
തിരുവനന്തപുരം : ആശങ്കയുയര്‍ത്തി വീണ്ടും ന്യൂനമര്‍ദ്ദം. ലക്ഷദ്വീപിന് സമീപം ഞായറാഴ്ച ന്യൂനമര്‍ദ്ദം രൂപപ്പെടും. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറാനും നാളെ മുതൽ സംസ്ഥാനത്ത് കനത്ത മഴയ്ക്കും സാധ്യത. ജാഗ്രത നിർദേശം നൽകി. മുഖ്യമന്ത്രി ദുരന്ത നിവാരണ അതോറിറ്റിയുടെ യോഗം വിളിച്ചു.
Post Your Comments