KeralaLatest News

മണ്ണിടിച്ചിൽ; ചാലക്കുടി വഴിയുളള ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു

‌ചാലക്കുടി പുഴയ്ക്ക് കുറുകെ റെയിൽവെ ട്രാക്കിന് താഴെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്

തൃശ്ശൂര്‍: മണ്ണിടിഞ്ഞ് ട്രെയിൻ ​ഗതാ​ഗതം തടസ്സപ്പെട്ടു .ചാലക്കുടി പുഴയ്ക്ക് കുറുകെ റെയിൽവെ ട്രാക്കിന് താഴെ മണ്ണിടിഞ്ഞത് മൂലം ട്രെയിൻ ഗതാഗതം തടസപ്പെട്ടു.

ട്രെയിൻ ഗതാഗതം ഇപ്പോള്‍ ഒറ്റ ട്രാക്കിലൂടെ മാത്രമായി. ജനശതാബ്ദി , ആലപ്പി എക്സ്പ്രസ്, ഷൊർണൂർ പാസഞ്ചർ ട്രെയിനുകൾ പിടിച്ചിട്ടിരിക്കുന്നു. ഒറ്റ ട്രാക്കിലൂടെ ആയതിനാല്‍ മറ്റ് ട്രെയിനുകളും വൈകിയോടാനുളള സാധ്യതയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button