Kerala
- Jun- 2018 -16 June
എം.എല്‍.എയുടെ വിവാദ വാട്ടര്‍തീം പാര്ക്കിന് സ്റ്റോപ്പ് മെമ്മോ
മലപ്പുറം : എംഎല്‍എ പി.വി. അന്‍വറിന്റെ കോഴിക്കോട് കക്കാടംപൊയിലില്‍ പ്രവര്‍ത്തിക്കുന്ന വിവാദ വാട്ടര്‍തീം പാര്ക്കിന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റോപ്പ് മെമ്മോ. വ്യാഴാഴ്ച രാത്രി പാര്‍ക്കില്‍…
Read More » - 16 June
മുന്‍ ഭര്‍ത്താവിന്റെ മരുമകനെ കല്യാണം കഴിച്ച സ്ത്രീ പരാതിയുമായി പോലീസ് സ്റ്റേഷനില്‍: സംഭവമിങ്ങനെ
മടിക്കൈ: മുന്‍ ഭര്‍ത്താവിന്റെ മരുമകനെ കല്യാണം കഴിച്ച യുവതി പരാതിയുമായി പോലീസ് സ്റ്റേഷനില്‍. മടിക്കൈ നാരയില്‍ ഡിഡി കളക്ഷന്‍ ഏജന്റായിരുന്ന അശോകന്റെ ഭാര്യ സന്ധ്യയാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്.…
Read More » - 16 June
ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്
തിരുവനന്തപുരം: വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന പേരില്‍ യുവാവിനെ അമ്മയുടെ മുന്നിലിട്ട് തല്ലിയ സംഭവത്തില്‍ ഗണേഷ് കുമാര്‍ എംഎല്‍എയ്ക്കെതിരെ ആഞ്ഞടിച്ച് വി.എം സുധീരന്. ഗണേഷിനെതിരെ നിയമാനുസൃതമായ നടപടി വേണമെന്ന്…
Read More » - 16 June
കഞ്ചിക്കോട് കോച്ച് ഫാക്ടറി: പ്രതിഷേധവുമായി സി.പി.ഐ.എം
Coachതിരുവനന്തപുരം•പാലക്കാട് കോച്ച് ഫാക്ടറി ഉപേക്ഷിയ്ക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തണമെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. 2008 ലെ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിക്കുകയും, 2012…
Read More » - 16 June
മറ്റൊരു എഡിജിപിയുടെ വീട്ടിലും പോലീസിനെ കൊണ്ട് ദാസ്യവേലയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ ഉന്നത ഉദ്യോഗസ്ഥന് പോലീസുകാരെ വീട്ടു ജോലി ചെയ്യിച്ചെന്ന പരാതിയ്ക്കു പിന്നാലെ സമാനമായ സംഭവം വീണ്ടും. എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ ഡ്രൈവറെ…
Read More » - 16 June
വാല്പാറയില് 45കാരിയെ പുലി കടിച്ചു കൊന്നു
അതിരപ്പള്ളി: വാല്‍പ്പാറയില്‍ വീട്ടമ്മയെ പുലി കടിച്ചുകൊന്നു. കാഞ്ചമല എസ്റ്റേറ്റില്‍ വെള്ളിയാഴ്ച്ച വൈകിട്ട് ആറരയോടെയാണ് സംഭവം. മതി എന്നയാളുടെ ഭാര്യ കൈലാസ(45)ത്തെയാണ് പുലി കടിച്ചുകൊന്നത്. തോട്ടം തൊഴിലാളിയായ കൈലാസം…
Read More » - 16 June
കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു
