പാലക്കാട്: ബ്രൂവറി നിർമാണത്തിനായി എം.പി.ഗ്രൂപ്പ് കൃഷിഭൂമി വാങ്ങിയത് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ചാണെന്ന് ആരോപണം. പാലക്കാട്ടെ എലപ്പുള്ളി പോക്കാന്‍തോട്ടിലാണ് എം.പി ഗ്രൂപ്പ് പത്തേക്കറോളം ഭൂമി വാങ്ങിയത്. ജീവനക്കാര്‍ക്ക് താമസിക്കാന്‍ ക്വാര്‍ട്ടേഴ്‌സ് നിര്‍മ്മാണത്തിനാണെന്ന് പറഞ്ഞാണ് ഭൂമി വാങ്ങിയത്. 2008ലാണ് ഏക്കറിന് 2.45 ലക്ഷം രൂപ നിരക്കില്‍ ഭൂമി വാങ്ങിയത്.
Post Your Comments