Kerala
- Aug- 2018 -2 August
പൈലറ്റുമാര്ക്ക് സുഖമില്ലാതായി; വിമാനം പുറപ്പെട്ടത് രണ്ടു തവണ സമയം മാറ്റിയതിന് ശേഷം
മംഗളൂരു: പൈലറ്റുമാര്ക്ക് സുഖമില്ലാതായതോടെ വിമാനം പുറപ്പെട്ടത് രണ്ടു തവണ സമയം മാറ്റിയതിന് ശേഷം. മംഗളൂരുവിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിന്റെ സമയമാണ് രണ്ടു തവണ മാറ്റിയത്. പുലര്ച്ചെ…
Read More » - 2 August
വി.എം സുധീരനെതിരെ വിമര്ശനവുമായി എം.കെ മുനീര്
മലപ്പുറം: വി.എം സുധീരനെതിരെ വിമര്ശനവുമായി പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്. യു.ഡി.എഫ് ഉന്നത അധികാര സമിതിയില് നിന്ന് രാജി വയ്ക്കും മുന്പേ ഘടക കക്ഷികളുമായി ആലോചിക്കണമായിരുന്നുവെന്നും പാര്ട്ടിയില്…
Read More » - 2 August
സ്കൂള് കലോത്സവം ആലപ്പുഴയില്? സര്ക്കാര് തീരുമാനം ഇങ്ങനെ
ആലപ്പുഴ: സ്കൂള് കലോത്സവം ആലപ്പുഴയില്? തീരുമാനവുമായി സര്ക്കാര്. ഡിസംബറില് നടക്കാന് ഇരിക്കുന്ന സ്കൂള് കലോത്സവം ആലപ്പുഴ തന്നെ നടത്തുമെന്നും മറിച്ചുള്ള പ്രചരണങ്ങള് വ്യാജമാണെന്നും സര്ക്കാര് അറിയിച്ചിരുന്നു. .കാലവര്ഷം…
Read More » - 2 August
ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; സി.പി.എം പ്രവര്ത്തകര് പിടിയില്
കൊല്ലം: പൊതുമേഖലാ സ്ഥാപനങ്ങളില് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള് തട്ടിയ സംഭവത്തില് രണ്ടു സി.പി.എം പ്രവര്ത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. അടൂര് നെല്ലിമുകള് പ്ലാന്തോട്ടത്തില് പ്രശാന്ത് കുമാര്…
Read More » - 2 August
സ്വര്ണവിലയില് മാറ്റം; മാറിയ നിരക്ക് ഇങ്ങനെ
കൊച്ചി: സ്വര്ണവിലയില് മാറ്റം. മൂന്ന് ദിവസത്തിന് ശേഷമാണ് ആഭ്യന്തര വിപണിയില് സ്വര്ണ വില മാറുന്നത്. ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്നത്തേത്. സ്വര്ണ വില ഇന്ന്…
Read More » - 2 August
വിമാനം പുറപ്പെടാൻ വൈകിയത് മണിക്കൂറുകളോളം ; നട്ടംതിരിഞ്ഞ് യാത്രക്കാർ
കരിപ്പൂർ: വിമാനത്തിന്റെ ചില്ല് തകരാറിലായതിനെത്തുടർന്ന് എയർഇന്ത്യ എക്സ്പ്രസ് വിമാനം പുറപ്പെടാൻ മണിക്കൂറുകൾ വൈകി. ഇതോടെ യാത്രക്കാരും വലഞ്ഞു. കോഴിക്കോട് വിമാനത്താവളത്തിൽനിന്നു സലാലയിലേക്ക് ഇന്നലെ രാവിലെ 10.40നു പുറപ്പെടേണ്ട…
Read More » - 2 August
അമ്മയിലും, സിനിമ രംഗത്തും ഉണ്ടായ വിവാദങ്ങളില് സംശയത്തിന് അതീതമായി നിലപാട് വ്യക്തമാക്കി മഞ്ജു വാര്യര
കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അമ്മയിലും, സിനിമ രംഗത്തും ഉണ്ടായ വിവാദങ്ങളില് മൌനത്തിലായിരുന്നു നടി മഞ്ജു വാര്യര്. എന്നാല് ഇത് ആദ്യമായി ഈ കാര്യത്തില് മഞ്ജു…
Read More » - 2 August
കമ്പകക്കാനം കൂട്ടക്കൊല; മരിച്ച ആർഷയെക്കുറിച്ച് സഹപാഠികളും അധ്യാപികയും വെളിപ്പെടുത്തുന്നു
തൊടുപുഴ: ഒരു കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തിൽ പുതിയ വഴിത്തിരിവുകൾ. കൂട്ടക്കൊല നടന്നത് ഞായറാഴ്ച രാത്രി 10.53ന് ശേഷമെന്നാണ് സൂചന ലഭിക്കുന്നത്. കൊല്ലപ്പെട്ട ആര്ഷ കൃഷ്ണന്…
Read More » - 2 August
കനത്ത മഴ; തലസ്ഥാനത്ത് തകര്ന്നത് 73 വീടുകള്
തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയില് തിരുവനന്തപുരത്ത് 73 വീടുകള്ക്ക് നാശനഷ്ടമുണ്ടായി. നാലു വീടുകള് പൂര്ണമായും 69 വീടുകള് ഭാഗികമായും തകര്ന്നു. വീടുകളില്നിന്ന് വെള്ളം ഇറങ്ങിയതിനെത്തുടര്ന്ന് തിരുവനന്തപുരം…
Read More » - 2 August
വിഎം സുധീരന് രാജിവെച്ചു
തിരുവനന്തപുരം: യുഡിഎഫ് ഉന്നതാധികാര സ്ഥാനത്ത് നിന്നും വിഎം സുധീരന് രാജവെച്ചു. ഇമെയില് വഴിയാണ് സുധീരന് രാജിക്കത്ത് നല്കിയത്. രാജ്യ സഭീ സീറ്റ് വിവാദത്തില് സുധീരന് നേരത്തെ പ്രതിഷേധം…
Read More » - 2 August
ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ച് എം.എം മണി
ഇടുക്കി : ഇടുക്കി അണക്കെട്ട് തുറക്കുന്ന കാര്യത്തിൽ തീരുമാനം അറിയിച്ച് വൈദ്യുതി മന്ത്രി എം.എം മണി. മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ അണക്കെട്ട് തുറക്കേണ്ട ആവഷ്യൻ വരുന്നില്ലെന്ന് മന്ത്രി…
Read More » - 2 August
ക്ഷേമ പെന്ഷനുകള് ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് മന്ത്രി ടിപി രാമകൃഷ്ണന്
മുഴുവന് ക്ഷേമനിധി പെന്ഷനുകളും ഓണത്തിനു മുമ്പ് വിതരണം ചെയ്യുമെന്ന് തൊഴില് മന്ത്രി ടിപി രാമകൃഷ്ണന്. പെന്ഷന് വിതരണം ഓണത്തിനു മുമ്പ് പൂര്ത്തിയാക്കുന്നതിനുള്ള നടപടികള് അടിയന്തിരമായി പൂര്ത്തിയാക്കണമെന്ന് മന്ത്രി…
Read More » - 2 August
കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി
കാസർഗോഡ്: കാഞ്ഞങ്ങാട് കടൽത്തീരത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്നലെ മഞ്ചേശ്വരം തീരത്തുനിന്നും ഒരു മൃതദേഹം കരയ്ക്കടിഞ്ഞിരുന്നു. മൃതദേഹങ്ങൾ ആരുടെയെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. മൃതദേഹം സമീപത്തുള്ള ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. Read…
