പത്തനംതിട്ട: മണിയാര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ ഉയര്‍ത്തിയേക്കും. പമ്പ ജലസേചന പദ്ധതിയുടെ ഭാഗമാണ് മണിയാര്‍ അണക്കെട്ട്. മണിയാര്‍, വടശേരിക്കര, റാന്നി, പമ്പയാര്‍ തീരം എന്നിവിടങ്ങളില്‍ താമസിക്കുന്ന ജനങ്ങളോട് അതീവ ജാഗ്രത നിര്‍ദേശം പാലിക്കണമെന്ന് കളക്ടർ അറിയിച്ചു.
Post Your Comments