Kerala
- Jul- 2018 -10 July
അസാധ്യമെന്ന് കരുതിയത് സാധ്യമാക്കി തച്ചങ്കരി; ജീവനക്കാരെ കയ്യിലെടുക്കാൻ സ്നേഹപൂർവ്വം ജോലിക്കാരോട്
തിരുവനന്തപുരം: സ്ഥാനമേറ്റ് 84 ദിവസംകൊണ്ട് കെഎസ്ആർടിസി ക്കുണ്ടായ നേട്ടങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു എം.ഡി ടോമിൻ ജെ തച്ചങ്കരി ജീവനക്കാർക്ക് കത്തയച്ചു. തുടർപ്രവർത്തനങ്ങൾക്ക് ജീവക്കാരുടെ സഹായം ആവശ്യമാണെന്നും കത്തിൽ പറയുന്നു.…
Read More » - 10 July
പി ജയരാജന്റെ വാഹനം തടഞ്ഞ അഞ്ച് യുവാക്കളെ കസ്റ്റഡിയിലെടുത്തു
കൂത്തുപറമ്പ്: സി.പി.എം. ജില്ലാ സെക്രട്ടറി പി.ജയരാജന്റെ വാഹനം തടഞ്ഞ അഞ്ച് യുവാക്കളെ കസ്റ്റഡിയിലെടുത്തു. മദ്യലഹരിയിലായിരുന്ന യുവാക്കളാണ് മാലൂരില്‍ വിവാഹച്ചടങ്ങില്‍ പങ്കെടുത്തശേഷം പാട്യത്തെ വീട്ടിലേക്ക് തിരിച്ചുപോവുകയായിരുന്ന പി.ജയരാജന് സഞ്ചരിച്ച…
Read More » - 10 July
രണ്ട് ലക്ഷം 2.30 കോടികളായി തിരിച്ച് പിടിക്കുന്ന മാന്ത്രിക ബാങ്കുകളും നമ്മുടെ നിയമ സംവിധാനങ്ങളും
കൊച്ചി: രണ്ട് ലക്ഷം 2.30 കോടികളായി തിരിച്ച് പിടിക്കുന്ന മാന്ത്രിക ബാങ്കുകളും നമ്മുടെ നിയമ സംവിധാനങ്ങളും. ഇടപ്പള്ളി സ്വദേശി പ്രീത ഷാജിയ്ക്കാണ് ഇത്തരത്തില്‍ ഒരു ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.…
Read More » - 10 July
ചികിത്സാപ്പിഴവ് ; രോഗിക്ക് 10ലക്ഷം രൂപ നഷ്ടപരിഹാരം
ആസാം: തെറ്റായ ചികിത്സ നൽകി രോഗിയെ അവതാളത്തിലാക്കിയ ആശുപത്രിക്ക് കിട്ടിയത് എട്ടിന്റെ പണി. രോഗിയോട് ചികിത്സയുടെ എല്ലാ വശങ്ങളും പറഞ്ഞു മനസിലാക്കാതിരിക്കുകയും, രോഗിക്ക് തെറ്റായ ചികിത്സ നിർദ്ദേശിക്കുകയുമായിരുന്നു.…
Read More » - 10 July
ഇന്ധന വിലയ്ക്കെതിരെ പോരാടാന്‍ ഇ-ഓട്ടോകള്‍ എത്തുന്നു
തിരുവനന്തപുരം: തുടര്‍ച്ചയായുണ്ടാകുന്ന ഇന്ധന വിലയെ പ്രതിരോധിക്കാന്‍ ഇ-ഓട്ടോകള്‍ നിരത്തുകള്‍ കീഴടക്കാനെത്തുന്നു. ഒരിക്കല്‍ ചാര്‍ജ് ചെയ്താല്‍ ഇ-ഓട്ടോയ്ക്ക് നൂറ് കിലോ മീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയും. പകല്‍ ഓടിയാല്‍…
Read More » - 10 July
നിഷ സാരംഗിന്റെ തുറന്നുപറച്ചില്‍; ഉണ്ണികൃഷ്ണനെതിരെ വനിതാ കമ്മിഷന് കേസെടുത്തു
തിരുവനന്തപുരം: ഉപ്പും മുളകും സീരിയല്‍ സംവിധായകന് ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച നടി നിഷ സാരംഗിന് പിന്തുണയുമായി നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്. ഇപ്പോള്‍ നിഷ സാരംഗിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വനിതാ…
