Kerala
- Jul- 2018 -7 July
വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരിച്ച് വെള്ളാപ്പള്ളി നടേശൻ
തിരുവനന്തപുരം: വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരിച്ച് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. “ക്രൈസ്തവ സഭകളിലെ വൈദികര്‍ക്കെതിരായ ആരോപണത്തില്‍ ദുരൂഹതയുണ്ട്. ആരോപണവിധേയരും പരാതിക്കാരായ സ്ത്രീകളും ഒരേപോലെ കുറ്റക്കാരാണ്. ഉഭയകക്ഷി…
Read More » - 7 July
റോഡിലെ കുഴികളുടെ എണ്ണം കൃത്യമായി എണ്ണിപ്പറഞ്ഞ് മന്ത്രി ജി.സുധാകരന്
കുട്ടനാട്: റോഡിലെ കുഴികളുടെ എണ്ണം കൃത്യമായി എണ്ണിപ്പറഞ്ഞ് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്. നാളുകളായി എസി റോഡിലെ അറ്റകുറ്റപണികള്‍ മുടങ്ങി കിടക്കുകയാണ്. ഈ ഭാഗത്ത് പരിശോധന നടത്തിയ…
Read More » - 7 July
ജി.എന്‍.പി.സിയ്ക്കെതിരെ കേസെടുത്തു: അഡ്മിന്മാരെ കണ്ടെത്താന്‍ സൈബര്‍ സെല്ലും
തിരുവനന്തപുരം•മദ്യപന്മാരുടെ സമൂഹമാധ്യമ കൂട്ടായ്മയായ ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും (ജി.എന്‍.പി.സി) എന്ന ഫേസ്ബുക്ക് ഗ്രൂപ്പിനെതിരെ എക്സൈസ് വകുപ്പ് കേസെടുത്തു. ഇരുപതുലക്ഷത്തോളം പേര് അംഗമായ ഗ്രൂപ്പ് ഇന്ത്യയിലെ തന്നെ…
Read More » - 7 July
അഭിമന്യുവിനെ കൊന്നവര്‍ ഇസ്ലാമിനെ പഠിച്ചത് ഇന്റര്‍നെറ്റിലൂടെയെന്ന് പാളയം ഇമാം
തിരുവനന്തപുരം: അഭിമന്യുവിനെ കൊന്നവര്‍ ഇസ്ലാം മതത്തെ പഠിച്ചത് ഇന്റര്‍നെറ്റിലൂടെയെന്ന് പാളയം ഇമാം വിപി സുഹൈബ് മൗലവി. ഇസ്ലാമിനെ കൃത്യമായി പഠിക്കാത്തവരാണ് നാട്ടില്‍ ഇസ്ലാമിന്റെ പേരില്‍ വര്‍ഗീയത പടര്‍ത്താന്‍…
Read More » - 7 July
മാതാവിന്റെ ഒത്താശയോടെ പതിമൂന്നുകാരിക്ക് പലരുടെയും പീഡനം : ഞെട്ടിത്തരിച്ച് നീലേശ്വരം നിവാസികൾ
കാസര്‍ഗോഡ്: മാതാവിന്റെ ഒത്താശയോടെ പതിമൂന്നുകാരിയെ നാല് പേര് ചേര്‍ന്ന് പീഡിപ്പിച്ച വാർത്ത ഞെട്ടലോടെയാണ് നീലേശ്വരം നിവാസികൾ കേട്ടത്. 13 കാരിയുടെ പിഞ്ചു ശരീരത്തിൽ ദാഹം തീർത്തത് 58…
Read More » - 7 July
നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വിലക്ക് നീക്കി ആരോഗ്യ സര്‍വകലാശാല
തിരുവനന്തപുരം : നാല് സ്വാശ്രയ മെഡിക്കല്‍ കോളേജുകളുടെ വിലക്ക് നീക്കി. കണ്ണൂര്‍, അസീസിയ, കാരക്കോണം, എസ്.യു.ടി എന്നീ മെഡിക്കല്‍ കോളേജുകളുടെ വിലക്ക് ആണ് രോഗ്യ സര്‍വകലാശാല നീക്കിയത്.…
Read More » - 7 July
അറുപതോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍
