Kerala
- Aug- 2018 -22 August
പ്രളയത്തിൽ കുതിർന്ന് പോലീസ് സ്റ്റേഷനുകൾ
പത്തനംതിട്ട : സംസ്ഥാനത്തുണ്ടായ പ്രളയത്തിൽ പത്തനംതിട്ടയിലെ നാല് പോലീസ് സ്റ്റേഷനുകളാണ് മുങ്ങിപ്പോയത്. പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന രേഖകൾ ഉൾപ്പെടെ എല്ലാം നശിച്ചു. ആറന്മുള , കോയിപ്രം, പുളിക്കീഴ്…
Read More » - 22 August
പ്രളയത്തിന് ഉത്തരവാദി സർക്കാർ : ആരോപണവുമായി കത്തോലിക്ക സഭ
കോഴിക്കോട്: കേരളത്തില്‍ ആഞ്ഞടിച്ച മഹാപ്രളയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി കത്തോലിക്ക സഭ. അണക്കെട്ടുകള്‍ തുറന്നതില്‍ ജാഗ്രതക്കുറവുണ്ടായെന്നാണ് താമരശേരി അതിരൂപതയുടെ വിമര്‍ശനം. പ്രളയത്തിന് ശേഷം പ്രതിപക്ഷവും ഇതേ വിമര്‍ശനങ്ങള്‍…
Read More » - 22 August
മഹാദുരന്തത്തെ അതിജീവിക്കാന്‍ 71 കോടിയുടെ സഹായവുമായി റിലയന്‍സ് :പുനരധിവാസത്തിനായി പദ്ധതിയും ലക്ഷ്യമെന്ന് നിത അംബാനി
കൊച്ചി: മഴക്കെടുതിയില്‍ നിന്നും കരകയറുന്ന കേരളത്തിന് ലോകത്തിന്റെ ഓരോ കോണില്‍ നിന്നും സഹായ ഹസ്തം എത്തിച്ചേരുകയാണ്. അതിനിടയിലാണ് രാജ്യത്തെ വ്യവസായ ഭീമന്മാരായ റിലയന്‍സ് കേരളത്തെ സഹായിക്കാനായി മുന്നോട്ട്…
Read More » - 22 August
കേരളത്തിന് 11 ലക്ഷം രൂപ സംഭാവന നല്കി ദലൈലാമ
ന്യൂഡല്‍ഹി: പ്രളയത്തില്‍ മുങ്ങിയ കേരളത്തിന് കൈത്താങ്ങായി തിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അദ്ദേഹം 11 ലക്ഷം രൂപ സംഭാവന നല്കി. മുഖ്യമന്ത്രി പിണറായി വിജയനയച്ച…
Read More » - 22 August
കേരളത്തിന് മുന്നറിയിപ്പ് നല്‍കാതെ മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ വീണ്ടും തുറന്നു
തൊടുപുഴ: ജലനിരപ്പ് 140 അടി കവിഞ്ഞതിനെ തുടര്‍ന്ന് മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ വീണ്ടും തുറന്നു. നാല് ഷട്ടറുകള്‍ രണ്ടടി വീതവും രണ്ട് ഷട്ടറുകള്‍ ഒരടി വീതവുമാണ്…
Read More » - 22 August
മലിനമായ 8,000 കിണറുകള്‍ വൃത്തിയാക്കാനുള്ള സന്മനസുമായി യുവവ്യവസായി
കൊച്ചി : പ്രളയംകൊണ്ട് മലിനമായ 8,000 കിണറുകള്‍ വൃത്തിയാക്കാനുള്ള സന്മനസുമായി യുവവ്യവസായി. ആലുവ കിഴക്കമ്പലം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെ ആന്റ് പി ഗ്രൂപ്പ് ഓഫ് കമ്പനി ഉടമ…
Read More » - 22 August
ഹെല്‍മറ്റില്‍ കയറിയിരുന്ന പാമ്പിന്റെ കടിയേറ്റ് യുവാവ് ആശുപത്രിയില്‍