Read More » - 10 July
കൈക്കൂലി കേസിൽ എ.എസ്.ഐ. പിടിയില്‍
ആലപ്പുഴ : അമ്പലപ്പുഴയിൽ കൈക്കൂലി കേസിൽ എ.എസ്.ഐ. പിടിയിൽ. അമ്പലപ്പുഴ പോലീസ് സ്റ്റേഷനിലെ ഹൗസ് ഓഫീസറായ ആലപ്പുഴ ആശ്രമം വാര്‍ഡില്‍ വെളിമ്പറമ്പ് വീട്ടില്‍ എ.എന്‍.കബീറിനെയാണ് ഇന്നലെ വിജിലൻസ്…
Read More » - 10 July
മെറിറ്റ് സീറ്റില്‍ പോലും വിദ്യാര്ഥികളികളെ കിട്ടാതെ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍
തിരുവനന്തപുരം : സര്‍ക്കാര്‍നയം ഒടുവിൽ തിരിച്ചടിയായി. മെറിറ്റ് സീറ്റില്‍പോലും വിദ്യാര്‍ഥികളെ കിട്ടാതെ സംസ്ഥാനത്തെ സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിങ് കോളജുകള്‍. പഠനത്തിനായി വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളിലെ കോളേജുകളിലേക്ക് പോകുന്നതോടെയാണ്…
Read More » - 10 July
രണ്ട് കാറുകള്‍ക്ക് ഒരേ നമ്പര്‍; ഹോട്ടലില്‍ പാര്‍ക്ക് ചെയ്ത കാറുകളില്‍ ദുരൂഹത
തൃശ്ശൂര്‍: രണ്ട് കാറുകള്‍ക്ക് ഒരേ നമ്പര്‍, ഇത് കണ്ട് അമ്പരന്ന് സെക്യൂരിറ്റി ജീവനക്കാരന്. കൊക്കാലയിലെ ഹോട്ടലില്‍ കാറുകള്‍ പാര്‍ക്ക് ചെയ്ത ഹോണ്ടാ സിറ്റിക്കും ഹ്യുണ്ടായ് ഐ-10 കാറിനുമാണ്…
Read More » - 10 July
മകളുടെ വിവാഹത്തിന് പണം കണ്ടെത്താനായില്ല, പിതാവ് ചെയ്തത് കടുംകൈ
ഉപ്പുതറ: മകളുടെ വിവാഹത്തിന് പണം കണ്ടെത്താനാകാതെ വന്നതോടെ പിതാവ് ചെയ്തത്ത കടുംകൈ. പണം കണ്ടെത്താനാകാത്ത മനോ വിഷമത്തില്‍ ഗൃഹനാഥന് പെരിയാറില്‍ ചാടി ജീവനൊടുക്കി. എരുമേലി മുക്കൂട്ടുതറ കുന്നപ്പള്ളി…
Read More » - 10 July
ഏഴാം ക്ലാസുകാരിയുടെ മനോധൈര്യം, മുത്തശ്ശിക്ക് ഇത് രണ്ടാം ജന്മം
കാവാലം : തോട്ടില്‍ മുങ്ങിത്താഴ്ന്ന മുത്തശ്ശിക്ക് രക്ഷകയായത് ഏഴാം ക്ലാസുകാരി. കാവാലത്താണ് സംഭവം. നെന്മലാറയ്ക്കല് വീട്ടില്‍ കമലമ്മ(78)യാണ് വെള്ളത്തില്‍ മുങ്ങിത്താഴ്ന്നത്. ഈ സമയം കൊച്ചുമകള്‍ ദേവപ്രിയയുടെ സമയോചിത…
Read More » - 10 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം: ശക്തമായി മഴ തുടരുന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള…
Read More » - 9 July
മുൻസർക്കാരുകൾ ഉണ്ടാക്കിയ ബാധ്യതകൾ അടച്ചു തീർക്കുന്ന സർക്കാരാണ് നരേന്ദ്രമോദി സർക്കാരെന്ന് അഡ്വ.ജയസൂര്യൻ
ആലപ്പുഴ: ലോക ബാങ്കിൽ നിന്നും മറ്റും മുൻ സർക്കാരുകൾ ഉണ്ടാക്കിവെച്ച ശത കോടികളുടെ ബാധ്യതയാണ് നരേന്ദ്രമോദി സർക്കാർ ഈ നാലു വർഷം കൊണ്ട് അടച്ചു തീർത്തതെന്ന് അഡ്വ.ജയസൂര്യൻ.…