Read More » - 2 August
തൊടുപുഴയിലെ കൂട്ടക്കൊലപാതകം: അന്വേഷണം ബന്ധുക്കളിലേക്ക്
ഇടുക്കി: തൊടുപുഴ കമ്പക്കാനത്ത് അച്ഛനും അമ്മയും മക്കളുമടക്കം ഒരു കുടുംബത്തിലെ നാലുപേര് കൂട്ടക്കൊലയ്ക്കിരയായ സംഭവത്തെ കുറിച്ചുള്ള അന്വേഷണം പരിചയക്കാരിലേക്ക്. വീടിന്റെ വാതിൽ തകർക്കാത്തതിനാൽ അടുപ്പക്കാരായിരിക്കാം എത്തിയതെന്ന നിഗമനത്തിലാണ്…
Read More » - 2 August
ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ നിമിഷയുടെ പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് പുറത്ത്; കഴുത്തില് 15 സെന്റിമീറ്ററിലേറെ ആഴത്തിലുള്ള മുറിവ്
പെരുമ്പാവൂർ: ഇതര സംസ്ഥാന തൊഴിലാളി കൊലപ്പെടുത്തിയ വിദ്യാര്ഥിനി നിമിഷയുടെ പോസ്റ്റുമോര്ട്ടം റിപ്പോര്ട്ട് പുറത്ത്. കളമശേരി മെഡിക്കല് കോളെജില് ഫൊറന്സിക് സര്ജന് ഡോ എകെ ഉന്മേഷ് നടത്തിയ പോസ്റ്റുമോര്ട്ടത്തിന്റെ…
Read More » - 2 August
അമാനവ നേതാവ് രജീഷ് പോൾ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചത് വിവാഹമോചനത്തിനും കാരണമായി : വെളിപ്പെടുത്തലുമായി രജീഷിന്റെ മുൻഭാര്യ
കൊച്ചി: ആക്ടിവിസ്റ്റ് രജീഷ് പോൾ തനിക്ക് പ്രായപൂർത്തിയാകും മുൻപേ പീഡിപ്പിച്ചുവെന്ന പെൺകുട്ടിയുടെ വെളിപ്പെടുത്തലിനെ ശരിവച്ച് രജീഷിന്റെ മുൻഭാര്യ. തന്റെ സുഹൃത്തായ പെൺകുട്ടിയെ ഇയാൾ പരിചയപ്പെടുകയും പിന്നീട് താനും…
Read More » - 2 August
ആംഡ് പോലീസ് ഇൻസ്പെക്ടറെ സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം : രമേശ് ചെന്നിത്തലയുടെ പേഴ്സണൽ സ്റ്റാഫെന്ന് പരിചയപ്പെടുത്തി ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ ആംഡ് പോലീസ് ഇൻസ്പെക്ടറെ ഷിജു ശാസ്ത്രിയെ സസ്പെൻഡ് ചെയ്തു . ഡിഐജി ഷെഫിൻ…
Read More » - 2 August
ബിജെപിയുടെ അമരത്തേക്ക് പി.എസ് ശ്രീധരന് പിള്ള; ഇന്ന് ചുമതലയേല്ക്കും
തിരുവനന്തപുരം: ബിജെപിയുടെ അമരത്തേക്ക് പി.എസ് ശ്രീധരന് പിള്ള. ബിജെപി സംസ്ഥാന അധ്യക്ഷനായി പി.എസ് ശ്രീധരന് പിള്ള ഇന്ന് ചുമതലയേല്ക്കും. ഒന്പതരക്ക് തിരുവനന്തപുരത്ത് എത്തിയ ശ്രീധരന് പിള്ളയെ ബിജെപി…
Read More » - 2 August
വിദ്യാര്ത്ഥികൾ ട്രെയിന് തട്ടി മരിച്ച നിലയില്
കൊയിലാണ്ടി: ഐടിഐ വിദ്യാര്ത്ഥികളെ ട്രെയിന് തട്ടി മരിച്ച നിലയില് കണ്ടെത്തി. കൊയിലാണ്ടി വെള്ളര്കാട് റെയില്വേ സ്റ്റേഷന് സമീപത്തായാണ് വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തിയത്. കുറുവങ്ങാട് ഐടിഐയിലെ വിദ്യാര്ത്ഥികളായ മൂടാടി…