അങ്കമാലി: പ്രളയം അടങ്ങിയിട്ടും സംസ്ഥാനത്ത് ദുരിതങ്ങൾ ഒഴിയുന്നില്ല. വെള്ളം ഇറങ്ങിയതോടെ വീടുകളിലേക്ക് മടങ്ങിയ നിരവധി പേർക്ക് പാമ്പിന്റെ കടിയേറ്റു. അങ്കമാലിയിൽ വെള്ളം പൊങ്ങിയ സ്ഥലത്തു പാര്‍ക്കു ചെയ്ത…
Read More » - 22 August
യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാം; ബക്രീദ് ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: യഥാര്‍ത്ഥ സന്ദേശം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് പ്രളയദുരിതത്തില്‍ കഴിയുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാം; ബക്രീദ് ദിനത്തില്‍ ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്. ത്യാഗത്തിന്റെയും സഹനത്തിന്റെയും സന്ദേശമാണ് ബക്രീദ് നല്കുന്നുത്.…
Read More » - 22 August
ഓരോ കുടുംബത്തിന്റെയും പുനരധിവാസം ഓരോ പോലീസുകാരന്റെ കൈകളിൽ
തിരുവനന്തപുരം: ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ജനങ്ങളുടെ സുരക്ഷയ്ക്കും വീടുകളിലേയ്ക്കുള്ള തിരിച്ചുപോക്കിലും പോലീസിന്റെ സംരക്ഷണം നൽകുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഓപ്പറേഷന് ജലരക്ഷ -2 എന്നപേരില്‍ ലോക്കല്‍…
Read More » - 22 August
ഗതാഗതം പുനസ്ഥാപിക്കാനായില്ല; ഈ ട്രെയിനുകള്‍ ഇന്ന് റദ്ദാക്കി
പാലക്കാട്: പാളത്തില്‍ കേടുപാടുകള്‍ ഉണ്ടായ ഭാഗങ്ങളില്‍ വേഗ നിയന്ത്രണത്തോടെയാണ് തീവണ്ടികള്‍ ഓടുന്നത്. എറണാകുളം -ഷൊര്‍ണൂര്‍ റൂട്ടില്‍ 23 സ്ഥലങ്ങളിലായുള്ള വേഗനിയന്ത്രണം ഇന്നും തുടരും. തൃശ്ശൂര്‍-ഗുരുവായൂര്‍ പാതയൊഴികെ തിരുവനന്തപുരം,…
Read More » - 22 August
ദുരിതാശ്വാസ ക്യാമ്പിൽ കിടന്നുറങ്ങുന്നെന്ന് അൽഫോൻസ് കണ്ണന്താനം: ഒരു കൂളിംഗ് ഗ്ലാസ് കൂടെ ആവാമായിരുന്നുവെന്ന് സോഷ്യൽമീഡിയ
‘ചങ്ങനാശ്ശേരി എസ് ബി ഹൈസ്കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു’ എന്ന അടിക്കുറിപ്പോടെ, അല്‍ഫോണ്‍സ് കണ്ണന്താനം ചങ്ങനാശ്ശേരി എസ്ബി ഹൈസ്കൂളിലെ ക്യാമ്പില്‍ വെറും നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങുന്ന ചിത്രങ്ങള്‍…
Read More » - 22 August
ദുരിതമുഖത്തും ദുരഭിമാനം വെടിയാത്ത മന്ത്രി: എസ്ഐക്ക് സ്ഥലംമാറ്റം
ആലുവ : മന്ത്രി എ.കെ ബാലന് പോലീസ് പൈലറ്റ് അനുവദിക്കാത്തതിന്റെ പേരിൽ പിറവം സ്പെഷ്യൽ ബ്രാഞ്ച് എസ്ഐക്ക് സ്ഥലംമാറ്റം. 80 കിലോമീറ്റർ അകലെ വാടകരയിലേക്കാണ് മാറ്റിയത്. രാത്രിയിൽ…
Read More » - 22 August
പ്രളയ ബാധിതര്‍ക്ക് ആയിരം വീടുകള്‍ വെച്ചുകൊടുക്കാന്‍ രാഷ്ട്രീയ നേതൃത്വം
