Kerala
- Sep- 2018 -1 September
സേലത്ത് വാഹനാപകടം; ഏഴ്പേര്‍ക്ക് ദാരുണാന്ത്യം
സേലം: സേലത്ത് ഉണ്ടായ വാഹനാപകടത്തില്‍ ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ നാല് പേര് മലയാളികളെന്ന് സൂചന. രണ്ട് ബസുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍പ്പെട്ടത് ബംഗളൂരൂ – തിരുവല്ല…
Read More » - 1 September
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ കോപ്പി എല്ലാ നിയമസഭാ സാമാജികര്‍ക്കും നല്കാന് ഞാന്‍ തയ്യാറാണ്; പരിഹാസവുമായി ജോയ് മാത്യു
തിരുവനന്തപുരം: കേരളം നേരിട്ട് പ്രളയദുരന്തം ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞ ദിവസം വിളിച്ചുചേര്‍ത്ത നിയമസഭയില്‍ മന്ത്രിമാര്‍ ഉന്നയിച്ച പരിസ്ഥിതി പ്രേമത്തെ പരിഹസിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു. ഗാഡ്ഗില്‍…
Read More » - 1 September
ഇടുക്കി ഡാമിന് ചലന വ്യതിയാന തകരാറെന്ന് കണ്ടെത്തൽ
ഇടുക്കി: ലോകത്തിലെ രണ്ടാമത്തേതും ഏഷ്യയിലെ ഏറ്റവും വലിയതുമായ ആര്‍ച്ച് ഡാമായ ഇടുക്കി അണക്കെറ്റിനു ചലന വ്യതിയാന തകരാറെന്നു റിപ്പോർട്ട്. അണക്കെട്ട് പൂര്‍ണ്ണ സംഭരണശേഷിയെത്തുമ്പോള്‍ നേരിയ വികാസം ആര്‍ച്ച്…
Read More » - 1 September
പിണറായി വിജയനും എ കെ ബാലനും വിദേശ രാജ്യങ്ങളിലേക്ക്
തിരുവനന്തപുരം: പ്രളയത്തെതുടര്‍ന്ന് മാറ്റിവെച്ച ചികിത്സയ്ക്കായി മുഖ്യമന്ത്രി പിണറായി വിജയന് ഈ ആഴ്ച തന്നെ അമേരിക്കയിലേക്ക് പോകും. കഴിഞ്ഞമാസം 18ന് പോകാന്‍ തീരുമാനിച്ച യാത്ര നീട്ടിവെച്ചിരിക്കുകയായിരുന്നു. കഴിഞ്ഞ തവണ…
Read More » - 1 September
രാജ്യത്തിന്റെ ആഭ്യന്തര വളർച്ച മൂന്ന് വര്‍ഷത്തിനിടയില്‍ ഏറ്റവും കൂടിയ നിരക്കിൽ
ന്യൂഡൽഹി: രാജ്യത്തിന്റെ അഭ്യന്തര വളര്‍ച്ച നിരക്ക് കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ ഏറ്റവും കൂടിയ നിരക്കിൽ. 2018 ഏപ്രില്‍ മുതല്‍ ജൂണ്‍മാസം വരെയുള്ള പാദത്തിലെ ജിഡിപി വളര്‍ച്ച നിരക്ക്…
Read More » - 1 September
കേരളത്തിലെ പ്രളയം ഡാം തുറന്നതുകൊണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധം: മന്ത്രി
തിരുവനന്തപുരം•കേരളത്തിലുണ്ടായ പ്രളയം ഡാമുകള്‍ തുറന്നു വിട്ടതുകൊണ്ടാണെന്ന പ്രചാരണം വാസ്തവ വിരുദ്ധമാണെന്നും പ്രചാരണം അവസാനിപ്പിക്കണമെന്നും ജലവിഭവ മന്ത്രി മാത്യു ടി. തോമസ് പറഞ്ഞു. ഇതുസംബന്ധിച്ച് നിയമസഭയില്‍ വ്യക്തമാക്കിയ വിവരങ്ങള്‍…
Read More » - Aug- 2018 -31 August
