Kerala
- Feb- 2019 -8 February
ലോക്സഭാ തിരഞ്ഞെടുപ്പിലെ മോഹന്‍ലാലിന്റെ സ്ഥാനാര്‍ത്ഥിത്വം : നിലപാട് വ്യക്തമാക്കി ശ്രീധരന്‍പിള്ള
കോഴിക്കോട് : ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മോഹന്‍ലാലിനെ പരിഗണിക്കുന്നുവെന്ന വാര്‍ത്തകളെ തള്ളി ബിജെപി അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള. ഈ കാര്യത്തെ കുറിച്ച്…
Read More » - 8 February
വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്യൂണ്‍ പിടിയില്‍
മാരാരിക്കുളം: പ്രായപൂര്‍ത്തിയാവാത്ത സ്കൂള്‍ വിദ്യാര്‍ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ സ്കൂള്‍ പ്യൂണ്‍ അറസ്റ്റില്‍. കഴിഞ്ഞ ദിവസം സ്കൂളില്‍ വെച്ച് ഒമ്പതാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയ കാട്ടൂര്‍ കുന്നേല്‍…
Read More » - 8 February
നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്
ബംഗളുരു: കർണാടകയിലെ നാല് എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് കോണ്‍ഗ്രസ്. കോണ്‍ഗ്രസ് വിപ്പ് ലംഘിച്ച നാല് എം എല്‍ എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആശ്യപ്പെട്ട് സ്പീക്കര്‍ക്ക് നിയമസഭ…
Read More » - 8 February
കുരുമുളക് വില ഇടിഞ്ഞു; കര്‍ഷകര്‍ പ്രതിസന്ധിയില്‍
കോഴിക്കോട്: ഉല്പാദനക്കുറവിനു പിന്നാലെ വില ഇടിഞ്ഞത് കേരളത്തിലെ കുരുമുളക് കര്‍ഷകരെ ദുരിതത്തിലാക്കി. കഴിഞ്ഞ വര്‍ഷം ഒരു കിലോ കുരുമുളകിന് 800 രൂപ വില കിട്ടിയപ്പോള്‍ ഈ വര്‍ഷം…
Read More » - 8 February
ജിപിഎസ് ഘടിപ്പിച്ച ബസുകള്‍ നിരത്തിലിറങ്ങി
തിരൂര്‍: സംസ്ഥാനത്ത് ആദ്യമായി ജിപിഎസ് ഘടിപ്പിച്ച ബസുകള്‍ നിരത്തിലിറങ്ങി. മലപ്പുറത്താണ് സർവീസ് ആരംഭിച്ചത്. മഞ്ചേരി-തിരൂര്‍ റൂട്ടില്‍ ഓടുന്ന രണ്ട് സ്വകാര്യ ബസുകളിലാണ് നിലവില്‍ ജിപിഎസ് സംവിധാനം സജ്ജമാക്കിയിരിക്കുന്നത്.…
Read More » - 8 February
ലോക്സഭ തെരഞ്ഞെടുപ്പ്: തൃശൂരില്‍ ബിഡിജെഎസ് വേണ്ടന്ന് ജില്ലാ നേതൃത്വം
തൃശ്ശൂര്‍: ലോക്സഭ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ സീറ്റ് ബിഡിജെഎസിനു നല്കുന്നതില് ബിജെപി ജില്ലാ നേതൃത്വത്തിന് വിയോജിപ്പ്. പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയെ തന്നെ തൃശ്ശൂരില്‍ മത്സരിപ്പിക്കണമെന്നാണ ജില്ലാ നേതൃത്വത്തിന്റെ ആവശ്യം. ജില്ലാ…
Read More » - 8 February
കുഞ്ഞനന്തന്റെ പരോള്‍: വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി
