Kerala
- Jul- 2018 -30 July
മസാജ് പാര്‍ലറില്‍ പെണ്‍വാണിഭം
മംഗലാപുരം•മസാജ് പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. കൊട്ടാര ചൗക്കിയിലെ മസാജ് പാര്‍ലറില്‍ സിറ്റി ക്രൈംബ്രാഞ്ചും കവൂര് പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ഒരു…
Read More » - 30 July
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് : ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി : ഇടുക്കി ഡാം പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 2395 അടി ആയതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രി…
Read More » - 30 July
ഗുരുപാദപൂജ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ല
തിരുവനന്തപുരം•ചേര്‍പ്പ് സി. എന്‍. എന്‍ സ്കൂളില്‍ നടന്ന ഗുരുപാദ പൂജ പൊതുവിദ്യാഭ്യാസ വകുപ്പ് നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല നടത്തിയിരിക്കുന്നതെന്ന് ഡയറക്ടര്‍ അറിയിച്ചു. വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കുന്നത് സംബന്ധിച്ച്…
Read More » - 30 July
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു
ആലപ്പുഴ : വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചു. മഴ തുടരുന്നതിനാൽ ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിൽ കെെനകരി, ചമ്പക്കുളം, നെടുമുടി, പുളിങ്കുന്ന് പഞ്ചായത്തുകളിലെ പ്രൊഫഷണല്‍ കോളേജുകള്‍…
Read More » - 30 July
യു.എ.ഇ പൊതുമാപ്പ്; മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കാന്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: യു.എ.ഇയില്‍ നിന്ന് പൊതുമാപ്പ് ലഭിക്കുന്ന മലയാളികളെ സുരക്ഷിതമായി നാട്ടിലെത്തിക്കുമെന്നും നോര്‍ക്ക റൂട്സ് ആവശ്യമായ നടപടികൾ എടുക്കുമെന്നും വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പൊതുമാപ്പ് ലഭിച്ച് മടങ്ങുന്നവരെ…
Read More » - 30 July
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു : അതീവ ജാഗ്രത
ഇടുക്കി: ജനങ്ങളെ ആശങ്കയിലാഴ്ത്തി ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു.2,394.80 അടിയായിരുന്ന ജലനിരപ്പ് ഇപ്പോള്‍ 2,394.86 അടിയിലെത്തിയിരിക്കുകയാണ്. ജലനിരപ്പ് 2395 അടിയിലെത്തിയാലുടന്‍ കെഎസ്ഇബി ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിക്കും.…
Read More » - 30 July
പി.എസ് ശ്രീധരൻ പിള്ള ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ
ന്യൂ ഡൽഹി : ബിജെപി സംസ്ഥാന അദ്ധ്യക്ഷനായി പി.എസ് ശ്രീധരൻ പിള്ളയെ നിയമിച്ചു. രണ്ടാം തവണയാണ് പി.എസ് ശ്രീധരൻ പിള്ള സംസ്ഥാന അദ്ധ്യക്ഷനാകുന്നത്. അതേസമയം വി. മുരളീധരൻ എം.പിക്ക്…
Read More » - 30 July
പെരുമ്പാവൂരിലെ കൊലപാതകം : പ്രതികരണവുമായി രമേശ് ചെന്നിത്തല
തിരുവനന്തപുരം: പെരുമ്പാവൂരിലെ കൊലപാതകത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പട്ടാപ്പകല്‍ സ്വന്തം വീട്ടില്‍ പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവം മനുഷ്യമനസാക്ഷിയെ നടുക്കുന്നതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.…
Read More » - 30 July
ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ : കേന്ദ്ര നേതൃത്വത്തോട് സമ്മതം അറിയിച്ച് പ്രമുഖ നേതാവ്
