്‍ വച്ചു പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ കോട്ടയം തലയോലപ്പറമ്പ് എഎസ്ഐ വി.എച്ച്. നാസര്‍ എറണാകുളം എസിപി കെ. ലാല്‍ജിയുടെ മുന്‍പാകെ കീഴടങ്ങി. നഗരത്തിലെ…
Read More » - 21 May
നിപ്പാ വൈറസ് അറിയേണ്ടതെല്ലാം: ആരോഗ്യ വകുപ്പ് തയ്യാറാക്കിയത്
തിരുവനന്തപുരം•നിപ്പാ വൈറസിനെപ്പറ്റി പലതരത്തിലുള്ള വ്യാജ പ്രചാരണങ്ങള്‍ നടക്കുകയാണ്. എന്താണ് നിപ്പാ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നു. നിപ്പാ വൈറസ് ഹെനിപാ വൈറസ്…
Read More » - 21 May
നിപ വൈറസ് ഇല്ലെന്ന് വ്യാജ പ്രചാരണം: ജേക്കബ് വടക്കുംചേരിയ്ക്കെതിരെ വ്യാപക പ്രതിഷേധവും ചീത്ത വിളികളും
കോഴിക്കോട് : സംസ്ഥാനത്ത് നിപ വൈറസും അത് സൃഷ്ടിക്കുന്ന ഭീതിയും ചെറുതല്ല. കേന്ദ്രസംഘം എത്തി രോഗം സ്ഥിരീകരിച്ചതുമാണ്. എന്നാല്‍ നിപ വൈറസ് പുതിയ തട്ടിപ്പെന്ന വാദവുമായി എത്തിയിരിക്കുകയാണ്…
Read More » - 21 May
പിറന്നാല്‍ ദിനത്തില്‍ ലാലേട്ടന് ആരാധികയുടെ വ്യത്യസ്ത സമ്മാനം
മലയാള സിനിമയുടെ താരരാജാവ് മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തില്‍ വ്യത്യസ്തമായ സമ്മാനവുമായി വനിതാ ഓട്ടോ ഡ്രൈവര്‍. താന്‍ ജനിച്ച അതേ ദിവസം ജനിച്ച ലാലേട്ടന് ആശംസകള്‍ എന്നറിയിച്ചാണ് ലക്ഷ്മി…
Read More » - 21 May
നിപ്പാ വൈറസ് ബാധയെ കുറിച്ച് കേന്ദ്ര സംഘം പറയുന്നതിങ്ങനെ
കോഴിക്കോട്: നിപ്പാ വൈറസ് ബാധയെ കുറിച്ച് ആശങ്ക വേണ്ടെന്ന് കേന്ദ്ര സംഘം. രോഗം പടരാതിരിക്കാന്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ് വേണ്ടത്. രോഗലക്ഷണമുള്ളവരുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കണം. രോഗിയെ…
Read More » - 21 May
നിപ്പ വൈറസ്: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ജാഗ്രത നിര്‍ദ്ദേശം: ബന്ധപ്പെടേണ്ട നമ്പരുകള്‍
തിരുവനന്തപുരം•സംസ്ഥാനത്ത് നിപ്പ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ ഭക്ഷ്യ സുരക്ഷ വകുപ്പ് ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍.…
Read More » - 21 May
നിപ വൈറസ് അതിവേഗം വ്യാപിയ്ക്കുന്നു : പ്രവാസികള്‍ ആശങ്കയില്‍ : ആരേയും കാണാന്‍ അനുവദിയ്ക്കുന്നില്ല
തിരുവനന്തപുരം : സംസ്ഥാനത്ത് വൈറസ് ബാധ കൊണ്ടുള്ള മരണം സ്ഥിരീകരിച്ചതോടെ പ്രവാസി മലയാളികള്‍ ആശങ്കയില്‍. വിദേശയാത്രയ്ക്ക് നിപ വൈറസ് വിലങ്ങുതടിയാകുമെന്ന ഭീതിയിലാണ് ഇവര്‍. വവ്വാലുകളില്‍ നിന്നും മനുഷ്യ…
Read More » - 21 May
നിപ്പാ വൈറസ് ബാധ: രണ്ടു നഴ്സുമാര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി
കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച രണ്ടു നഴ്സുമാര്‍ മെഡിക്കല്‍ കോളെജില്‍ ചികിത്സ തേടി. പനി കുറയാത്ത സാഹചര്യത്തിലാണ് വിദഗ്ധ ചികില്‍സ തേടിയത്. പേരാമ്പ്ര ആശുപത്രിയില്‍ നിപ്പാ വൈറസ്…
Read More » - 21 May
ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചു : കേരളതീരത്ത് കനത്ത ജാഗ്രത