കൊച്ചി: ടി.പി ചന്ദ്രശേഖരന് വധക്കേസിലെ 13-ാം പ്രതി കുഞ്ഞനന്തന്റെ പരോള്‍ ഹര്‍ജിയില്‍ വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കുഞ്ഞനന്തനു ചികിത്സ നടത്താന്‍ പരോളിന്റെ ആവശ്യമില്ലെന്ന് കോടതി പറഞ്ഞു. അതേസമയം…
Read More » - 8 February
നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ
കണ്ണൂര്‍: ശ്രവണ സഹായ ഉപകരണം നഷ്ടപ്പെട്ട് കേള്‍ക്കാനാവാതെ ബുദ്ധിമുട്ടുന്ന രണ്ടുവയസുകാരി നിയയ്ക്ക് സഹായ വാഗ്ദാനവുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ. ഇന്ന് നിയയുടെ വീട് സന്ദർശിച്ച ശേഷമാകും…
Read More » - 8 February
കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് ബൈക്ക് യാത്രക്കാരന്റെ മാല കവര്‍ന്നു; രണ്ടുപേര്‍ പിടിയില്‍
ചെങ്ങന്നൂര്‍: ബൈക്ക് യാത്രക്കാരന്റെ കണ്ണില്‍ മുളകുപൊടിയെറിഞ്ഞ് മാല കവര്‍ന്ന സംഭവത്തില്‍ പ്രതികളെ പോലീസ് അറസ്റ്റുചെയ്തു. ആറന്മുള മാലക്കര തോണ്ടുതറയില്‍ ലിജു സി. മാത്യു (23), മുളക്കുഴ കാരക്കാട്…
Read More » - 8 February
വയനാട് പീഡനം ; കേസ് ഒതുക്കിതീർക്കാൻ ശ്രമമെന്ന് മാതാപിതാക്കൾ
വയനാട് : കോൺഗ്രസ് നേതാവ് ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ കേസ് ഒതുക്കിതീർക്കാൻ ശ്രമമെന്ന് കുട്ടിയുടെ മാതാപിതാക്കൾ. പ്രതിയായ ഒ.എം ജോർജിനെ പിടികൂടിയതോടെ അന്വേഷണം അവസാനിപ്പിക്കാൻ പോലീസ്…
Read More » - 8 February
ബിജെപിയും സിപിഎമ്മും ചേര്‍ന്ന് യുഡിഎഫിനെ തോല്‍പ്പിക്കാന്‍ ശ്രമിക്കുന്നതായി രമേശ് ചെന്നിത്തല
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ സിപിഎമ്മും ബിജെപിയും ശ്രമിക്കുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം പരസ്യമായി ബിജെപിയെ എതിര്‍ക്കുകയും രഹസ്യമായി ബിജെപിയുമായി കൈക്കോര്ക്കുകയുമാണ് ചെയ്യുന്നത്.…
Read More » - 8 February
ശബരിമല കേസ്: കടകംപള്ളിയ്ക്ക് മറുപടിയുമായി പത്മകുമാര്‍
തിരുവനന്തപുരം: ശബരിമല കേസില്‍ സാവകാശ ഹര്‍ജിക്ക് പ്രസക്തിയില്ലെന്നും പുനപരിശോധന ഹര്‍ജിയാണ് പരിഗണിക്കുന്നതെന്നുമുള്ള ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണത്തിന് മറുപടിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍.…
Read More » - 8 February
എല്ലാ സഹായങ്ങളും ഏകോപിപ്പിച്ച് സര്‍ക്കാര്‍ മുന്നോട് പോകും- മന്ത്രി ഇ ചന്ദ്രശേഖരന്
തിരുവനന്തപുരം : പ്രളയാനന്തര പുനര്‍നിര്‍മ്മാണത്തിനായി ലഭിക്കുന്ന എല്ല സഹായങ്ങളും ഏകോപിപ്പിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന്ന മന്ത്രി ഇ.ചന്ദ്രശേഖരന്. പ്രളയത്തെ അതിജീവിച്ചതു പോലെ പ്രളയാനന്തര പുനര്‍നിര്‍മാണത്തിനും കേരളം ഒറ്റക്കെട്ടായി…
