Kerala
- Sep- 2018 -1 September
സദാചാര ഗുണ്ടായിസത്തിനിരയായ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ കുടുംബം
മലപ്പുറം: യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസിനെതിരെ യുവാവിന്റെ കുടുംബം. ആള്‍ക്കൂട്ടം യുവാവിനെ കെട്ടിയിട്ട് ആക്രമിച്ച കേസില്‍ പൊലീസിന് പരാതി നല്‍കിയിട്ടും കേസ് എടുത്തില്ലെന്നതാണ് പൊലീസിനെതിരെ പ്രധാന…
Read More » - 1 September
10വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമം; ദുരിതാശ്വാസ ക്യാമ്പ് വോളണ്ടിയര്‍ അറസ്റ്റില്‍
ആലുവ: ദുരിതാശ്വാസ ക്യാമ്പിൽവെച്ച് 10വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വോളണ്ടിയര്‍ അറസ്റ്റില്‍. ആലുവ മംഗലപ്പുഴ സെമിനാരിയിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു സംഭവം. കാസര്‍കോട് ബാഡൂര്‍ അംഗടിമുഗറിലെ അഹമ്മദ് മുന്‍സിര്‍ (20)…
Read More » - 1 September
കെഎസ്ആര്‍ടിസി 250 ജീവനക്കാരെ പിരിച്ചുവിട്ടു
തിരുവനന്തപുരം : സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ കെഎസ്ആര്‍ടിസി 250 എംപാനല്‍ ജീവനക്കാരെ പിരിച്ചുവിട്ടു. മെക്കാനിക്കല്‍ വിഭാഗത്തില്‍ നിന്ന് താത്കാലികമായി ജോലി ചെയ്യുന്ന ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. പ്രളയത്തില്‍ നിരവധി…
Read More » - 1 September
ആറ് കോടിയുടെ മയക്കുമരുന്നുമായി യുവാക്കൾ പിടിയില്‍
തിരുവനന്തപുരം : ആറുകോടിയുടെ മയക്കുമരുന്നുമായി മൂന്നു യുവാക്കൾ പിടിയിൽ. തിരുവനന്തപുരത്ത് അട്ടക്കുളങ്ങരയ്ക്ക് സമീപം മയക്കുമരുന്ന് കൈമാറ്റം ചെയ്യുന്നതിനിടയിലാണ് എക്സൈസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്. Read also:വിവാഹവാഗ്ദാനം…
Read More » - 1 September
മുല്ലപ്പെരിയാറില്‍ സംഭവിച്ചത് (ഒരു അഭിഭാഷകന്റെ ആത്മഗതം)
വക്കീലിനെ കാണാനെത്തിയപ്പോൾ വെള്ളം കയറിയ ആലുവയിൽ ഭാര്യ അഡ്വ. മഞ്ജു ജോസഫിനും മക്കളായ ജോണ്‍, റോസ്മേരി, സാറ എന്നിവർക്കുമൊപ്പം ദുരിതാശ്വാസ പ്രവർത്തനത്തിലായിരുന്നു. ഒരു അഭിഭാഷകനായി മാത്രം ജനങ്ങളുടെ…
Read More » - 1 September
കലോത്സവം നടത്തില്ല; മാറ്റിവച്ചതുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക്
തിരുവന്തപുരം: പ്രളയത്തെ തുടര്‍ന്ന് കേരളത്തില്‍ സിബിഎസ്ഇ കലോത്സവം നടത്തില്ലെന്ന് അധികൃതര്‍. കലോത്സവത്തിനായി മാറ്റി വച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേയ്ക്ക് നല്‍കുമെന്നും സിബിഎസ്ഇ തിരുവനന്തപുരം മേഖലാ ഓഫീസര്‍ അറിയിച്ചു.…
Read More » - 1 September
ബസുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടം; നിരവധിപേര്‍ക്ക് പരിക്ക്; ഡ്രൈവർമാരുടെ നില ഗുരുതരം