തിരുവനന്തപുരം: പ്രളയ ബാധിതര്‍ക്ക് ആയിരം വീടുകള്‍ വെച്ചുകൊടുക്കാന്‍ രാഷ്ട്രീയ നേതൃത്വം. പ്രളയ കെടുതിയില്‍ വീടുകള്‍ നഷ്ടമായ ആയിരം പേര്‍ക്ക് അഞ്ചുലക്ഷം രൂപവീതം ചെലവില്‍ വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്ന്…
Read More » - 22 August
വിവാഹ സമ്മാനം ദുരിതബാധിതർക്ക് നൽകി നവദമ്പതികള്‍
കോഴിക്കോട്: വിവാഹത്തിന് ലഭിച്ച സമ്മാനം ദുരിതബാധിതർക്ക് നൽകി നവദമ്പതികള്‍. പതിമംഗലം കല്ലുതൊടുകയില് സജേഷും ഭാര്യ അഖിലയുമാണ് വിവാഹ സമ്മാനമായി ലഭിച്ച മോതിരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് നൽകിയത്.…
Read More » - 22 August
രക്ഷാ പ്രവർത്തനത്തിൽ മേജർ രവിയും കൂട്ടരും രക്ഷിച്ചത് നൂറുകണക്കിന് ആളുകളെ
പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടവരില്‍ ഒരാളായിരുന്നു സംവിധായകന് മേജര്‍ രവി. മത്സ്യത്തൊഴിലാളികളോടൊപ്പം മേജര്‍ രവി രക്ഷിച്ചത് 200ഓളം പേരെ.ആലുവയിലെ ഏലൂക്കര നോര്‍ത്ത് മദ്രസ പള്ളിക്ക് സമീപത്തുള്ള ആളുകളെയാണ്…
Read More » - 22 August
നോവലിന്റെ റോയല്‍റ്റി ദുരിതാശ്വാസ നിധിയിലേക്ക് നൽകി കെ ആർ മീര
കോട്ടയം: സംസ്ഥാനത്ത് പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവർക്ക് സാഹിത്യകാരന്മാരുടെ കൈത്താങ്ങ്. പ്രശസ്ത എഴുത്തുകാരി കെ.ആര്.മീര തന്റെ പുതിയ നോവലിന്റെ റോയല്‍റ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് പ്രഖ്യാപിച്ചു. Read also:പ്രമുഖ…
Read More » - 22 August
ത്യാഗത്തിന്റെ സ്മരണകളുമായി ഇന്ന് ബലിപെരുന്നാള്‍
ത്യാഗത്തിന്റെയും സമര്‍പ്പണത്തിന്റെയും സ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍. ഒന്നും തന്റേതല്ലെന്ന ലാളിത്യത്തിന്റെ പാഠമാണ് പെരുന്നാള്‍ നല്‍കുന്നത്. പെരുന്നാള്‍ നമസ്കാരത്തിനായി സംസ്ഥാനത്തെ ഈദ് ഗാഹുകള്‍ ഒരുങ്ങി ക്കഴിഞ്ഞു. പ്രവാചകന് ഇബ്രാഹിമിന്റെയും…
Read More » - 22 August
ക്രിസ്ത്യൻ ബോട്ടിൽ കയറാൻ സവര്‍ണ്ണ ഹിന്ദു ബ്രാഹ്മണ കുടുംബം മടിച്ചെന്ന് ബോട്ടുടമ
തിരുവനന്തപുരം: കേരളത്തെ മുള്‍മുനയില്‍ നിര്‍ത്തിയ മഹാപ്രളയത്തിനിടയിലും രക്ഷിക്കാന്‍ വന്നവന്റെ ജാതിയും മതവും ചോദിച്ച് ബോട്ടില്‍ കയറിയതായി ആരോപണം.തിരുവനന്തപുരത്ത് നിന്നും കൊല്ലത്തെത്തിയ 47 കാരനായ മരിയന്‍ ജോര്‍ജ്ജിന് പറയാനുള്ളത്…
Read More » - 22 August
കേരളത്തിന് സഹായം തേടി യു എൻ വരെ പോയെന്ന തരൂരിന്റെ വാദം പൊളിയുന്നു: യാഥാർഥ്യം ഇങ്ങനെ
ന്യൂഡല്‍ഹി : പ്രളയദുരിതത്തില്‍ കേരളസര്‍ക്കാരിന് വേണ്ടി യു എൻ വരെ പോയി സഹായം അഭ്യർഥിച്ചെന്ന് പറഞ്ഞ ശശി തരൂർ എം പിയുടെ പ്രസ്താവന കള്ളമാണെന്ന് വിലയിരുത്തൽ. തിങ്കളാഴ്ചയാണ്…