Read More » - 8 February
ചോദ്യം ചെയ്യാനായി സ്റ്റേഷനില്‍ വിളിപ്പിച്ചു, ഡിജിപിയുടെ ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കള്ളക്കേസ് ചുമത്തി; കൊല്ലം പോലീസ് കമ്മീഷണറുടെ അധികാര ദുര്‍വിനിയോഗം തുറന്നുകാട്ടി യുവാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
കൊല്ലം പോലീസ് കമ്മീഷണറുടെ അധികാര ദുര്‍വിനിയോഗം ചൂണ്ടിക്കാട്ടിയുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. കഴിഞ്ഞദിവസം വൈകീട്ട് ഡിക്സണ്‍ സൈറസ് എന്നയാളെ കൊല്ലം വെസ്റ്റ് പോലീസ് വീട്ടില്‍ നിന്നും…
Read More » - 8 February
കഥകളി കലാകാരി ചവറ പാറുക്കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചിച്ചു
കൊല്ലം : ഇന്നലെ അന്തരിച്ച പ്രമുഖ കഥകളി കലാകാരി ചവറ പാറുക്കുട്ടിയുടെ നിര്യാണത്തില്‍ മുഖ്യമന്ത്രി അനുശോചനം അറിയിച്ചു. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മുഖ്യമന്ത്രി ചവറ പാറുക്കുട്ടിയെ സ്മരിച്ചത്. അരനൂറ്റാണ്ടിലേറെക്കാലം…
Read More » - 8 February
ഭാര്യയുടെയും ഭർത്താവിന്റെയും പ്രായം തിരഞ്ഞ് ആരും ബുദ്ധിമുട്ടേണ്ട; പരിഹസിക്കുന്നവർക്ക് മറുപടിയുമായി ദമ്പതികൾ
കണ്ണൂർ : ഭാര്യയുടെയും ഭർത്താവിന്റെയും പ്രായം പറഞ്ഞ് സോഷ്യൽ മീഡിയ വഴി അപമാനം ഏറ്റുവാങ്ങുകയാണ് ദമ്പതികളായ അനൂപ് പി.സെബാസ്റ്റ്യനും ജൂബി ജോസഫും. വിമർശനങ്ങൾ കടുത്തപ്പോൾ ഇരുവരും പ്രതികരണവുമായി…
Read More » - 8 February
കെഎസ്ടിഎ സംസ്ഥാന സമ്മേളനം ആരംഭിച്ചു : ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന് ആവശ്യം
തിരുവനന്തപുരം : ഇടത് അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ സംസ്ഥാന സമ്മേളനത്തിന് തിരുനന്തപുരത്ത് തുടക്കമായി. ‘നവകേരളം, നവോത്ഥാനം, അതിജീവനം, പൊതുവിദ്യാഭ്യാസം” എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് കെഎസ്ടിഎയുടെ ഇരുപത്തെട്ടാമത് സമ്മേളനം. പൊതുസമ്മേളന…
Read More » - 8 February
ആത്മഹത്യ ചെയ്യുമെന്ന് സന്ദേശമയച്ച് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
തളിപ്പറമ്പ്: വാട്സാപ്പിലൂടെ ആത്മഹത്യാ സന്ദേശം അയച്ചതിനു പിന്നാലെ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. മഞ്ചാല്‍ കേളോത്ത് വളപ്പില്‍ സാബിറി(28 )ന്റെ മൃതദേഹമാണ് കണ്ടെത്തിയത്. പറശ്ശിനികടവ് എകെജി ദ്വീപിന്…
Read More » - 8 February
ഭയം മൂലം പല കലാകാരന്മാരും സമൂഹത്തില്‍ നിന്നും ഉള്‍വലിയുകയാണെന്ന് സംവിധായകന് ഷാജി എന്‍ കരുണ്‍