പത്തനംതിട്ട: കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. പത്തനംതിട്ടയില്‍ ഏനാത്ത് ജംങ്ഷനില്‍ ടിപ്പര്‍ ലോറിയും കെഎസ്ആര്‍ടിസി ബസും തമ്മിൽ കൂട്ടിയിടിച്ച് പതിനേഴ് പേര്‍ക്ക് പരിക്കേറ്റു. ഇതിൽ മൂന്ന് പേരുടെ നില…
Read More » - 16 June
കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാറ്റഗറിയില്‍ മാറ്റം വരുത്തിയ നടപടി : പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ
കോഴിക്കോട് : കരിപ്പൂര്‍ വിമാനത്താവളത്തിന്റെ കാറ്റഗറിയില്‍ മാറ്റം വരുത്തിയ നടപടിയിൽ പ്രതികരിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. “നേരത്തെയുണ്ടായിരുന്ന കാറ്റഗറി 9 ല്‍ നിന്ന്…
Read More » - 16 June
ഇത് വേറിട്ടൊരു ‘തൂവെള്ള പുഷ്പം’; മിസോറാം ഗവർണ്ണർ കുമ്മനത്തിന്റെ എളിമയും, മാന്യമായ പെരുമാറ്റ രീതിയും എടുത്ത് പറഞ്ഞ് മുജീബ് പുരയിൽ
കൊച്ചി: യൂത്ത് കോൺഗ്രസ്സ് നേതാവ് മുജീബ് പുരയിലിന്റെ കുറിപ്പ് വൈറലാകുകയാണ്. വൈറലാകാൻ കാരണം മറ്റൊന്നുമല്ല, മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരനെ പറ്റി മുജീബ് എഴുതിയ വ്യത്യസ്ത അനുഭവമാണ്…
Read More » - 16 June
രാഷ്ട്രീയത്തിലുള്ളവര്‍ക്ക് പലവിധ ആരോപണങ്ങള്‍ നേരിടേണ്ടി വരും : ഗണേഷ് കുമാര്‍
തിരുവനന്തപുരം: രാഷ്ട്രീയത്തിലുള്ളവര്‍ക്ക് പലവിധ ആരോപണങ്ങള്‍ കേള്‍ക്കേണ്ടി വരുമെന്ന് കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. കഴിഞ്ഞ ദിവസം ഗണേഷിന്റെ കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവവുമായി…
Read More » - 16 June
ദാസ്യവേലയുടെ പൂര്‍ണ ഉത്തരവാദിത്വം പോലീസ് നേതൃത്വത്തിനാണെന്ന് സെൻകുമാർ
തിരുവനന്തപുരം: ദാസ്യവേലയുടെ പൂര്‍ണ ഉത്തരവാദിത്വം പോലീസ് നേതൃത്വത്തിനാണെന്ന് ആരോപിച്ച് മുന്‍ ഡിജിപി ടി.പി സെന്‍കുമാര്‍. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന ഉദ്യോഗസ്ഥര്‍ക്ക് കേരളത്തിലെത്തുമ്പോള്‍ കള്‍ച്ചറല്‍ ഷോക്ക് സംഭവിക്കുന്നുണ്ടെന്നും,…
Read More » - 16 June
എഡിജിപിക്കെതിരായ കേസ് ; ക്രൈംബ്രാഞ്ച് അന്വേഷിക്കും
തിരുവനന്തപുരം : പോലീസ് ഡ്രൈവറെ എഡിജിപിയുടെ മകൾ മർദ്ദിച്ച സംഭവം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തീരുമാനം അസോസിയേഷൻ നേതാക്കളുമായി നടത്തിയ ചർച്ചയിലാണ് ഉണ്ടായത്. അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് എഡിജിപി നേരിട്ട്…
Read More » - 16 June
പ്രസവത്തെ തുടർന്ന് മരണത്തെ മുഖാമുഖം കണ്ട ആദിവാസി യുവതിക്ക് തുണയായി സര്‍ക്കാര്‍ ഡോക്ടര്‍ : കൊടും കാട്ടിൽ നിന്ന് ജീവിതത്തിലേക്ക് എത്തിച്ചതിങ്ങനെ
