Kerala
- Jul- 2018 -12 July
യു.കെ.ജി വിദ്യാര്‍ത്ഥിനിയ്ക്ക് സ്കൂള്‍ ബസില്‍ പീഡനം : നടുക്കുന്ന സംഭവം ഉണ്ടായത് തിരുവനന്തപുരത്ത്
തിരുവനന്തപുരം: യു.കെ.ജി വിദ്യാര്‍ത്ഥിനിയെ സ്കൂള്‍ ബസില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ സ്കൂള്‍ ബസ് ഡ്രൈവര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതപ്പെടുത്തി. നഗരത്തിലെ ഒരു സ്വകാര്യ സ്കൂളിലെ വിദ്യാര്‍ത്ഥിനിയായ നാലുവയസുകാരി…
Read More » - 12 July
സ്വകാര്യവ്യക്തിക്ക് ഭൂമി കൈമാറിയ ദിവ്യ എസ് അയ്യരുടെ നടപടി തെറ്റ്; തിരുവനന്തപുരം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട് ഇങ്ങനെ
തിരുവനന്തപുരം: സ്വകാര്യവ്യക്തിക്ക് ഭൂമി കൈമാറിയ സബ് കലക്ടര്‍ ദിവ്യ എസ് അയ്യരുടെ നടപടി തെറ്റെന്ന തിരുവനന്തപുരം ജില്ലാ കലക്ടറുടെ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിവാദ ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കും.…
Read More » - 12 July
രാമായണത്തിലെ ശംഭുക വധം പറഞ്ഞ സന്ദീപാനന്ദഗിരി കുടുങ്ങി: വെള്ളം കുടിപ്പിച്ച് ആര്. വി ബാബു ( വീഡിയോ)
സിപിഎം രാമായണ മാസത്തില്‍ രാമായണപഠനം സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയില്‍ സിപിഎം അനുകൂല നിലപാടുകളിലൂടെ പ്രശസ്തനായ സ്വാമി സന്ദീപാനന്ദ ഗിരിയെ ഉത്തരം മുട്ടിച്ചു ഹിന്ദു ഐക്യ വേദി…
Read More » - 12 July
സ്വര്‍ണ വിലയില്‍ ഇന്നും മാറ്റം; മാറിയ നിരക്കിങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്നും മാറ്റം. സ്വര്‍ണത്തിന് ഇന്നും വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ജൂലൈയിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. 22,480 രൂപയാണ് പവന്റെ…
Read More » - 12 July
ശക്തമായ കാറ്റിന് സാധ്യത; തീരദേശ മേഖലകളിലുള്ളവര്‍ക്ക് മുന്നറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ ശക്തമായ കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കടല്‍ പ്രക്ഷുബ്ദമാകാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധത്തിന് പോകരുതെന്നും അടുത്ത 24 മണിക്കൂറില്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ നിരീക്ഷണ…
Read More » - 12 July
അഭിമന്യു വധം ; കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്ന് പി.കെ കൃഷ്ണദാസ്
കൊച്ചി : മഹാരാജാസ് കോളേജിലെ ബിരുദ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിൽ എന്‍.ഐ.എ അന്വേഷണം വേണമെന്ന് ബി.ജെ.പി. നേതാവ് പി.കെ കൃഷ്ണദാസ്. കേസ് എന്‍.ഐ.എയ്ക്ക് വിടാതിരിക്കാനാണ് യുഎപിഎ ചുമത്താത്തതെന്ന്…
Read More » - 12 July
ദേശീയ പാതയില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം
കണ്ണൂര്‍: ദേശീയ പാതയില്‍ ഗ്യാസ് ടാങ്കര്‍ ലോറി മറിഞ്ഞ് അപകടം. കണ്ണൂര്‍ കല്യാശ്ശേരി മാങ്ങാട് ദേശീയ പാതയിലാണ് ബുള്ളറ്റ് ടാങ്കര്‍ അപകടത്തിൽപ്പെട്ടത്. ദേശീയപാത 66ല്‍ വ്യാഴാഴ്ച പുലര്‍ച്ചെ…
Read More » - 12 July
താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചത്: മോഹന്‍ലാല്‍
കൊച്ചി: താന്‍ ചിന്തിക്കുക പോലും ചെയ്യാത്ത കാര്യങ്ങളാണ് മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്ന ആരോപണവുമായി നടന് മോഹന്‍ലാല്‍. കാച്ചിയില്‍ നടന്ന ഫെഫ്ക ഡയറക്ടേഴ്സ് യൂണിയന്റെ യോഗത്തിലാണ് കഴിഞ്ഞ ദിവസം താന്‍…