തിരുവനന്തപുരം: ലക്ഷദ്വീപിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ചതായി റിപ്പോര്‍ട്ട്. ഇതിനെതുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചവരെ ലക്ഷദ്വീപിലും മാലിയിലും മത്സ്യബന്ധനത്തിന് പോകരുതെന്ന് കാലാവസ്ഥ…
Read More » - 21 May
സുരാജിനെപ്പോലും പിന്നിലാക്കി ഈ ‘ചെറുകുട്ടി’; ഞെട്ടലോടെ സിനിമാ ലോകം
മുപ്പത്തഞ്ചു വര്‍ഷമായി സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റ്. ഡയലോഗ് എന്നത് ചിന്തയില്‍ പോലും വന്നിട്ടില്ലായിരുന്നു ചെറുകുട്ടിയ്ക്ക്. എന്നാല്‍ അഭിനയമോഹത്തെ ഭാഗ്യം കടാക്ഷിച്ചത് സുരാജ് വെഞ്ഞാറമ്മൂട് നായകനായ കുട്ടന് പിള്ളയുടെ…
Read More » - 21 May
നൊന്തുപ്രസവിച്ച നാലാമത്തെ കുഞ്ഞിനേയും അമ്മക്ക് വേണ്ട: കാരണം ഏവരെയും ഞെട്ടിക്കുന്നത്
നൊന്തുപ്രസവിച്ച നാലാമത്തെ കുഞ്ഞിനേയും അമ്മക്ക് വേണ്ട. കുമളി കൊല്ലം പട്ടടയിലാണ് ആണ് സംഭവം. പിറന്ന് വീണ് ദിവസങ്ങള്‍ക്കുള്ളില്‍ കുഞ്ഞിനെ വേണ്ടെന്ന് അമ്മ അറിയിച്ചതോടെ കുഞ്ഞിനെ ചൈല്‍ഡ് ലൈന്‍…
Read More » - 21 May
നിപ്പ വൈറസ് ബാധിച്ച് ചികിത്സയിലുള്ള രോഗിയെ പറഞ്ഞുവിടുമെന്ന് സ്വകാര്യആശുപത്രിയുടെ ഭീഷണി
കോഴിക്കോട്: ചികിത്സയ്ക്ക് പണമടയ്ക്കാത്തതിനാല്‍ നിപ്പ വൈറസ് ബാധിതനായ രോഗിയെ ഡിസ്ചാര്‍ജ് ചെയ്യുമെന്ന് സ്വകാര്യ ആശുപത്രി അധികൃതര്‍ പറഞ്ഞതായി രോഗിയുടെ ബന്ധുക്കള്‍. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. പണമടയ്ക്കാത്തതിനാല്‍…
Read More » - 21 May
മാതാപിതാക്കളെ ഉപേക്ഷിക്കുന്നവര്‍ക്കെതിരെ ഒറ്റയാള്‍ പോരാളി
ഇരിക്കൂര്‍(കണ്ണൂര്‍): വൃദ്ധസദനങ്ങളില്‍ മാത്രമല്ല തെരുവുകളില്‍ വരെ മാതാപിതാക്കളെ ഉപേക്ഷിക്കുന്ന പ്രവണത വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ അതിനെതിരെ പൊരുതാന്‍ ഒറ്റയാള്‍ പോരാളി. ഇരിക്കൂര്‍ സ്വദേശിയായ ഫാറൂഖാണ് ഒറ്റയാള്‍ പോരാട്ടത്തിലൂടെ…
Read More » - 21 May
നിപ്പാ വൈറസ് ബാധ: ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി
പാലക്കാട്: കോഴിക്കോട് പടര്‍ന്നുപിടിക്കുന്ന നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ബോധവത്കരണ പരിപാടികള്‍ സജീവമാക്കണം. പരിഭ്രാന്തി വേണ്ടെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍…
Read More » - 21 May
നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ ഡെങ്കിപ്പനിയും: കേരളം ഭീതിയില്‍
കാസര്‍ഗോഡ്: നിപ്പ വൈറസ് ബാധയ്ക്ക് പിന്നാലെ ഡെങ്കിപ്പനിയും പടരുന്നതായി റിപ്പോര്‍ട്ട്. കാസര്‍ഗോഡ് ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 340ഓളം പേര് ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍…
Read More » - 21 May
ടിപ്പര്‍ ലോറികള്‍ കൂട്ടിയിച്ച് ഒരു മരണം
മലപ്പുറം: ടിപ്പര്‍ ലോറികള്‍ കൂട്ടയിടിച്ചുണ്ടായ അപകടത്തില്‍ ക്ലീനര്‍ മരിച്ചു. മലപ്പുറം ജില്ലയില്‍ കോട്ടക്കലിലാണ് സംഭവം. കുറ്റിപ്പുറം ആലിന്‍ചുവട് കിഴക്കേചാലില്‍ രായിന്മോന്റെ മകന് സലിം(18) ആണ് മരിച്ചത്. ദേശീയപാതയില്‍…
