Kerala
- Jul- 2018 -3 July
കാമ്പസ് ഫ്രണ്ട്-എസ്ഡിപിഐക്കാർ ഇതിനകം കൊലപ്പെടുത്തിയത് നാല് പ്രമുഖ വിദ്യാർത്ഥി നേതാക്കളെ : നാലുപേരും മിടുക്കരായ വിദ്യാർഥികൾ
കൊച്ചി: കേരളത്തിലെ സ്ക്കൂള് കോളേജ് ക്യാമ്പസുകളില്‍ കാമ്പസ് ഫ്രണ്ട് കൊന്ന് തള്ളിയത് നാല് വിദ്യാര്‍ത്ഥി നേതാക്കളെ. അഭിമന്യു ഒഴികെ മൂന്ന് എബിവിപി നേതാക്കളെയാണ് എസ്ഡിപിഐ ഭീകരര്‍ കൊലപ്പെടുത്തിയത്.…
Read More » - 3 July
വീട്ടിനുള്ളില്‍ വയോധികന് മരിച്ച നിലയില്‍ : ഭാര്യയെ കസ്റ്റഡിയിലെടുത്തു
വടക്കാഞ്ചേരി: വീട്ടിനുള്ളില്‍ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യയെ കസ്റ്റഡിയിലെടുത്തു. തെക്കുംകര പഞ്ചായത്തിലെ കല്ലംപാറ കോളനി റോഡില്‍ കല്ലുംകുന്നത്ത് ബാല (63)നാണു മരിച്ചത്. അടിയേറ്റാണ് മരണമെന്ന…
Read More » - 3 July
അഭിമന്യു വധക്കേസ്; രണ്ട് വിദ്യാർത്ഥികളെ സസ്പെൻഡ് ചെയ്തു
കൊച്ചി: മഹാരാജാസ് കോളജിലെ വിദ്യാർത്ഥിയായ അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് വിദ്യാർത്ഥികൾക്ക് സസ്പെൻഷൻ. മൂന്നാം വര്‍ഷ അറബിക് വിദ്യാര്‍ത്ഥി മുഹമ്മദ് പ്രവേശനം നേടാനിരിക്കുന്ന ഫാറൂഖ് എന്നിവരെയാണ് സസ്പെന്‍ഡ്…
Read More » - 3 July
അക്കൗണ്ടുകളില്‍ കോടികളുടെ നിക്ഷേപമെത്തിയത് എങ്ങനെ ദുരൂഹത വിട്ടുമാറുന്നില്ല : ഹവാല ഇടപാടുകള്‍ക്ക് അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം
മലപ്പുറം: അക്കൗണ്ടുകളില്‍ കോടികളുടെ നിക്ഷേപമെത്തിയത് എങ്ങനെ ദുരൂഹത വിട്ടുമാറുന്നില്ല. ഹവാല ഇടപാടുകള്‍ക്ക് അക്കൗണ്ട് ഉപയോഗിച്ചിട്ടുണ്ടോ എന്ന് സംശയം. കോട്ടക്കല്‍ എസ്ബിഐ ബ്രാഞ്ചില്‍ അക്കൗണ്ട് ഉടമകള്‍ അറിയാതെയാണ് അവരുടെ…
Read More » - 3 July
ജലന്ധർ ബിഷപ്പിനെതിരെ കന്യാസ്ത്രീയുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്ന് ഇടവക വികാരിയുടെ വെളിപ്പെടുത്തൽ
കോട്ടയം: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയ കന്യാസ്ത്രീയുടെ പക്കല്‍ ശക്തമായ തെളിവുകളുണ്ടെന്ന് ഇടവക വികാരി ഫാ. നിക്കോളാസ് മണിപ്പറമ്പിലിന്റെ വെളിപ്പെടുത്തൽ .ശബ്ദരേഖ അടക്കമുള്ള തെളിവുകള്‍…
Read More » - 3 July
എസ്എഫ്ഐ നേതാക്കളെ വെട്ടിയ എസ് ഡി പിഐ പ്രവർത്തകർ അറസ്റ്റില്‍
ആലപ്പുഴ: പ്രകടനം നടത്തുന്നതിനിടെ ചാരുമൂട് വച്ച് എസ്എഫ്ഐ വിദ്യാര്‍ത്ഥികളെ ആക്രമിച്ച കേസില്‍ എസ് ഡി പിഐക്കാര്‍ അറസ്റ്റില്‍ .പേരൂര്‍ കാരാണ്മ ഹാറൂന്‍ നിവാസില്‍ ഹൈറൂള് (29),പേരൂര്കാരാണ്മ ചരുവു…