Read More » - 9 July
യുവ ദമ്പതികളുടെ കൊല : മോഷണത്തിനിടെയാണെന്നത് അവിശ്വസനീയം : മോഷണം വെറും മറ മാത്രമെന്ന് പൊലീസ്
വെള്ളമുണ്ട: കണ്ടത്തുവയലില്‍ യുവദമ്പതികള്‍ കൊല്ലപ്പെട്ട് മൂന്നു ദിവസമായിട്ടും കേസ് തെളിയിക്കുന്നതിനുള്ള സൂചന ലഭിക്കാതെ അന്വേഷണ സംഘം. കൊല നടത്തിയവരുടെ എണ്ണമോ രീതിയോ ഒന്നും തരിച്ചറിയാതെയാണ് മൂന്നാംദിവസവും അന്വേഷണം…
Read More » - 9 July
കുടുംബ പ്രശ്നം പരിഹരിക്കാനെത്തിയ യുവതിയെ പള്ളിമേടയിൽ വെച്ച് പീഡിപ്പിച്ച വൈദികനെതിരെ കേസ്
കായംകുളം: പള്ളിമേടയില്‍ എത്തിയ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ വൈദികനെതിരെ കേസെടുത്തു. മാവേലിക്കര ഭദ്രാസന പരിധിയിലെ പള്ളിയില്‍ 2014ൽ നടന്ന സംഭവവുമായി ബന്ധപ്പെട്ട് ഒാര്‍ത്തഡോക്സ് സഭ വികാരിയായ ഫാ.…
Read More » - 9 July
മീനിന് പിന്നാലെ ചക്കയിലും രാസവസ്തുക്കള്‍
നെടുങ്കണ്ടം: മീനിന് പിന്നാലെ രാസവസ്തുക്കള്‍ പ്രയോഗിക്കുന്നതായി പരാതി. ഇതര സംസ്ഥാനങ്ങളില്‍ നിന്നായി കൊണ്ടുവരുന്ന ചക്കകളിലാണ് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനും പെട്ടെന്ന് പഴുത്ത് നശിക്കാതിരിക്കാനും രാസവസ്തുക്കള്‍ പ്രയോഗിക്കുന്നുണ്ടെന്ന സൂചന ലഭിച്ചിരിക്കുന്നത്.…
Read More » - 9 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം : മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ എറണാകുളം, വയനാട്, പാലക്കാട് ജില്ലകളിലെ സ്കൂളുകളും പ്രൊഫഷണല്‍ കോളേജുകളും അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ (ജൂലായ് 10 )…
Read More » - 9 July
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ഉരുള്‍പൊട്ടലിനും സാദ്ധ്യത; ജനങ്ങള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയും ഉരുള്‍പൊട്ടലും ഉണ്ടായേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ജൂലൈ പതിനേഴ് വരെ തുടര്‍ച്ചയായി ലഭിക്കുന്ന ശക്തമായ മഴ പെട്ടെന്നുള്ള വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍,…
Read More » - 9 July
കോടികളുടെ ആസ്തിയുള്ള ബിന്ദു ജീവിച്ചിരിക്കുന്നു ? തിരോധാന കേസ് അന്വേഷിക്കുന്ന പൊലീസ് ഞെട്ടി
ആലപ്പുഴ : ചേര്‍ത്തലയില്‍ നിന്നു കാണാതായ കോടികളുടെ ആസ്തിയുള്ള ബിന്ദു ജീവിച്ചിരിക്കുന്നതായി സംശയം. ഇതോടെ ബിന്ദുവിന്റെ തിരോധാനക്കേസില്‍ നിര്‍ണായക വഴിത്തിരിവായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണു ബിന്ദുവിനെ അവസാനമായി…
