Kerala
- Sep- 2018 -13 September
സാലറി ചലഞ്ച് – ഉത്തരവ് തയ്യാറാക്കിയ ഉദ്യോഗസ്ഥന് തന്നെ “നോ ” പറഞ്ഞു , കിട്ടിയത് ഉടനടി സ്ഥലമാറ്റം
തിരുവനന്തപുരം: സാലറി ചലഞ്ചിനുള്ള ഉത്തരവ് തയ്യാറാക്കിയ ധനവകുപ്പിലെ സെക്ഷന്‍ ഓഫീസറെ സ്ഥലം മാറ്റി . ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കാനാവില്ലെന്ന് നിലപാട് സ്വീകരിച്ചതിനലാണ് അനില്‍…
Read More » - 13 September
‘കേരളത്തില്‍ ബിജെപി ഒരു നിലപാട് എടുത്താല്‍ കാനം രാജേന്ദ്രന് റോഡിലിറങ്ങി നടക്കാന്‍ പറ്റുമോ?’ രൂക്ഷ പ്രതികരണവുമായി എ എൻ രാധാകൃഷ്ണൻ
പ്രധാനമന്ത്രി നരേന്ദ്രമോദിയെ അപമാനിക്കുന്ന തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ച എഐവൈഫിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി സസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്. ഇത്തരത്തിലുള്ള തെമ്മാടിത്തരം ആവര്‍ത്തിച്ചാല്‍ പോലിസിനെ സമീപിക്കുകയല്ല,…
Read More » - 13 September
ആരോഗ്യ മേഖലയില്‍ മറ്റൊരു നാഴികക്കല്ല്: സൂപ്പര്‍ സ്പെഷ്യാലിറ്റി കേഡര്‍ യാഥാര്‍ത്ഥ്യമായി
തിരുവനന്തപുരം•ആരോഗ്യ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകളില്‍ മാത്രമുണ്ടായിരുന്ന സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ ആശുപത്രികളിലും കൂടി യാഥാര്‍ത്ഥ്യമാക്കിയതായി ആരോഗ്യ, സാമൂഹ്യനീതി, വനിതാ ശിശുവികസന വകുപ്പ്…
Read More » - 13 September
കേരളത്തെ പ്രളയദുരന്തത്തിലേക്ക് തള്ളിവിട്ടതില്‍ മൂന്ന് മന്ത്രിമാര്‍ക്ക് പങ്ക് : വി ഡി സതീശൻ
തിരുവനന്തപുരം: കേരളത്തെ പ്രളയദുരന്തത്തിലേക്ക് തള്ളിവിട്ടതില്‍ മൂന്ന് മന്ത്രിമാര്‍ ഗുരുതര വീഴ്ചവരുത്തിയെന്ന് വി.ഡി.സതീശന് എം.എല്‍.എ. പ്രസ്ക്ലബിന്റെ ‘പ്രളയാനന്തര കേരളം’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സതീശന്.വര്‍ഷങ്ങളായി തമിഴ്നാടിന് വേണ്ടി വാദിക്കുന്ന കേന്ദ്ര…
Read More » - 13 September
കേരളത്തില്‍ വരാനിരിക്കുന്നത് വന്‍ പ്രകൃതിക്ഷോഭങ്ങള്‍ : ജനങ്ങളെ കാത്തിരിക്കുന്നത് അതിവര്‍ഷവും മിന്നല്‍ പ്രളയവും
തിരുവനന്തപുരം : കേരളചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ പ്രളയ ദുരന്തമായിരുന്നു ഇക്കഴിഞ്ഞ ആഗസ്റ്റില്‍ ഉണ്ടായത്. ഇതിന് മുന്‍പത്തെ വര്‍ഷങ്ങളില്‍ കേരളം നേരിടേണ്ടിവന്നത് കടുത്ത വരള്‍ച്ചയായിരുന്നു. ഒന്നര വര്‍ഷം മുന്‍പത്തെ…
Read More » - 13 September
ഞാന്‍ ജീവനോടെ ഉണ്ട്; തന്നെ കാണാനില്ലെന്ന പോലീസ് വാദത്തിനെതിരെ സരിത എസ് നായർ
തിരുവനന്തപുരം: തന്നെ കാണാനില്ലെന്ന പോലീസ് വാദത്തിനെതിരെ സരിത എസ് നായർ രംഗത്ത്. താൻ ജീവനോടെ ഉണ്ടെന്നും ഇന്നലെ മൂവാറ്റുപുഴ കോടതിയിലയിരുന്നുവെന്നും ഇന്ന് അടിമാലി കോടതിയില്‍ നിന്ന് തിരിച്ചു…
