Kerala
- Sep- 2018 -12 September
ജോലിക്കിടെ യുവാവിന് സൂര്യതാപമേറ്റു
ബന്തടുക്ക: ജോലിക്കിടെ യുവാവിന് സൂര്യതാപമേറ്റു. ബന്തടുക്ക വീട്ടിയാടിയിലെ ജിയോ പടിഞ്ഞാറേയിലിനാണ് (27) സൂര്യതാപമേറ്റത്. രാവിലെ മുതൽ പറമ്പിൽ ജോലിയിലായിരുന്നു യുവാവ്. രാത്രിയോടെ പുറമാകെ കുമിളകള്‍ വന്ന് തൊലി…
Read More » - 12 September
സുപ്രീം കോടതിവിധി ലംഘിച്ച് മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തി : പരാതിയുമായി യുവതി
കണ്ണൂര്‍: സ്ത്രീധനം ചോദിച്ച് 20 വയസുള്ള യുവതിയെ ഭര്‍ത്താവ് ക്രൂരമായി വയറില്‍ തൊഴിച്ച് ഗര്‍ഭം അലസിപ്പിച്ചു. തുടര്‍ന്ന്, സുപ്രീം കോടതി വിധി ലംഘിച്ച് മുത്തലാഖ് നടത്തി .…
Read More » - 12 September
പ്രധാനമന്ത്രിയെ അപമാനിക്കുന്ന പൊതു പരിപാടി നടത്തിയവർ അറസ്റ്റിൽ
കൊച്ചി: പ്രധാനമന്ത്രിയെ അപമാനിക്കുന്ന പൊതു പരിപാടി നടത്തിയ എഐഎസ്എഫ് പ്രവര്‍ത്തകർ അറസ്റ്റിൽ. നാല് ദിവസത്തെ പൊതുപരിപാടി ഒരുക്കി അതിൽ പ്രധാനമന്ത്രിയുടെ പ്രതീക സ്തൂപത്തെ പരസ്യമായി ഇടിക്കാന്‍ സംവിധാനം…
Read More » - 12 September
വിമാനത്താവളത്തില്‍ വൻ സ്വർണ്ണവേട്ട
കൊച്ചി: വൻ സ്വർണ്ണവേട്ട. നെടുമ്പാശേരി വിമാനത്താവളത്തില്‍ കുഴമ്പുരൂപത്തില്‍ ബെല്‍റ്റില്‍ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച അഞ്ചുകിലോ സ്വര്‍ണമാണ് രണ്ട് യാത്രക്കാരില്‍നിന്നായി പിടിച്ചെടുത്തത്. റിയാദ്, ഷാര്‍ജ എന്നിവിടങ്ങളില്‍ നിന്നെത്തിയ രണ്ട്…
Read More » - 12 September
ടി പി വധക്കേസിലെ പ്രതി കിർമാണി മനോജ് വിവാഹിതനായി
തലശ്ശേരി: ആര്‍എംപി നേതാവ് ടി പി ചന്ദ്രശേഖരന് വധക്കേസിലെ പ്രതി കിര്‍മാണി മനോജ് വിവാഹിതനായി. 11 ദിവസത്തെ പരോളിൽ പുറത്തിറങ്ങിയതാണ് മനോജ്. ഇന്നലെ പോണ്ടിച്ചേരിയില്‍ വച്ചാണ് കിര്‍മാണി…
Read More » - 12 September
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മുംബൈ അതിരൂപത
മുംബൈ: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ അന്വേഷണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മുംബൈ അതിരൂപത. ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടു. നിഷ്പക്ഷമായ അന്വേഷണം നടക്കുന്നതിന്…
Read More » - 12 September
ജലന്ധര്‍ ബിഷപ്പിനെതിരായ പീഡനക്കേസ് : മലക്കം മറിഞ്ഞ് പൊലീസ്
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ പൊലീസ് നിലപാട് മാറ്റി. കന്യാസ്ത്രീയെ ബിഷപ്പ് പീഡിപ്പിച്ചോ എന്ന കാര്യം ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് പൊലീസ്…
Read More » - 12 September
കന്യാസ്ത്രീയ്ക്ക് പിന്തുണയുമായി മന്ത്രി ഇ പി ജയരാജൻ
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെയുള്ള കന്യാസ്ത്രീകളുടെ സമരത്തിന് കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി മന്ത്രി ഇ.പി ജയരാജന്. ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ സര്‍ക്കാര്‍ ഇരയ്ക്കൊപ്പമെന്ന് മന്ത്രി ഇ.പി ജയരാജന്…
Read More » - 12 September
സ്ത്രീപീഡകര്‍ക്ക് സംരക്ഷണം നല്‍കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ്; ശോഭ സുരേന്ദ്രൻ