Read More » - 12 July
മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ വിമര്‍ശിച്ച് ജോയ് മാത്യു
തിരുവനന്തപുരം: ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തത് സംബന്ധിച്ച വിവാദവുമായി ബന്ധപ്പെട്ട് അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തെ രൂക്ഷമായി വിമര്‍ശിച്ച് ജോയ് മാത്യു. ദിലീപിനെ തിരിച്ചെടുക്കാനുള്ള തീരുമാനം…
Read More » - 12 July
തലസ്ഥാനത്ത് എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം
തിരുവനന്തപുരം: തലസ്ഥാനത്ത് എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷം. തിരുവനന്തപുരം ഗവ. ലോ കോളേജിലാണ് എസ്.എഫ്.ഐ- കെ.എസ്.യു സംഘര്‍ഷമുണ്ടായത്. കെ.എസ്.യു പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ഇതിനിടെ പോലീസ്…
Read More » - 12 July
കുമ്പസാര പീഡനക്കേസ്; ഒന്നും നാലും പ്രതികള്‍ കീഴടങ്ങില്ലെന്ന് അഭിഭാഷകന്
കൊല്ലം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡനക്കേസില്‍ കേസിലെ രണ്ടാം പ്രതിയായ വൈദികന് കീഴടങ്ങിയ സാഹചര്യത്തില്‍ പുതിയ വെളിപ്പെടുത്തലുമായി പ്രതികളുടെ അഭിഭാഷകന്. കേസില്‍ ഒന്നും നാലും…
Read More » - 12 July
വാളയാര്‍ ചെക്പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട
വാളയാര്‍: പാലക്കാട് വാളയാര്‍ ചെക്പോസ്റ്റില്‍ വീണ്ടും കുഴല്‍പ്പണ വേട്ട. പത്തുലക്ഷത്തിനാൽപ്പത്തിയെണ്ണായിരം രൂപയുടെ കുഴൽപ്പണമാണ് വാളയാര്‍ ചെക്പോസ്റ്റില്‍ നിന്ന് പോലീസ് പിടികൂടിയത്. പണം കടത്താന്‍ ശ്രമിച്ചയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.…
Read More » - 12 July
സ്വര്‍ണം കുഴമ്പുരൂപത്തിലാക്കി കടത്തിയ മലയാളി പിടിയിൽ
വയനാട്: സ്വര്‍ണം കുഴമ്പുരൂപത്തിലാക്കി കടത്തിയ മലയാളി പിടിയിൽ. കുഴമ്പുരൂപത്തിലുള്ള 82 പവന് സ്വര്‍ണം മുത്തങ്ങയിൽ നിന്നാണ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് താമരശേരി വാവാട് മനാസ്(24) അറസ്റ്റിലായി. ഖത്തറില്‍…
Read More » - 12 July
പുറത്താകുന്നത് നീലുവോ സംവിധായകനോ, ചാനല്‍ തീരുമാനം ഇങ്ങനെ
കൊച്ചി: ഉപ്പും മുളകും സീരിയല്‍ വിവാദങ്ങളില്‍ നിറഞ്ഞത് നിഷ സാരംഗിന്റെ തുറന്ന് പറച്ചിലോടെയായിരുന്നു. സംവിധായകന് ആര് ഉണ്ണികൃ്ണനെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയര്‍ന്നത്. സംഭവം വിവാദമായതോടെ നിഷ സാരംഗ്…
Read More » - 12 July
കുമ്പസാര പീഡനക്കേസ്; ഒരു വൈദികന് കീഴടങ്ങി
കൊല്ലം: ഓര്‍ത്തഡോക്സ് സഭയിലെ വൈദികര്‍ക്കെതിരായ കുമ്പസാര ലൈംഗിക പീഡനക്കേസില്‍ കേസിലെ രണ്ടാം പ്രതിയായ വൈദികന് കീഴടങ്ങി. ഫാദര്‍ ജോബ് മാത്യുവാണ് കൊല്ലം ഡിവൈ.എസ്.പി മുമ്പാകെ കീഴടങ്ങിയത്. ജോബാണ്…
Read More » - 12 July
മൂലമറ്റത്ത് ഉരുള്‍ പൊട്ടല്‍
മൂലമറ്റം: മൂലമറ്റം ഇലപ്പള്ളിക്ക് സമീപം ഉരുള്‍ പൊട്ടി. സംഭവത്തില്‍ ആളപായമോ ആര്‍ക്കും പരുക്കോ സംഭവിച്ചിട്ടില്ല. ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് മൂലമറ്റം-വാഗമണ്‍ റോഡില്‍ മണിക്കൂറുകളോളം വാഹനഗതാഗതം തടസ്സപ്പെട്ടു. മാത്രമല്ല മേത്താനം…
