Latest NewsKerala

സ്കൂളിൽ ഭക്ഷ്യ വിഷബാധ; പ്രൻസിപ്പലിനെതിരെ റിപ്പോർട്ട്

തിരുവനന്തപുരം : ജി.വി രാജ സ്കൂളിലുണ്ടായ ഭഷ്യവിഷബാധയിൽ പ്രിൻസിപ്പലിനെതിരെ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഭക്ഷണത്തിൽ പ്രിൻസിപ്പൽ മായം കലർത്തുന്നതായി സംശയം. അനുസരിക്കാത്തവരെ പ്രിൻസിപ്പൽ ഉപദ്രവിക്കാറുണ്ടെന്നും റിപ്പോർട്ടിൽ കണ്ടെത്തി . ഭക്ഷ്യ വിഷബാധയെക്കുറിച്ച് വിശദമായി അന്വേഷിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ സംഭവത്തിൽ പ്രൻസിപ്പൽ പ്രതികരണവുമായി രംഗത്തെത്തി. താൻ സ്കൂളിൽ ചാർജ് എടുത്തതിനു ശേഷം ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം ഉണ്ടാകുന്നതെന്ന് പ്രിൻസിപ്പൽ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button