തിരുവനന്തപുരം: കേരളത്തിലെ സ്ത്രീ പീഡകര്‍ക്ക് സംരക്ഷണം നല്‍കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണെന്ന ആരോപണവുമായി ബി.ജെ.പി നേതാവ് ശോഭ സുരേന്ദ്രൻ. കന്യാസ്ത്രീക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് അവർ…
Read More » - 12 September
യുവ ഡോക്ടറെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
കൊച്ചി: യുവ ഡോക്ടറെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ യൂറോളജി വിഭാഗം ഡോക്ടറും ഡെറാഡൂണ്‍ പട്ടേല്‍ നഗര്‍ സ്വദേശിയുമായ പ്രിയാങ്ക് (32)…
Read More » - 12 September
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് പോലീസ് നോട്ടീസ് അയച്ചു
തിരുവനന്തപുരം: കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് കേരള പോലീസ് നോട്ടീസ് അയച്ചു. ബിഷപ്പിനോട് ഈ മാസം 19ന് അന്വേഷണസംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദേശിച്ചാണ്…
Read More » - 12 September
ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് ഗുരുതര പരിക്ക്
നീലേശ്വരം: ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ഗുരുതരപരിക്ക്. ബുധനാഴ്ച രാവിലെ 11 മണിയോടെയുണ്ടായ അപകടത്തില്‍ കരിന്തളം ചിമ്മത്തോട്ടെ മോഹനന് (52), കിനാനൂരിലെ കോരന്റെ മകനും കെഎസ്ആര്‍ടിസി കണ്ടക്ടറുമായ…
Read More » - 12 September
കേന്ദ്രത്തിന് നൽകാനുള്ള നിവേദനം തയ്യാർ; നാല്പതിനായിരം കോടിയുടെ നഷ്ടമെന്ന് ഇ പി ജയരാജൻ
തിരുവനന്തപുരം: കേരളത്തെയാകെ ദുരിതത്തിലാക്കിയ പ്രളയക്കെടുതിയിൽ സംസ്ഥാനത്ത് നാല്പതിനായിരം കോടിയുടെ നഷ്ടമാണ് ഉണ്ടായതെന്ന് മന്ത്രി ഇ.പി.ജയരാജന് പറഞ്ഞു. ഇത് സംബന്ധിച്ചുള്ള നിവേദനം തയ്യാറായിട്ടുണ്ടെന്നും അത് നാളെ സമര്‍പ്പിക്കുമെന്നും മന്ത്രിസഭാ…
Read More » - 12 September
സിപിഎം പ്രവര്ത്തകന് വെട്ടേറ്റു
നടുവില്‍: തലശ്ശേരിയില്‍ സിപിഎം പ്രവര്ത്തകന് വെട്ടേറ്റു. നടുവിലില്‍ മത്സ്യത്തൊഴിലാളിയായ സിപിഎം പ്രവര്‍ത്തകനാണ് വെട്ടേറ്റത്. അമ്പഴത്തിനാല്‍ പ്രജീഷിനാണ് (21) വെട്ടേറ്റത്. നടുവില്‍ ടൗണില്‍ മത്സ്യവില്പന നടത്തുന്നതിനിടെയാണ് പ്രജീഷിനെ ഒരു…
Read More » - 12 September
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ തിരിഞ്ഞ് കെആര്‍എല്‍സി
കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ തിരിഞ്ഞ് കേരള റീജിയണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍. ബിഷപ്പ് നേരത്തെ തന്നെ രാജി വയ്ക്കണമായിരുന്നു എന്നാണ് ഇവരുടെ അഭിപ്രായം.…
Read More » - 12 September
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പിനെ തള്ളി ലത്തീന്‍ സഭ
കൊച്ചി : കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ തള്ളി ലത്തീന്‍ സഭ. ഫ്രാങ്കോ ആണ് സഭ എന്ന വ്യാഖ്യാനം തെറ്റാണെന്നും കേരള റീജ്യണല്‍…
Read More » - 12 September
മാര്‍പ്പാപ്പയ്ക്ക് മലയാളികളുടെ പൊങ്കാല
വത്തിക്കാന്‍•വത്തിക്കാന്‍ ന്യൂസിന്റെ ഫേസ്ബുക്ക് പേജില്‍ പോപ്പ് ഫ്രാന്‍സിസിന് മലയാളികളുടെ പൊങ്കാല. കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ആരോപണം നേരിടുന്ന ബിഷപ്പ് ഫ്രാങ്കോയെ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് വത്തിക്കാന്‍ ന്യൂസിന്റെ…
Read More » - 12 September
കന്യാസ്ത്രീക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് പി.സി ജോര്‍ജ്