Read More » - 22 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായത്തിന്റെ ഒഴുക്ക് : ഇതുവരെയുള്ള കണക്കുകൾ ഇങ്ങനെ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സുമനസുകളില്നിന്നുള്ള സഹായത്തിന്റെ ഒഴുക്ക്. ചൊവ്വാഴ്ച വൈകുന്നേരം ആറു വരെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി ലഭിച്ചത് 112 കോടി രൂപ. ഇതിനു പുറമേ…
Read More » - 22 August
ശബരിമലയിലേയ്ക്ക് ഭക്തരെ പ്രവേശിപ്പിക്കരുതെന്ന് ഹൈക്കോടതി
പത്തനംതിട്ട ; നിലവിലെ പ്രതികൂല സാഹചര്യത്തില്‍ ശബരിമലയിലേക്കുള്ള അയ്യപ്പഭക്തരെ ഓണക്കാലത്തെ പൂജകള്‍ക്കായി ശബരിമലയിലേക്ക് പ്രവേശിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി നിര്‍ദ്ദേശം. ഭക്തര്‍ ഓണക്കാലത്ത് നടതുറക്കുന്ന അഞ്ച് ദിവസങ്ങളില്‍ ശബരിമലയിലേക്ക് എത്തേണ്ടതില്ലെന്ന്…
Read More » - 22 August
ഹെലികോപ്റ്ററിന്റെ കാറ്റില്‍ വീടുകള്‍ക്ക് നാശനഷ്ടം
മാന്നാര്‍: ഹെലികോപ്റ്ററിന്റെ കാറ്റില്‍ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ചു. ഇന്ന് ഉച്ചക്ക് 11ന് കുട്ടമ്പേരൂര്‍ മൃഗാശുപത്രിക്ക് സമീപമായിരുന്നു സംഭവം. മാന്നാര്‍ കുട്ടമ്പേരൂര്‍ തെക്കേപുത്തന്‍ പറമ്പില്‍ കുട്ടപ്പന്റെ വീടിന്റെ അടുക്കളയുടെ…
Read More » - 21 August
കേരളത്തിനു വേണ്ടി യു.എന്നില്‍ സഹായം അഭ്യര്‍ഥിയ്ക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല
ന്യൂഡല്‍ഹി : കേരളത്തിനു വേണ്ടി യു.എന്നില്‍ സഹായം അഭ്യര്‍ഥിയ്ക്കാന്‍ ആരേയും ചുമതലപ്പെടുത്തിയിട്ടില്ല.. തരൂരിന് ചുട്ടമറുപടി നല്കി മുഖ്യമന്ത്രി പിണറായി വിജയന്. പ്രളയദുരിതത്തില്‍ കേരളസര്‍ക്കാരിന് വേണ്ടി യു എന്‍…
Read More » - 21 August
മദ്യവിൽപ്പനശാലകൾക്ക് അവധി
തിരുവനന്തപുരം: ബീവറേജസ് കോര്‍പറേഷന്റെ വിദേശമദ്യഔട്ട്ലെറ്റുകള്ക്ക് തിരുവോണ ദിവസം അവധിയായിരിക്കുമെന് ബീവറേജസ് കോര്പറേഷന് അധികൃതര്‍ അറിയിച്ചു. വാര്‍ത്താ കുറിപ്പിലാണ് കോർപ്പറേഷൻ ഇക്കാര്യം അറിയിച്ചത്. തൊഴിലാളി സംഘടനകളുടെ ആവശ്യം അംഗീകരിച്ചുകൊണ്ടാണ്…
Read More » - 21 August
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഓണ്‍ലൈനായി ലഭിച്ചത് 112 കോടി
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് CMDRF ഓണ്‍ലൈന്‍ പേയ്മെന്റ് ഗേറ്റ്-വേ മുഖേന 21ന് വൈകിട്ട് ആറ് മണിവരെ 112 കോടി രൂപ സംഭാവന ലഭിച്ചു. ഇതിനു…
Read More »