Kerala
- Jun- 2018 -15 June
മകളുടെ ശാരീരീക ക്ഷമത പരിശീലിപ്പിക്കാന് വനിത പോലീസ്, പട്ടിക്ക് പോലീസ് വാഹനം: എഡിജിപിയുടെ ജീവിതത്തെക്കുറിച്ച് അമ്പരിപ്പിക്കുന്ന വിവരങ്ങള് പുറത്ത്
തിരുവന്തപുരം: മകള് ഡ്രൈവറെ തല്ലിയ സംഭവത്തിന് പിന്നാലെ എഡിജിപിയെക്കുറിച്ച് പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്. ബറ്റാലിയന് എഡിജിപി സുധേഷ് കുമാറിനെതിരെ പോലീസ് സേനയില് നിന്ന് തന്നെ പരാതികള്…
Read More » - 15 June
മലവെള്ളപാച്ചിലില് ഒഴുകിയെത്തിയ ആനക്കുട്ടി നാട്ടുകാർക്ക് കൗതുക കാഴ്ചയായി
കരുളായി: മലവെള്ള പാച്ചിലില് ആനക്കുട്ടി ഒഴുകിയെത്തി. മലപ്പുറം നെടുങ്കയത്ത് കഴിഞ്ഞ രാത്രിയോടെയാണ് ആനക്കുട്ടി ഒഴുകിയെത്തിയത്. ആനക്കുട്ടിയെ കണ്ട പ്രദേശവാസികൾ വനം വകുപ്പ് അധികൃതരെ വിവരം അറിയിച്ചു. ഏകദേശം…
Read More » - 15 June
തണ്ണീര്മുക്കം ബണ്ടില് നിന്നും കായലിലേക്ക് ചാടിയ യുവതിയുടെ ജഡം കണ്ടെത്തി
തണ്ണീര്മുക്കം: തണ്ണീര്മുക്കം ബണ്ടില് നിന്നും കായലിലേക്ക് ചാടിയ യുവതിയുടെ ജഡം കണ്ടെത്തി. ചങ്ങനാശേരി സ്വദേശിനിയായ മീരാ കൃഷ്ണന് എന്ന യുവതിയാണ് ബുധനാഴ്ച ബണ്ടില് നിന്നും കായലിലേക്ക് എടുത്ത്…
Read More » - 15 June
പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു
തിരുവനന്തപുരം: എഡിജിപിയുടെ മകൾ പോലീസ് ഡ്രൈവറെ മർദ്ദിച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെടുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ വീട്ടിൽ ജോലി ചെയ്യുന്നവരുടെ പട്ടിക നൽകണം.വാഹനങ്ങളുടെ കണക്ക് നൽകണമെന്നും ഡിജിപിക്ക്…
Read More » - 15 June
ഭീഷണിക്ക് വഴങ്ങി എഡിജിപിയുടെ പട്ടിയെ പരിചരിക്കാനെത്തിയ പൊലീസുകാരന് കിട്ടിയത് പട്ടിയുടെ കടിയും സസ്പെൻഷനും : കൂടുതൽ പരാതികൾ
തിരുവനന്തപുരം: എ.ഡി.ജി.പിയുടെ വീട്ടിലെ പട്ടിയെ പരിചരിച്ച മറ്റൊരു പൊലീസുകാരനെ പട്ടി കടിച്ചതായി പരാതി. . കാലിലും പൃഷ്ഠത്തിലും മാരകമായി കടിയേറ്റ പൊലീസുകാരന് ചികിത്സയിലുമായി. ചികില്സ കഴിഞ്ഞപ്പോള് പൊലീസുകാരന്…
Read More » - 15 June
വധഭീഷണിയുമായി പെണ്കുട്ടിയുടെ കുടുംബം; ഒടുവിൽ കമിതാക്കൾ അഭയം തേടിയത് പോലീസ് സ്റ്റേഷനിൽ; സംഭവം ഇങ്ങനെ
തൊടുപുഴ: കമിതാക്കള്ക്കെതിരെ വധഭീഷണിയുമായി പെണ്കുട്ടിയുടെ കുടുംബം. രണ്ട് മതത്തിൽപ്പെട്ടവരായതിനാലാണ് വീട്ടുകാർ ഇവരെ ജീവിക്കാൻ അനുവദിക്കാത്തത്. വീട്ടുകാർ കൊന്നുകളയുമെന്ന് ഭീഷണി മുഴക്കിയതോടെ കമിതാക്കള് തൊടുപുഴ കരിമണ്ണൂര് പോലീസ് സ്റ്റേഷനില്…