Read More » - 2 August
കരുണാനിധിയെ സന്ദര്ശിക്കാൻ മുഖ്യമന്ത്രി ചെന്നൈയിലേക്ക്
ചെന്നൈ : ചികിത്സയിൽ കഴിയുന്ന തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കരുണാനിധിയെ കാണാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ചെന്നൈയിലെത്തും. രക്തസമ്മർദ്ദം കുറഞ്ഞതിനെ തുടർന്ന് 28ന് പുലർച്ചെ ആശുപത്രിയിൽ…
Read More » - 2 August
പതിനാലുകാരിയുടെ തൊണ്ടയില് നിന്നും ഒന്പത് സൂചികള് കണ്ടെത്തി ; ഞെട്ടിക്കുന്ന വിവരങ്ങള് പുറത്ത്
കൊല്ക്കത്ത: പതിനാലുകാരിയുടെ തൊണ്ടയില് നിന്നും ശസ്ത്രക്രിയയിലൂടെ ഡോക്ടർമാർ പുറത്തെടുത്തത് ഒന്പത് സൂചികള്. സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ഇതിന് പിന്നിൽ ദുര്മന്ത്രവാദമാകാനാണ് സാധ്യതയെന്ന് അയല്വാസികള് ആരോപിക്കുന്നു. തൊണ്ടവേദനയെ…
Read More » - 2 August
ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ട് ജലനിരപ്പ് ഉയരുന്നു
തൊടുപുഴ: ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2396.12 അടിയായി ഉയര്ന്നു. തിങ്കളാഴ്ച രാത്രിയില് ജലനിരപ്പ് 2395 അടിയായതിനെ തുടര്ന്ന് ഓറഞ്ച് അലര്ട്ട് പ്രഖ്യാപിച്ചിരുന്നു. തുടര്ന്ന് 48 മണിക്കൂറുകള്ക്കു ശേഷമാണ്…
Read More » - 2 August
വാരാപ്പുഴയിൽ അമ്മയായ പ്ലസ് വൺ വിദ്യാർത്ഥിനിക്ക് ഒരപേക്ഷ മാത്രം ‘ചേട്ടനെ ഒന്നും ചെയ്യരുത്’
വരാപ്പുഴ: കൈതാരത്ത് പ്ലസ് വണ് വിദ്യാര്ത്ഥിനി അമ്മയായായ സംഭവത്തില് കാമുകനായ 23-കാരനെ പൊലീസ് തിരയുന്നു. ഗര്ഭിണിയാണെന്ന വിവരം പെണ്കുട്ടി വീട്ടുകാരില്നിന്ന് മറച്ചുവയ്ക്കുകയായിരുന്നു. വയറുവേദനയും ചര്ദിയും അനുഭവപ്പെട്ടതിനെ തുടര്ന്ന്…
Read More » - 2 August
കാറിനുള്ളിൽ കഞ്ചാവ് കണ്ടെത്തി; യുവാവ് അറസ്റ്റില്
കോഴിക്കോട്: കാറിനുള്ളിൽ കഞ്ചാവ് കടത്തിയ യുവാവ് പിടിയിൽ. വാഹന പരിശോനയ്ക്കിടെയാണ് ഒന്നര കിലോ കഞ്ചാവ് കണ്ടത്തിയത്.വയനാട് പടിഞ്ഞാറത്തറ നായര്മൂല സ്വദേശി സഞ്ജിത്ത് (24) ആണ് അറസ്റ്റിലായത്. കഞ്ചാവ്…
Read More » - 2 August
പിഞ്ചു കുഞ്ഞും അമ്മയും കിണറ്റില് മരിച്ച നിലയിൽ; പിന്നിൽ ഭർതൃവീട്ടിലെ പീഡനം? ആരോപണവുമായി വീട്ടുകാർ
കല്ലറ: പിഞ്ചു കുഞ്ഞിനേയും അമ്മയെയും കിണറ്റില് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി യുവതിയുടെ വീട്ടുകാർ. സ്ത്രീധനത്തിനും സ്വത്തിനും വേണ്ടി പെൺകുട്ടി ഭർതൃവീട്ടിൽ കൊടിയപീഡനം അനുഭവിച്ചിരുന്നതായ് വീട്ടുകാർ…
Read More »