കണ്ണൂര്‍•അഭിമന്യുവിന്റെ കൊലപതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ അറുപതോളം എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ നിരീക്ഷണത്തില്‍. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനെന്നു കരുതുന്ന ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന സെക്രട്ടറി പി.എം.മുഹമ്മദ് റിഫ (24) യിടെ കൂത്തുപറമ്പ്…
Read More » - 7 July
‘ഞങ്ങളെ പരാജയപ്പെടുത്തുന്നതിനായി എസ് എഫ് ഐ വർഗീയ സംഘടനയുമായി കൂട്ടുണ്ടാക്കി’ : എം എസ് എഫ്
കൊച്ചി: എം.എസ്.എഫിനെ പരാജയപ്പെടുത്തുന്നതിനായി ക്യാമ്പസുകളില്‍ ക്യാമ്പസ് ഫ്രണ്ടുമായി ചേര്‍ന്ന് എസ്.എഫ്.ഐ മുന്നണി ഉണ്ടാക്കുകയാണെന്ന് എം.എസ്.എഫ് ആരോപിച്ചു.എസ്.എഫ്.ഐയ്ക്ക് വര്‍ഗീയ സംഘടനകള്‍ക്കെതിരെ സംസാരിക്കാനുള്ള അവകാശമില്ലെന്നും എം.എസ്.എഫ് നേതാക്കള്‍ പറഞ്ഞു. മലപ്പുറം…
Read More » - 7 July
കേരളത്തിലെ ഗവേഷണങ്ങളില്‍ അമേരിക്കന്‍ ഡോക്ടര്‍മാരുടെ സഹകരണം
തിരുവനന്തപുരം•കേരളത്തിലെ ആരോഗ്യ മേഖലയില്‍ നടക്കുന്ന വിവിധ ഗവേഷണങ്ങളുമായി സഹകരിക്കാന്‍ അമേരിക്കന്‍ ഡോക്ടര്‍മാര്‍ സന്നദ്ധത അറിയിച്ചതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ…
Read More » - 7 July
ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി പിൻവലിപ്പിക്കാൻ നീക്കം
കോട്ടയം : ജലന്ധർ ബിഷപ്പിനെതിരായ ബലാത്സംഗ പരാതി പിൻവലിപ്പിക്കാൻ രഹസ്യ നീക്കങ്ങളുമായി സഭയിലെ വൈദികർ. സ്ഥിരീകരിച്ച് ജലന്ധർ രൂപതയിലെ വികാരി ഫാദർ സെബാസ്റ്റ്യൻ പള്ളപ്പള്ളി. പരാതി പിൻവലിക്കാൻ…
Read More » - 7 July
മലപ്പുറത്ത് പിസ്ത തൊണ്ടയിൽ കുടുങ്ങി ഒന്നര വയസ്സുകാരന് മരിച്ചു
മലപ്പുറം: പിസ്ത തൊണ്ടയില്‍ കുരുങ്ങി ഒന്നര വയസ്സുകാരനു ദാരുണാന്ത്യം. കോട്ടയ്ക്കലില്‍ ഉച്ചയോടെയാണ് സംഭവം. ശ്വാസതടസ്സം അനുഭവപ്പെട്ട കുട്ടിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
Read More » - 7 July
മഹാനടനായ തിലകൻ ചേട്ടനോട് ഷൂട്ടിംഗ് സെറ്റില്‍ നിന്നും ഇറങ്ങി പോകാന്‍ പറയേണ്ടി വന്നിട്ടുണ്ട്: രഞ്ജിത്
താരങ്ങളുടെ വിലക്കും അതുമായി ബന്ധപ്പെട്ട് സിനിമാ സംഘടനകളായ അമ്മയും ഫെഫ്കയും വിവാദങ്ങള്‍ നേരിടുമ്പോൾ വെളിപ്പെടുത്തലുമായി സംവിധായകൻ രഞ്ജിത്ത്. സഹസംവിധായകനെ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് എന്റെ ഒരു സെറ്റില്‍ നിന്ന്…
Read More » - 7 July
ജലന്ധർ ബിഷപ്പിനെതിരെ പുതിയ വെളിപ്പെടുത്തലുമായി രൂപതയിലെ വൈദികൻ