Read More » - 12 July
അറ്റ്ലസ് രാമചന്ദ്രന് തിരിച്ചെത്തുന്നു; സ്വര്‍ണ്ണ കച്ചവടത്തിനായി ബാങ്ക് പ്രതിനിധികളുമായി ചര്‍ച്ച നടത്തി
ദുബായ് : സ്വര്‍ണ്ണ വ്യാപാര രംഗത്ത് സജീവമാകാൻ അറ്റ്ലസ് രാമചന്ദ്രന് ഒരുങ്ങുന്നു. മൂന്നുമാസത്തിനകം ദുബായില്‍ പുതിയ ഷോറൂം തുറക്കാനാണ് ഇപ്പോഴത്തെ ആലോചന. വായ്പാ ഇടപാടുകള്‍ തീര്‍ക്കുന്നതുമായി ബന്ധപ്പെട്ട്…
Read More » - 12 July
ഇന്ധനവിലയില്‍ ഇന്നും മാറ്റം, പുതിയ നിരക്കിങ്ങനെ
തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും മാറ്റം. വില വീണ്ടും കൂടി. പെട്രോളിനും ഡീസലിനും വില വര്‍ദ്ധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് ആറ് പൈസ വര്‍ദ്ധിച്ച് 79.70…
Read More » - 12 July
കെഎസ്ആര്‍ടിസിയുടെ എസി ചില് ബസ് ഉടൻ വരുന്നു
തിരുവനന്തപുരം: കുറഞ്ഞ നിരക്കില്‍ കേരത്തിലുടനീളം കെഎസ്ആര്‍ടിസിയുടെ എസി ചില് ബസ് ഉടൻ വരുന്നു. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെ ഓരോ മണിക്കൂര്‍ ഇടവിട്ട് ഈ ബസുകള്‍ സര്‍വീസ്…
Read More » - 12 July
അഭിമന്യൂ കൊലക്കേസ്; രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍
ഇടുക്കി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ കൂടി കസ്റ്റഡിയില്‍. ആലപ്പുഴ സ്വദേശികളായ ഷാജഹാന്, ഷാറാസ് സലീം എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.…
Read More » - 12 July
റെയില്‍പാളങ്ങളുടെ സുരക്ഷയ്ക്ക് സഹായിക്കുന്നത് ഡ്രോണുകൾ
തിരുവനന്തപുരം: റെയിൽവേ പാളങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പുതിയ നടപടിയുമായി ഇന്ത്യൻ റെയിൽവേ. പാളങ്ങളുടെ നിരീക്ഷണത്തിന് പറക്കും കാമറയായ ഡ്രോണുകൾ ഉപയോഗിക്കാൻ തീരുമാനമായി. ട്രാക്ക്മെന്‍ വിഭാഗം നടന്ന്…
Read More » - 12 July
കുറ്റ്യാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഒരു മരണം
കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ ലോറി മറിഞ്ഞ് ഒരു മരണം. മൂന്നാംവളവിലാണ് അപകടമുണ്ടായത്. മൈസൂര്‍ സ്വദേശി കുമാറാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. Also…
Read More » - 12 July
അഭിമന്യു വധകേസ് ; പ്രതികൾ ഇന്ന് കോടതിയിൽ
കൊച്ചി: എറണാകുളം മഹാരാജാസ് കോളജിലെ വിദ്യാർത്ഥി അഭിമന്യുവിന്റെ കൊലപാതകത്തിലെ പ്രതികളായ മൂന്നുപേരെ ഇന്ന് കോടതിയിൽ ഹാജരാക്കും. ചോദ്യം ചെയ്യലിന് പൊലീസ് ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ വാങ്ങിയ കോട്ടയം…
Read More » - 12 July
വിവാദത്തിൽ സർക്കാർ ഇടപെടില്ല : മന്ത്രി എ.കെ ബാലൻ
തിരുവനന്തപുരം: താരസംഘടനയായ ‘അമ്മ’യിലെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വിവാദങ്ങളിൽ സര്‍ക്കാര്‍ ഇടപെടില്ലെന്ന് സിനിമ-സാംസ്കാരിക മന്ത്രി എ.കെ. ബാലന്. താരസംഘടനയായ അമ്മയുടെ പ്രസിഡന്റു കൂടിയായ നടന് മോഹന്‍ലാലുമായി ഇന്നലെ രാത്രി…
Read More » - 12 July
ജസ്നയെ വിമാനത്താവളം ഉൾപ്പെടെ മൂന്നിടങ്ങളിൽ കണ്ടതായി സാക്ഷി മൊഴി
പത്തനംതിട്ട : എരുമേലി മുക്കൂട്ടുതറയിൽ നിന്നും കാണാതായ ജസ്നയെ വിമാനത്താവളം ഉൾപ്പെടെ മൂന്നിടങ്ങളിൽ കണ്ടതായി സാക്ഷി മൊഴി. ബെംഗളൂരു വിമാനത്താവളത്തില്‍ കണ്ടത് ജസ്നയെ തന്നെയാണ് എന്ന് ഉറപ്പിക്കാന്‍…
Read More »