കൊച്ചി: അഭിമന്യൂവധക്കേസില് പ്രതിസ്ഥാനത്തുളള 2 പേർക്ക് ജാമ്യം. ഇരുപത്തിരണ്ടാം പ്രതി അനൂപ്, ഇരുപത്തിമൂന്നാം പ്രതി ഫസല്‍ എന്നിവര്‍ക്കാണ് ഹൈക്കോടതി ഇന്ന് ജാമ്യം അനുവദിച്ചത്. കൊലപാതകം നടന്ന് രണ്ടുമാസം പിന്നിടുമ്പോഴും കൊലപാതകി ആരെന്ന് കണ്ടുപിടിക്കാന്‍ സാധിച്ചിട്ടില്ല .പോലിസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ക്യാമ്പസ് ഫ്രണ്ട് നേതാവ് മുഹമ്മദ് റിഫയ്ക്ക് സംഭവം ആസൂത്രണം ചെയ്തതില്‍ മുഖ്യ പങ്കുണ്ടെന്നാണ് പറയുന്നത്. പ്രതി പട്ടികയില്‍ 26 പേരുടെ പേരാണ് ചേര്‍ത്തിട്ടുള്ളത് . 9 പ്രതികളെ ഇ കേസുമായി ബന്ധപ്പെട്ട് ഇനിയും പിടികൂടാനുണ്ട്.
Also Read: പിണറായി കൂട്ടക്കൊലയില്‍ അജ്ഞാതരായ ചിലര്‍ക്ക് പങ്കുണ്ട്
Post Your Comments