തൃശൂർ: തൃശൂരില്‍ പട്രോളിങ്ങിനിടെ പോലീസ് സംഘത്തിനു നേരെ അക്രമണം. പട്രോളിങ്ങിനിടെ പോലീസിന് നേരെ ആക്രണണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ നാലു പോലീസുകാർക്കു പരിക്കേറ്റു. അരിമ്പൂർ സ്വദേശി നിധിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

Post Your Comments