Read More » - 13 September
പ്രളയദുരന്ത മേഖലയിലെ പുനരധിവാസം ഒച്ചിന്റെ വേഗതയിൽ: ചെന്നിത്തല
തിരുവനന്തപുരം: പ്രളയദുരന്ത മേഖലയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഒച്ചിന്റെ വേഗത്തില്‍ നീങ്ങുന്നുവെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തില്‍പ്പെട്ട കര്‍ണാടകയിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ അവിടുത്തെ സര്‍ക്കാര്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടത്തിയത്…
Read More » - 13 September
മതസമുദായ സമ്മര്‍ദ്ദ ശക്തികള്‍ക്ക് കീഴടങ്ങിയിട്ട് “വര്‍ഗീയത തുലയട്ടെ” എന്ന് എഴുതിയിട്ട് കാര്യമില്ല; വിമർശനവുമായി വി ടി ബൽറാം
തിരുവനന്തപുരം: ബിഷപ്പ് ഫ്രാങ്കോ എന്ന കുറ്റാരോപിതനെ ഇതുവരെയും അറസ്റ്റ് ചെയ്യാതെ സംരക്ഷിച്ചു നിർത്തുന്ന പിണറായി വിജയൻ സർക്കാർ സ്ത്രീ സുരക്ഷയേയും നിയമവാഴ്ചയെത്തന്നെയും ഓരോ നിമിഷവും അവഹേളിച്ചുകൊണ്ടാണ് കടന്നുപോകുന്നതെന്ന…
Read More » - 13 September
അശാസ്ത്രീയമായ പരിഷ്കരണങ്ങൾ; കെ.എസ്.ആര്.ടി.സി അനിശ്ചിതകാല പണിമുടക്കിലേക്ക്
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ നടത്തി വരുന്ന അശാസ്ത്രീയമായ പരിഷ്കരണങ്ങക്കെതിരെ സംയുക്ത ട്രേഡ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചു. ഒക്ടോബര്‍ രണ്ട് മുതലാണ് അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കുന്നത്. സെപ്തംബര്‍ ആറ് മുതല്‍…
Read More » - 13 September
നീതി തേടി സമരം ചെയ്യുന്ന കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി മഞ്ജു വാര്യർ
കൊച്ചി: നീതി തേടി സമരത്തിനിറങ്ങിയ കന്യാസ്ത്രീകള്‍ക്ക് പിന്തുണയുമായി നടി മഞ്ജു വാര്യന്‍. ഫേസ്ബുക്കിലെ കുറിപ്പിലൂടെയാണ് പീഡിപ്പിക്കപ്പെട്ട സഹോദരങ്ങളുടെ കൈകള്‍ ചേര്‍ത്തു പിടിക്കുന്നതായും പോരാട്ടത്തില്‍ അണിചേരുന്നതായും മഞ്ജു അറിയിച്ചത്.…
Read More » - 13 September
കോണ്‍ഗ്രസ് ഹര്‍ത്താല്‍
പത്തനംതിട്ട•പത്തനംതിട്ടയില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍. മൂന്ന് മണി മുതല്‍ വൈകുന്നേരം ആറുവരെയാണ് ഹര്‍ത്താല്‍. ആന്റോ ആന്റണി എം.പിയുടെ പി.എയെ പത്തനംതിട്ട പോലീസ് സി.ഐ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍.…
Read More » - 13 September
തരികിട സാബുവിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ബിനീഷ് കോടിയേരിയോ? ലസിത പാലക്കലിന്റെ വെളിപ്പെടുത്തലുകൾ ഇങ്ങനെ