ദുരിതാശ്വാസക്യാംപിലേക്കെത്തിയ വസ്ത്രങ്ങള്‍ കടത്തിയ എട്ടു വനിതാ പൊലീസുകാരെ സ്ഥലം മാറ്റി
കൊച്ചി: ദുരിതാശ്വാസക്യാംപിലേക്ക് വിദേശത്തുനിന്നെത്തിയ വസ്ത്രങ്ങള്‍ കടത്താൻ ശ്രമിച്ച എട്ടു വനിതാ പൊലീസുർക്ക് സ്ഥലം മാറ്റം. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ വനിതാ പൊലീസുകാരെയാണ് സ്ഥലം മാറ്റിയത്. ദുരിതബാധിതര്‍ക്ക് വിതരണം…
Read More » - 31 August
‘വിഷമിക്കേണ്ട എല്ലാം ശരിയാകും’ കേരളത്തിന് ഏഴാം ക്ലാസുകാരിയുടെ ആശ്വാസവാക്കുകള്‍
കൊച്ചി• ‘വിഷമിക്കേണ്ട എല്ലാം ശരിയാകും’ ഹൈദരാബാദില്‍ നിന്നും കേരളത്തിലേക്ക് അയച്ച ദുരിതാശ്വാസ സാമഗ്രികള്‍ക്കിടയില്‍ ഏഴാം ക്ലാസുകാരി വച്ച കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഹൈദരാബാദിലെ ടൈംസ് സ്കൂളില്‍…
Read More » - 31 August
ഹൈദരാബാദ് മലയാളി കൂട്ടായ്മ 64 ലക്ഷത്തിന്റെ മരുന്നുകള്‍ നല്കി
തിരുവനന്തപുരം•ഹൈദ്രാബാദ് മലയാളി കൂട്ടായ്മയുടെ ശ്രമഫലമായി അരവിന്ദോ ഫാര്‍മസി കമ്പനി 64 ലക്ഷം രൂപ വിലവരുന്ന 1218 ബോക്സ് മരുന്നുകള്‍ കെ.എം.എസ്.സി.എല്‍.ന് കൈമാറിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.…
Read More » - 31 August
കെഎസ്ആര്‍ടിസി ഡിപ്പോകളിൽ നിന്ന് 250 എം പാനൽ ജീവനക്കാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍. ഡിപ്പോകളില്‍ നിന്ന് 250 എംപാനല്‍ ജീവനക്കാരെ പിരിച്ച് വിട്ടു. ഡിപ്പോകളില്‍നിന്നും വര്‍ക്ക് ഷോപ്പുകളില്‍നിന്നും പിരിച്ചുവിടേണ്ട എംപാനല്‍ ജീവനക്കാരുടെ പട്ടിക മാനേജ്മെന്റ് യൂണിറ്റ്…
Read More » - 31 August
എസ്എഫ്ഐയ്ക്ക് ചരിത്രവിജയം
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളേജുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എസ്എഫ്ഐയ്ക്ക് ചരിത്ര വിജയം . കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ 67 കോളേജുകളില്‍ 55ലും എസ്എഫ്ഐ വിജയം നേടി.…
Read More » - 31 August
നിഷ്കളങ്കമായ ചിരിയുമായി ‘സ്നേഹസ്വരൂപനെ’ എന്ന് പാടിയ ബാലനെ തിരഞ്ഞ് സോഷ്യൽ മീഡിയ
നിഷ്കളങ്കമായ ചിരിയുമായി ‘വാതില്‍ തുറക്കു നീ കാലമേ’ എന്ന ഗാനം പാടിയ കൊച്ചുപയ്യനെ തിരഞ്ഞ് സോഷ്യൽ മീഡിയ. വരികളില്‍ വ്യക്തത ഒന്നുമില്ലെങ്കിലും ആരെയും പിടിച്ചിരുത്തുന്ന രീതിയിലാണ് കുഞ്ഞ്…
Read More » - 31 August
ഉയർത്തെഴുന്നേൽക്കുന്ന കേരളം: അതിരുകളില്ലാത്ത കാരുണ്യവുമായി ആർട് ഓഫ് ലിവിംഗ് യുവനേതൃത്വനിര