കോട്ടയം : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ കന്യാസ്ത്രീക്കെതിരെ നടത്തിയ പരാമര്‍ശം തെറ്റായിപ്പോയെന്ന് എം.എൽ.എ പി.സി ജോര്‍ജ്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ്…
Read More » - 12 September
പ്രളയ ബാധിതർക്ക് സഹായഹസ്തവുമായി തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ
കോഴിക്കോട് : പ്രളയ ദുരന്തം അനുഭവിക്കുന്നവർക്ക് സഹായഹസ്തവുമായി തമിഴ്നാട്ടിലെ വിദ്യാർത്ഥികൾ. തമിഴ്നാട്ടിലെ ഈറോഡ് സെങ്കുന്താര്‍ എന്‍ജിനീയറിങ് കോളേജില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികളാണ് രണ്ടു ലക്ഷം രൂപയുടെ സഹായവുമായി…
Read More » - 12 September
നെയ്യാര്‍ ദൗത്യത്തിലെ കൂറ്റന്‍ പമ്പുകളുമായി കുട്ടനാട്ടില്‍ വെള്ളം വറ്റിക്കാന്‍ വാട്ടര്‍ അതോറിറ്റി
തിരുവനന്തപുരം•വെള്ളക്കെട്ടില്‍നിന്നു കരകയറാത്ത കുട്ടനാടിനെ രക്ഷിക്കാന്‍ വാട്ടര്‍ അതോറിറ്റിയുടെ നേതൃത്വത്തില്‍ പടുകൂറ്റന്‍ പമ്പുകള്‍ എത്തിച്ച് വെള്ളം വറ്റിക്കല്‍ ദൗത്യത്തിനു തുടക്കമായി. കഴിഞ്ഞ ദിവസം കുട്ടനാട് സന്ദര്‍ശിച്ച ജലവിഭവമന്ത്രി ശ്രീ.…
Read More » - 12 September
ഓട്ടം വിളിക്കുമ്പോൾ വരാൻ മടിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് എട്ടിന്റെ പണി
തിരുവനന്തപുരം: ഓട്ടം വിളിക്കുമ്പോൾ വരാൻ മടിക്കുന്ന ഓട്ടോറിക്ഷകള്‍ക്ക് എട്ടിന്റെ പണിയുമായി മോട്ടോർ വാഹന വകുപ്പ്. യാത്രക്കാര്‍ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് ഓട്ടം പോവാതിരിക്കുന്നവർക്കെതിരെയാണ് നടപടി. ഇങ്ങനെ ചെയ്യുന്ന ഡ്രൈവര്‍മാരുടെ…
Read More » - 12 September
പത്തനംതിട്ടയില്‍ ഭൂചലനം; ജനങ്ങൾ ആശങ്കയിൽ
പത്തനംതിട്ട: ജനങ്ങൾ ആശങ്കയിലാക്കി ജില്ലയിലെ വിവിധ സ്ഥലത്ത് ഭൂചലനം ഉണ്ടായതായി സംശയം. പലയിടങ്ങളിലും വന്‍ മുഴക്ക കേട്ടതായും നാട്ടുകാർ പറയുന്നു. പള്ളിക്കല്‍ പഞ്ചായത്തിലെ പതിനാലാം മൈല്‍, പഴകുളം,…
Read More » - 12 September
തെറ്റായ തീരുമാനത്തിന് കിട്ടിയ അടിയാണ് കോടതി വിധിയെന്ന് വി.എം സുധീരൻ
തിരുവനന്തപുരം: സർക്കാരിന്റെ തെറ്റായ തീരുമാനത്തിന് കിട്ടിയ തിരിച്ചടിയാണ് കണ്ണൂർ, കരുണ മെഡിക്കൽ കോളേജ് ഓർഡിനൻസ് റദ്ദ് ചെയ്തു കൊണ്ടുള്ള കോടതി വിധിയെന്ന് വി.എം സുധീരൻ. നടപടിയെ അംഗീകരിക്കുന്നുവെന്ന്…
Read More » - 12 September
കുട്ടികളുടെ ഭാവിയെ കരുതിയാണ് അനുമതി നൽകിയത് , സര്‍ക്കാരിനല്ല കോളേജുകള്‍ക്കാണ് തിരിച്ചടി കിട്ടിയതെന്നും കെ കെ ശൈലജ
തിരുവനന്തപുരം : കണ്ണൂർ, കരുണ മെഡിക്കൽ കോളേജുകളുടെ ഓർഡിനൻസ് റദ്ദാക്കിയ നടപടിയെ അംഗീകരിക്കുന്നുവെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സർക്കാരിനല്ല കോളേജുകൾക്കാണ് തിരിച്ചടി ലഭിച്ചിരിക്കുന്നതെന്നും കുട്ടികളുടെ ഭാവിയെ കരുതിയാണ്…
Read More » - 12 September
ട്രെയിനുകളിലൂടെയും ബസുകളിലൂടെയും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നതായി റിപ്പോർട്ട്
കോഴിക്കോട് : ട്രെയിനുകളിലൂടെയും ദീർഘദൂര ബസുകളിലൂടെയും വൻതോതിൽ മയക്കുമരുന്ന് കേരളത്തിലേക്ക് എത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ട് പുറത്തുവന്നു. ഇതിനെ തുടർന്ന് പരിശോധന ശക്തമാക്കാൻ എക്സൈസ് ആര്‍പിഎഫിന്റെയും പൊലീസിന്റെയും…
Read More »