കോട്ടയം: ദുരഭിമാനത്തിന്റെ പേരിൽ കോട്ടയം സ്വദേശി കെവിൻ എന്ന യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കെവിന് ഭാര്യ നീനുവിന്റെ അമ്മ രഹ്ന അന്വേഷണ സംഘത്തിന് മുന്നിൽ ഇന്ന് ഹാജരാകും. അന്വേഷണ സംഘത്തിന്റെ നിർദ്ദേശ പ്രകാരമാണിത്.
Read also:ദൈര്‍ഘ്യമേറിയ ചന്ദ്രഗ്രഹണം ജൂലൈ 27ന്
കേസിൽ രഹ്നയെ പ്രതി ചേർക്കേണ്ട സാഹചര്യമില്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. എന്നാൽ മൊഴിയെടുത്ത ശേഷമേ രഹ്നയുടെ പങ്കിനെക്കുറിച്ച് അറിയാൻ കഴിയൂവെന്നും പോലീസ് വ്യക്തമാക്കി.
Post Your Comments