Read More » - 3 July
കാലു മാറിയുള്ള ശസ്ത്രക്രിയ : പരിഹാര നീക്കം എന്തെന്നറിയിച്ച് ഡോക്ടര്‍മാര്‍
തിരുവനന്തപുരം: 12 വയസുകാരിയുടെ കാലു മാറി ശസ്ത്രക്രിയ ചെയ്ത സംഭവത്തില്‍ പരിഹാര നീക്കം അറിയിച്ച് ഡോക്ടര്‍മാര്‍. ജി.ജി ആശുപത്രിയില്‍ വെച്ചാണ് 12 വയസുകാരി മറിയം ഹംദയുടെ കാല്…
Read More » - 3 July
അഭിമന്യുവിന്റെ ‘കൊലയ്ക്ക് കാരണം’ വ്യക്തമാക്കി എസ്.ഡി.പി.ഐ
കൊച്ചി: അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൊലയാളികളെ ന്യായീകരിച്ച് എസ്.ഡി.പി.ഐ രംഗത്ത്. ഇതൊരു ഏകപക്ഷീയമായ ആക്രമണമല്ലെന്നു അന്വേഷണത്തിൽ മനസ്സിലായെന്നും ക്യാമ്പസ് ഫ്രണ്ടുകാര്‍ സ്വയംരക്ഷക്കായാണ് ആയുധമെടുത്തതെന്നും എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡണ്ട്…
Read More » - 3 July
അഭിമന്യുവിന്റെ കൊലപാതകം ; ഒറ്റപ്പെട്ട സംഭവമായി കണ്ട ചിന്താ ജെറോമിന് സോഷ്യൽ മീഡിയയിൽ പൊങ്കാല
കൊച്ചി : എറണാകുളം മഹാരാജാസ് കോളജില്‍ കൊല്ലപ്പെട്ട എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ മരണത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. ഈ സാഹചര്യത്തിൽ കൊലപാതകത്തെ നിസാരവത്കരിച്ച ഫേസ്ബുക്കിൽ പോസ്റ്റിട്ട ഡിവൈഎഫ്ഐ-…
Read More » - 3 July
കുമ്പസാര പീഡനം: വൈദികരെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് സൂചന
കോട്ടയം: വൈദികരുടെ അറസ്റ്റിന് മുന്നോടിയായി കേസന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഐ ജി എസ്. ശ്രീജിത്ത് കോട്ടയം ഒാര്‍ത്തഡോക്സ് സഭാ ആസ്ഥാനത്തെത്തി. കോട്ടയത്തെ ദേവലോകത്തെത്തി സഭാധ്യക്ഷനുമായി ഐ.ജി കൂടിക്കാഴ്ച…
Read More » - 3 July
അഭിമന്യുവിന്റെ കൊലപാതകം: അന്വേഷണം ഹാദിയ കേസില്‍ ഹൈക്കോടതി മാര്‍ച്ച് നടത്തിയവരിലേക്കും
കൊച്ചി: മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം ഹാദിയ കേസിൽ ഹൈക്കോടതി മാർച്ച് നടത്തിയവരിലേക്കും വ്യാപിപ്പിച്ചു.കഴിഞ്ഞ വര്‍ഷം ഹാദിയ വിഷയത്തില്‍…
Read More » - 3 July
അധ്യാപിക വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ; അന്വേഷണം നീളുന്നത് ആ യുവാവിലേക്ക്
കൊല്ലം: അധ്യാപികയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം പള്ളിമുക്ക് ജിവി നഗര്‍ ഗോപാലശേരി ക്ഷേത്രത്തിനു സമീപം ഗുരുലീലയില്‍ സിമി. ജി.ദാസ് (46)ആണ് മരിച്ചത്. കഴിഞ്ഞ…