പത്തനംതിട്ട: പ്രസവത്തെ തുടര്‍ന്ന് മറുപിള്ള വേര്‍പെടാതെ വന്ന് മരണത്തെ മുഖാമുഖം കണ്ട ആദിവാസി യുവതിക്ക് രക്ഷകനായത് സര്‍ക്കാര്‍ ഡോക്ടര്‍. കോരിച്ചൊരിയുന്ന മഴയിൽ ആംബുലൻസ് പോലുമില്ലാതെ കടുത്ത രക്ത…
Read More » - 16 June
ലിനിയെ എല്ലാവരും ഓർമ്മിക്കാനായി ഓട്ടോറിക്ഷാ ഡ്രൈവറായ പ്രേം ജിത്ത് ചെയ്തത് വ്യത്യസ്തമായ കാര്യം
കണ്ണൂര്‍: സ്വന്തം ജീവൻ നൽകി ആതുരസേവനം ചെയ്ത ലിനിയെ ആരും മറന്നു കാണില്ല. എന്നാൽ വെറും ഓർമകളിൽ മാത്രമല്ല യാത്രകളിലും തന്റെ കൂടെ കൂട്ടി മറ്റുള്ളവരുടെ കൂടി…
Read More » - 16 June
ബറ്റാലിയന് മേധാവി സ്ഥാനത്ത് നിന്ന് എഡിജിപി സുദേഷ് കുമാറിനെ മാറ്റി
തിരുവനന്തപുരം: പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി എടുപ്പിച്ച സംഭവത്തില്‍ എഡിജിപി സുദേഷ് കുമാറിനെതിരെ നടപിടി. സുദേഷ് കുമാറിനെ ബറ്റാലിയന് മേധാവി സ്ഥാനത്ത് നിന്നും മാറ്റി. പുതിയ നിയമനം നല്‍കിയിട്ടില്ല. പകരം ചുമതല…
Read More » - 16 June
ലാന്‍ഡിങ് നടത്താനാകാതെ മൂന്ന് വിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ടത് ഒരു മണിക്കൂറോളം; കാരണം ഇതാണ്
കരിപ്പൂര്‍: ലാന്‍ഡിങ് നടത്താനാകാതെ കരിപ്പൂര്‍ വിമാത്താവളത്തിൽ മൂന്ന് വിമാനങ്ങള്‍ ആകാശത്ത് വട്ടമിട്ടത് ഒരു മണിക്കൂറോളം. സുരക്ഷാ പരിശോധനയ്ക്കുള്ള വാഹനം റണ്‍വേയില്‍ കുടുങ്ങിയതിനെ തുടർന്നായിരുന്നു മൂന്ന് വിമാനങ്ങള്‍ ലാൻഡിങ്…
Read More » - 16 June
എം എൽ എയുടെ വിവാദ പാർക്കിന് സമീപം മണ്ണിടിച്ചിൽ
കോഴിക്കോട്: ഭൂമി കയ്യേറി പാർക്ക് നിർമിച്ച എംഎല്‍എ പി.വി.അന്‍വര്‍ന്റെ കക്കാടംപൊയിലിലുള്ള പാര്ക്കിന് സമീപം മണ്ണിടിച്ചില്‍. പാര്‍ക്കിലേക്ക് ആവശ്യമായ വെള്ളമെടുക്കുന്ന കുളത്തിന് സമീപമാണ് മണ്ണിടിഞ്ഞത്. നേരത്തെ, വാട്ടര്‍ തീം…
Read More » - 16 June
എഡിജിപിയുടെ കരാട്ടെക്കാരിയായ മകളുടേത് ഒരൊന്നൊന്നര ഇടി: ഗവാസ്കറിന്റെ കഴുത്തിലെ കശേരുക്കള്‍ക്ക് ചതവ്
തിരുവനന്തപുരം: എഡിജിപി സുദേഷ് കുമാറിന്റെ മകള്‍ പോലീസുകാരനെ മര്‍ദ്ദിച്ച സംഭവത്തിൽ മെഡിക്കൽ പരിശോധനാ ഫലം പുറത്ത്. മകള്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ് പോലീസ് ഡ്രൈവറായ ഗവാസ്കര്‍.…
Read More » - 16 June
ദാസ്യപ്പണി വിവാദം; എഡിജിപിയെ മാറ്റും
തിരുവനന്തപുരം: പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി എടുപ്പിച്ച സംഭവത്തിൽ എഡിജിപി സുധേഷ് കുമാറിനെ ആംഡ് പോലീസ് ബറ്റാലിയൻ മേധാവി സ്ഥാനത്ത് നിന്ന് മാറ്റും. പോലീസിന് പുറത്ത് നിയമനം നൽകാനാണ് ആലോചന.പൊതുമേഖല…
