Kerala
- Jul- 2018 -9 July
കാണാതായ 19 കാരനും 15 കാരനും പൊലീസിന്റെ വലയില്‍ : ചോദ്യം ചെയ്യലിനിടെ ഇരുവരും കുഴഞ്ഞുവീണു
ആലപ്പുഴ : തകഴിയില്‍നിന്നു കാണാതായ പത്തൊന്‍പതുകാരനും പതിനഞ്ചുകാരിയും പൊലീസിന്റെ വലയിലായി. ഓച്ചിറ പൊലീസാണ് ഇരുവരെയും പിടികൂടിയത്. പൊലീസ് വിവരങ്ങള്‍ ചോദിക്കുന്നതിനിടെ കുട്ടികള്‍ കുഴഞ്ഞു വീണു. വിഷം കഴിച്ചിട്ടുണ്ടെന്നു…
Read More » - 9 July
ഉതുപ്പ് വർഗ്ഗീസ് പിടിയിൽ
തിരുവനന്തപുരം: നഴ്സിംഗ് റിക്രൂട്മെന്റ് തട്ടിപ്പ് കേസിലെ പ്രധാന പ്രതി ഉതുപ്പ് വർഗീസ് അറസ്റ്റിൽ. എൻഫോഴ്സ്മെന്റ് ആണ് ഇയാളെ അറസ്റ്റ് ചെയ്തതത്. കുവൈറ്റ് മന്ത്രാലയത്തിന്റെ ആശുപത്രികളില്‍ ജോലി വാഗ്ദാനം…
Read More » - 9 July
അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായത്തിൽ വർധനവ്
തിരുവനന്തപുരം: സംസ്ഥാനത്ത് അവിവാഹിതരായ അമ്മമാര്‍ക്കുള്ള ധനസഹായത്തിൽ വർധനവ്. 1000 രൂപയിൽ നിന്നും 2000 രൂപ ആയിട്ടാണ് തുക വർധിപ്പിച്ചത്. സ്നേഹസ്പര്‍ശം പദ്ധതി പ്രകാരമുള്ള പദ്ധതിയില്‍ നിലവിലെ ജീവിത…
Read More » - 9 July
ജി.എന്‍.പി.സി പൂട്ടിക്കും: ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത് നല്കി; അഡ്മിന്മാരെ കാത്തിരിക്കുന്നത് കടുത്ത നടപടികള്‍
തിരുവനന്തപുരം•മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നാരോപിച്ച് എക്സൈസ് വകുപ്പ് കേസെടുത്ത ജി.എന്‍.പി.സി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഗ്രൂപ്പ് ഡിലീറ്റ് ചെയ്യാന്‍ എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് ഫേസ്ബുക്കിന് കത്ത്…
Read More » - 9 July
മണ്ണിടിച്ചില്‍: ഒരാൾ മണ്ണിനടിയിൽപ്പെട്ടതായി സംശയം
ഇടുക്കി : കനത്ത മഴയെ തുടർന്നു ഇടുക്കി ജില്ലയിലെ മലയോര മേഖലയില്‍ നാശനഷ്ടം. പലയിടത്തും മണ്ണിടിച്ചിലുണ്ടായി. കൊച്ചി-ധനുഷ്കോടി ദേശീയപാതയില്‍ അമ്ബലപ്പടിക്കു സമീപം റോഡില്‍ മണ്ണിടിഞ്ഞു വീണു ഒരാള്‍…
Read More » - 9 July
മെഡിക്കൽ പ്രവേശനം : സർക്കാരിനെ വെല്ലുവിളിച്ച് കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ്
തിരുവനന്തപുരം : സർക്കാരിനെ വെല്ലുവിളിച്ച് കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളേജ്. ബാങ്ക് സെക്യൂരിറ്റി ഇല്ലാതെ പ്രവേശനം നൽകില്ലെന്ന് മാനേജ്മെന്റ്. എൻട്രൻസ് കമ്മീഷണറുടെ ഉത്തരവ് പാലിക്കുന്നില്ല. ആദ്യ വർഷത്തെ…
Read More » - 9 July