കോട്ടയം : ഭയം മൂലം കലാകരന്മാര് സമൂഹത്തില്‍ നിന്നും ഉള്‍വലിയുകയാണെന്ന് പുരോഗമന കലാ സാഹിത്യ സംഘം പ്രസിഡന്റും ചലച്ചിത്രകാരനുമായ ഷാജി എന്‍ കരുണ്‍. ജാതിമത ചിന്തയില്‍ നിന്ന്…
Read More » - 8 February
സംസ്ഥാനത്ത് സിമന്റെ് വില നിയന്ത്രിക്കണമെന്ന് ആവശ്യം
തിരുവനന്തപുരം: സംസ്ഥാനത്ത് സിമെന്റ് വില ഒരു പായ്ക്കറ്റിന് 100 രൂപ വര്‍ധിപ്പിച്ച ദക്ഷിേണന്ത്യന്‍ സിമെന്റ് വ്യവസായികളുടെ നടപടിയില്‍ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസ്…
Read More » - 8 February
പദ്മകുമാറിന്റേത് രാഷ്ട്രീയ നിയമനമെന്ന് ദേവസ്വം കമ്മീഷണർ
തിരുവനന്തപുരം: ശബരിമല വിഷയത്തിൽ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാറിനെതിരെ ദേവസ്വം കമ്മീഷണർ എൻ.വാസു. പദ്മകുമാറിന്റെ പരസ്യപ്രസ്താവനകളോട് അതൃപ്തിയുണ്ടെന്ന് വാസു വ്യക്തമാക്കി. ഇക്കാര്യം അദ്ദേഹം പ്രതിനിധീകരിക്കുന്ന പാര്‍ട്ടി…
Read More » - 8 February
പുറത്താക്കേണ്ട ആവശ്യമില്ല ; പദ്മകുമാറിനെ അനുകൂലിച്ച് കടകംപള്ളി
തിരുവനന്തപുരം : ശബരിമല വിഷയത്തിൽ കഴിഞ്ഞ ദിവസം സുപ്രീം കോടതി പുനഃപരിശോധന ഹർജികൾ പരിശോധിച്ചിരുന്നു. വിഷത്തിൽ ദേവസ്വം ബോർഡ് ഉന്നയിച്ച കാര്യങ്ങൾ വിവാദമായിരുന്നു. സംഭവത്തെത്തുടർന്ന് അടിക്കടി നിലപാട്…
Read More » - 8 February
പ്രളയത്തില്‍ നിന്നും കരകയറാന്‍ നിര്‍ദ്ധനര്‍ക്ക് പലിശ രഹിത വായ്പയുമായി കുടുംബശ്രീ
കൊല്ലം : പ്രളയത്തില്‍ സര്‍വതും നഷ്ടപ്പെട്ട നിര്‍ദ്ധനര്‍ക്ക് താങ്ങായി കുടുംബശ്രീ. വീട്ടുപകരണങ്ങള്‍ നഷ്ടപ്പെട്ട 414 കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് 3.34 കോടി രൂപയാണ് പലിശരഹിത വായ്പയായി നല്‍കിയത്. മുഖ്യമന്ത്രിയുടെ…
Read More » - 8 February
ചോദ്യം ചെയ്യാന്‍ ഭര്‍ത്താവിനെ കൊണ്ടുവിട്ടശേഷം മാത്രമാണ് ആ ഉത്തമവനിത ജനറല്‍ സെക്രട്ടറിയുടെ ചുമതയേറ്റത്; പ്രിയങ്കയെ ട്രോളി ജോയ് മാത്യു
തിരുവനന്തപുരം: അഞ്ചരമണിക്കൂര്‍ ചോദ്യം ചെയ്യാന്‍ സ്വന്തം ഭര്‍ത്താവിനെ എന്‍ഫോഴ്സ്മെന്റ് ആപ്പീസില് കൊണ്ടുവിട്ടശേഷം മാത്രമാണ് ആ ഉത്തമവനിത തന്റെ പാര്‍ട്ടിയാപ്പീസില്‍ എത്തി അണികളുടെ ആവേശതിമിര്‍പ്പിന്നിടയില്‍ ജനറല്‍ സെക്രട്ടറിയുടെ ചുമതയേറ്റതെന്ന്…
Read More » - 8 February
ഊബര്‍ മാതൃകയില്‍ ടാക്സി സേവനം: പദ്ധതിയുമായി സഹകരണ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓണ്‍ലൈന്‍ ടാക്സി സേവന രംഗത്ത് ചുവടു വയ്ക്കാന്‍ സഹകരണ വകുപ്പും. ഇതിനായി ഊബര്‍ മാതൃകയില്‍ ഓണ്‍ലൈന്‍ ടാക്സി സംരംഭം തുടങ്ങാനാണ് വകുപ്പിന്റെ നീക്കം. ആദ്യഘട്ടം എറണാകുളം…
Read More »