Kerala
- Jul- 2018 -31 July
തിരക്കേറിയ നിരത്തില്‍ അഞ്ചുവയസുകാരിയെ കൊണ്ട് സ്കൂട്ടര്‍ ഓടിപ്പിച്ച സംഭവം; പിതാവിന് എട്ടിന്റെ പണി
കൊച്ചി: അഞ്ചുവയസുകാരിയെ കൊണ്ട് തിരക്കേറിയ നിരത്തിലൂടെ സ്കൂട്ടര്‍ ഓടിപ്പിച്ച പിതാവിന് എട്ടിന്റെ പണി. ഇയാളുടെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് റദ്ദാക്കി. പള്ളുരുത്തി സ്വദേശി ഷിബു ഫ്രാന്‍സിനെതിരെയാണ്…
Read More » - 31 July
ട്രോളിങ് നിരോധനത്തിന് ഇന്ന് അവസാനം; പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍
കൊല്ലം: ട്രോളിങ് നിരോധനത്തിന് ഇന്ന് അവസാനം, പ്രതീക്ഷയോടെ മത്സ്യത്തൊഴിലാളികള്‍. ട്രോളിങ് നിരോധനവും കനത്ത മഴയും ഒരുമിച്ചെത്തിയപ്പോള്‍ കഷ്ടത്തിലായത് മത്സ്യത്തൊഴിലാളികളായിരുന്നു. അതിനാല്‍ തന്നെ ഇന്ന മുതല്‍ മത്സ്യത്തൊഴിലാളികള്‍ പ്രതീക്ഷയോടെയാണ്…
Read More » - 31 July
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
ആലപ്പുഴ: കനത്ത മഴയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധിപ്രഖ്യാപിച്ചത്. ചമ്ബക്കുളം, കൈനകരി,…
Read More » - 31 July
ഡാം തുറക്കുമ്പോള്‍ മീൻ പിടിക്കാൻ ശ്രമിച്ചാല്‍ അറസ്റ്റ് ചെയ്യും: മറ്റ് ജില്ലകളിൽ നിന്നുള്ളവർക്ക് പ്രവേശനമില്ല, സുരക്ഷ കർശനമാക്കി :കണ്ട്രോള് റൂം തുറന്നു
ഇടുക്കി: ഇടുക്കി ഡാമിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ഡാം തുറക്കുന്നതിന് മുന്നോടിയായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതോടെ ഇടുക്കിയിൽ കനത്ത ജാഗ്രത. ജലനിരപ്പ് 2,395.26 അടിയിലെത്തിയതോടെയാണ് കെഎസ്ഇബി ജാഗ്രത…
Read More » - 31 July
കനത്ത മഴ; തലസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി
തിരുവനന്തപുരം : കനത്ത മഴയെത്തുടര്‍ന്ന് തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധിപ്രഖ്യാപിച്ചത്. തലസ്ഥാനനത്ത് കഴിഞ്ഞ ദിവസം…
Read More » - 31 July
രണ്ടുമാസം പ്രായമുള്ള കുഞ്ഞിനെ കാറിലടച്ച് രക്ഷിതാക്കള്‍ ഷോപ്പിംഗിന് പോയി; പിന്നീട് സംഭവിച്ചത്
ബ്രിട്ടൻ : പിഞ്ചുകുഞ്ഞിനെ കാറിൽ അടച്ചിട്ട് മാതാപിതാക്കൾ ഷോപ്പിംഗിന് പോയി. കാറിനുള്ളിൽ വിയർത്തും ശ്വാസം മുട്ടിയും കിടന്ന കുഞ്ഞിനെ ഷോപ്പിങ്ങിനെത്തിയ മറ്റൊരു സ്ത്രീ കണ്ടെത്തിയതോടെയാണ് കുട്ടി രക്ഷപ്പെട്ടത്.…
Read More » - 31 July
ഫേസ്ബുക് പ്രണയം പൂവണില്ല; ആത്മഹത്യ ചെയ്യാൻ റെയില്‍പ്പാളത്തില്‍ നിലയുറപ്പിച്ച യുവതിക്ക് സംഭവിച്ചത്
കുറ്റിപ്പുറം: പൊന്നാനി സ്വദേശിയായ യുവതി കണ്ണൂര്‍ സ്വദേശിയായ യുവാവുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടു. സൗഹൃദം ഒടുവിൽ പ്രണയത്തിന് വഴിമാറി. പ്രണയം കലശലായതോടെ ഇരുവരും കണ്ടുമുട്ടാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് കുറ്റിപ്പുറത്ത്…
Read More » - 31 July
അന്യ സംസഥാന തൊഴിലാളികള്‍ അരങ്ങുവാഴുമ്പോൾ കേരളത്തിലെ സ്ത്രീകൾ സുരക്ഷിതരോ? കൊലപാതക പരമ്പരകൾ പതിവാകുമ്പോൾ ഭയപ്പാടോടെ കേരളം
കേരളം മുഴുവന്‍ അന്യ സംസഥാന തൊഴിലാളികള്‍ അരങ്ങുവാഴുമ്പോള്‍ അതിക്രമങ്ങളുടെയും അരും കൊലകളുടെയും എണ്ണം കൂടിവരുകയാണ്. ജിഷയ്ക്കും മോളിക്കും ശേഷം ഇപ്പോൾ നിമിഷ എന്ന പെൺകുട്ടിക്കും തങ്ങളുടെ ജീവൻ…
Read More » - 31 July
മീനിൽ ഫോര്‍മലിന്‍ പകരം പുതിയ രാസവസ്തു ചേര്‍ക്കുന്നതായി സംശയം