Read More » - 21 May
കൊച്ചിയില്‍ നടിയെ ആക്രമിച്ച സംഭവം: കേസ് പരിഗണിക്കുന്നത് മാറ്റി
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് പരിഗണിക്കുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഈ മാസം 26ലേക്ക് മാറ്റി. നടിയെ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളില്‍ കൃത്രിമം നടന്നെന്നാണ് ദിലീപിന്റെ…
Read More » - 21 May
യുഡിഎഫ് നേതാക്കള്‍ മാണിയെ കാണുമെന്ന് സൂചന
ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ പിന്തുണ തേടി യുഡിഎഫ് നേതാക്കള്‍ കെ.എം മാണിയെ കാണുമെന്ന് സൂചന. മാണിയുടെ പാലായിലുള്ള വീട്ടിലാകും കൂടിക്കാഴ്ച്ച. ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല, പി.കെ.…
Read More » - 21 May
അശ്ലീല കുറിപ്പിന് ലൈക്കടിച്ചു; വി.ടി ബല്‍റാമിനെ ട്രോളി സോഷ്യല്‍ മീഡിയ
ജാഫര്‍ എന്നൊരാള്‍ എഴുതിയ കുറിപ്പിനാണ് ബല്‍റാം ലൈക്ക് അടിച്ചത്. കൊച്ചു കുട്ടികളെ പോലും ലൈംഗികമായി പീഡിപ്പിക്കുന്നതിനെ ന്യായീകരിക്കുന്ന കുറിപ്പിനെ പിന്തുണച്ച ബല്‍റാം വലിയ വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്.…
Read More » - 21 May
ഒടുവിൽ ചോദ്യപ്പേപ്പര്‍ മാറിയെന്ന ഹര്‍ജി വിദ്യാർഥിനി പിൻവലിച്ചു
കോട്ടയം: സി.ബി.എസ്.ഇ ചോദ്യപ്പേപ്പര്‍ മാറിയെന്ന ഹര്‍ജി വിദ്യാർഥിനി പിൻവലിച്ചു. കോട്ടയം സ്വദേശിയായ സി.ബി.എസ്.ഇ വിദ്യാര്‍ഥിനി അമിയ സലിമായിരുന്നു പത്താം ക്ലാസ് കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ മാറിയെന്ന് ചൂണ്ടിക്കാട്ടി…
Read More » - 21 May
നിപ വൈറസ് അനാഥമാക്കിയത് ലിനിയുടെ രണ്ടു പിഞ്ചു കുരുന്നുകളെ: ലിനിയുടെ അമ്മയും ഗുരുതരാവസ്ഥയിൽ
പേരാമ്പ്ര: നിപ വൈറസ് ബാധിച്ച രോഗിയെ പരിചരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ലിനി സനീഷിന്റെ മരണം നാടിനു നൊമ്പരമാകുന്നു. രണ്ടു പിഞ്ചു മക്കളാണ് ലിനിക്ക്…
Read More » - 21 May
സംസ്ഥാന സര്‍ക്കാരിന്റെ പരാതി പരിഹാര സംവിധാനത്തിന് ഒച്ചു വേഗം, പരാതികള്‍ അനിശ്ചിതത്വത്തില്‍
തൃശ്ശൂര്‍ : പിണറായി സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികാഘോഷം കൊണ്ടാടുമ്പോഴും പരാതി ഫയലുകള്‍ നീങ്ങുന്നില്ലെന്ന് വ്യാപക പരാതി. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്‍ എന്ന പേരില്‍ ഓണ്‍ലൈന്‍ സംവിധാനം…
Read More » - 21 May
വൈറസ് മൂലം മരണപ്പെട്ടവരുടെ വീടുകൾ ഒറ്റപ്പെട്ടു : മലപ്പുറത്ത് കൂടുതൽ ഇടങ്ങളിലേക്ക് രോഗം പടരുന്നതായി റിപ്പോർട്ട്
മലപ്പുറം: നിപ്പ വൈറസ് ബാധിച്ചു മരിച്ചവരുടെ വീടുകൾ ഒറ്റപ്പെടുന്നു. ആദ്യമായി പ്രദേശത്ത് പടര്‍ന്ന് പിടിച്ച രോഗത്തെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് പലരും. ആശങ്കകള്‍ക്കിടെ കോഴിക്കോട് പനി ബാധിച്ച്…
Read More »