നിഷാ സാരംഗിനെതിരെ മോശമായി പെരുമാറിയ സംവിധായകന് മുമ്പും പ്രശ്നക്കാരന്‍ : ഇയാള്‍ക്കെതിരെ മറ്റു നടിമാര്‍ രംഗത്ത് : മറ്റു ചാനലുകള്‍ ഇയാളെ പുറത്താക്കി
കൊച്ചി : ഉപ്പും മുളകും പരമ്പരയിലെ നായിക നിഷാ സാരംഗിനോട് മോശമായി പെരുമാറിയ സംവിധായകന് ഉണ്ണികൃഷ്ണനെതിരെ കൂടുതല്‍ നടിമാര്‍ രംഗത്ത്. നിഷയോട് എടുത്ത അടവ് തങ്ങളോടും എടുത്തിരുന്നുവെന്ന്…
Read More » - 9 July
എന്റെ സഹായം ഇല്ലാതെ നീ എങ്ങനെ പുസ്തകം ഇറക്കുമെന്ന് കാണണം; തന്നോട് മോശമായി പെരുമാറിയ പ്രോഗ്രാം പ്രൊഡ്യൂസറിനെക്കുറിച്ച് വെളിപ്പെടുത്തലുമായി യുവ എഴുത്തുകാരി
കൊച്ചി: ആരാധകർ നെഞ്ചിലേറ്റിയ ‘ഉപ്പും മുളകും’ എന്ന പരമ്പരയിൽ അഭിനയിക്കുന്ന നിഷ സാരംഗ് സംവിധായകനെതിരേ ചില വെളിപ്പെടുത്തലുമായി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ്…
Read More » - 9 July
പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ഭീകരസംഘടന -എളമരം കരീം
കൊച്ചി•പോപ്പുലര്‍ ഫ്രണ്ടും എസ്.ഡി.പി.ഐയും ഭീകരസംഘടനയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം. മതപരിവര്‍ത്തനത്തെ പ്രോത്സാഹിപ്പിക്കുന്ന ഭീകരവാദികളാണ് പോപ്പുലര്‍ ഫ്രണ്ടെന്നും പഴയ സിമി നേതാക്കള്‍ തന്നെയാണ് ഇവരെ…
Read More » - 9 July
ബിഷപ്പിന്റെ പീഡനത്തെ ഭയന്ന് 16 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയതായി കാണിച്ച് മദര്‍ ജനറലിനു എഴുതിയ പരാതി പുറത്ത്
കോട്ടയം : ജലന്ധര്‍ രൂപതയിലെ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിനു പുറമെ കൂടുതല്‍ പരാതികള്‍ പുറത്ത്. ബിഷപ്പിന്റെ പീഡനത്തെ തുടര്‍ന്ന് ഫോര്‍മേറ്റര്‍ ചുമതല…
Read More » - 9 July
ഒരു കേസില്‍ തിലകനുവേണ്ടി കോടതിയില്‍ വരെ താന്‍ കയറിയിട്ടുണ്ട്: മോഹന്‍ലാല്‍
കൊച്ചി: നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നിരവധി പ്രശ്നങ്ങളായിരുന്നു താരസംഘടനയായ അമ്മ നേരിട്ടത്. തുടര്‍ന്ന് നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്…
Read More » - 9 July
യുഎഇയിൽ താപനില ഉയരുന്നു
യുഎഇ: യുഎഇയിൽ താപനില ഉയരുന്നു. ഇന്ന് പൊതുവിൽ ചൂട് കൂടിയ അന്തരീക്ഷമാകും യുഎഇയിൽ ഉണ്ടാകുക. ഉച്ചയ്ക്ക് ശേഷം നേരിയ പൊടിക്കാറ്റ് ഉണ്ടാകാനും സാധ്യതയുണ്ട്. തീരദേശങ്ങളിൽ താപനില 40…
Read More » - 9 July
വരാപ്പുഴ കേസിൽ സിബിഐ അന്വേഷണം; നിർണായക തീരുമാനവുമായി കോടതി