തിരുവനന്തപുരം: ഫോര്‍മലിൻ ചേർക്കുന്നത് കണ്ടെത്തിയതോടെ മീനിൽ പുതിയ രാസവസ്തു ചേര്‍ക്കുന്നതായി സംശയം. എളുപ്പത്തില്‍ കണ്ടെത്താനാകാത്തവിധം പുതിയ രാസവസ്തു ചേർക്കുന്നതായാണ് വിവരം. മീന്‍ കേടാകാതിരിക്കാന്‍ സില്‍വര്‍ ഹൈഡ്രജന്‍ പെറോക്സൈഡ്…
Read More » - 31 July
പോലീസുകാരന്റെ ജീവൻ രക്ഷിച്ച ആ അജ്ഞാത സ്ത്രീയെ കണ്ടെത്തി
അമ്പലപ്പുഴ : കഴിഞ്ഞ ദിവസം കരൂരിൽ വാഹനാപകടത്തിൽപ്പെട്ട പോലീസുകാരന്റെ ജീവൻ രക്ഷിച്ച ആ അജ്ഞാത സ്ത്രീയെ കണ്ടെത്തി. പുറക്കാട് സ്വദേശി വൃന്ദയായായിരുന്നു ആ രക്ഷക. പരിക്കേറ്റ നിസാറിനെ…
Read More » - 31 July
മുൻ കാമുകനെ കൊല്ലാൻ ഗുണ്ടാസംഘം; യുവതിക്കെതിരെ കൊലപാതകക്കുറ്റം
തൃശൂര്‍: മുൻ കാമുകനെ കൊല്ലാൻ ഗുണ്ടാസംഘത്തെ ഏർപ്പാടാക്കിയ യുവതിക്കെതിരെ കൊലപാതകക്കുറ്റം. കളെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാരോപിച്ചു രഞ്ജു കൃഷ്ണനെന്നയാളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ തിരുവനന്തപുരം പോലീസാണു വയനാട് സ്വദേശി…
Read More » - 31 July
വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ ഫേസ് ബുക്കില്‍ കണ്ടെത്തി യുവതി: നാടകീയ രംഗങ്ങൾ
കാസര്‍കോട് : വിവാഹം കഴിഞ്ഞ് രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഉപേക്ഷിച്ചു പോയ ഭര്‍ത്താവിനെ ഫേസ് ബുക്കില്‍ കണ്ട യുവതി അമ്പരന്നു. അവസാനം ഭര്‍ത്താവിനെ തിരിച്ചു കിട്ടാന്‍ യുവതി…
Read More » - 31 July
ഇടുക്കി അണക്കെട്ടില്‍ വീണ്ടും ജലനിരപ്പ് ഉയരുന്നു; ഭീതിയോടെ ജനങ്ങള്‍
ഇടുക്കി : ഇടുക്കി ഡാം പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. ജലനിരപ്പ് 2395.26 അടിയായി ഉയര്‍ന്നു. വീണ്ടും ജലനിരപ്പ് ഉയര്‍ന്നാല്‍ ട്രയല്‍…
Read More » - 31 July
അയല്ക്കാരന് ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് പരാതി നല്കിയ 15 കാരി ആത്മഹത്യക്ക് ശ്രമിച്ചു ഗുരുതരാവസ്ഥയിൽ
മലപ്പുറം : ശുചിമുറിയില്‍ നിന്ന് അയല്ക്കാരന് ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ചെന്ന പരാതിയുമായി മലപ്പുറം എടക്കര പൊലീസ് സ്റ്റേഷനിലെത്തിയ പതിനഞ്ചുകാരി ആത്മഹത്യശ്രമത്തിനിടെ ഗുരുതരാവസ്ഥയില്‍. എടക്കര സ്വദേശിയായ പെൺകുട്ടി ഇപ്പോൾ…
Read More » - 31 July
എട്ടാംക്ലാസ് കാരിക്ക് നേരെ പീഡനശ്രമം; യുവാവ് പിടിയില്‍
തളിപ്പറമ്പ് : എട്ടാംക്ലാസ് കാരിക്ക് നേരെ പീഡനശ്രമം നടത്തിയ യുവാവ് പിടിയിൽ. തളിപ്പറമ്പ് സ്വദേശി അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്. പെണ്‍കുട്ടി സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിഫോം തയ്ക്കാന്‍…
Read More » - 31 July
ഹിന്ദു സംഘടനകളെ പ്രകോപിപ്പിച്ച് മാതൃഭൂമിയുടെ മുഖപ്രസംഗം: പത്രം ബഹിഷ്ക്കരിക്കാൻ കരയോഗങ്ങള്‍ക്ക് എന്‍എസ്എസ് നിര്‍ദ്ദേശം
ഹിന്ദു സ്ത്രീകളെ നിന്ദിക്കുന്നുവെന്ന ആരോപണമുയര്‍ന്ന മീശ എന്ന നോവലിനെതിരെയും മാതൃഭൂമിക്കെതിരെയും പ്രതിഷേധിച്ചവരെ രൂക്ഷമായി വിമര്‍ശിച്ച് മാതൃഭൂമി എഡിറ്റോറിയല്‍. മാതൃഭൂമി ദൗത്യം തുടരുക തന്നെ ചെയ്യും എന്ന തലക്കെട്ടിലാണ്…
Read More » - 31 July
നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്നു: ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയര്‍ന്നതിനാല്‍ നെയ്യാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറന്നു. നാലു ഷട്ടറുകളാണ് തിങ്കളാഴ്ച വൈകിട്ടോടെ തുറന്നത്. ഇരുകരകളിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ്…