Read More » - 16 June
ദാസ്യപ്പണി വിവാദം; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: പോലീസുകാരെക്കൊണ്ട് ദാസ്യപ്പണി എടുപ്പിക്കുന്ന സംഭവത്തിൽ മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉന്നത ഉദ്യോഗസ്ഥരുടെ വസതികളില്‍ വീട്ടുപണിക്കായി ക്യാമ്പ് ഫോളേവേഴ്സിനെ നിയോഗിക്കില്ലെന്നു കഴിഞ്ഞ മാര്ച്…
Read More » - 16 June
തോട്ടില്‍ ചാടി ആത്മഹത്യചെയ്യാന്‍ ശ്രമിച്ച യുവതിയെ മാധ്യമപ്രവര്ത്തകന് സാഹസികമായി രക്ഷപ്പെടുത്തി
മാവേലിക്കര: കരിപ്പുഴ തോട്ടില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച യുവതിയെ സി ഡി നെറ്റ് ന്യൂസ് ക്യാമറമാന് ഷെജരാജ് മാവേലിക്കര സാഹസികമായി രക്ഷപ്പെടുത്തി. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. നൂറനാട്…
Read More » - 16 June
കൊല്ലത്ത് മദ്യപിച്ചെത്തിയ യുവാവ് അയല്‍വാസിയായ വീട്ടമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തു : സ്ഥലത്ത് ഭീകരാന്തരീക്ഷം
കൊല്ലം: മദ്യപിച്ചെത്തിയ യുവാവ് അയല്‍വാസിയായ വീട്ടമ്മയ്ക്ക് നേരെ വെടിയുതിര്‍ത്തു. ഒരു മണിക്കൂറോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആകേഷ് എന്ന യുവാവിനെ ഒടുവിൽ പൊലീസും നാട്ടുകാരും ചേര്‍ന്ന് കീഴ്പ്പെടുത്തി. ഇക്കഴിഞ്ഞ…
Read More » - 16 June
നികുതിവെട്ടിപ്പ് തടയാൻ തിയറ്ററിൽ പുതിയ സംവിധാനം
കൊച്ചി: നികുതിവെട്ടിപ്പ് ഒഴിവാക്കാൻ തിയറ്ററിൽ വീണ്ടും ഇ ടിക്കറ്റ് സംവിധാനം ഒരുക്കുന്നു. സംസ്ഥാനത്തെ മുഴുവന്‍ തിയെറ്ററുകളിലും ഇടിക്കറ്റിങ് സംവിധാനം ഏര്‍പ്പെടുത്തുമെന്നു മന്ത്രിമാരായ തോമസ് ഐസക്കും എ.കെ.ബാലനും നിയമസഭയിൽ…
Read More » - 16 June
മാഹി ബാബു വധം: ഒരാൾ അറസ്റ്റില്‍
കൊച്ചി: മാഹിയില്‍ സിപിഎം പ്രവര്‍ത്തകനായ കനിപൊയില് ബാബുവിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ അറസ്റ്റ് ചെയ്തു. ഇയാൾ ആണ് മുഖ്യപ്രതിയെന്നു പോലീസ് പറയുന്നു. സനീഷ് എന്ന ആളെയാണ് എറണാകുളം…
Read More » - 16 June
പോലീസ് സേനയിൽ അമർഷം; അടിയന്തര യോഗം വിളിച്ച് ഡിജിപി
തിരുവനന്തപുരം: കേരളാ പോലീസിൽ ദാസ്യപ്പണി തുടരുന്നതിൽ പോലീസുകാർക്കിടയിൽ പ്രതിഷേധം ഉയരുന്ന സാഹചര്യത്തിൽ അടിയന്തിര യോഗം വിളിച്ച് ഡിജിപി ലോക്നാഥ് ബെഹ്റ. വിവിധ പോലീസ് സംഘടനകളുടെ അടിയന്തിര യോഗമാണ് തലസ്ഥാനത്ത്…
Read More »