ന്യൂ ഡൽഹി : ബിജെപി സംസ്ഥാന അദ്ധ്യക്ഷനാകാൻ കേന്ദ്ര നേതൃത്വത്തോട് സമ്മതം അറിയിച്ച് പി.എസ് ശ്രീധരൻ പിള്ള. തന്നോട് രണ്ടു ദിവസം മുൻപ് കേന്ദ്ര നേതാക്കൾ സംസാരിച്ചിരുന്നെന്നും,…
Read More » - 30 July
യാത്രക്കാരെ ഞെട്ടിച്ച് അഞ്ചു വയസ്സുകാരിക്ക് സ്ക്കുട്ടറിന്റെ നിയന്ത്രണം വിട്ട് നല്കിയ അച്ഛനെതിരെ നടപടി : ജനങ്ങളെ ഞെട്ടിച്ച ആ വീഡിയോ കാണാം
കൊച്ചി : യാത്രക്കാരെയും ജനങ്ങളെയും ഞെട്ടിച്ചായിരുന്നു ആ അഞ്ചുവയസുകാരിയുടെ അഭ്യാസം. ഇടപ്പള്ളി ലുലു മാളിന്റെ മുന്നിലെ ഏറ്റവും തിരക്കുള്ള പാതയായ നാഷണല്‍ ഹൈവേയിലൂടെയുള്ള യാത്രയിലാണ് അഞ്ചു വയസ്സുകാരിക്ക്…
Read More » - 30 July
കെഎസ്ആര്‍ടിസിയെ ഞെക്കി കൊല്ലാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് എ കെ ശശീന്ദ്രന്
മാവൂര്‍: കെഎസ്ആര്‍ടിസിയെ ഞെക്കി കൊല്ലാന്‍ ശ്രമങ്ങള്‍ നടക്കുന്നതായി ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്. കെ.എസ്.ആര്.ടി.സി വടക്കന്‍ മേഖലാ വിഭാഗത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കവെയാണ് അദ്ദേഹം…
Read More » - 30 July
ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് അമേരിക്കയിലേക്ക്
തിരുവനന്തപുരം: വിദഗ്ധ ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിലേക്ക്. മിനസോട്ടയിലെ റോചെസ്റ്ററില്‍ പ്രവര്‍ത്തിക്കുന്ന മയോ ക്ലിനിക്കിൽ 17 ദിവസത്തെ ചികിത്സയ്ക്കായാണ് അദ്ദേഹം പോകുന്നത്. കാന്‍സര്‍, പ്രമേഹം, നാഡികള്‍…
Read More » - 30 July
കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു
വടകര : സിപിഐം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. വടകര ചോറോട് വെച്ചാണ് സംഭവം നടന്നത്. കോടിയേരി സഞ്ചരിച്ച കാറിന് പിന്നില്‍ ബസ്…
Read More » - 30 July
കോഴിക്കോട് ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
കോഴിക്കോട്: കോഴിക്കോട് ബീച്ചില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് പുലര്‍ച്ചെ കോര്പ്പറേഷന് ഓഫീസിന് സമീപത്ത് നിന്ന് അറുപത് വയസ്സോളം പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ആറുമാസത്തിനിടെ…
Read More » - 30 July
യുവതിയുമായി ബന്ധം സ്ഥാപിച്ച ശേഷം സ്വകാര്യ നിമിഷങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റില്‍ പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ
പാലക്കാട്: പ്രണയം നടിച്ച് യുവതിയുമായി അടുപ്പത്തിലായ ശേഷം സ്വകാര്യ നിമിഷങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തി ഇന്റര്‍നെറ്റിലൂടെ പ്രചരിപ്പിച്ചയാള്‍ അറസ്റ്റില്‍. പാലക്കാട് സ്വദേശി അനീഷിനെയാണ് തിരുവനന്തപുരത്ത് നിന്ന് പോലീസ് അറസ്റ്റ്…
Read More » - 30 July
സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴ : ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
കൊച്ചി : സംസ്ഥാനത്ത് അടുത്ത രണ്ട് ദിവസങ്ങളില്‍ കനത്ത മഴ. ജനങ്ങള്‍ക്ക് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്കി. ഏഴ് ജില്ലകളിലാണ് ആഗസ്റ്റ് ഒന്നുവരെ കനത്തമഴക്ക് സാധ്യതയുള്ളത്.…
Read More » - 30 July
സംസ്ഥാനത്ത് കാറ്റോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാനിരീക്ഷണ കേന്ദ്രം