പ്രളയക്കെടുതിയിൽ ഒറ്റപ്പെട്ടുപോയവരുടെ ജീവൻ രക്ഷിക്കുവാനുള്ള തീവ്രശ്രമങ്ങളിലും, ദുരിതാശ്വാസ ക്യാംപുകളിൽ അഭയം തേടിയെത്തിയവർക്കായി കൈയുംമെയ്യും മറന്ന് സഹായമെത്തിക്കുന്നതിലൂം പരസ്പരംകൈകോർക്കുന്ന മലയാളികളുടെ ഇടയിൽ നന്മയുടെ അണയാത്ത കൈത്തിരിയുമായി വിശാഖ പട്ടണത്തുകാരൻ…
Read More » - 31 August
ദയവായി ഇത്തരം വിഡിയോകൾ പ്രചരിപ്പിക്കരുത് – കേരള പോലീസിന്റെ മുന്നറിയിപ്പ്
തിരുവനന്തപുരം•വ്യക്തിപരമായ അഭിപ്രായ വ്യത്യാസത്തിൽ തമിഴ് യുവാവും മലയാളി യുവതിയും നടത്തിയ പ്രതികരണങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. അവരുടെ വ്യക്തിപരമായ പ്രശ്നങ്ങൾ ഇന്ന് മറ്റു പലരും ഏറ്റുപിടിച്ചു കേരളത്തിന്റെയും…
Read More » - 31 August
പിണറായിയിലെ കൂട്ടക്കൊലയും സൗമ്യയുടെ ആത്മഹത്യയും; പുതിയ വെളിപ്പെടുത്തലുമായി അഭിഭാഷകൻ
കണ്ണൂര്‍: പിണറായി കൂട്ടക്കൊലക്കേസിലെ ഏക പ്രതി സൗമ്യ ആത്മഹത്യ ചെയ്തതിന് പിന്നാലെ വെളിപ്പെടുത്തലുമായി അഭിഭാഷകൻ. പിണറായി കൂട്ടക്കൊലക്കേസിലും സൗമ്യയുടെ ആത്മഹത്യയിലും ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സൗമ്യയുടെ…
Read More » - 31 August
കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവം
കൊച്ചി• കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് പ്രസിഡന്റ് ഡി. പൃഥ്വിരാജിന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സജീവം. കേരള പൊലീസിന്റെ ചരിത്രത്തിലെ വലിയ ദൗത്യം ഏറ്റെടുത്ത് മുന്നേറുകയാണ് ജില്ലയിലെ…
Read More » - 31 August
പരീക്ഷകൾ മാറ്റിവെച്ചു
കോട്ടയം: എം.ജി സര്‍വകലാശാല സെപ്റ്റംബര്‍ ഒന്ന് മുതല്‍ 15 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. അതേസമയം സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍…
Read More » - 31 August
സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് ശനിയാഴ്ച പ്രവൃത്തി ദിനം
തിരുവനന്തപുരം : സംസ്ഥാനത്ത് വിദ്യാലയങ്ങള്‍ക്ക് പ്രവൃത്തിദിനമെന്ന് ഡിപിഐയുടെ പ്രത്യേക അറിയിപ്പ്. എല്ലാ പൊതു വിദ്യാലയങ്ങള്‍ക്കും നാളെ പ്രവൃത്തി ദിനം ആയിരിക്കും. പ്രളയവും കാലവര്‍ഷക്കെടുതിയും കാരണം അനവധി പ്രവൃത്തിദിനങ്ങള്‍…
Read More » - 31 August
കേരളത്തിന് സഹായവുമായി 80 കളിലെ താരങ്ങള്‍
തിരുവനന്തപുരം• പ്രളയദുരിതത്തില്‍ പെട്ട കേരളത്തിന് കൈത്താങ്ങുമായി 80കളിലെ ചലച്ചിത്ര താരങ്ങള്‍ എത്തി. സുഹാസിനി, ഖുശ്ബു, ലിസി എന്നിവര്‍ നേരിട്ടെത്തി മുഖ്യമന്ത്രി പിണറായി വിജയന് 40 ലക്ഷം രൂപ…
Read More » - 31 August
പ്രളയം തകര്‍ത്ത വീടിനെക്കുറിച്ച് വികാരനിർഭരമായ ഫേസ്ബുക്ക് പോസ്റ്റുമായി മാധ്യമപ്രവര്ത്തകൻ