തിരുവനന്തപുരം: മലയിന്‍കീഴ് അന്തിയൂര്‍കോണം പാലത്തിന് സമീപം കെഎസ്ആര്‍ടിസി ബസും സ്വകാര്യബസും തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്. രണ്ട് ബസുകളുടെയും ഡ്രൈവർമാരുടെ നില ഗുരുതരമായി തുടരുകയാണ്. ALSO…
Read More » - 1 September
വിവാഹവാഗ്ദാനം നല്കി വർഷങ്ങളായി പീഡനം; സിപിഎം നേതാവ് അറസ്റ്റില്‍
തൃക്കരിപ്പൂര്‍: വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചുവെന്ന യുവതിയുടെ പരാതിയില്‍ സിപിഎം-ഡിവൈഎഫ്ഐ നേതാവ് ജയിലിലായി. സിപിഎം തൃക്കരിപ്പൂര്‍ ഏരിയ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറിയുമായിരുന്ന വലിയപറമ്പ് രതീഷ് കുതിരുമ്മലിനെ…
Read More » - 1 September
പുഴയില്‍ ചാകര; മീനുകളുടെ വലിപ്പം കണ്ട് കണ്ണുതള്ളി നാട്ടുകാര്‍
ചാലക്കുടി: കേട്ടുപരിചയം പോലും ഇല്ലാത്ത മീനുകളാണ് പ്രളയത്തിനുശേഷം കേരളത്തിലെ പുഴകളില്‍ എത്തിയത്. പലതും 35 കിലോയോളം തൂക്കമുള്ള മീനുകളും. വിദേശയിനത്തില്‍ പെടുന്ന മത്സ്യങ്ങളാണ് പലതും. ചാലക്കുടി പുഴയില്‍…
Read More » - 1 September
ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് നീക്കി
ഇടുക്കി : സംസ്ഥാനത്തുണ്ടായ പ്രളയത്തെത്തുടർന്ന് ഇടുക്കിയിലേക്കുള്ള സന്ദര്‍ശക വിലക്ക് നീക്കി. സന്ദർശകർ ഒഴിഞ്ഞതോടെ സർക്കാരിന്റെ ടീ കൗണ്ടിയടക്കുള്ള റിസോർട്ടുകൾ അടക്കുകയും ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തിരുന്നു. വ്യാപാര മേഖലകളിലും…
Read More » - 1 September
89കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ച സംഭവം; ഭർത്താവിന്റെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്
തൃശൂർ: 89കാരിയായ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം കത്തിച്ച സംഭവത്തിൽ ഒടുവിൽ 90 കാരനായ ഭര്‍ത്താവിന്റെ തുറന്നുപറച്ചിൽ . വെള്ളിക്കുളങ്ങര കമലക്കട്ടി മുക്കാട്ടുകരയില്‍ കൊച്ചുത്രേസ്യ (89) ആണ് കൊല്ലപ്പെട്ടത്.…
Read More » - 1 September
സദാചാര പോലീസ് ചമഞ്ഞ് ആക്രമണം ; മലപ്പുറത്ത് യുവാവ് ആത്മഹത്യ ചെയ്തു
മലപ്പുറം : സദാചാര പോലീസ് ചമഞ്ഞ് നാട്ടുകാർ ആക്രമിച്ച യുവാവ് ആത്മഹത്യാ ചെയ്തു. മലപ്പുറം കുറ്റിപ്പാല സ്വദേശി മുഹമ്മദ് സാജിദാണ് തൂങ്ങിമരിച്ചത്. സാജിദിനെ നാട്ടുകാർ കെട്ടിയിട്ട് ആക്രമിക്കുന്ന…
Read More » - 1 September
22 കാരിയെ നാവികസേനാ ഉദ്യോഗസ്ഥന് പീഡിപ്പിച്ചു; അവശനിലയിലായ യുവതി ആശുപത്രിയില്‍
കോട്ടയം: ഹോട്ടൽ മുറിയിൽ എത്തിച്ച ശേഷം 22 കാരിയെ പീഡിപ്പിച്ചു. മിസ്റ്റര്‍ ഏഷ്യ പട്ടം കരസ്ഥമാക്കിയ നാവികസേനാ ഉദ്യോഗസ്ഥനെതിരെ കേസെടുത്തു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കോട്ടയം സ്വദേശി…
