Kerala
- Sep- 2018 -3 September
ഇനിയുണ്ടാകാനുള്ള ദുരന്തങ്ങള്‍ക്കായി തയ്യാറെടുക്കണം: മുരളി തുമ്മാരുകുടി
തിരുവനന്തപുരം•കഴിഞ്ഞു പോയ ദുരന്തത്തേക്കാള്‍ ഇനിയുണ്ടാകാന്‍ സാധ്യതയുള്ള ദുരന്തങ്ങള്‍ക്കായി തയ്യാറെടുക്കണമെന്ന് മുരളി തുമ്മാരുകുടി പറഞ്ഞു. ദുരന്ത മുഖത്തെ മാധ്യമ പ്രവര്‍ത്തനത്തെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ക്കും പി. ആര്. ഡി ഉദ്യോഗസ്ഥര്‍ക്കുമായി…
Read More » - 3 September
ഹനാന്റെ ചികിത്സാചെലവ് സർക്കാർ ഏറ്റെടുക്കുന്നു
തിരുവനന്തപുരം: അപകടത്തെത്തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കും. ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ…
Read More » - 3 September
ബൈക്കിന്റെ പിൻസീറ്റിലിരുന്ന നായ റോഡിലേക്ക് ചാടി; കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു
കൊല്ലം: യുവാവിനൊപ്പം ബൈക്കിന്റെ പിൻസീറ്റിലിരുന്ന നായ റോഡിലേക്ക് ചാടിയതിനെ തുടർന്ന് കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. കൊല്ലം ആഞ്ചാലുംമൂടിന് സമീപം കടവൂര്‍ ജംഗ്ഷനു സമീപം രാവിലെ എട്ടരയോടെയാണ് സംഭവം.…
Read More » - 3 September
കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഹനാനൊപ്പം ഫേസ്ബുക്ക് ലൈവ്; കൊടുങ്ങല്ലൂര്‍ സ്വദേശി വിവാദത്തിൽ
കൊടുങ്ങല്ലൂര്‍: കാറപകടത്തില്‍ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഹനാനൊപ്പം ഫേസ്ബുക്ക് ലൈവിട്ടയാൾ വിവാദത്തിൽ. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് ലൈവിട്ട കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമനാണ്…
Read More » - 3 September
പതിനായിരം രൂപ ദുരിതാശ്വാസ സഹായം നല്കുന്നതില് വീഴ്ച : ഉദ്യോഗസ്ഥര്‍ക്കെതിരെ വിമര്‍ശനവുമായി വീണാ ജോര്‍ജ്ജ്
തിരുവനന്തപുരം: പതിനായിരം രൂപ ദുരിതാശ്വാസ സഹായം നല്കുന്നതില് വീഴ്ച വരുത്തിയ സംഭവത്തിൽ വിമര്‍ശനവുമായി വീണാ ജോര്‍ജ്ജ്. വിവരശേഖരണം നടത്തുന്ന കാര്യത്തില്‍ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും വലിയ…
Read More » - 3 September
ഷുഹൈബ് വധക്കേസ്: രണ്ട് ഡി വൈ എഫ് ഐ പ്രവർത്തകർ അറസ്റ്റില്‍
കണ്ണൂര്‍: മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബിനെ കൊലപ്പെടുത്തിയ കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. ഇരുവരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ്. ഇതോടെ ഷുഹൈബ് വധക്കേസില്‍ ഇതുവരെ…
Read More » - 3 September
കുട്ടനാട് വിഷയം; മന്ത്രിമാർ തമ്മിൽ തർക്കമില്ലെന്ന് ഇ. പി ജയരാജൻ