കൊച്ചി: സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ആഗസ്റ്റ് ഒന്നുവരെ കാറ്റോടുകൂടിയ കനത്ത മഴ ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി. ഇടുക്കി, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്,…
Read More » - 30 July
നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ റിസോര്‍ട്ട് ഉടമയുടെ ആത്മഹത്യാ ഭീഷണി
തിരുവനന്തപുരം : നഗരസഭാ ഉദ്യോഗസ്ഥര്‍ക്ക് മുമ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി റിസോര്‍ട്ട് ഉടമ. അനധികൃത കയ്യേറ്റം ഒഴിപ്പിക്കാന്‍ വന്ന പോലീസുകാര്‍ക്കും നഗരസഭാ ഉദ്യോഗസ്ഥര്‍ക്കും മുമ്പിലാണ് ഇയാൾ ആത്മഹത്യാ…
Read More » - 30 July
വീട്ടില്‍കയറി പെണ്‍കുട്ടിയെ പീഡിപ്പിച്ച 19 കാരന് പിടിയില്‍
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീട്ടിൽ കയറി പീഡിപ്പിച്ച 19 കാരന് അറസ്റ്റിൽ. ആര്യനാട് സ്വദേശി രാഹുലാണ് പ്രതി. സംഭവത്തിൽ രണ്ടുപേർ ഒളിവിലാണ്. പെൺകുട്ടിയുടെ വീട്ടിൽ മാതാപിതാക്കളില്ലാത്ത തക്കം…
Read More » - 30 July
കുമ്മനം രാജശേഖരനെ അപമാനിച്ച സംഭവം : മനോരമ ന്യൂസിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രവാര്‍ത്താ വിതരണമന്ത്രാലയം
മിസോറാം ഗവര്‍ണ്ണറായി ചുമതലയേറ്റതിന് പിറകെ ബി.ജെ.പി മുന്‍ സംസ്ഥാന അദ്ധ്യക്ഷനുമായിരുന്ന കുമ്മനം രാജ ശേഖരനെ അധിക്ഷേപിച്ച് ആക്ഷേപ ഹാസ്യ പരിപാടി സംപ്രേഷണം ചെയ്ത് മനോരമ ന്യൂസിനെതിരെ കേന്ദ്ര…
Read More » - 30 July
ജോൺ ശങ്കരമംഗലം അന്തരിച്ചു
കൊല്ലം : പൂന ഫിലിംഇൻസ്റ്റിറ്റ്യൂട്ട് മുന്‍ ഡയറക്ടറും ചലച്ചിത്ര സംവിധായകനുമായ ജോണ്‍ ശങ്കരമംഗലം (84 ) അന്തരിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശിയാണ്. പരീക്ഷണ സിനിമയിലുടെ സിനിമ മേഖലയില്‍…
Read More » - 30 July
ടിപി വധക്കേസ് പ്രതികൾക്ക് വാരിക്കോരി പരോൾ ; കുഞ്ഞനന്തന് കിട്ടിയത് ഒരു വർഷത്തോളം പരോൾ
തൃശൂർ : ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ നാലരവർഷമായി ജീവപര്യന്തം തടവിൽ കഴിയുന്ന സിപിഎം നേതാവ് പി.കെ. കുഞ്ഞനന്തന് ലഭിച്ചത് 344 ദിവസത്തെ പരോൾ. ഇത് കൂടാതെ രണ്ടു…
Read More » - 30 July
കനത്ത വെള്ളപ്പൊക്കം; ട്രെയിനുകള്‍ റദ്ദാക്കി
ന്യൂഡല്‍ഹി: കനത്ത വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ട്രെയിനുകള്‍ റദ്ദാക്കി. യമുനാ നദിയിലുണ്ടായ വെള്ളപ്പൊക്കത്തെ തുടര്‍ന്നാണ് 27 പാസഞ്ചര്‍ ട്രെയിനുകള്‍ താത്കാലികമായി റദ്ദാക്കിയതായി ഇന്ത്യന്‍ റെയില്‍വേ അറിയിച്ചത്. യമുനാ നദിയിലൂടെയുള്ള…
Read More » - 30 July
മണ്ണിടിഞ്ഞ് വീണ് പതിനെട്ട് പോത്തുകള്‍ ചത്തു
മലപ്പുറം: മണ്ണിടിഞ്ഞ് വീണ് പോത്തുകള്‍ ചത്തു. മലപ്പുറം ചേളാരിക്ക് സമീപം മൂച്ചിക്കലിലാണ് മണ്ണിടിഞ്ഞ് വീണ് പതിനെട്ട് പോത്തുകള്‍ ചത്തത്. 38 പോത്തുകള്‍ മണ്ണിനടിയിലായി. സംഭവത്തെ കുറിച്ച് കൂടുതല്‍…
Read More » - 30 July
പെൺകുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തി; ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ
പെരുമ്പാവൂർ : പെൺകുട്ടിയെ കഴുത്തറുത്തു കൊലപ്പെടുത്തിയ ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. വാഴക്കുളം എം ഇ എസ് കോളേജിലെ ഡിഗ്രി വിദ്യാർത്ഥിനി നിമിഷയാണ് കൊല്ലപ്പെട്ടത്. പശ്ചിമ ബംഗാള്‍…
Read More »