കോട്ടയം: കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന ആരോപണം നിലനിൽക്കുന്നതിനിടെ ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ പുതിയ വെളിപ്പെടുത്തലുമായി ജലന്ധര്‍ രൂപതയിലെ വൈദികന് രംഗത്ത്. ഒരു ചാനലിന് നൽകിയ അഭിമുഖത്തിലാണ് ബിഷപ്പിന്റെ…
Read More » - 7 July
അഭിമന്യുവിനെ കൊലപ്പെടുത്തിയത് വര്‍ഗീയതയുടെ ഏറ്റവും കരാളമായ പ്രകടനം: ടി പദ്മനാഭന്
കൊച്ചി: അഭിമന്യുവിനെ കൊലപ്പെടുത്തിയത് വര്‍ഗീയതയുടെ ഏറ്റവും കരാളമായ പ്രകടനമാണെന്ന് ടി പദ്മനാഭന്. മഹാരാജാസ് കോളേജിലെ വിദ്യാര്‍ത്ഥി അഭിമന്യുവിന്റെത് കലാലയ രാഷ്ട്രീയ കൊലപാതകമല്ല അഭിമാന്യുവിന്റേതെന്നും അഭിമന്യുവിന്റെ കൊലപാതകത്തെ രാഷ്ട്രീയ…
Read More » - 7 July
തലസ്ഥാനത്ത് വില്ലേജ് ഓഫീസില്‍ രണ്ട് പേര് ഡീസലൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു
തിരുവനന്തപുരം: തലസ്ഥാനത്ത് വില്ലേജ് ഓഫീസില്‍ രണ്ട് പേര് ഡീസലൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാറനല്ലൂര്‍ വില്ലേജ് ഓഫീസില്‍ മാറനല്ലൂര്‍ സ്വദേശികളായ രാജന്, സുരേഷ് കുമാര്‍ എന്നിവരാണ് സെക്രട്ടറിയുടെ മുറിയില്‍…
Read More » - 7 July
തന്റെ മകളുടെ ആത്മഹത്യയ്ക്ക് പിന്നിൽ പ്രതിശ്രുത വരന്റെ അമ്മയെന്ന് പെൺകുട്ടിയുടെ അച്ഛൻ
വെള്ളനാട്: പ്രതിശ്രുത വധു ആത്മഹത്യ ചെയ്തതിന് പിന്നില്‍ വരന്റെ അമ്മയാണെന്ന ആരോപണവുമായി ആര്‍ദ്രയുടെ പിതാവ്. വെള്ളനാട് പുനലാല്‍ തൃക്കണ്ണാപുരം സുരഭി സുമത്തില്‍ രാജഗോപാലന്‍ നായരുടേയും ചന്ദ്രജയയുടേയും മകള്‍…
Read More » - 7 July
പിണറായി വിജയൻ ഒപ്പിടുന്ന ഫോട്ടോ ഇലയിട്ട് ചോറുണ്ണുന്നതായി മോർഫ് ചെയ്തു: മുഖ്യ പ്രതിയായ അഡ്മിൻ പിടിയിൽ
കണ്ണൂര്‍: പൊലീസ് സ്റ്റേഷനില്‍ രജിസ്റ്ററിൽ ഒപ്പിടുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രം മോര്‍ഫ് ചെയ്ത് ഇലയിട്ട് സദ്യ കഴിക്കുന്നത് പോസ്റ്റ് ചെയ്ത അഡ്മിന് കുടുങ്ങി. ഇയാളെ പോലീസ്…
Read More » - 7 July
14കാരിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
വടുതല: 14കാരിയെ കുളത്തില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ ആഷില്‍ സജിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന്…
Read More » - 7 July
ചേർത്തലയിലെ കോടീശ്വരിയുടെ തിരോധാനം: വ്യാജ പ്രമാണമുണ്ടാക്കി കോടികളുടെ സ്വത്ത് തട്ടിയ സെബാസ്റ്റ്യന്‍ അറസ്റ്റില്‍
ചേര്‍ത്തല : ചേര്‍ത്തലയില്‍ വ്യാജ പ്രമാണമുണ്ടാക്കി കോടികളുടെ സ്വത്ത് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി സെബാസ്റ്റ്യന്‍ അറസ്റ്റില്‍. കൊച്ചിയില്‍ കീഴടങ്ങാനെത്തിയപ്പോഴാണ് ഇയാള്‍ പൊലീസ് പിടിയിലായത്. കഴിഞ്ഞ 12 വരെ…