തിരുവനന്തപുരം: കുട്ടനാട്ടിലെ പാടശേഖരങ്ങളിലെ വെള്ളം വറ്റിക്കുന്നതുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കമൊന്നുമില്ലെന്ന് വ്യക്തമാക്കി വ്യവസായമന്ത്രി ഇ.പി. ജയരാജന്. ആലപ്പുഴയിലെ മുഴുവന്‍ പ്രളയ ബാധിത മേഖലകളിലും തോമസ് ഐസക്കും…
Read More » - 3 September
എലിപ്പനി മരുന്ന് ഹാനികരമാണെന്ന് പ്രചാരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരെ കേസെടുത്തു
തൃശൂര്‍: ആരോഗ്യവകുപ്പ് വിതരണം ചെയ്യുന്ന എലിപ്പനി പ്രതിരോധ മരുന്ന് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് നവമാധ്യമങ്ങള്‍ വഴി പ്രചരണം നടത്തിയ ജേക്കബ് വടക്കുംചേരിക്കെതിരേ പോലീസ് കേസെടുത്തു. നേരത്തെ ഇയാള്‍ക്കെതിരേ…
Read More » - 3 September
ജീവന് മാനുഷിക പരിഗണന നൽകുന്ന ആരെയെങ്കിലും നിയമിക്കണോ എന്ന് മലയാളി തീരുമാനിക്കണം; ഡാം സുരക്ഷാ ചെയര്‍മാനെതിരെ ഹരീഷ് വാസുദേവൻ
തിരുവനന്തപുരം: ഡാം സുരക്ഷാ ചെയര്‍മാനെതിരെ വിമർശനവുമായി പരിസ്ഥിതി പ്രവര്ത്തകന് ഹരീഷ് വാസുദേവന്‍. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജസ്റ്റിസ്.CNR നെപ്പോലെ അസംബന്ധങ്ങളും ഉത്തരവാദിത്തമില്ലായ്മയും വെളിവാക്കുന്ന ആളുകളെയാണോ അതോ ഡാം…
Read More » - 3 September
ഹനാന്റെ പരിക്ക് ഗുരുതരം; ശസ്ത്രക്രിയയ്ക്ക് വിധേയമാക്കും
കൊടുങ്ങല്ലൂർ: ഉപജീവനത്തിനായി മീൻ വിൽപ്പന നടത്തി മലയാളികളുടെ മനസിൽ ഇടം നേടിയ ഹനാന് ഹനാനിക്ക് ഇന്ന് രാവിലെ ഉണ്ടായ കാറപകടത്തില്‍ നട്ടെല്ലിന് പരിക്കേറ്റതായി ഡോക്ടർമാർ. അപകടം നടന്ന…
Read More » - 3 September
കേരളത്തെ സഹായിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് മോഹൻലാലിനോട് പ്രധാനമന്ത്രി
ന്യൂഡൽഹി: മോഹൻലാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. കേരളത്തെ സഹായിക്കാൻ ആവുന്നതെല്ലാം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി മോഹൻലാലിനോട് പറഞ്ഞു . പ്രളയത്തിനു ശേഷമുള്ള പുനർനിർമ്മാണത്തിൽ…
Read More » - 3 September
ജനങ്ങളുടെ ചെലവിലുള്ള മന്ത്രിമാരുടെ വിദേശരാജ്യ പണപ്പിരിവിനെ കുറിച്ച് ജോയ് മാത്യു
പ്രളയത്തില്‍ മുങ്ങിത്തകര്‍ന്ന കേരളത്തെ പുനര്സൃഷ്ടിക്കുന്നതിന്റെ ഭാഗമായി വിദേശത്തുനിന്ന് പണം സമാഹരിക്കാനുള്ള പദ്ധതികളും ആസൂത്രണം ചെയ്യുകയാണ്. മന്ത്രിമാരേയും ഉദ്യോഗസ്ഥരേയും വിദേശത്ത് അയച്ച് പണം സമാഹരിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍. എന്നാല്‍…
Read More » - 3 September
സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ പ്രളയബാധിതര്‍ക്ക് സമയത്ത് കിട്ടാൻ സാധ്യതയില്ല; വിമർശനവുമായി ചെന്നിത്തല
തിരുവനന്തപുരം: സര്‍ക്കാര്‍ പ്രഖ്യാപിച്ച 10,000 രൂപ പ്രളയബാധിതര്‍ക്ക് സമയത്ത് കിട്ടുമെന്ന് കരുതുന്നില്ലെന്ന് ആരോപണവുമായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ആദ്യം വെള്ളപ്പൊക്കമുണ്ടായപ്പോള്‍ അടിയന്തര സഹായമായി പ്രഖ്യാപിച്ച 3500 രൂപ…