Read More » - 31 July
മുഖ്യമന്ത്രി അമേരിക്കയിലേയ്ക്ക് പോകുന്നതിനെ പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേയ്ക്ക് പോകുന്നതിനെ പരിഹസിച്ച് വി.ടി.ബല്‍റാം എം.എല്‍.എ. ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ അഭിപ്രായം തുറന്നു പറഞ്ഞിരിക്കുന്നത്. ആരോഗ്യരംഗത്ത് രാജ്യത്തെ ഒന്നാം…
Read More » - 30 July
ഓറഞ്ച് അലർട്ട്; ജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇടുക്കി ഡാം പരിസരത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിൽ ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഡാമിലേക്കുള്ള നീരൊഴുക്കും മഴയുടെ തോതും സൂക്ഷ്മമായി…
Read More » - 30 July
ഇടുക്കി ഡാം; തെറ്റായ പ്രചരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് അധികൃതർ
ഇടുക്കി: ഇടുക്കി, ഇടമലയാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ തുറക്കുന്നതു സംബന്ധിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നും സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിക്കുന്ന തെറ്റായ വാര്‍ത്തകളില്‍ വഞ്ചിതരാകരുതെന്നും അധികൃതർ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ ആശങ്കാജനകമായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച്…
Read More » - 30 July
ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം
ആലപ്പുഴ: ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം. ആലപ്പുഴ സ്വകാര്യ ബസ് സ്റ്റാന്‍ഡിന് എതിര്‍വശത്തുള്ള കനാലിലേക്ക് നിയന്ത്രണം വിട്ട ലോറി മറിയുകയായിരുന്നു. ഡ്രൈവറും, ക്ലീനറും പരിക്കേൽക്കാതെ രക്ഷപെട്ടു. ഇന്ന്…
Read More » - 30 July
യൂണിഫോമിന്റെ അളവെടുക്കാനെന്ന വ്യാജേന പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം;യുവാവ് പിടിയിൽ
തളിപ്പറമ്പ്: യൂണിഫോമിന്റെ അളവെടുക്കാനെത്തിയ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ. എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അബ്ദുല്‍ ലത്തീഫാണ് പിടിയിലായത്. പെണ്‍കുട്ടി സ്കൗട്ട് ആന്‍ഡ് ഗൈഡ്…
Read More » - 30 July
മസാജ് പാര്‍ലറില്‍ പെണ്‍വാണിഭം
മംഗലാപുരം•മസാജ് പാര്‍ലറിന്റെ മറവില്‍ പ്രവര്‍ത്തിച്ചിരുന്ന പെണ്‍വാണിഭ സംഘത്തെ പോലീസ് പിടികൂടി. കൊട്ടാര ചൗക്കിയിലെ മസാജ് പാര്‍ലറില്‍ സിറ്റി ക്രൈംബ്രാഞ്ചും കവൂര് പോലീസും ചേര്‍ന്ന് നടത്തിയ റെയ്ഡില്‍ ഒരു…
Read More » - 30 July
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് : ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
ഇടുക്കി : ഇടുക്കി ഡാം പ്രദേശത്ത് കനത്ത മഴയെ തുടര്‍ന്ന് അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. ജലനിരപ്പ് 2395 അടി ആയതിനെ തുടര്‍ന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. രാത്രി…
Read More » - 30 July
ഗുരുപാദപൂജ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതിയോടെയല്ല
തിരുവനന്തപുരം•ചേര്‍പ്പ് സി. എന്‍. എന്‍ സ്കൂളില്‍ നടന്ന ഗുരുപാദ പൂജ പൊതുവിദ്യാഭ്യാസ വകുപ്പ് നല്കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലല്ല നടത്തിയിരിക്കുന്നതെന്ന് ഡയറക്ടര്‍ അറിയിച്ചു. വാര്‍ദ്ധക്യകാലത്ത് മാതാപിതാക്കളെ സംരക്ഷിക്കുന്നത് സംബന്ധിച്ച്…
Read More »