Read More » - 1 September
ദിവസങ്ങള്‍ കഴിഞ്ഞിട്ടും യജമാനന് എത്തിയില്ല;തക്കുടു യാത്രയായി, യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
തിരുവന്തപുരം: പ്രളയത്തില്‍ നിന്നും രക്ഷപ്പെട്ട് യജമാനനായി കാത്തിരുന്ന തക്കുടു എന്ന നായ ചത്തു. യജമാനന് ഉപേക്ഷിച്ചിട്ടു പോയ നായ വെള്ളപ്പൊക്കം വന്നിട്ടും അതിനെ അതിജീവിച്ചിരുന്നു. എന്നാല്‍ വെള്ളപ്പൊക്കത്തില്‍…
Read More » - 1 September
കാസർഗോട്ട് യുവതിയെയും കുഞ്ഞിനേയും പട്ടാപ്പകൽ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നാടകീയ ട്വിസ്റ്റ്
കാസർഗോഡ്: കാസർകോടിനെ നടുക്കിയ പട്ടാപ്പകൽ തട്ടിക്കൊണ്ടുപോകൽ കേസിൽ നാടകീയ വഴിത്തിരിവ്.ഇന്നലെ രാവിലെ പത്തരയോടെയാണ് ബൈക്ക് മെക്കാനിക്കായ കാസര്‍കോട് വെള്ളടുക്ക്കത്തെ യുവാവിന്റെ ഭാര്യ മീനുവിനേയും മൂന്നവയസ്സുകാരനായ മകനേയും തട്ടിക്കൊണ്ടുപോയത്.…
Read More » - 1 September
പമ്പ മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറിന് താഴേ കോണ്‍ക്രീറ്റ് ഇളകി വീണു: ഡാമിന്റെ തകര്‍ച്ച സമീപ വാസികളെ ബാധിക്കുമെന്ന് ആശങ്ക
റാന്നി : രൂക്ഷമായ പ്രളയക്കെടുതി കാരണം പമ്പ- മണിയാര്‍ അണകെട്ടിന്റ് രണ്ടാം ഷട്ടറില്‍ കോണ്‍ക്രീറ്റ് പൊളിഞ്ഞ് ഇളകി വീണു . വരുന്ന തുലാവര്‍ഷത്തെ ഡാം അതിജീവിക്കുമോ എന്ന…
Read More » - 1 September
എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു; വിവിധ ജില്ലകളില്‍ ജാഗ്രത നിര്‍ദേശം
ആലപ്പുഴ: പ്രളയത്തിനു പിന്നാലെ എലിപ്പനി പടരുന്നതിനെതിരേ ജാഗ്രതാനിര്‍ദേശം. ആലപ്പുഴയില്‍ എലിപ്പനി ബാധിച്ച് വീട്ടമ്മ മരിച്ചു. തകഴി പഞ്ചായത്ത് അച്ചുവാലയം വീട്ടില്‍ പ്രസന്നകുമാറിന്റെ ഭാര്യ സുഷമ(51)യാണ് മരിച്ചത്. ദേവസ്വം…
Read More » - 1 September
പ്രധാനമന്ത്രിയെ അവഹേളിച്ച എസ്ഐ ക്കെതിരെ ഡിജിപിക്ക് യുവമോര്‍ച്ചയുടെ പരാതി
കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ച്ഫെയ്സ്ബുക്കില് കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്ത എസ്ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി.പ്രകാശ് ബാബു, ഡിജിപിക്ക് പരാതി നല്കി. പത്മഗോപന്…
Read More » - 1 September
നഷ്ടം ഏകദേശം എത്രയെന്ന് കണക്കില്ല: പ്രളയത്തിന്റെ പേരില്‍ അസാധാരണ പിരിവ്
പ്രളയത്തിലുണ്ടായ നഷ്ടം ഏകദേശം എത്രയെന്ന് കണക്കാക്കാന്‍ ഇതുവരെ കേരള സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല, എന്നാൽ പ്രളയത്തിന്റെ പേരിൽ വിദേശ രാജ്യങ്ങളിലടക്കം അസാധാരണ പിരിവിനൊരുങ്ങുകയാണ് സർക്കാർ.പണപ്പിരിവിനായി മന്ത്രിമാര്‍ വിദേശരാജ്യങ്ങളിലേയ്ക്കു പോകും.…
Read More » - 1 September