Read More » - 3 September
‘എം.എം.മണിക്ക് ഡാം നടത്തിപ്പിന്റെ എ ബി സി ഡി അറിയില്ല’: വി.ഡി.സതീശന് എം.എല്‍.എ
വൈദ്യുതി മന്ത്രി എം.എം.മണിക്കെതിരെ വീണ്ടും രൂക്ഷ ആരോപണവുമായി വി ഡി സതീശൻ എം എൽ എ.മണിയുടെ കഴിവുകേടാണ് ദുരന്തത്തിന്റെ തീവ്രത കൂട്ടിയതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥര്‍ പറയുന്ന…
Read More » - 3 September
നവകേരള നിർമ്മിതിക്കായി സർക്കാർ കണ്ടെത്തിയ വിദേശ ഏജൻസിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തു തെളിവുകളുമായി സുധീരൻ
തിരുവനന്തപുരം : നവകേരള നിര്‍മ്മിതിക്കായി സംസ്ഥാന സര്‍ക്കാര്‍ കണ്ടെത്തിയ നെതര്‍ലാന്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കെ.പി.എം.ജി എന്ന കമ്ബനിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് വി എം സുധീരന്…
Read More » - 3 September
വ്യാജപ്രചരണം: ജേക്കബ് വടക്കാഞ്ചേരിയ്ക്കെതിരെ കേസെടുക്കണമെന്ന് മന്ത്രി
തിരുവനന്തപുരം•ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ സോഷ്യല്‍ മീഡിയിലൂടെ വ്യാജപ്രചരണം നടത്തുന്ന ജേക്കബ് വടക്കാഞ്ചേരിയ്ക്കെതിരെ കേസെടുക്കാന്‍ ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ ഡി.ജി.പിയ്ക്ക് കത്ത് നല്കി.…
Read More » - 3 September
കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് ശ്രീധരന്‍പിള്ള
ആലപ്പുഴ: കുട്ടനാട്ടിലെ വെള്ളം വറ്റിക്കാന്‍ പട്ടാളത്തെ വിളിക്കണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍പിള്ള. സൈന്യമെത്തിയാല്‍ രണ്ടു ദിവസം കൊണ്ട് വെള്ളം വറ്റിക്കാന്‍ കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.…
Read More » - 3 September
തനിക്കൊന്നും അറിയില്ല; ചോദ്യങ്ങളോട് ഡാം സേഫ്റ്റി അതോറിറ്റി ചെയര്‍മാന്റെ പ്രതികരണം
തിരുവനന്തപുരം: നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം ഏറ്റുവാങ്ങിയ കേരളം ഇപ്പോള്‍ മഹാദുരന്തത്തിന് പിന്നിലെ കാരണങ്ങള്‍ കൂടി ചര്‍ച്ച ചെയ്യുകയാണ്. അപ്രതീക്ഷിതമായി ഉണ്ടായ കനത്ത മഴയാണ് പ്രളയത്തിന് കാരണമെന്ന്…
Read More » - 3 September
മകരവിളക്ക്:ശബരിമലയില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് മന്ത്രി
പത്തനംതിട്ട: പ്രളയത്തെ തുടര്‍ന്ന് വന്‍ നാശനഷ്ടമുണ്ടായ ശബരിമലയില്‍ മണ്ഡല മകരവിളക്ക് കാലത്ത് തീര്‍ഥാടകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തില്ലെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. വൃശ്ചികം ഒന്നിനു മുമ്പായി തന്നെ…
Read More » - 3 September
കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി
വിഴിഞ്ഞം: കടലില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥിയെ കാണാതായി. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലത്തിന് സമീപം കടലില്‍ കുളിയ്ക്കാനിറങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. വിഴിഞ്ഞം മുല്ലൂര്‍ ചരുവിള…
Read More » - 3 September
കൃത്യമായി മരുന്ന് കഴിക്കാത്തതാണ് മരണസംഖ്യ കൂട്ടിയത്: ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് എലിപ്പനി വന്ന് മരിച്ചവരുടെ എണ്ണം വര്‍ധിപ്പിച്ചത് പ്രതിരോധ മരുന്ന് കഴിക്കാത്തതാണെന്ന് വ്യക്തമാക്കി ആരോഗ്യമന്ത്രി കെ.കെ ശൈലജ ജനങ്ങള്‍ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പ്രതിരോധ മരുന്നിന്…
Read More » - 3 September
പ്രധാനമന്ത്രിക്കെതിരെ പോസ്റ്റിട്ട ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ കടന്നാക്രമണം
തിരുവനന്തപുരം: ഇക്കഴിഞ്ഞ മാസം സോഷ്യല്‍ മീഡിയയിലൂടെയും മലയാളികളുടേയും എന്തിനേറെ മന്ത്രിമാരുടേയും ജനശ്രദ്ധയാകര്‍ഷിച്ച പെണ്‍കുട്ടിയായിരുന്നു ഹനാന്. കുടുംബം പുലര്‍ത്താന്‍ കോളേജ് യൂണിഫോമില്‍ മീന്‍ വില്‍പ്പന നടത്തിയാണ് ഹനാന് ജനമനസുകളില്‍…
Read More » - 3 September
ബാലുശ്ശേരിക്കാരുടെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല; നവജാത ശിശുവിനെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തി മാതാവ്
കോഴിക്കോട്: പ്രസവിച്ചയുടന്‍ ബ്ലേഡ് കൊണ്ട് നവജാത ശിശുവിന്റെ കഴുത്ത് മുറിച്ച് കൊലപ്പെടുത്തിയ മാതാവ് കുറ്റം സമ്മതിച്ചു. കുഞ്ഞിന് ഒരു നേരത്തെ ആഹാരം പോലും വാങ്ങിക്കൊടുക്കാന്‍ കഴിയില്ലെന്ന് തോന്നിയതു…
Read More » - 3 September
കാമുകനൊപ്പം ഒളിച്ചോടി യുവതി; പിടിക്കപ്പെട്ടപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകണമെന്നായി,ഇനി അവളെ വേണ്ടെന്ന് ഭർത്താവ്, കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ
കാസര്‍കോഡ്: മൂന്നുവയസുകാരനായ കുട്ടിയുമായി കാമുകനൊപ്പം ഒളിച്ചോടി യുവതി പിടിക്കപ്പെട്ടപ്പോള്‍ ഭര്‍ത്താവിനൊപ്പം പോകണമെന്നായി ആവശ്യം. കണ്ണൂര്‍ ചെറുപുഴ സ്വദേശി ബിനുവിനൊപ്പം വെള്ളടുക്കത്തെ മനുവിന്റെ ഭാര്യ മീനു ആണ് കാമുകനൊപ്പം…
Read More » - 3 September
ജലന്ധര്‍ ബിഷപ്പിനെ അറസ്റ്റ് ചെയ്യേണ്ടെന്ന് പൊലീസിലെ ഉന്നതര്‍ : വീണ്ടും ചോദ്യം ചെയ്യും
കോട്ടയം: കന്യാസ്ത്രീയുടെ പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് വീണ്ടും വൈകും. പീഡനവുമായി ബന്ധപ്പെട്ട് ബിഷപ്പിനെ ചോദ്യം ചെയ്യലിന് വിധേയമാക്കും. അറസ്റ്റുമായി ബന്ധപ്പെട്ട് വൈക്കം ഡിവൈഎസ്പി…
Read More »