Read More » - 7 July
ജയിൽ ചപ്പാത്തിയും ചിക്കനും ഇനി കുറഞ്ഞ നിരക്കിൽ കിട്ടില്ല
തിരുവനന്തപുരം: ജയിൽ ചപ്പാത്തിയും ചിക്കനും ഇനി കുറഞ്ഞ നിരക്കിൽ കിട്ടില്ല. ജയില്‍ വകുപ്പിന്റെ ഭക്ഷണ സാധനങ്ങള്‍ക്ക് വില കൂട്ടാനൊരുങ്ങുകയാണ് അധികൃതർ. ചപ്പാത്തിക്കും ചിക്കനും അടക്കം എത്ര രൂപ…
Read More » - 7 July
അഭിമന്യു വധം; പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാര്‍ത്ഥിയായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോപ്പുലര്‍ഫ്രണ്ട് കേന്ദ്രങ്ങളില്‍ പരിശോധന. മലപ്പുറത്ത് സത്യസരണിയിലും ഗ്രീന്‍വാലിയിലുമാണ് പരിശോധന നടക്കുന്നത്. ഇരുസ്ഥലങ്ങളിലും ഒരേസമയത്താണ് പരിശോധന നടക്കുന്നത്. കേസില്‍…
Read More » - 7 July
ആശുപത്രിയില്‍ ആര്.എസ്.എസ് – സി.പി.എം സംഘര്‍ഷം : പോലീസുകാരുൾപ്പെടെ 20 പേർക്ക് പരിക്ക്
കൊല്ലം: കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ആര്.എസ്.എസ് സി.പി.എം പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി പത്തോടെ ആശുപത്രി വാര്‍ഡില്‍ തുടങ്ങിയ അനിഷ്ട സംഭവങ്ങള്‍ തെരുവിലേക്കും നീണ്ടു. പുലര്‍ച്ചെ നാലിനാണ്…
Read More » - 7 July
ഗൾഫ് വിസകൾ ഇന്ത്യക്കാർക്ക് അനുവദിക്കുന്നതിൽ കുറവ് രേഖപ്പെടുത്തി
കുവൈറ്റ്: ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്നതിനായി ഇന്ത്യക്കാര്‍ക്ക് അനുവദിക്കുന്ന വിസകളിൽ കുറവ് വന്നതായി റിപ്പോര്‍ട്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ എണ്ണം മുന്‍ വര്‍ഷങ്ങളെ അപേഷിച്ച്…
Read More » - 7 July
തീവ്രവാദ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് മനുഷ്യാവകാശത്തിന്റെ മറവിൽ നിരവധി സംഘടനകളെന്ന് ആരോപണം
ന്യൂഡൽഹി : തീവ്രവാദ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ പോപ്പുലര്‍ ഫ്രണ്ടിന് (പിഎഫ്ഐ) പത്തോളം പോഷക സംഘടനകളും പതിനഞ്ചിലേറെ നിഴല്‍ സംഘടനകളും ഉണ്ടെന്ന് ആരോപണം. ഭീകര സംഘടനയെന്ന് സമൂഹം തിരിച്ചറിഞ്ഞതിനാലാണ്…
Read More » - 7 July
ദമ്പതികളുടെ ആത്മഹത്യ; നിര്‍ണായക വെളിപ്പെടുത്തലുമായി മുഖ്യ സാക്ഷി
ചങ്ങനാശ്ശേരി: സ്വര്ണമോഷണത്തില് പൊലീസ് ചോദ്യംചെയ്ത ദമ്പതികള്‍ ജീവനൊടുക്കിയ സംഭവത്തില്‍ മുഖ്യസാക്ഷി രാജേഷിന്റെ മൊഴിയെടുത്തു. മരിച്ച സുനില്‍കുമാറിനെ പൊലീസ് മര്‍ദിച്ചിട്ടില്ലെന്ന് രാജേഷ് പറഞ്ഞു. മരിച്ച സുനില്‍കുമാറിനൊപ്പം രാജേഷിനെയും പൊലീസ്…
Read More »