Read More » - 3 July
മലബാര്‍ സിമന്റ്സ് അഴിമതി; ഫലപ്രദമായ അന്വേഷണം ഉണ്ടായില്ലെന്ന് ഹൈക്കോടതി
കൊച്ചി: മലബാര്‍ സിമന്റസ് അഴിമതിക്കേസില്‍ വിജിലന്‍സിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം കേസിൽ വിജിലന്‍സിന്റെ ഭാഗത്തു നിന്ന് ഫലപ്രദമായ അന്വേഷണം ഉണ്ടായില്ലെന്നും കോടതി കുറ്റപ്പെടുത്തി. വിജിലന്‍സിനു കണ്ടെത്താന്‍ കഴിയാത്ത…
Read More » - 3 July
മഞ്ജു വാര്യര്‍ രാജി വച്ചു
കൊച്ചി: മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വുമന്‍ ഇന്‍ കലക്ടീവില്‍ നിന്ന് നടി മഞ്ജു വാര്യര്‍ രാജി വച്ചു. മുൻപും ഡബ്യുസിസിയുടെ ചില നിലപാടുകള്‍ക്കെതിരെ മഞ്ജു അഭിപ്രായവ്യത്യാസം…
Read More » - 3 July
സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും മാറ്റം. തിങ്കളാഴ്ച പവന് ഇത്ര തന്നെ രൂപ വര്‍ധിച്ചിരുന്നു. സ്വര്‍ണ വില ഇന്ന് കുറഞ്ഞു. പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞത്.…
Read More » - 3 July
മുന്‍കൂര്‍ ജാമ്യം തേടി വൈദികന് ഹൈക്കോടതിയില്‍
കൊച്ചി: വൈദികര്‍ക്കെതിരായ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ഫാ.എബ്രഹാം വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചു.ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും.അതേസമയം തിരുവല്ല കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്ഐആര്‍ സമര്‍പ്പിച്ചു. ലൈംഗിക അപവാദക്കേസില്‍ ഓര്‍ത്തഡോക്സ്…
Read More » - 3 July
ബള്‍ബ് പോലെ തെളിഞ്ഞു കത്തി ഉണക്കമീന്‍; പരിഭ്രാന്തിയിലായി വീട്ടുകാര്‍
പത്തനംതിട്ട: ബള്‍ബ് പോലെ തെളിഞ്ഞു കത്തി ഉണക്കമീന്‍. പത്തനംതിട്ട വല്യയന്തി വല്യേക്കര ജോസഫിന്റെ വീട്ടില്‍ ഇന്നലെ രാത്രി വാങ്ങിയ മീനിനാണ് വൈദ്യുതി ബള്‍ബ് പോലെ തിളക്കമുണ്ടായത്. കഴിഞ്ഞദിവസം…
Read More » - 3 July
ഡിജിപി നിയമനത്തിൽ സുപ്രീം കോടതിയുടെ മാർഗ്ഗനിദ്ദേശം
തിരുവനന്തപുരം : ഡിജിപി നിയമനത്തിൽ സുപ്രീം കോടതിയുടെ മാർഗ്ഗനിദ്ദേശം. താൽക്കാലിക ഡിജിപി മാരെ നിയമിക്കുന്ന നടപടി അവസാനിപ്പിക്കണമെന്ന് സുപ്രീം കോടതി അറിയിച്ചു. ഡിജിപി നിയമനം ഇനിമുതൽ യു…
Read More » - 3 July
അഭിമന്യു വധക്കേസ്; പ്രതികരണവുമായി എ.കെ. ആന്റണി
കൊച്ചി: അഭിമന്യു വധക്കേസില്‍ പ്രതികരണവുമായി മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി. കലാലയങ്ങള്‍ ആയുധപുരകളാക്കാന്‍ അനുവദിക്കരുതെന്നും എല്ലാ കുറ്റവാളികളെയും കണ്ടെത്തി തക്ക ശിക്ഷ ഉറപ്പാക്കണമെന്നും കലാലയങ്ങള്‍…
