മാന്നാര്‍: ചെങ്ങന്നൂരിൽ പ്രളയ ദുരന്തത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ചെങ്ങന്നൂര്‍ എം.എല്‍.എ സജി ചെറിയാന്റെ കാര്‍ ഒലിച്ചുപോയി. എം എൽ എയുടെ കാര്‍ ഇതുവരെ കണ്ടെത്താനായില്ല. കനത്ത മഴ തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ പമ്പ, അച്ചന്‍കോവില്‍ നദികൾ ഉഗ്രരൂപികളായി ഒഴുകുകയാണ്. തീരത്ത് താമസിക്കുന്നവരെല്ലാം കടുത്ത ആശങ്കയിലാണ് ഓരോ നിമിഷവും തള്ളി നീക്കുന്നത്. വൃദ്ധര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ പല സ്ഥലങ്ങളിലും വീടുകളില്‍ കുടുങ്ങി കിടക്കുകയാണ്.
Also Read: രക്ഷാപ്രവർത്തകരെ കാത്ത് ചെങ്ങന്നൂരിൽ ഗൃഹനാഥന്റെ മൃതദേഹവുമായി ഒരു കുടുംബം
Post Your Comments