കൊച്ചി : വരാപ്പുഴയിൽ കസ്റ്റഡി മർദ്ദനത്തിന് ഇരയായ ശ്രീജിത്തിന്റെ കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭാര്യ അഖില നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷിക്കേണ്ടതില്ലെന്ന് കോടതി…
Read More » - 9 July
നദികളില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
കട്ടപ്പന: നദികളില്‍ യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇടുക്കിയില്‍ കട്ടപ്പന ചപ്പാത്തിനു സമീപം ആലടി പോത്തിന്‍കയത്തിലാണ് അജ്ഞാത യുവാക്കളുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. സമാനമായ രീതിയില്‍ കര്‍ണാടക അതിര്‍ത്തിക്കു സമീപവും…
Read More » - 9 July
ഇന്ധനവിലയില്‍ ഇന്നും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
തിരുവനന്തപുരം: ഇന്ധനവിലയില്‍ ഇന്നും മാറ്റം. പെട്രോളിന് ഇന്ന് വില വര്‍ദ്ധിച്ചു. തുടര്‍ച്ചയായി അഞ്ചാം ദിവസമാണ് ഇന്ധന വില വര്‍ദ്ധിക്കുന്നത്. ഇന്ന് തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 23…
Read More » - 9 July
സ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു; അപകടം ഒഴിവായത് തലനാരിഴയ്ക്ക്
കോട്ടയം: സ്കൂള്‍ കെട്ടിടം ഇടിഞ്ഞുവീണു, അപകടം ഒഴിവായത് തലനാരിഴയ്ക്ക്. വൈക്കത്ത് ഗവ. ബോയ്സ് ഹൈസ്കൂളിന്റെ പടിഞ്ഞാറേ ഭാഗത്ത് സ്ഥിതിചെയ്യുന്ന ബ്ലോക്കാണ് ഇടിഞ്ഞുവീണത്. ഇന്നു രാവിലെ എട്ടരയോടെയുണ്ടായ അപകടത്തില്‍…
Read More » - 9 July
ആ രണ്ട് നടിമാര്‍ മാത്രമാണ് രാജിക്കത്ത് തന്നത്; വെളിപ്പെടുത്തലുമായി മോഹന്‍ലാല്‍
കൊച്ചി: താര സംഘടനായ അമ്മയില്‍ ഇതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റ് മോഹന്‍ലാല്‍ വ്യക്തമാക്കി. അമ്മയില്‍ രണ്ടുപേര്‍ മാത്രമാണ് രാജിക്കത്ത് തന്നത്. ഭാവനയും രമ്യയും മാത്രമാണ് രാജിക്കത്ത് കൈമാറിയത്.…
Read More » - 9 July
അത് തെറ്റായിപ്പോയി; മാധ്യമങ്ങളോട് ക്ഷമ ചോദിച്ച് മോഹന്‍ലാല്‍
കൊച്ചി: നടന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുത്തതിനെ തുടര്‍ന്ന് നിരവധി പ്രശ്നങ്ങളായിരുന്നു താരസംഘടനയായ അമ്മ നേരിട്ടത്. തുടര്‍ന്ന് നാല് നടിമാര്‍ അമ്മയില്‍ നിന്നും രാജിവെയ്ക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന്…
Read More » - 9 July
കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത 21കാരിയുടെ മൃതദേഹം കണ്ടെത്തി
പത്തനാപുരം: കല്ലടയാറ്റിൽ ചാടി ആത്മഹത്യ ചെയ്ത 21കാരിയുടെ മൃതദേഹം കണ്ടെത്തി പത്തനാപുരം വാഴപ്പാറ സ്വദേശി ലേഖയുടെ മൃതദേഹമാണ് കണ്ടെത്തിയത്. പെൺകുട്ടിയെ കാണാതായതിനെ തുടർന്ന് മാതാപിതാക്കൾ ഞായറാഴ്ച പത്തനാപുരം…