കണ്ണൂര്‍: ഫേയ്സ്ബുക്കിലൂടെ തന്നെ അപമാനിച്ച തരികിട സാബുവിനെതിരെ പോലീസ് നടപടി എടുക്കാത്തത് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനീഷ് കോടിയേരിയുടെ ഇടപെടല്‍ മൂലമെന്ന് യുവമോര്‍ച്ച…
Read More » - 13 September
കന്യാസ്ത്രീകളുടെ സമരം അതിര് കടക്കുന്നു; കെ.സി.ബി.സിയെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ജലന്തർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വൈകുന്നതിൽ പ്രതിഷേധിച്ച് കന്യാസ്ത്രീകൾ കൊച്ചിയിൽ നടത്തിവരുന്ന പ്രതിഷേധ സമരം തുടരുകയാണ്. സമരം ദേശിയ തലത്തിൽ…
Read More » - 13 September
പേളിയുടെയും ശ്രീനിയുടെയും പ്രണയത്തെപ്പറ്റി അനൂപിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
മോഹന്‍ലാല്‍ അവതാരകനായെത്തിയ ബിഗ് ബോസ് മലയാളം നൂറാം ദിനം ലക്ഷ്യമാക്കി മുന്നേറുകയാണ്. ദിവസം കൂടുന്തോറും മത്സരത്തിന്റെ സ്വഭാവവും മാറി വരികയാണ്. സാബു, അര്‍ച്ചന, അരിസ്റ്റോ സുരേഷ്, പേളി…
Read More » - 13 September
മെത്രാന് വേഷം അണിഞ്ഞ് ഫ്രാങ്കോ കെട്ടി ഉയര്‍ത്തിയത് അധോലോക സാമ്രാജ്യം : ഹിറ്റ്ലറിനെ തോൽപ്പിക്കുന്ന ഏകാധിപത്യം: ഞെട്ടിക്കുന്ന വിവരങ്ങൾ
കോട്ടയം : പുരോഹിതന് എന്നതിനെക്കാള്‍ ബിഷപ്പ് ഫ്രാങ്കോ ആരായിരുന്നുവെന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. ഡല്‍ഹിയിലേയും പഞ്ചാബിലേയും രാഷ്ട്രീയക്കാരെല്ലാം ബിഷപ്പിന്റെ അടുപ്പക്കാരനാണ്. ഈ ബന്ധങ്ങളിലൂടെ പഞ്ചാബില്‍ സ്വന്തം അധോലോകമാണ്…
Read More » - 13 September
എ ഐ എസ്എഫിന്റെ പഞ്ച് മോദി പ്രതിഷേധത്തിനെതിരെ യുവമോർച്ച ഹൈക്കോടതിയിലേക്ക്
സിപിഐ യുവജനസംഘടനയായ എഐവൈഎഫ് നടത്തുന്ന പഞ്ച് മോദി സമരം ജനാധിപത്യ വിരുദ്ധമെന്ന ആക്ഷേപം സോഷ്യൽ മീഡിയയിൽ ശക്തമാകുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രിയെ അപമാനിക്കുന്ന പ്രതിഷേധത്തിനെതിരെ ശക്തമായ എതിര്‍പ്പുമായ ബിജെപി…
Read More » - 13 September
ബിഷപ്പിനെതിരായ പീഡനകേസ് ; ഹൈക്കോടതിയുടെ നിലപാട് ഇങ്ങനെ
കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിൽ നിലപാട് വ്യക്തമാക്കി ഹൈക്കോടതി.കുറ്റസമ്മതം മാത്രം പോരാ തെളിവ് കൂടി വേണമെന്ന് കോടതി അറിയിച്ചു.കേസിൽ അറസ്റ്റ് വേണോയെന്ന് തീരുമാനിക്കേണ്ടത് പോലീസാണെന്നും സിബിഐ…
Read More » - 13 September
ലൈംഗിക പീഡനം ചോദ്യം ചെയ്തു : കലാമണ്ഡലം സത്യഭാമയെ പുറത്താക്കി
തൃശൂര്‍ : പ്രമുഖ നര്‍ത്തകിയും നൃത്താധ്യാപികയുമായ കലാമണ്ഡലം സത്യഭാമയെ കേരളകലാമണ്ഡലം നിര്‍വ്വാഹക സമിതിയില്‍ നിന്ന് സര്‍ക്കാര്‍ പുറത്താക്കി. ആഗസ്ത് 22ന് സാംസ്കാരിക വകുപ്പിന്റെ അസാധാരണ ഉത്തരവിലൂടെയാണ് പുറത്താക്കല്‍.…
Read More » - 13 September
ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നത് സംബന്ധിച്ച് പോലീസ് ഹൈക്കോടതിയില്‍ പറഞ്ഞതിങ്ങനെ
കൊച്ചി: കന്യാസ്ത്രീയെ പീഡിപ്പിച്ച പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നത് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ കാരണമാണെന്ന് പോലീസ് ഹൈക്കോടതിയെ അറിയിച്ചു. പ്രത്യേക അന്വേഷണ സംഘം കോടതിയില്‍…
Read More » - 13 September
സ്കൂട്ടറില്‍ കറങ്ങി മാല പൊട്ടിക്കുന്ന വീട്ടമ്മയും കാമുകനും പിടിയിൽ
മാവേലിക്കര: കാമുകനൊപ്പം ചേർന്ന് മോഷണം നടത്തിയിരുന്ന വീട്ടമ്മ പിടിയിൽ. എണ്ണയ്ക്കാട് ഇലഞ്ഞിമേല്‍ വടക്ക് വിഷ്ണു ഭവനില്‍ സുനിത (36)കാമുകന് ഹരിപ്പാട് പിലാപ്പുഴ ബിജു ഭവനില്‍ ബിജു വര്‍ഗീസ്…
Read More » - 13 September
പി കെ ബഷീറിന്റെ ഭീഷണി പ്രസംഗവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചത് സുപ്രീം കോടതി റദ്ദാക്കി
ന്യൂ ഡൽഹി : പി കെ ബഷീറിന്റെ ഭീഷണി പ്രസംഗവുമായി ബന്ധപ്പെട്ട കേസ് പിൻവലിച്ചത് സുപ്രീം കോടതി റദ്ദാക്കി. യുഡിഎഫ് സർക്കാരെടുത്ത തീരുമാനമാണ് റദ്ദാക്കിയത്.കേസ് വീണ്ടും മജിസ്ട്രേറ്റ്…
Read More » - 13 September
‘ജാതി ,മത, രാഷ്ട്രീയം’ മാത്രം നോക്കി സിപിഎമ്മിന്റെ പുതിയ സർവേ : അണികളിൽ അമർഷം പുകയുന്നു : ജാഗ്രതയോടെ കോൺഗ്രസ്സും ലീഗും
കോഴിക്കോട്: ജാതിയും മതവും ചോദിച്ചുകൊണ്ടുള്ള സിപിഎം. ന്റെ സര്‍വ്വേക്കെതിരെ കോൺഗ്രസ്സും ലീഗും. ഇതിൽ ജാഗ്രത പുലർത്തണമെന്ന് അണികളോട് യുഡി എഫ് പറഞ്ഞു കഴിഞ്ഞു. സംസ്ഥാനത്തെ 140 നിയോജക…
Read More » - 13 September
അഞ്ചുലക്ഷം രൂപയും ജീപ്പുമായി മുങ്ങിയ ഗാർമെന്റ്സ് ജീവനക്കാരൻ പിടിയിൽ
തിരുവല്ല: അഞ്ചുലക്ഷം രൂപയും ജീപ്പുമായി മുങ്ങിയ ഗാർമെന്റ്സ് ജീവനക്കാരൻ പിടിയിൽ. ഏറ്റുമാനൂര്‍ അപ്പു ഗാർമെന്റ്സ് ജീവനക്കാരനായ കാഞ്ഞിരപ്പള്ളി അയിരുപറമ്പിൽ ഷിബു(48) വിനെയാണ് തേനിയിൽനിന്ന് തിരുവല്ല പോലീസ് പിടികൂടിയത്.…
Read More » - 13 September
പി.എസ്.സി ഓഫീസിൽ തീപിടുത്തം
പത്തനംതിട്ട: പി.എസ്.സി ഓഫീസിൽ തീപിടുത്തം.പത്തനംതിട്ടയിൽ ജില്ലാ ഓഫീസിനാണ് തീപിടിച്ചത്. ഫയര്‍ഫോഴ്സിന്റെ രണ്ടു യൂണീറ്റുകളെത്തി തീ അണക്കുവാന്‍ ശ്രമം ആരംഭിച്ചതായാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Read More » - 13 September
ബിഷപ്പിനെതിരായ പീഡനക്കേസ് ; അന്വേഷണ സംഘം റിപ്പോർട്ട് കൈമാറി
കൊച്ചി : ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവത്തിൽ അന്വേഷണ സംഘം റിപ്പോർട്ട് കൈമാറി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് റിപ്പോർട്ട് കൈമാറിയത്. അതേസമയം…
Read More »