KeralaLatest News

ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​ക്ക​ളെ കാ​ണാ​താ​യി

ചെങ്ങന്നൂർ : ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് പോ​ക​വേ ഒ​ഴു​ക്കി​ൽ​പ്പെ​ട്ട് യു​വാ​ക്ക​ളെ കാ​ണാ​താ​യി. ചെ​ങ്ങ​ന്നൂ​ർ നി​ക​രും​പു​റം പ​ഞ്ചാ​യ​ത്ത് കോ​ള​നി​യി​ൽ വ​ട്ട​വി​ഴ​ത്തി​ൽ പാ​പ്പ​ന്‍റെ മ​ക​ൻ പി.​വി. ബി​നു(28), നി​ക​രും​പു​റം മൈ​ല​ത​റ​യി​ൽ മ​ണി​യു​ടെ മ​ക​ൻ അ​ജീ​ഷ്(28)​എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്.വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം 3.30ന് നീ​ർ​വി​ളാ​കം പേ​ര​ങ്ങാ​ട്ട് ക​ട​വി​ലാ​യി​രു​ന്നു സം​ഭ​വം. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Also read :വെള്ളത്തില്‍ വീണ് മരിച്ച ഭാര്യയുടെ മൃതദേഹവുമായി ഭര്‍ത്താവ് വീടിന് മുകളില്‍ : വേദനാജനകമായി ആ രംഗം

shortlink

Related Articles

Post Your Comments

Related Articles


Back to top button