KeralaLatest News

ക​ഫീ​ല്‍​ഖാ​ന്‍റെ സ​ഹോ​ദ​ര​നെ​തി​രേ കേസെടുത്തു

ഗൊ​ര​ഖ്പു​ര്‍: ഉത്തർപ്രദേശിലെ ആശുപത്രിയിൽ കുട്ടികൾ മരിച്ച സംഭവത്തിൽ അറസ്റ്റിലായ ഡോ. ​ക​ഫീ​ല്‍​ഖാ​ന്‍റെ സ​ഹോ​ദ​ര​നെ​തി​രേ കേസെടുത്തു. വ്യാ​ജ ഡ്രൈ​വിം​ഗ് ലൈ​സ​ന്‍​സ് ന​ല്കി ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ന്നെ​ന്ന കു​റ്റം ചു​മ​ത്തി​യാ​ണ് കേസെടുത്തത്. ക​ഫീ​ല്‍​ഖാ​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ന്‍ അ​ദീ​ല്‍ ഖാ​ന്‍, അദ്ദേഹത്തിന്റെ സ​ഹാ​യി മു​ഹ​മ്മ​ദ് ഫൈ​സാ​ന്‍ എന്നിവർക്കെതിരെയാണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

Read also:അധ്യാപിക മരിച്ചതിനു പിന്നില്‍ ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആ യുവാവ്? പോലീസ് നിരിക്ഷണം ഇങ്ങനെ

2009ല്‍ ​ഇ​രു​വ​രും ത​ന്‍റെ ഫോ​ട്ടോ ന​ല്കി യൂ​ണി​യ​ന്‍ ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ശാ​ഖ​യി​ല്‍ അ​ക്കൗ​ണ്ട് തു​റ​ന്നു​വെ​ന്നു പ​റ​ഞ്ഞ് മു​സാ​ഫി​ര്‍ ആ​ലം എ​ന്ന​യാ​ള്‍ നൽകിയ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അ​ക്കൗ​ണ്ടി​ലൂ​ടെ ര​ണ്ടു കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ത്തി​യെ​ന്നു ക​ണ്ടെ​ത്തി​യ​താ​യി പോലീസ് പോ​ലീ​സ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button