Read More » - 15 June
എസ് ഐയെ ചെളിവെള്ളത്തിൽ കുളിപ്പിച്ചു; കെഎസ്ആർടി ഡ്രൈവർക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പോലീസ്
തിരുവല്ല : എസ് ഐയുടെ ദേഹത്ത് ചെളിവെള്ളം തെറിപ്പിച്ചതിനു കെഎസ്ആർടി ഡ്രൈവർക്കെതിരെ നടപടിയെടുക്കാനൊരുങ്ങി പോലീസ്. എന്നാൽ കൃത്യ സമയത്ത് ഡിവൈഎസ്പി ഇടപെട്ടതോടെ കേസ് ഒഴിവാകുകയും കേരളാ പോലീസിനും…
Read More » - 15 June
ധനമന്ത്രിയുടെ വാഹനം തട്ടി ബൈക്ക് യാത്രികന് പരുക്ക്: ചികിത്സയ്ക്കു ശേഷം വീട്ടിലെത്തിച്ച് മന്ത്രി
അമ്പലപ്പുഴ: സാധാരണയായി അധിക പോലീസ് എസ്കോര്ട്ടോ മറ്റൊ ഇല്ലാതെ യാത്ര ചെയ്യുന്നയാളാണ് മന്ത്രി തോമസ് ഐസക്ക്. അദ്ദേഹത്തിന്റെ വാഹനം തട്ടി അപകടമുണ്ടായി എന്ന വാര്ത്ത ഇതാദ്യമാകും. അതിനിടെയാണ്…
Read More » - 15 June
പ്രചരിക്കുന്നത് അപവാദങ്ങളെന്ന് ബിനോയ് വിശ്വം
തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ രാജ്യസഭാ സ്ഥാനാര്ഥി ബിനോയ് വിശ്വം നാമനിര്ദേശ പത്രികയില് നല്കിയത് കള്ള സത്യവാങ്ങ്മൂലമെന്ന പേരില് വ്യാജ പ്രചരണം. ബിനോയ് വിശ്വത്തിന് 25000 രൂപ…
Read More » - 15 June
കോൺഗ്രസ് ഗ്രൂപ്പിൽ സംഘപരിവാർ നുഴഞ്ഞു കയറ്റമെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി : ഗ്രൂപ്പ് റിപ്പോര്ട്ട് ചെയ്തു പൂട്ടിച്ചു
കൊച്ചി:സമൂഹ മാധ്യമ രംഗത്ത് കോണ്ഗ്രസ് പ്രവര്ത്തകര് രൂപം നല്കിയ സൈബർ കൂട്ടായ്മകളിൽ ആർ എസ് എസ് നുഴഞ്ഞു കയറ്റമെന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി. കോൺഗ്രസ് പ്രവർത്തകർ…
Read More » - 15 June
താമരശ്ശേരി ഉരുൾപൊട്ടലിൽ മരണം എട്ടായി
വയനാട് : താമരശ്ശേരിയിലെ കരിഞ്ചോലയിലുണ്ടായ ഉരുൾ പൊട്ടലിൽ മരണം എട്ടായി. ഉരുൾ പൊട്ടലിൽ കാണാതായ ഒരുവയസുകാരി റിഫ ഫാത്തിമ മറിയം ആണ് മരിച്ചത്. കാണാതായ നസ്റത്തിന്റെ മകളാണ്…
Read More » - 15 June
കുപ്പിവെള്ളം ഇറക്കാന് ഫാക്ടറി തുറന്ന് ജല വകുപ്പ്
തിരുവനന്തപുരം: ജനങ്ങള്ക്കായി കുപ്പിവെള്ളം ഇറക്കാന് ഇനി കേരള ജല വകുപ്പ്. അരുവിക്കരയില് ജല വകുപ്പിന്റെ നേതൃത്വത്തില് ആരംഭിക്കാനിരുന്ന ഫാക്ടറിക്ക് നേരത്തെ വിലക്ക് ഏര്പ്പെടുത്തിയിരുന്നു. ഏതാനും ദിവസം മുന്പ്…
Read More » - 15 June
ബി. മോഹനചന്ദ്രൻ നായർ അന്തരിച്ചു