Read More » - 9 July
അമ്മയുടെ തീരുമാനങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുമായി മോഹൻലാൽ
കൊച്ചി : താര സംഘടനായ അമ്മയിൽ ഇതുവരെ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് പ്രസിഡന്റ് മോഹൻലാൽ തുറന്നുപറയുന്നു. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കാനുള്ള തീരുമാനം ജനറൽ…
Read More » - 9 July
സല്മാന് ഖാനെതിരെ വീണ്ടും കേസെടുത്തു
ഡൽഹി : ഒന്നിന് പുറമെ ഒന്നായി വിവാദങ്ങൾ നേരിട്ടുകൊണ്ടിരിക്കുകയാണ് ബോളിവുഡ് താരം സൽമാൻ ഖാൻ. കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ് തീരുന്നതിന് മുമ്പ് വീണ്ടും സല്‍മാനെതിരെ കേസെടുത്തു.…
Read More » - 9 July
തച്ചങ്കരിയെ ഒതുക്കാന്‍ നേതാക്കളുടെ ശ്രമം ; പരോക്ഷ പിന്തുണയുമായി മന്ത്രിയും
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി എം.ഡി. ടോമിന് തച്ചങ്കരിയെ ഒതുക്കാന്‍ തൊഴിലാളി സംഘടനകള്‍ രംഗത്ത്. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്റെ പരോക്ഷ പിന്തുണയുമായാണ് സംഘടനകളുടെ നീക്കങ്ങൾ. മുതിര്‍ന്ന നേതാക്കളായ വൈക്കം…
Read More » - 9 July
നിഷാ സാരംഗിന്റെ തുറന്നുപറച്ചില്‍; സംവിധായകരുടെ സംഘടനയും രംഗത്ത്, തീരുമാനം വ്യക്തമാക്കാതെ ചാനല്‍
തിരുവനന്തപുരം: ഉപ്പും മുളകും സീരിയല്‍ സംവിധായകന് ഉണ്ണികൃഷ്ണനെതിരെ തുറന്നടിച്ച നടി നിഷ സാരംഗിനെതിരെ സംവിധായകരുടെ സംഘടന. സംവിധായകനെ മാറ്റി നിഷയെ സീരിയലില്‍ നിലനിര്‍ത്തുന്നതിനെ സീരിയല്‍ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരുടെ…
Read More » - 9 July
അക്രമികള്‍ കോളേജില്‍ നേരത്തെയെത്തി; അഭിമന്യുവിനെ ചതിച്ചത് ചാരന്മാർ; കൂടുതൽ വിവരങ്ങൾ പുറത്ത്
കൊച്ചി: മഹാരാജാസ് കോളേജിൽ കൊല്ലപ്പെട്ട അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അഭിമന്യൂ ഉള്‍പ്പെടെയുള്ള എസ്എഫ്ഐ നേതാക്കളെ കൊലപ്പെടുത്താനും മഹാരാജാസില്‍ വലിയ അക്രമം നടത്താനും നേരത്തേ…
Read More » - 9 July
സിപിഎം എംഎല്‍എയുടെ ഭാര്യക്ക് റാങ്ക് പട്ടിക മറികടന്ന് അനധികൃത നിയമനം
കണ്ണൂര്‍: സിപിഎം എംഎല്‍എയുടെ ഭാര്യക്ക് കണ്ണൂര്‍ സര്‍വകലാശാലയില്‍ വിജ്ഞാപനവും റാങ്ക് പട്ടികയും മറികടന്ന് അസിസ്റ്റന്റ് പ്രൊഫസറായി കരാര്‍ നിയമനം. ആദ്യ റാങ്കുകാരിയെ ഒഴിവാക്കിയാണ് ഇവര്‍ക്ക് നിയമനം നല്‍കിയിരിക്കുന്നത്.…
Read More »