Latest NewsKerala

കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം

ആലപ്പുഴ: കെഎസ്‌യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. എടത്വ സെന്‍റ് അലോഷ്യസ് കോളജിൽ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. ചിലർക്ക് പരിക്കേറ്റിട്ടുണ്ട്. പോലീസ് ലാത്തിവീശി പ്രവർത്തകരെ ഓടിച്ചു.വൻ പോലീസ് സംഘം സ്ഥലത്ത് ക്യാന്പ് ചെയുന്നുണ്ട്.

Also readസംസ്ഥാനത്ത് ഭരണം പൂർണ്ണമായും നിലച്ചെന്നു പ്രതിപക്ഷ നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button