ചെന്നൈ: എഴുത്തുകാരനും മുൻ കുവൈത്ത് അംബാസിഡറുമായ ബിഎംസി നായര്(മോഹന ചന്ദ്രന്-77) അന്തരിച്ചു. ചെന്നൈ അണ്ണാനഗറിലെ വീട്ടിൽ രാവിലെയായിരുന്നു അന്ത്യം. രോഗ ബാധിതനായിരുന്നു. മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്, കുവൈത്ത്…
Read More » - 15 June
ജാതി പറഞ്ഞ് സജി ചെറിയാന് വോട്ട് പിടിച്ച സംഭവം : കേരള കോണ്ഗ്രസ് വനിത നേതാവിന് പദവി നഷ്ടമായി
ആലപ്പുഴ: ചെങ്ങന്നൂരില് സിപിഎം സ്ഥാനാര്ത്ഥി സജി ചെറിയാന് വേണ്ടി മതം പറഞ്ഞ് വോട്ടു പിടിച്ച കേരള കോണ്ഗ്രസ്സ് വനിത നേതാവിന് പദവി നഷ്ടം. വിവാദത്തിന് പിറകെ ചെങ്ങന്നൂര്…
Read More » - 15 June
പെട്രോൾ വിലയിൽ വീണ്ടും കുറവ്
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ധന വിലയിൽ വീണ്ടും മാറ്റം. രണ്ട് ദിവസത്തിനുശേഷമാണ് പെട്രോളിന് വിലകുറഞ്ഞത്. ഇന്ന് പെട്രോളിന് എട്ട് പൈസ കുറഞ്ഞു എന്നാൽ ഡീസൽ വിലയിൽ മൂന്നാം…
Read More » - 15 June
ആയുധധാരികളായ സിആര്പിഎഫ് ഭടന്മാര്, ഒപ്പം 50 പേരുടെ അസം റൈഫിള് പട, രാജ്യത്ത് ഏറ്റവും സുരക്ഷയുള്ള ഗവര്ണ്ണര് കുമ്മനം
കോട്ടയം: മിസോറാം ഗവര്ണ്ണറായി ചുമതല ഏറ്റെടുത്ത ശേഷം ആദ്യമായി കേരളത്തില് മടങ്ങി എത്തിയിരിക്കുകയാണ് കുമ്മനം രാജശേഖരന്. ഇസഡ്പ്ലസ് കാറ്റഗറി സുരക്ഷയാണ് കുമ്മനത്തിനുള്ളതെന്നാണ് വിവരം. മിസോറമില് ഗവര്ണര് കുമ്മനം…
Read More » - 15 June
എഡിജിപിയുടെ മകൾക്കെതിരായ പരാതി പിൻവലിക്കാൻ സമ്മർദമെന്ന് ഗവാസ്കർ
തിരുവാനന്തപുരം: എഡിജിപിയുടെ മകൾക്കെതിരായ പരാതി പിൻവലിക്കാൻ സമ്മർദമെന്ന് ആക്രമണത്തിനിരയായ ഗവാസ്കർ. ഉന്നത ഉദ്യോഗസ്ഥർ പരാതി പിൻവലിക്കാൻ സമ്മർദം ചെലുത്തുന്നതായി പരാതിക്കാരനായ ഗവാസ്കർ പറയുന്നു. തന്റെ നിരപരാധിത്വം കോടതിയിൽ…
Read More » - 15 June
കനത്ത മഴ; കരിപ്പൂരില് വിമാനം തിരിച്ചു വിട്ടു
കോഴിക്കോട്: കനത്ത മഴയെ തുടർന്ന് വിമാനം തിരിച്ചു വിട്ടു. ഷാര്ജയില് നിന്നു കരിപ്പൂരിലിറങ്ങേണ്ട എയര് ഇന്ത്യയുടെ എഐ 998 വിമാനമാണ് തിരുവനന്തപുരത്തേക്ക് തിരിച്ചു വിട്ടത്. കഴിഞ്ഞ ദിവസവും…
Read More » - 15 June
കരിഞ്ചോലമലയിലെ ഉരുൾപൊട്ടലിന് കാരണം അനധികൃത നിര്മ്മാണങ്ങളെന്ന് ആരോപണം : നടന്നത് വൻ തോതിൽ പ്രകൃതി ചൂഷണം
കോഴിക്കോട്: ഉരുള്പൊട്ടല് നടന്ന കരിഞ്ചോലമലയില് നിര്മ്മാണ പ്രവൃത്തികള് നടന്നത് പഞ്ചായത്തിന്റെ ഒരനുമതിയുമില്ലാതെയെന്ന് സ്ഥിരീകരണം. വന്തോതില് ഭൂമി വാങ്ങി കൂട്ടുന്ന ഇത്തരം സംഘങ്ങള് പ്രദേശത്ത് വന്തോതിലാണ് പ്രകൃതിയെ ചൂഷണം…