Read More » - 9 July
ജിഎന്‍പിസിക്കെതിരെ പോലീസ് കേസ്
തിരുവനന്തപുരം: ഫേസ്ബുക്ക് കൂട്ടായ്മയായ ജിഎന്‍പിസിക്കെതിരെ പോലീസ് കേസ്. ബാലാവകാശ നിയമവും സൈബര്‍ നിയമവും ലംഘിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് സിറ്റി പോലീസ് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മദ്യപാനത്തെ…
Read More » - 9 July
പൊലീസ് സ്റ്റേഷനില്‍ സദ്യ കഴിയ്ക്കുന്ന മുഖ്യമന്ത്രി : ഫോട്ടോ മോര്‍ഫ് ചെയ്ത സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റില്‍
കണ്ണൂര്‍ : പൊലീസ് സ്റ്റേഷനില്‍ ഡയറിയില്‍ ഒപ്പുവെയ്ക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് സദ്യ കഴിയ്ക്കുന്ന മുഖ്യമന്ത്രിയുടെ ഫോട്ടോ ആക്കി മാറ്റിയ സംഭവത്തില്‍ മൂന്ന് പേര് അറസ്റ്റിലായി.…
Read More » - 9 July
കൃത്രിമ ജോലിപരിചയ സർട്ടിഫിക്കറ്റ് കേസിൽ ജയിലിലായിരുന്ന മലയാളി നഴ്സിന് ഒടുവില്‍ മോചനം
ദമ്മാം•കൃത്രിമ ജോലിപരിചയ സർട്ടിഫിക്കറ്റ് സമർപ്പിച്ചതിന് ജയിൽശിക്ഷ അനുഭവിച്ച മലയാളിയായ നഴ്സ്, നവയുഗം ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ നിയമനടപടികൾ പൂർത്തിയാക്കി നേരത്തെ നാട്ടിലേയ്ക്ക് മടങ്ങി. കോഴിക്കോട്ടുകാരിയായ നഴ്സ് മൂന്നു വർഷം…
Read More » - 9 July
അഭിമന്യുവിന്റെ കൊലപാതകം : ഒരാൾ കൂടി അറസ്റ്റില്‍
കൊച്ചി: മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായ അഭിമന്യുവിന്റെ കൊലപാതക കേസിൽ ഒരാൾ കൂടി പിടിയിൽ ഏഴാമത്തെ പ്രതിയായ പോപ്പുലര്‍ ഫ്രണ്ട് കൊച്ചി ഏരിയ പ്രസിഡന്റ് അനസിനെയാണ്…
Read More » - 9 July
കാക്കിയണിഞ്ഞ ചെക്കനും പെണ്ണും; വിവാഹ ഫോട്ടോഗ്രാഫിയുടെ നാട്ടുനടപ്പിനെ പൊളിച്ചടുക്കി ആനവണ്ടിയുടെ പശ്ചാത്തലത്തിൽ ഒരു ഫോട്ടോഷൂട്ട്
വിവാഹഫോട്ടോകളിൽ പുതിയ രീതികൾ പരീക്ഷിക്കുക എന്നതാണ് ഇന്നത്തെ ന്യൂജനറേഷൻ ട്രെൻഡ്. എന്നാൽ വിവാഹ ഫോട്ടാഗ്രാഫിയുടെ നാട്ടുനടപ്പിനെ പൊളിച്ചടുക്കിയ ഒരു ഫോട്ടോഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. കോട്ടയം…
Read More » - 9 July
വർഗീയത തുലയട്ടെ; അഭിമന്യുവിന്റെ വാക്കുകൾ ഉയർത്തിപ്പിടിച്ച് സി.കെ വിനീത്
കണ്ണൂര്‍: മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട എസ്.എഫ്.എെ നേതാവ് അഭിമന്യുവിന്റെ വാക്കുകൾ ഉയർത്തിപ്പിടിച്ച് ഫുട്ബോള്‍ താരം സി.കെ വിനീത്. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘വര്‍ഗീയത തുലയട്ടെ’ എന്ന് ചുമരിലെഴുതിയതിനാണ്…
Read More »