കോതമംഗലം: കേരളത്തിലെ കനത്ത മഴയിൽ വീടുകൾ നഷ്ടപ്പെട്ടവർ അനേകരാണ്. മടങ്ങിപ്പോകാൻ വീടുകളില്ലതെ ഇപ്പോഴും വിവിധ ക്യാമ്പുകളിൽ അനേകമാളുകൾ കഴിയുന്നുണ്ട്. വീടുകളിലേക്ക് തിരികെപ്പോയവർ താമസ യോഗ്യമല്ലാതായ തങ്ങളുടെ വീടിന്…
Read More » - 31 August
കാമുകന്റെ സഹായത്തോടെ തട്ടിക്കൊണ്ടുപോകൽ നാടകവുമായി യുവതി, കഴുത്തിലെ മുറിവും വ്യാജം; അമ്മയെയും കുഞ്ഞിനേയും കാണാനില്ലെന്നുള്ള പരാതിയിൽ വഴിത്തിരിവ്
നീലേശ്വരം: കാസർകോട് ചിറ്റാരിക്കലിൽ അമ്മയെയും കുഞ്ഞിനെയും തട്ടിക്കൊണ്ടുപോയ സംഭവത്തിൽ വഴിത്തിരിവ്. ബൈക്ക് മോട്ടോർ മെക്കാനിക്ക് കൈതവേലിൽ മനുവിന്റെ ഭാര്യ മീനു (22), മൂന്നു വയസ്സുള്ള മകന് എന്നിവരെയാണു…
Read More » - 31 August
വി.പി.എസ്. ഹെല്‍ത്ത് കെയര്‍ 12 കോടിയുടെ മരുന്നുകളും അവശ്യ സാധനങ്ങളും കൈമാറി
തിരുവനന്തപുരം•യു.എ.ഇ. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹോസ്പിറ്റല്‍ ശൃംഖലയായ വി.പി.എസ്. ഹെല്‍ത്ത്കെയര്‍ ഗ്രൂപ്പ് പ്രളയ ബാധിത കേരളത്തിന്റെ പുനര്‍ നിര്‍മാണത്തിനായി നല്കുന്ന സഹായത്തിന്റെ ആദ്യ ഗഡുവായ 12 കോടി രൂപ…
Read More » - 31 August
ഇടുക്കി ഡാമിന് ഗുരുതര ചലനവ്യതിയാനം : കേരളത്തെ ഭീതിയിലാഴ്ത്തി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്
ഇടുക്കി: ചരിത്രത്തില്‍ ഇതുവരെയുണ്ടാകാത്ത മഹാപ്രളയ ദുരന്തത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തരാകും മുമ്പ് , കേരളത്തെ ഞെട്ടിച്ച് മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇടുക്കി ഡാമിന് ചലന വ്യതിയാന…
Read More » - 31 August
നാട്ടുകാർക്ക് മദ്യവും പണവും നല്കിയ എം.എൽ.എ പ്രളയസമയത്ത് ജനങ്ങളെ പറ്റിച്ചു; വിമർശനവുമായി വെള്ളാപ്പള്ളി
ആലപ്പുഴ: തെരഞ്ഞെടുപ്പ് സമയത്ത് നാട്ടുകാർക്ക് മദ്യവും പണവും നല്കിയ എം.എൽ.എ പ്രളയ സമയത്ത് ജനങ്ങളെ പറഞ്ഞുപറ്റിച്ചുവെന്ന ആരോപണവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കണിച്ചുകുളങ്ങരയിലെ…
Read More » - 31 August
ദുരിതാശ്വാസ നിധിയിലേക്ക് സി.പി.എം നല്‍കിയത് ഇത്രയും തുകയാണ്: ജില്ല തിരിച്ചുള്ള കണക്കുകള്‍ പുറത്ത്
തിരുവനന്തപുരം•സംസ്ഥാന സര്‍ക്കാരിന്റെ പ്രളയാനന്തര പുനരധിവാസ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്നതിന് സി.പി.ഐ (എം) ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് 26.43 കോടിയോളം രൂപ. സി.പി.ഐ (എം) പ്രവര്‍ത്തകര്‍ നടത്തിയ ഫണ്ട് സമാഹരണത്തിലൂടെ…
Read More »