Read More » - 3 July
പേവിഷബാധയേറ്റ് ഏഴ് വയസുകാരിക്ക് ദാരുണാന്ത്യം
മുളന്തുരുത്തി: പേവിഷബാധയേറ്റ് ഏഴ് വയസുകാരി മരിച്ചു. തുരുത്തിക്കര വെട്ടിക്കന്‍ ചക്ര വേലില്‍ റോയിയുടെ മകള്‍ അനന്യ റോയിയാണ് മരിച്ചത്. കുറച്ച് ദിവസമായി പനി ബാധിച്ച് ചികില്‍സയിലായിരുന്നു കുട്ടി.…
Read More » - 3 July
നിപ്പാ വൈറസ്; ഒടുവില്‍ ഉറവിടം എന്താണെന്ന് സ്ഥതീകരിച്ചു
കോഴിക്കോട്: കേരളത്തിനെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ നിപ്പാ വൈറസിന്റെ ഉറവിടം ഒടുവില്‍ സ്ഥിതീകരിച്ചു. നിപ്പാ വൈറസിന്റെ ഉറവിടം പഴംതീനി വവ്വാലുകളാണെന്നാണ് സ്ഥിതീകരണം. കേന്ദ്രമന്ത്രി ജെ.പി നദ്ദയാണ് ഇക്കാര്യം സ്ഥിതീകരിച്ചത്.…
Read More » - 3 July
അച്ഛന്റെയും മകളുടെയും മരണത്തിനു പിന്നില്‍ കൊള്ളപ്പലിശക്കാര്‍; അന്വേഷണം ആരംഭിച്ചു
വെള്ളൂര്‍കുന്നം പാലക്കോട്ട് പുത്തന്‍പുര ബാബുവിന്റെയും മകള്‍ അമൃതയുടേയും മരണത്തിനു പിന്നില്‍ കൊള്ളപ്പലിശക്കാരെന്ന് സംശയം. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ച ബാബുവിനെ (48) കാറില്‍ മരിച്ച…
Read More » - 3 July
വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മരണം
തിരുവനന്തപുരം: വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് ഒരു മരണം. മത്സ്യബന്ധന വള്ളം മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തില്‍ വിഴിഞ്ഞം സ്വദേശി സ്റ്റെര്‍ലീഗ് (55)ആണ് മരിച്ചത്. സംഭവത്തില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.…
Read More » - 3 July
ആഡംബര ബൈക്കിടിച്ച് പോലീസുകാരന് ദാരുണാന്ത്യം; അപകടമുണ്ടായത് വാഹനപരിശോധനയ്ക്കിടെ
കോട്ടയം: വാഹനപരിശോധനയ്ക്കിടെ ബൈക്കിടിച്ച് പോലീസ് ഉദ്യോഗസ്ഥന് മരിച്ചു. കോട്ടയം ഈസ്റ്റ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ പാമ്പാടി സ്വദേശി അജേഷ്(50) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാഗമ്പടം…
Read More » - 3 July
സംസ്ഥാനത്തെ റേഷന്‍ കടകളെ മിനി ബാങ്കുകളാക്കുന്നു
തിരുവനന്തപുരം : റേഷൻ കടകളിൽ പോകുന്നവർക്ക് ഇനി എ.ടി.എം വഴി പണവും പിരിക്കാം.കടയിലുള്ള ഇ-പോസ് (ഇലക്ട്രോണിക് പോയന്റ് ഓഫ് സെയില്‍) യന്ത്രത്തിലൂടെയാണ് പണം പിന്‍വലിക്കാനും നിക്ഷേപിക്കാനും സൗകര്യം…
Read More »