Read More » - 15 June
സിപിഎം നേതാവിന്റെ മൃതദേഹം കണ്ടെത്തി
വൈക്കം: കായലില് ചാടിയ മുൻ പഞ്ചായത്ത് പ്രസിഡന്റിന്റെ മൃതദേഹം കണ്ടെത്തി.ആത്മഹത്യ കുറിപ്പ് എഴുതിവെച്ച് കായലില് ചാടിയ എളങ്കുന്നത്ത പുഴ മുന് പഞ്ചായത്ത് പ്രസിഡന്റ് വി.കെ. കൃഷ്ണന്(74)ന്റെ മൃതദേഹമാണ്…
Read More » - 15 June
മിസോറാം ഗവര്ണര് കുമ്മനം രാജശേഖരന് കേരളത്തിലെത്തി
കോഴിക്കോട്: മിസോറാം ഗവര്ണര് കുമ്മനം രാജശേഖരന് കേരളത്തിലെത്തി. മുംബൈയില് നിന്നുള്ള പ്രത്യേക വിമാനത്തിലാണ് അദ്ദേഹം കരിപ്പൂരിലെത്തിയത്. രാത്രി പത്തേകാലോടെ കരിപ്പൂര് വിമാനത്താവളത്തിലെത്തിയ അദ്ദേഹം കേരള സര്ക്കാരിന്റെ ഔദ്യോഗിക…
Read More » - 15 June
എച്ച്.ഐ.വി അടക്കമുള്ളവയ്ക്കുള്ള മരുന്നുകളുടെ വില കുറച്ചു
കോട്ടയം: എച്ച്.ഐ.വി, ഹൃദ്രോഗം എന്നിവയ്ക്ക് ഉപയോഗിക്കുന്നതടക്കമുള്ള മരുന്നുകളുടെ വില കുറച്ചു. 22 മരുന്നുകളുടെ വിലയാണ് കുറച്ചിരിക്കുന്നത്. ഇവയില് 20 എണ്ണം പുതിയതായി വിലനിയന്ത്രണ പട്ടികയില് ഉള്പ്പെടുത്തിയതാണ്. നാഷണല്…
Read More » - 15 June
ഇനി കെട്ടിട നിർമാണ പെർമിറ്റ് ലഭിക്കാൻ മാസങ്ങൾ കാത്തിരിക്കേണ്ട; പുതിയ സംവിധാനം ഉടൻ
തിരുവനന്തപുരം: കെട്ടിട നിർമാണ പെർമിറ്റ് അപേക്ഷകൾ തീർക്കാൻ ഇനി ശരവേഗം. നിലവിൽ ഉപയോഗിക്കുന്ന സോഫ്ട്വെയറിനേക്കാൾ വേഗത്തിൽ പെർമിറ്റ് അപേക്ഷകൾ തീർപ്പാക്കാൻ കഴിയുന്ന ഇന്റഗ്രേറ്റഡ് ബിൽഡിങ് പ്ലാൻ മാനേജ്മെന്റ്…
Read More » - 15 June
താമരശ്ശേരിയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി
വയനാട് : താമരശ്ശേരിയിൽ കരിഞ്ചോലയിൽ മൃതദേഹാവശിഷ്ടം കണ്ടെത്തി. എന്നാൽ ശരീരാവശിഷ്ടം ആരുടെതെന്ന് വ്യക്തമല്ല. കരിഞ്ചോലയിലെ ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലത്ത് തിരച്ചില് പുനരാരംഭിച്ചു. നാട്ടുകാര്ക്കൊപ്പം ഫയര്ഫോഴ്സും ദേശീയ ദുരന്ത…
Read More » - 15 June
ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനം ലക്ഷങ്ങള് തട്ടി
പാലക്കാട് : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സ്വകാര്യ സ്ഥാപനം ലക്ഷങ്ങള് തട്ടിയെടുത്തു.പാലക്കാട് കല്മണ്ഡപത്ത് പ്രവര്ത്തിക്കുന്ന എന്സാറ്റ ഗ്ലോബല് ടെക്നോളജീസാണ് പണം തട്ടിയെടുത്ത സ്വകാര്യ കമ്പനി. സൗത്ത്…
Read More »