KeralaLatest News

സംസ്ഥാനത്ത് സിമന്റെ് വില നിയന്ത്രിക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: സംസ്ഥാനത്ത് സിമെന്റ് വില ഒരു പായ്ക്കറ്റിന് 100 രൂപ വര്‍ധിപ്പിച്ച ദക്ഷിേണന്ത്യന്‍ സിമെന്റ് വ്യവസായികളുടെ നടപടിയില്‍ അടിയന്തരമായി സംസ്ഥാന സര്‍ക്കാര്‍ ഇടപെടണമെന്ന് വ്യാപാരി വ്യവസായി കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സിെമന്റിന്റെ വിലവര്‍ധനമൂലം ചെറുകിട വ്യവസായങ്ങള്‍ പ്രതിസന്ധിയിലാണ്. സംസ്ഥാനത്ത് വരുന്ന സിെമന്റ്, കൂടുതലും ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്നാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button