‘പ്രളയ കാരണം ഡാമുകൾ തുറന്നതോ?’ തൃശൂരിലെ മനുഷ്യാവകാശ പ്രവർത്തകന്റെ കത്ത് പ്രധാനമന്ത്രിക്ക്: മറുപടി ഇങ്ങനെ
തൃശൂർ: പേമാരിക്ക് പുറകേ വന്ന പ്രളയം ഒഴിഞ്ഞെങ്കിലും വിവാദങ്ങള്‍ തുടങ്ങിയിട്ടേയുള്ളൂ. പ്രളയത്തിന് കാരണക്കാരാരെന്ന അന്വേഷണത്തിലാണ് ഇപ്പോള്‍ എല്ലാവരും. മുന്നറിയിപ്പുകളില്ലാതെ ഡാമുകളെല്ലാം കൂട്ടത്തോടെ തുറന്നു വിട്ടതാണ് ദുരന്തത്തിന് കാരണമെന്ന്…
Read More » - 1 September
സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് പ്രവൃത്തി ദിനം
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ഇന്ന് പ്രവൃത്തി ദിനം. സംസ്ഥാനത്തുണ്ടായ പ്രളയ ദുരന്തത്തെ തുടര്‍ന്ന് നിരവധി പ്രവത്തി ദിനങ്ങളാണ് വിദ്യാലയങ്ങള്‍ക്ക് നഷ്ടമായിരുന്നു. ഇതേ തുടര്‍ന്ന് നഷ്ടമായ പ്രവത്തി…
Read More » - 1 September
വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിവെച്ച പി.എസ്.സി പരീക്ഷകളുടെ പുതുക്കിയ തീയതി ഇങ്ങനെ
തിരുവനന്തപുരം: വെള്ളപ്പൊക്കത്തെ തുടർന്ന് മാറ്റിവെച്ച ഓണ്‍ലൈന്‍, ഒ.എം.ആര് പരീക്ഷകള്‍ സെപ്തംബര്‍ പകുതിയോടെ പൂര്‍ത്തിയാക്കുമെന്ന് പി.എസ്.സി. ആസ്ഥാന/മേഖല/ജില്ല ഓഫീസുകളില്‍ നടത്താനിരുന്ന എല്ലാ വെരിഫിക്കേഷനുകളും അഭിമുഖങ്ങളും മാറ്റിവച്ച ഡിപ്പാര്‍ട്ട്മെന്റ് പരീക്ഷകളും…
Read More » - 1 September
മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ ദര്‍ശനം തിരുപ്പതി തീര്‍ത്ഥാടനത്തിന്റെ മാതൃകയില്‍
തിരുവനന്തപുരം: മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ ദര്‍ശനം തിരുപ്പതി തീര്‍ത്ഥാടനത്തിന്റെ മാതൃകയില്‍. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ തിരുവനന്തപുരത്തുചേര്‍ന്ന ഉന്നതതലയോഗത്തിലാണ് മണ്ഡലവിളക്ക് തീര്‍ത്ഥാടനത്തിന് ശബരിമലയില്‍ ദര്‍ശനം ആന്ധ്രയിലെ തിരുപ്പതി തീര്‍ത്ഥാടനത്തിന്റെ മാതൃകയിലാക്കാന്‍…
Read More » - 1 September
കള്ളനോട്ടു കേസ് ;സീരിയല്‍ നടിക്ക് ജാമ്യം കിട്ടി
കൊച്ചി : ഇടുക്കി വണ്ടന്മേടില് കള്ളനോട്ട് കേസില്‍ അറസ്റ്റിലായ സീരിയല്‍ നടി സൂര്യ ശശികുമാറിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. നടിയുടെ വീട്ടില്‍ നിന്ന് കള്ളനോട്ട് പിടിച്ചെടുത്ത കേസിലായിരുന്നു…
Read More » - 1 September
ജനങ്ങളെ ഭീതിയിലാഴ്ത്തി സംസ്ഥാനത്ത് വീണ്ടും ഉരുള്‍പൊട്ടല്‍; നാലുനില വീട് നിരങ്ങി നീങ്ങി മണ്ണിനടിയിലായി
കൊച്ചി: ജനങ്ങളെ ഭീതിയിലാഴ്ത്തി സംസ്ഥാനത്ത് വീണ്ടും ഉരുള്‍പൊട്ടല്‍. കൊച്ചി-ധനുഷ്കോടി ദേശീയ പാതയോരോത്ത് അടിമാലി സര്‍ക്കാര്‍ സ്കൂളിന് സമീപം കഴ ിഞ്ഞ ദിവസമുണ്ടായ ഉരുള്‍പൊട്ടലില്‍ അടിമാലി അമ്പാട്ടുകുന്നേല്‍ കൃഷ്ണ…
Read More »